മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മാർക്കോസ് ഒരു മാസം കൊണ്ട് ഇന്ദിരയുടെ വിശ്വസ്തനായി മാറി.പക്ഷെ നന്ദഗോപാലിന്‌ മാർക്കോസിന്റെ വരവ് അത്ര സുഖിച്ചില്ല.കാരണം എന്നും ഇന്ദിരയെ ഡിസ്റ്റിലറിയിൽ കൊണ്ടുവന്നു കണക്കും കാര്യങ്ങളും ഒക്കെ നോക്കിക്കുന്നു എന്നുള്ളത് തന്നെ.പൊതുവെ അല്പം കോഴി പണി കയ്യിലുണ്ടെങ്കിലും തന്റെ കർത്തവ്യങ്ങളിൽ മിടുക്കനായിരുന്നല്ലോ മാർക്കോസ്…പതിവുപോലെ ഇന്ദിരയെ വീട്ടിലാക്കിയിട്ട് തിരികെ വന്നു സെക്യൂരിറ്റി റൂമിൽ ഇരുന്നു സൊറ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് സെക്യൂരിറ്റി ഗേറ്റിലേക്ക് നന്ദഗോപാൽ വിളിക്കുന്നത്.സെക്യൂരിറ്റി ഓടി ചെന്ന് ഫോൺ എടുത്തു..ടോ…സദാശിവാ ഇപ്പോൾ രണ്ടു ലോഡ് വരും അതിനു ഗേറ്റു പാസ്സില്ല താൻ ആ ഗേറ്റു തുറന്നു കൊടുത്തേര്…..ഓ ശരി സാർ……

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

ആരാ സദാശിവ….നന്ദഗോപാൽ സാർ ഇത്രയും നേരമായിട്ടു പോയില്ലേ….മാർക്കോസ് തിരക്കി

ഇല്ല…മാർക്കോസ് ഇച്ചായ….രണ്ടു ലോഡ് വരുന്നുണ്ട് ഗെറ്റ് തുറക്കാൻ പറഞ്ഞതാ….ബില്ലും ഗേറ്റു പാസുമില്ലാത്തതാ….ആ നന്ദഗോപാൽ സാറിന്റെ അളിയന്റെ വൈൻ പാർലറിലേക്ക….ഇന്ദിര മാഡം അറിയാതെയുള്ള ഇടപാടാ…..

നീ ഗേറ്റ് തുറക്കണ്ടാ…..

അയ്യോ എന്റെ പണി പോകും….

നിന്റെ പണിയും പറിയുമൊന്നും പോകില്ല….നീ അവിടെ ഒന്ന് അടങ്ങ്…ഞാനില്ലേ

ഡിസ്റ്റല്ലാരിയിൽ നിന്നും രണ്ടു ലോറികൾ വന്നു…ഗേറ്റിൽ നിന്നു…ഗേറ്റു തുറക്കാത്തത് കണ്ട ഹോൺ അടിച്ചു.ഗേറ്റു തുറക്കുന്നില്ല എന്ന് കണ്ട ഡ്രൈവർ മുനിയാണ്ടി ഇറങ്ങി വന്നു..സദാചിവം..സദാ ചിവം…ഗേറ്റ് തുറക്കയാ….

അപ്പോഴാണ് മാർക്കോസ് മുന്നോട്ടു വന്നു മുനിയാണ്ടിയുടെ കഴുത്തിനു കുത്തിപിടിച്ചത്….ആരുടെ അമ്മയെ കത്തിക്കാനാടാ ഇത്രയും സാധനം കടത്തുന്നത്……അപ്പോൾ മറ്റേ ലോറിയിൽ നിന്നും മറ്റേ ഡ്രൈവറും ഇറങ്ങി വന്നു…പിന്നെ പൊരിഞ്ഞടിയായിരുന്നു….മാർക്കോസും ഡ്രൈവറന്മാരും തമ്മിൽ…ഡ്രൈവരന്മാരായ തമിഴന്മാരെയും അവരുടെ സഹായികളെയും മാർക്കോസ്കീഴ്‌പ്പെടുത്തി അവരുടെ കൈകൾ കയർകൊണ്ട് കൂട്ടിക്കെട്ടി പ്രാഡോയിലേക്കു തള്ളിയിട്ടു….
സെക്യൂരിറ്റി റൂമിൽ കയറി ഒരു തുടലും താഴും എടുത്തു…സദാശിവ നീ പേടിക്കണ്ടാ…നീ എനിക്ക് ജോലി വാങ്ങി തന്നവനാ,,,പക്ഷെ നിനക്കൊന്നും സംഭവിക്കില്ല….നീ തത്ത പറയുന്നത് പോലെ സത്യം ഇന്ദിര മാടത്തിനോട് പറഞ്ഞാൽ മതി..ആ നന്ദ ഗോപാൽ പുറത്തു പോകാൻ അനുവദിക്കരുത് ഞാൻ വരുന്നത് വരെ….ഗേറ്റിനു പുറത്തിറങ്ങി ഗേറ്റു താഴും തുടലും ഇട്ടു പൂട്ടി.കീഴ്പ്പെടുത്തിയ മല്ലന്മാരെയും കൊണ്ട് കാർലോസ് നേരെ ഇന്ദിരയുടെ മുന്നിൽ എത്തി.ചീറി പാഞ്ഞു വരുന്ന മാർക്കോസിന്റെ വണ്ടി സിറ്റൗട്ടിൽ  ഇരുന്നു കൊണ്ട് ഇന്ദിര കണ്ടു.നെറ്റി പൊട്ടി ചോരവാർന്നിറങ്ങുന്ന മുഖവുമായി വരുന്ന മാർക്കോസിനെ കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ല എന്ന് ഇന്ദിരക്ക് തോന്നി.ഇന്ദിര ഗേറ്റിനടുത്തേക്കു വന്നു.എന്താ മാർക്കോസ്?എന്ത് പറ്റി…
അത് മാഡം…നമ്മുടെ ഡിസ്റ്റലറിയിൽ നിന്നും ഗേറ്റുപാസും ബില്ലുമില്ലാതെ വൈൻ കടത്താൻ ശ്രമിച്ച ഡ്രൈവരന്മാരാണ് ഇതിനകത്ത്..ആ നന്ദഗോപാലും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണിത് മാഡം….
നമ്മുടെ ഡിസ്റ്റലറി എന്ന പ്രയോഗം ഇന്ദിരക്ക് നന്നേ അങ്ങ് ബോധിച്ചു….മാർക്കോസിനോട് കൂടുതൽ ആദരവ് തോന്നി.ഞാൻ ദാ വരുന്നു മാർക്കോസ്….ആ നെറ്റി കഴുകി ഫാസ്റ്റ് എയ്ഡ് എന്തെങ്കിലും വെക്കൂ…..അവന്മാർ വണ്ടിയിൽ തന്നെ ഇരിക്കട്ടെ.ഫസ്റ്റ് എയ്ഡ് കഴിഞ്ഞു ഇന്ദിരയെയും കൂട്ടി വണ്ടി ഡിസ്റ്റലറിക്ക് പോകാൻ നേരം ഇന്ദിര പറഞ്ഞു നേരെ കുമിളി പോലീസ് സ്റ്റേഷനിലേക്ക്…..
നന്ദഗോപാൽ വീട്ടിലേക്കു പോകാൻ പ്ലാന്റിൽ നിന്നിറങ്ങി കാറിൽ ഗേറ്റിലെത്തിയപ്പോൾ മുന്നിൽ താൻ മുമ്പേ പറഞ്ഞയച്ച ലോഡും ലോറികളും…നന്ദഗോപാൽ ഇറങ്ങി സെക്യൂരിറ്റി ഗേറ്റിൽ ചെന്നു..സദാശിവൻ….എന്ത് പറ്റി ഗേറ്റു തുറക്കാത്തതെന്താ….ഈ ലോഡ് വിടാഞ്ഞത് എന്താ….
അത് സാറേ ഞാൻ ഗേറ്റു തുറക്കാൻ നോക്കിയപ്പോൾ ഗേറ്റു പുറത്തു നിന്നും ആരോ തുടലും താഴുമിട്ടു പൂട്ടിയിരുന്നു.
എന്നിട്ടു ഈ വണ്ടിയുടെ ഡ്രൈവറന്മാർ ഒക്കെ എവിടെ?
അറിയില്ല സാറേ..അവന്മാർ വണ്ടി ഒതുക്കിയിട്ടു എങ്ങോട്ടു പോയെന്നു കണ്ടില്ല,…
അപ്പോഴേക്കും ഡിസ്റ്റലറിയുടെ മുന്നിൽ ഇന്ദിരയുടെ പ്രാഡോയും പുറകിൽ പോലീസ് ജീപ്പും വന്നു നിന്നു.നന്ദ ഗോപാൽ തീരെ പ്രതീക്ഷിച്ചില്ല ഇത്.മാർക്കോസ് ഗേറ്റു തുറന്നു പോലീസ് കാർ അകത്തു കയറി ,വണ്ടിയും അതുപോലെ തന്നെ ഉടമസ്ഥയുടെ പരാതിപ്രകാരം നന്ദഗോപനെയും അറസ്റ്റു ചെയ്തു…

നേരം പുലർന്നു മാർക്കോസ് ഇന്ദിരയുടെ വീട്ടിൽ എത്തിയപ്പോൾ ഇന്ദിര റെഡിയായി നിൽക്കുന്നു.മാർക്കോസ് വണ്ടിയെടുക്കൂ….
മാർക്കോസ് വണ്ടി എടുത്തു..ഇന്ദിര മാർക്കോസിനെയും കൂട്ടി ഡിസ്റ്റലറിയിൽ എത്തി.മാർക്കോസ് ഇന്നുമുതൽ താൻ എന്റെ ഡ്രൈവർ മാത്രമല്ല.ഈ ഡിസ്റ്റലറിയുടെ മുഴുവൻ മേൽനോട്ടവും മാർക്കോസ് തന്നെ നടത്തണം…
അയ്യോ അത് ഇന്ദിര മാഡം..എനിക്ക് അധിക വിദ്യാഭ്യാസം ഒന്നുമില്ല…
ഇതിനു വിദ്യാഭ്യാസം വേണ്ട മാർക്കോസ്…തന്റെ കഴിവ് മതി…അങ്ങനെ പ്ലാന്റിലെ ഓരോ കാര്യങ്ങളും മാർക്കോസിന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു .മാർക്കോസ് ആ ഡിസ്റ്റലറിയുടെ എല്ലാമായി മാറുകയായിരുന്നു.
റോയി മരണപ്പെട്ടിട്ടു ഒരു മാസം കഴിഞ്ഞു.ആനി വല്ലാത്ത വീർപ്പുമുട്ടലിലായി..പുറത്താണെങ്കിൽ കോരിച്ചൊരിയുന്ന മഴ.അപ്പച്ചനും അമ്മച്ചിയും വിളിച്ചതാണ് കോന്നിക്ക് പോകാൻ.പക്ഷെ എന്തോ തനിക്ക് മൂഡ് തോന്നിയില്ല.വെറുതെ ഇരുന്നപ്പോൾ സുബ്ബു്അമ്മാളിനെ കുറിച്ചോർത്തു.ആനി സുബ്ബു് അമ്മാളിനെ ഫോണിൽ വിളിച്ചു.
ഇങ്ങനെ ഇരുന്നാൽ വിഷമം മാറുമോ ആനി ഡോക്ടറെ….
ഹോസ്പിറ്റലിലോട്ടിറങ്ങിക്കൂടെ …ഇവിടെ ആകെ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാ….
ആ വരാം സുബ്ബു്…അങ്ങനെ അവരുമായി കുറെ സംസാരിച്ചിരുന്നപ്പോൾ ആനിയുടെ മനസ്സിൽ നിന്നും കുറെ ഭാരം കുറഞ്ഞതായി തോന്നി.
എടീ ആ ചെറുക്കനെ വിളിക്ക്….മണി ഏഴായി ഇന്നാ കാർലോസ് മുതലാളി ചിലപ്പോൾ കോന്നിക്ക് പോകുന്നുണ്ടായിരിക്കും.ഇന്ന് ഇലക്ഷനല്ലേ….ഗോപു അപ്പോൾ ഗാഢ നിദ്രയിലായിരുന്നു.അവൻ സ്വപ്നത്തിൽ നഗ്നയായ സുന്ദരിയുടെ രൂപം ആസ്വദിക്കുകയായിരുന്നു.പക്ഷെ തെളിഞ്ഞു വന്ന സ്ത്രീരൂപം കണ്ട ഗോപു ഒന്ന് ഞെട്ടി….അന്നമ്മ….കാർലോസ് മുതലാളിയുടെ സുന്ദരിയായ ഭാര്യ..വയസ്സ് നാല്പത്തിയെട്ടു കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന്റെ മാലാഖയായി നിലകൊള്ളുന്ന സുന്ദരിയായ അന്നമ്മ….അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല…ശ്ശ്…എന്തൊരു സ്വപ്നമാ ഇത്..ഒരിക്കലും നടക്കാത്ത സ്വപ്നം…പുറത്തു ശക്തമായ മഴ…അയ്യോ സമയമെന്തായി കാണും…ഇന്നല്ലേ ഇലക്ഷൻ….കാർലോസ് മുതലാളിക്ക് കോന്നിയിൽ പോകേണ്ടതും ഇന്നല്ലേ…അവൻ ചാടി എഴുന്നേറ്റപ്പോൾ മുറ്റത്താരുടെയോ കാൽപ്പെരുമാറ്റം….കാർലോസ് മുതലാളിയും അന്നമ്മ അമ്മാമയായും തന്റെ വീട്ടുമുറ്റത്തു….
ഇപ്പോൾ താൻ സ്വപ്നത്തിൽ കണ്ട നഗ്ന രൂപം ഇതാ തന്റെ മുന്നിൽ….ഗോപു കണ്ണുകൾ തിരുമ്മി…നേരെ മരപ്പുരയിലേക്കോടി…..കൈലി അഴിച്ചു മരപ്പുരയിൽ ഇട്ടപ്പോൾ ഇന്നലെ രാത്രിയിൽ താൻ ലളിത അമ്മായിയുടെ അവിടെ നടത്തിയ രതിക്രീഡ അറിയാതെ മനസ്സിലേക്കോടി വന്നു കുണ്ണ കുലച്ചു പൊന്തി..കുണ്ണയെ അവൻ കയ്യിലെടുത്തു താലോലിച്ചു..കണ്ണടച്ച് ലളിതയുടെ മുഖം മനസ്സിലേക്കാവാഹിച്ചു.കുണ്ണ കുലുക്കി തുടങ്ങി…സോപ്പ് എടുത്തു കയ്യിൽ പതപ്പിച്ചു വീണ്ടും പിടിച്ചു ലളിതയുടെ മുഖമോർത്തു തുടങ്ങിയ വാണമടി ആനിയുടെ മുഖമായി മുന്നിൽ പ്രത്യക്ഷപെട്ടു..അവൻ ആനിയെ ഓർത്തു ആഞ്ഞാഞ്ഞടിച്ചു കുണ്ണ കയ്യിൽ ഇരുന്നു വീർപ്പുമുട്ടി…കുണ്ണ പൊട്ടിത്തെറിക്കാൻ തുടങ്ങാറായപ്പോൾ അവന്റെ മുന്നിൽ താൻ സ്വപ്നത്തിൽ കണ്ട അന്നമ്മയുടെ നഗ്നരൂപം  ഓടിയെത്തി .അവസാനം കുണ്ണ അന്നമ്മയുടെ പൂറിലേക്ക് തന്നെ ശുക്ലം ചീറ്റി.അവൻ കുളിച്ചു ഫ്രഷ് ആയി ഇന്നലെ വാങ്ങിയ ഷർട്ടും മുണ്ടും ധരിച്ചു പുറത്തെത്തി.അവനു അന്നമ്മയുടെ മുഖത്ത് നോക്കാൻ ഒരു മടി പോലെ…എന്നിട്ടും അവൻ അന്നമ്മയുടെ മുഖത്തേക്കൊന്നു നോക്കി…തന്നെക്കാൾ പ്രായമുള്ള ഒരു മകന്റെ അമ്മയാണെങ്കിലും ഇപ്പോഴും അന്നമ്മ അമ്മാമ ഒരു മുന്തിയ ചരക്ക് തന്നെ…കാർലോസ് മുതലാളിയും അന്നമ്മയും ഒരുമിച്ചു പുറത്തേക്കു പോകുന്നത് താൻ ആദ്യമായി കാണുകയാണ്.
എന്താ ഗോപുമോനെ ഇത്…നേരം എത്രയായി….ഇതെന്തൊരു ഉറക്കമാ….അന്നമ്മയുടെ ചോദ്യം ഗോപുവിനെ ചിന്തയിൽ നിന്നുണർത്തി.
ഏയ് അല്ല അമ്മാമ്മ…മഴയുടെ ആലസ്യത്തിൽ ഉറങ്ങിപോയതാ…ലളിത ഗോപുവിനെ ഒന്ന് നോക്കി ആക്കിയ ഒരു ചിരിച്ചിരിച്ചു…കൊച്ചു കള്ളൻ…ഇന്നലെ തന്റെ പൂറും മൂലവും അടിച്ചു പൊളിച്ച കള്ളതിരുമാലി…ഇന്നിവനെ ഉറങ്ങാൻ വിടത്തില്ല ഞാൻ…രാത്രിയാകട്ടെ…ലളിത  മനസ്സിൽ പറഞ്ഞു…
എന്തായാലും ഇവിടെ വരെ വന്നതല്ലേ..ഈ പാവങ്ങളുടെ കുടിയിൽ ആദ്യമായിട്ടല്ലേ…ഞാൻ ഓരോ ചായ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് ലളിത അകത്തേക്ക് പോയി…
ഗോപു അന്നമ്മയോടും കാർലോസിനോടും നാരായണൻ കുട്ടിയോടുമൊപ്പം ഉമ്മറത്തു നിന്നു..കാർലോസും അന്നമത്തെയും കസേരയിൽ ഇരുന്നു.നാരായണൻ കുട്ടി ഉമ്മറത്തെ തൂണിൽ ചാരി ആരഭിത്തിയിൽ ഇരുന്നു.ഗോപുവും അമ്മാവനൊപ്പം ഇരുന്നു.
ഈ ചെക്കനെ നമുക്കങ്ങു കൊണ്ടുപോകാം ഇച്ചായ…നമ്മുടെ ഔട്ട് ഹൗസിൽ സ്ഥലമുണ്ടല്ലോ..അവൻ അവിടെ നിൽക്കട്ടെ….
അയ്യോ അതുവേണോ കൊച്ചമ്മേ….നാരായണൻ കുട്ടി ചോദിച്ചു
പിന്നെ എന്തിനാ ഇവാൻ ഉറങ്ങാൻ വേണ്ടി മാത്രം ഇങ്ങോട്ടു വരുന്നത്…അവനു വരണമെന്ന് തോന്നുമ്പോൾ നിങ്ങളെ വന്നു കണ്ടുകൊള്ളും…പിന്നെ അധിക ദൂരമൊന്നുമല്ലല്ലോ…നിങ്ങൾക്കും അങ്ങോട്ട് വരാമല്ലോ….

Updated: March 29, 2017 — 6:52 am

Leave a Reply

Your email address will not be published. Required fields are marked *