മലയാളം കമ്പികഥ – നറുമണം – 1

മലയാളം കമ്പികഥ – നറുമണം – 1

പ്ലാസ്റ്റിക് കയറ് കൊണ്ട് കെട്ടിയ കാർബോർഡ് പെട്ടികൾ എടുത്ത്
ട്രോളിയിൽ വെച്ച് ഹാൻഡ്ബാഗും തോളിലിട്ട് ചെക്കിങ് കൗണ്ടറിലേക്ക് ഞാൻ ചെന്നു . പെട്ടികളുടെ തൂക്കം നോക്കി . ഒരുകിലോ കൂടിയതിനു ക്യാഷ്‌ അടക്കണം എന്ന് മുഖത്തു വാൾപുട്ടി വാരിത്തേച്ചു ഇളിഞ്ഞ ചിരിയുമായി കൗണ്ടറിലുള്ള ഫിലിപൈനി പെണ്ണ് എന്നെ നോക്കി പറഞ്ഞു . കയ്യിൽ കാശുണ്ടായിട്ടും ഇല്ലെന്ന മട്ടിൽ വളരെ ദയനീയമായ മുഖത്തോട് കൂടി അവളെ നോക്കി ഞാൻ പറഞ്ഞു.
“ഐ ഹാവ് നോ മണി….. പ്ളീസ് ഹെൽപ്മി….”

എന്റെ മുഖഭാവം കണ്ട് അവൾ

ഒരുപുച്ഛഭാവത്തോടെ ബോർഡിങ് പാസ് തന്നു. അവളെയും എയർ ഇന്ത്യയെയും പറ്റിച്ചു എന്ന ഉലകുളിര്മയോടെ ഞാൻ എമിഗ്രേഷൻ പോയിന്റിലേക്കുചെന്നു. അല്ലെങ്കിലും ഇവരെ ഇങ്ങനെ ഒക്കെ പറ്റിക്കാനൊക്കു . മരിച്ചു വെറുങ്ങലിച്ചു എംബാം കഴിഞ്ഞു അവസാന ആണിയും അടിച്ചു വരുന്ന മരപെട്ടിക്കു തൂക്കിനോക്കി ഓരോ കിലോക്കും 18 ദിർഹംസ് വെച്ച് വാങ്ങിക്കുന്ന വിമാന കമ്പനികൾക്ക് ഇങ്ങനെ ഒക്കെയേ പ്രതികാരം ചെയ്യാനൊക്കു എന്ന ചിന്തയുമായി എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചു ഡ്യൂട്ടിഫ്രീ ഭാഗത്തേക്ക് കടന്നു.

വിലപിടിപ്പുള്ള പെർഫ്യൂമുകൾ നിരന്നിരിക്കുന്ന ഭാഗത്തുനിന്നും210ദിർഹംസ് കൊടുത്തു നറുമണം പരത്തുന്ന എന്റെ ഇഷ്ട ബ്രാൻഡ് ആയ സ്പ്രേയും വാങ്ങി ലഹരിയുടെ ലോകത്തേക്ക് നടന്നു.

വിവിധ രാജ്യങ്ങളുടെ ബ്രാൻഡുകൾ എന്നെ നോക്കി ചിരിക്കുന്നു എങ്കിലും ശരാശരി മലയാളികളുടെയും എന്റെയും സ്വന്തം ബെക്കാർഡി എടുത്തു .
കാരണം ഒന്നിനൊന്നു ഫ്രീ . കൂടുതൽ എടുക്കാൻ മനസ്സ് കൊതിക്കുന്നുണ്ടങ്കിലും എയർപോർട്ടിലെ ഏമാൻ മാരുടെ മുഖം ഓർത്തപ്പോൾ വാങ്ങിക്കാതെ മിട്ടായികൾ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു.
ചോക്ലേയ്റ്റുകളും മിട്ടായികളും പെട്ടിയിൽ ഉണ്ടങ്കിലും ഒരു പാക്കറ്റ് ബോണ്ടിയും വാങ്ങി എയർഇന്ത്യ സ്പ്രെസ്സിന്റെ ഡിപ്പാർച്ചർ ഗേറ്റ്ലേക്ക് ചെന്നു.

വാങ്ങിച്ച സാധനങ്ങൾ കൈവശമുള്ള ബാഗിൽ വെച്ച് മൊബൈൽ എടുത്തു റൂമിലെ സുഹൃത്തായ കരീമിന് വിളിച്ചു . ചെക്കിങ് കഴിഞ്ഞു രണ്ടുമണിക്കൂർ കഴിഞ്ഞാൽ പോകും എന്നും പറഞ്ഞു ഫോൺ കട്ടാക്കി . തുടർന്ന് എന്റെ പ്രിയതമ ലൈലയെ വിളിച്ചു…ഫോൺ റിംഗ് ചെയ്യുന്നുണ്ട് . എടുക്കുന്നില്ല….
എന്തുപറ്റി ?.. എന്ന് ആലോചിച്ചു വീണ്ടും ഡൈൽ ചെയ്തു…. രണ്ടു മൂന്ന് റിങ്ങിനു ശേഷംഅങ്ങേതലക്കൽ എന്റെ ലൈലയുടെ ശബ്ദം കേട്ടു .
“ഹലോ”

“മോളു …. നീ …ഉറങ്ങിയാ…”

” ഇല്ല ഇക്കാ കിടന്നേ ഉള്ളൂ”

” ഉറങ്ങിക്കോ മുത്തേ … നാളെ ഉറങ്ങാനേ കഴിയൂല ….”

“അതെന്താ ….എന്നെ ഉറക്കില്ലേ..”
വികാരം നിറഞ്ഞ അവളുടെ ചോദ്യം കേട്ടപ്പോൾ എന്റെ ലഗാനിൽ ഇളക്കം തുടങ്ങി .

“അതൊക്കെ ഞാൻ വന്നിട്ട് കാണിച്ചു താരമെടി.. പിന്നെ നാളെ എയർപോർട്ടിൽ നീയും വരണം”

“എന്താ എയർപോർട്ടിൽ നിന്നും എന്നെ പണിയാനാണോ?”

അവളുടെ ആ ചോദ്യം എന്റെ
കുട്ടനെ ഒന്നുകൂടി ബലം വെപ്പിച്ചു .
“അതൊക്കെ വന്നിട്ട് കാണാമെടി…നീ ഉറങ്ങിക്കോ…. ഫ്‌ളൈറ്റ് പുറപ്പെടാനായി .”

എന്നും പറഞ്ഞു ഞാൻ ഫോൺകട്ടാക്കി . കൂടുതൽ സംസാരിക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല മൊബൈലിൽ ബാലൻസ് കഴിഞ്ഞിരിക്കുന്നു , മാത്രമല്ല അവളെപോലെ ഒരു കഴപ്പിയെ കഴപ്പിളക്കുകയും വേണ്ട എന്ന് കരുതിയാണ്.

വിമാനത്തിലേക്ക് പോകാനുള്ള അനോൻസ്മെൻറ് കേട്ടു . ബാഗും തൂക്കി ബോർഡിങ് പാസ് ഗേറ്റിൽ കാണിച്ചു എയ്റോബ്രിഡ്ജിലൂടെ വിമാനത്തിനകത്തേക്കു പ്രവേശിച്ചു.

18എ ആണ് എന്റെ സീറ്റ്. ബാഗ് മുകളിൽ വെച്ച് സീറ്റിൽ ഇരുന്നു . ഹോ….ഒരുവര്ഷവും രണ്ട് മാസവും ഇവിടെ നിന്നത് ആലോചിക്കാൻ വയ്യ . പ്രവാസിയുടെ ജീവിതത്തിൽ ഇത് വലിയൊരു കലയാളവല്ല . പണ്ടൊക്കെ രണ്ടുകൊല്ലത്തിനു ശേഷമേ പോയിരുന്നുള്ളു . ആദ്യമായിട്ടാ ഇത്ര നേരത്തെ . അതിന് കാരണവും ഉണ്ട് . അത് വഴിയേ മനസ്സിലാകും .

വിമാനത്താവളത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നത് വിൻഡോവിലൂടെ നോക്കിഇരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നിരുന്നു . കാണാൻ സുമുഖൻ കട്ടിമീശ ക്ലീൻഷേവ് വെട്ടിഒതുക്കിയ തലമുടി . പുള്ളി അറിയാതെ ഞാൻ ശ്രദ്ധിച്ചു . മുടി കറുപ്പിച്ചിരിക്കുന്നോ ? ഉണ്ട് കറുപ്പിച്ചിട്ടുണ്ട് . അയാളുടെ മുടി കറുപ്പിച്ചത് ഞാനെന്തിന് നോക്കണം. ഞാനും മുടി കറുപ്പിച്ചാണല്ലോ ഇരിക്കുന്നത് , മാത്രമല്ല അയാളെ പോലെ ഞാനും സുന്ദരനാണ്. തെല്ലൊരു അഹങ്കാരത്തോടെ മസിലും പിടിച്ചു വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു .

എത്ര എത്ര ആളുകൾ ജീവിതം പച്ചപ്പിടിപ്പിക്കാൻ ഈ എണ്ണകിനിയും നാട്ടിൽ വന്നിറങ്ങുന്നു. ഇനിയും ആ ഒഴുക്കുണ്ടാകില്ല . കാരണം എണ്ണയുടെ വില ഇടിഞ്ഞില്ലേ എന്ന്

ആളുകൾ പറയുമ്പോഴും ഏതെ ക്കെയോ നാട്ടിൽ നിന്നും തൊഴിൽ തേടി ഒത്തിരി പേര് ഇവിടെവന്നിറങ്ങുന്നു.
ദുബായിൽ നിന്നും കോഴിക്കോട് വരെ പോകുന്ന ഈ വിമാനവും അവിടെ നിന്ന് ഒരുപാട് ആളുകളുമായി വീണ്ടും ഇവിടെ വന്നിറങ്ങും.
“ഹലോ”

ശബ്ദം കേട്ട് പുറത്തു നോക്കിഇരുന്നഞാൻ തിരിഞ്ഞു.

“ദുബായിലാണോ”

എന്റെ അടുത്തിരുന്ന യാത്രക്കാരൻ ചോദിച്ചു ?

“അതെ”
എന്റെ ഉത്തരം കേട്ട അയാൾ സ്വയം പരിചയപ്പെടുത്തി.

” ഞാൻ റഫീഖ്…. ദുബായിലാണ് … ഇവിടെ ഒരു കമ്പനിയിൽ സെയിൽസ്മാനായി വർക്ക് ചെയ്യുന്നു.”
“ഹായ് ഞാൻ സലാം”

“എന്താ ജോലി?”

വീണ്ടും അയാളുടെ ചോദ്യം വന്നു.

” ഡ്രൈവർ ആണ് “

“കമ്പനിയിലോ അതോ?”

“കമ്പനിയിൽ തന്നെ., കൺസ്ട്രക്ഷൻ കമ്പനിയാണ്”
ഞാൻ ഉത്തരം പറഞ്ഞു .
സെയിൽസ്മാൻ ആയതു കൊണ്ടാകാംആളൊരു സംസാരപ്രിയൻ. അയാളുടെ വീട് കോഴിക്കോട് ആണെന്നും രണ്ട് കുട്ടികളും ഭാര്യയും ഉമ്മയും ഉണ്ടന്നും പറഞ്ഞു. ഞാനും എന്നെ പരിചയപ്പെടുത്തി ഒരു മോനും ഭാര്യയും ഉപ്പയും ഉമ്മയും ഉണ്ട്എന്ന്. വിമാനം പൊങ്ങാൻ റൺവേ യിലേക്ക് നീങ്ങി തുടങ്ങുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

സമയം ദുബായ് സമയം രാത്രി 12:30 ഈ സമയം നാട്ടിൽ 2മണി ആയിട്ടുണ്ടാകും എന്റെ ലൈലയും മോനും ഉറക്കത്തിലാകും. അവൻഅല്ലേലും ലൈലക്കൊപ്പം കിടക്കാറില്ല . വല്ലിപ്പയുടെ കുട്ടിയാ അവൻ , വലിയുപ്പാക്കും അവനെ ജീവനാ . എവിടെ പോകുമ്പോളും അവനുമായി ഉപ്പ പോകും സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ ഉപ്പയുംമോനും കൂടി വയലിൽ കുട്ടികൾ പന്ത്കളിക്കുന്നിടത്തു പോയിരിക്കും . രണ്ടാംക്ലാസ്സുകാരന്റെ വലിപ്പമായിട്ടില്ല അവന്. ക്ലാസ്സിലെ ചെറിയ കുട്ടി അവനാണെത്രെ .

ടേക്ക്ഓഫ് കഴിഞ്ഞു ഏകദേശം അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു . വിമാനത്തിനകത്തു വെളിച്ചം പരന്നു . ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തിരക്കിലാണ് . പ്രത്യകിച്ചും ഒന്നുംഇല്ല ഒരു സമൂസയും ചായയും . എയർഇന്ത്യ എക്സ്പ്രസ്സ് അല്ലേ അത്രയേ കിട്ടൂ . പിന്നെ മറ്റവനുണ്ട് ഒരു സാംപിൾ കുപ്പിക്ക് 11ദിർഹംസ് .
ഞാനും റഫീക്കും മൂന്നെണ്ണം വീതം വാങ്ങി അടിതുടങ്ങി . ആളുകൾ മൂത്രംഒഴിക്കാൻ ബാത്റൂമിലേക്കു പോകുന്ന തിരക്കിലാണ്. ഞങ്ങൾ ചെറിയ ലയത്തിൽ സംസാരിച്ചു കൊണ്ടിരുന്നു . തമിഴ്നാട് രാഷ്ട്രീയം മുതൽ ആഗോളതാപനം വരെനീണ്ടു ഞങ്ങളുടെ സംസാരം. അതിനിടയിൽ എപ്പഴോ ഉറക്കത്തിലേക്കു വഴുതിവീണു.

Updated: March 24, 2017 — 2:54 pm

Leave a Reply

Your email address will not be published. Required fields are marked *