മലയാളം കമ്പികഥ – ആ യാത്രയിൽ – 1

മലയാളം കമ്പികഥ – ആ യാത്രയിൽ – 1

വേലയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന കാലം. ഡാൻസ് ആയിരുന്നു ചെറുപ്പം മുതലേ താൽപ്പര്യം. ഒരു വിധം തട്ടി മുട്ടി ഡിഗ്രീ ജയിച്ചു. ഒരു സാധാരണ കുടുംബമായിരുന്നു എൻറെത്. കൂലിപ്പണിക്കാരായ അപ്പനും അമ്മയും. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം താമസം. എൻറെ പ്രായത്തിലുള്ള കൂട്ടുകാരൊക്കെ ജോലിയൊക്കെ കണ്ടു പിടിച്ച് വരുമാനം സമ്പാദിച്ച് തുടങ്ങുമ്പോൾ എനിക്ക് കാര്യമായി ഒരു ജോലിയൊന്നും ഇല്ലാത്തതിൽ അപ്പനും അമ്മയ്ക്കും ഉള്ളതിനേക്കാൾ വിഷമം നാട്ടുകാർക്കായിരുന്നു. ചെറിയ സ്റ്റേജ് ഷോകൾക്കും ഫ്ലാഷ് മോബിനുമൊക്കെ പോകും. സ്ഥിരമായി പ്രോഗ്രാം ഇല്ലാത്തതു കൊണ്ട് തന്നെ കിട്ടുന്ന പൈസ എൻറെ ചിലവുകളോടു കൂടി തീരുകയായിരുന്നു പതിവ്.

സിനിമാറ്റിക്ക് ഡാൻസ് ആയിരുന്നു ഞാൻ ചെയ്തിരുന്നത്. അതു കൊണ്ട് തന്നെ കഴിവിനൊപ്പം എൻറെ ലുക്ക് കൊണ്ടു കൂടിയാണ് ഞാൻ ജീവിച്ചിരുന്നത്. നല്ല വെളുത്ത ദേഹമാണ് എൻറെത്. ഡാൻസർ ആയതു കൊണ്ട് തന്നെ കൊഴുപ്പടിയാതെ ഒതുങ്ങിയ അരക്കെട്ടും കുണ്ടിയുമുള്ള ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. എൻറെ മുഖ്യ ആകർഷണം എൻറെ മുടി ആയിരുന്നു. അങ്ങനെ എന്തെങ്കിലുമൊരു ആകർഷണീയത ഇല്ലാതെ ഡാൻസറായി ജീവിക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാം. അഴിച്ചിട്ടാൽ പുറത്തേക്ക് വീണു കിടക്കുന്ന മുടിയിലേക്ക് കുശുമ്പോടെ പെണ്ണുങ്ങൾ നോക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മുടിയെപ്പറ്റി അപ്പനും അമ്മയ്ക്കും പരാതി ഉണ്ടായിരുന്നെങ്കിലും മുടി വളർത്താൻ ഡാൻസിനെ ഞാനൊരു മറയാക്കി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുടി വളർത്തണം എന്ന ചിന്ത ഉണ്ടായത്. ലുക്കും ആകർഷണീയതയുമൊക്കെ ആവശ്യമായിരുന്നെങ്കിലും അതിനായി മുടി വളർത്തിയത് മറ്റൊന്ന് കൊണ്ടാണ്. അതൊരു യാദൃശ്ചിക സംഭവമായിരുന്നു.

പ്ലസ് വണ്ണിൽ പഠിക്കുന്ന സമയം. അന്ന് ഞാൻ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോരാനിറങ്ങുമ്പോൾ മാഷ് എന്നെ മാഷിൻറെ മുറിയിലേക്ക് വിളിപ്പിച്ചു.

“ങാ അജു… ഒരു പ്രോഗ്രാമുണ്ട്. അവരുടെ ടീമിൽ ഉള്ള ആൾക്ക് എന്തോ അസുഖമാണ്. അവർക്കൊരു ഡാൻസറിനെ വേണം. നീ പോകുന്നോ? ആയിരം രൂപ തരും.

ക്യാഷ് കിട്ടുമെന്ന് കേട്ടപ്പഴെ ഞാൻ സമ്മതിച്ചു. പിന്നെയാണറിയുന്നത് പെൺ വേഷമാണെന്ന്. ആദ്യമൊരു ചമ്മൽ തോന്നിയെങ്കിലും ആയിരം രൂപ എന്നെ മയക്കി കളഞ്ഞു. രണ്ട് ദിവസം കൊണ്ട് അവരെന്നെ സ്റ്റെപ്പ്സ് പഠിപ്പിച്ചു. കൂടെ ഒരു സ്കിറ്റിലെ ചെറിയൊരു കഥാപാത്രവും. അങ്ങനെ ആദ്യമായി ഞാൻ പെണ്ണായി. ഉള്ളിൽ ഒരു പെണ്ണുണ്ടെന്ന് മനസ്സിലാക്കിയത് അന്നാണ്. ഡാൻസിനുള്ള ചായങ്ങളുടെ സുഗന്ധം മണക്കുമ്പോഴും ആഭരണങ്ങളും ഉടയാടകളും കാണുമ്പോഴും എനിക്ക് കമ്പിയടിച്ചിരുന്നതിൻറെ കാരണം ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്
സ്കിറ്റിലെ എൻറെ പെൺ വേഷം സാരിയുടുത്ത് ആയിരുന്നു. വാലിട്ട് കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി ചുണ്ട് ചുവപ്പിച്ച് വിഗ്ഗ് വച്ച് സാരിയുടുത്ത എന്നെ എനിക്ക് തന്നെ കണ്ടിട്ട് വിശ്വസിക്കാനായില്ല. എൻറെ ശരീരത്തിന് സാരി നന്നായി ഇണങ്ങുന്നുണ്ടെന്ന് മേക്കപ്പിട്ട ചേട്ടൻ പറഞ്ഞപ്പോൾ എനിക്ക് നാണം തോന്നി പോയി. എൻറെ സൗന്ദര്യത്തെ എല്ലാവരും വാഴ്ത്തിയെങ്കിലും എൻറെ പെർഫോമൻസ് അത്ര മികച്ചതായിരുന്നില്ല എന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അത് ആ പ്രോഗ്രാമിൻറെ സംവിധായകനും പിന്നീടൊരിക്കൽ കണ്ടപ്പോൾ പറഞ്ഞു.

“സ്റ്റേജിൽ ബിഹേവ് അല്ല വേണ്ടത്. അത് സിനിമയിലാണ് ” എന്ന്.

അപ്പോൾ ഞാനന്ന് പെണ്ണിനെ പോലാണോ പെരുമാറിയതൊക്കെ. അതു പോലെ പെൺ വേഷം ചെയ്യാനുള്ള പ്രോഗ്രാം പിന്നീടൊന്നും വന്നില്ലെങ്കിലും വീണ്ടും പെണ്ണാവണം എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. മേക്കപ്പിനുള്ള സാധനങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങാൻ പണമില്ലാതിരുന്നതു കൊണ്ടും എൻറെ ഈ രഹസ്യം അറിഞ്ഞാൽ അപ്പനും അമ്മയും എങ്ങനെ പെരുമാറുമെന്നുള്ള പേടിയുമൊക്കെ കൊണ്ട് വലിയ രീതിയിലൊന്നും നടന്നില്ലെങ്കിലും ഇടയ്ക്ക് അമ്മയുടെയും ചേച്ചിയുടെ വീട്ടിൽ പോകുമ്പോൾ ചേച്ചിയുടെയും വസ്ത്രങ്ങൾ രഹസ്സ്യമായി അണിഞ്ഞു ഞാൻ എന്നിലെ പെണ്ണിനെ തൃപ്തയാക്കി കൊണ്ടിരുന്നു.

കണ്ണെഴുതി പൊട്ട് തൊട്ടു. ഒരു വിഗ്ഗ് വാങ്ങാൻ ഗതിയില്ലാത്തതു കൊണ്ടാണ് ഞാൻ മുടി വളർത്തി തുടങ്ങിയത്. വർഷം മൂന്ന് കഴിഞ്ഞു മുടി ആണിനെ പോലെ വെട്ടിയിട്ട്. നല്ല കാച്ചിയ എണ്ണയും താളിയുമൊക്കെ എൻറെ മുടിയെ ഇടതൂർന്ന് വളർത്തി. നീളം അമിതമാകുമ്പോൾ നീളം കുറയ്ക്കും അത്ര മാത്രം.

എൻറെ നീണ്ട മുടിക്ക് പിന്നിൽ ഇങ്ങനെ ചില കഥകൾ കൂടിയുണ്ട്. പെണ്ണാവുമ്പോൾ പൂർണ്ണമായും പെണ്മനസ്സ് ആകുന്ന ഞാൻ അല്ലാത്തപ്പോൾ പൂർണ്ണനായ ആണായിരുന്നു. കമ്പി വീഡിയോകൾ കാണുമ്പോൾ പെണ്ണിനെ പണ്ണുന്ന പുരുഷനായും പെണ്മനസ്സിൽ പുരുഷൻറെ കളി ലഭിക്കുന്ന സ്ത്രീയായും എൻറെ മനസ്സ് മാറി. സണ്ണി ലിയോണും ജൂലിയ ആനും കാമുകൻറെ കുണ്ണ വായിലെടുക്കുന്നത് കാണുമ്പോൾ പിന്നീടെപ്പഴോ എനിക്കും അതു പോലെ ഒരു കുണ്ണ ഊമ്പി കുടിക്കണമെന്നൊക്കെ തോന്നി തുടങ്ങി. പെണ്ണാവുമ്പോൾ എൻറെ കൂതി തുള എൻറെ പൂറാണെന്ന് സങ്കൽപ്പിച്ച് ഞാനതിൽ വിരൽ ഇടലൊക്കെ ആരംഭിച്ചു.
ഇതൊക്കെ പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് എൻറെ ഈ ആഗ്രഹങ്ങളും വ്യക്തിത്വവും രഹസ്യമാക്കി തന്നെ സൂക്ഷിക്കാൻ എന്നെ നിർബന്ധിതമാക്കി. ഡാൻസറെന്ന ലേബലിൽ കാത് രണ്ടും കുത്തി മുടി വളരെ കഷ്ടപ്പെട്ട് സംരക്ഷിച്ച് മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ ഫ്രഞ്ച് ബിയേർഡ് പോലെ താടിയിൽ മാത്രം അൽപ്പം രോമം വച്ച് ഞാൻ ആണിൻറെ രൂപം ധരിച്ചു.

അങ്ങനെ എൻറെ ജീവിതം നീങ്ങുമ്പോഴാണ് കാര്യമായ വരുമാനമൊന്നുമില്ലാതെ ഞാൻ ഡാൻസ് കളിച്ച് നടക്കുന്നതിനേപ്പറ്റി അമ്മയും അപ്പനും വിഷമം പറഞ്ഞത്. വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാൻ പറ്റാതിരിക്കുന്നതിൽ എനിക്കും വിഷമമുണ്ടായിരുന്നു. വീട് പണയം വച്ചാണ് ചേച്ചിയുടെ കല്ല്യാണം നടത്തിയത്. അതിലുള്ള കടവും മറ്റ് സാമ്പത്തിക ബാധ്യതകളും എൻറെ മനസ്സിനെ വേട്ടയാടിത്തുടങ്ങി.

അങ്ങനിരിക്കുന്ന ഒരു ദിവസമാണ് എനിക്ക് എറണാകുളത്ത് പോകേണ്ടി വന്നത്. ഒരു മെഗാ ഷോയുടെ റിഹേഴ്സൽ ആയിരുന്നു. രണ്ട് ദിവസം. അത് കഴിഞ്ഞ ദിവസം ഞാൻ തിരികെ വീട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സമയം ആറ് ആയിട്ടേയുള്ളു. പതിനൊന്ന് മണിക്കാണ് എൻറെ ബസ്സ്. നേരത്തെ ബുക്ക് ചെയ്തിരിക്കുന്നതു കൊണ്ട് എനിക്കിനി മറ്റ് ബസ്സിലോ ട്രെയിനിലോ പോകുന്നത് നഷ്ടമായിരിക്കും. പോരാത്തതിന് ഷോ നടത്തുന്നവർ ബുക്ക് ചെയ്ത് തന്ന ടിക്കറ്റാണ്. അതു കൊണ്ട് സമയം കളയാനായി സെൻട്രൽ മാളിലൊക്കെ ഒന്ന് കറങ്ങി പത്ത് മണി ആയപ്പോഴേക്കും ഞാൻ പുറത്തിറങ്ങി സൗത്തിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *