അങ്കിൾ ജോൺ – 6 Like

അങ്കിൾ ജോൺ 6

Uncle John Part 6 | Thomas Shelby

[ Previous Part ] [ www.kambi.pw ]


33 ദിവസം… ഇനിയുള്ള 33 ദിവസം എങ്ങനെ തള്ളി നീക്കും……….

എന്തായാലും…. ചെയ്യണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്‌തു തീർക്കണം….ഓഫീസിൽ ലെറ്റർ കൊടുത്തു…. അവിടെ ചെറിയൊരു പാർട്ടി കൊടുക്കണം….

പിന്നെ 2,3 ഫ്രണ്ട്‌സ് ഉണ്ട് അവർക്ക് ഒരു പാർട്ടി….

നാട്ടിലേക്കു… ചുമ്മാ കയ്യും വീശി ചെല്ലാൻ പറ്റില്ലാലോ….

അവിടെ ഒരു ഫ്രണ്ടിനെ വിളിച്ച്… ഞങ്ങള്ക്ക് പറ്റിയ…. ഫ്ലാറ്റോ… വില്ലയോ ഉണ്ടെങ്കിൽ നോക്കി അറിയിക്കാൻ പറഞ്ഞു…. കൊണ്ടുപോകേണ്ട സാധനങ്ങൾ എല്ലാം നോക്കി വെച്ചു….

..

ഒരു മാസം സമയം ഉണ്ട്…. പക്ഷെ….14ന് ശേഷം ഇതൊന്നും ചെയ്യാൻ ഉള്ള മൈൻഡോ മൂഡോ ഉണ്ടാകുമോയെന്നു അറിയില്ലാത്തതുകൊണ്ട്…. എല്ലാം നേരത്തെ ചെയിതു വെക്കണം…… അങ്ങനെ…. ദിവസങ്ങൾ എണ്ണി ഇരിക്കാൻ തുടങ്ങി….

….

ഇതിനിടക്ക് ശ്രുതി വിചിത്രമായ ഒരു നിബന്ധന കൂടി വെച്ച്…. മറ്റെന്തിനെക്കാളും എനിക്ക് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു അത്….

….

No Sex till 14th…..

എന്തോന്നു…….

. ..

കിച്ചൂന് പറഞ്ഞത് മനസിലായില്ലേ……

….

നീ പറഞ്ഞത് എനിക്ക് മനസിലായി അതിവിടെ പറയണേ എന്തിനാ..ഇത് നേരത്തെ പറഞ്ഞില്ലല്ലോ..

ഇല്ല ഇത് പെട്ടന് തോന്നിയൊരു ഐഡിയ ആണ്…..

ഇതൊരുമാതിരി പരുപാടിയാട്ടോ…..

അതേ…. ഇങ്ങനത്തെ കള്ളത്തരവും…. ഫാന്റാസിയും ഉള്ളിൽ കൊണ്ടുനടക്കുന്നവർക് ഇങ്ങനത്തെ ശിക്ഷ വേണം….

ഞാൻ നിരാശനായി ഇരിക്കുന്ന കണ്ടിട്ട്…

….

കിച്ചു തന്നെ പിടിച്ചു കളഞ്ഞോ അതിനു കുഴപ്പമില്ല…

….

പിന്നെ അതിനു നിന്റെ സമ്മതം എന്തിനാ എനിക്ക്…

..

ആ ന്നാ അങ്ങനെ നോക്കിക്കോ…. ബൈ….

ശ്രുതി…… പെണ്ണെ……

….

മൈൻഡ് പോലും ചെയ്യാതെ അവൾ പോയി…

…..

പറി……അണ്ടി പോയ അണ്ണനെ പോലെ ഞാൻ ഇരുന്നു…

..

ദിവസങ്ങൾ എങ്ങനെ തള്ളി നീക്കുമെന്നറിയാതെ ഇരിക്കുകയാണ് ഞാൻ….

ശ്രുതി എപ്പോളും എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആണ്….പഴേപോലെ എപ്പോളും ഹാപ്പിയാണ്… സിനിമ കാണാൻ…. ഔട്ടിങ്…. എല്ലാമായി ശ്രുതി എപ്പോളും ചിരി കളി ഞാൻ ആണെങ്കിൽ… കളിയും ഇല്ല ഒരു പറിയും ഇല്ല….. ശ്രുതി ഒറ്റക് എവിടെങ്കിലും പോകുമ്പോൾ…. പഴേ വീഡിയോ എടുത്ത്….. കണ്ട് മനക്കട്ടി ഉണ്ടാക്കൽ അങ്ങനെ ഒക്കെയാണ് ഞാൻ ചെയ്യുന്നത്….

കാര്യം ഞാൻ ആഗ്രഹിച്ചു നടത്താൻ പോകുന്ന ഒരു കാര്യമാണ് ബട്ട്‌ റിസ്ക് എടുത്ത് എന്റെ ലൈഫ് കളയാനും…

ശ്രുതി ഇല്ലാത്തൊരു ജീവിതവും എനിക്കില്ല എന്നുള്ളതും ഞാൻ കൂടുതൽ മനസിനെ പാകപ്പെടുത്തി എടുക്കാൻ ഞാൻ ശ്രമിച്ചു…..

അങ്ങനെ ഇരിക്കുമ്പോളാണ്… ഒരു ദിവസം…സുമ ആന്റിയുടെ ഹസ്ബൻഡ് എന്നെ കാണാൻ വരുന്നത്…..

ആളാകെ വിഷമിച്ചു സങ്കടത്തിലാണ് വന്നത്….

അങ്കിൾ ഇരിക്ക്…

കിരൺ തിരക്കിലായിരുന്നോ….

അല്ല അങ്കിൾ അങ്കിൾ എന്താ വിശേഷിച്ചു….. മുഖം എല്ലാം ആകെ വല്ലാതെ……

അത്…. കിരൺ എനിക്കാരോടും പറയാൻ ഇല്ല അതുകൊണ്ടാണ ഇവിടേയ്ക്ക് വന്നത് വേറെ ആരെയും വിശ്വസിച്ചു പറയാൻ ഒരു പേടി….

എന്താ അങ്കിൾ എന്താണെങ്കിലും പറഞ്ഞോളൂ….

അത്…. അത് കിരൺ….

അങ്കിളിന് എനെ വിശ്വസിക്കാം ഞാൻ ആരോടും പറയില്ല…. എന്നെകൊണ്ട് പറ്റുന്ന ഹെല്പ് ആണെങ്കിൽ ഞാൻ ചെയ്യാം….. പറഞ്ഞോളു അങ്കിൾ….

അത് കിരൺ…. ഞാൻ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്….

….

എന്ത് പ്രശ്നമാണ് അങ്കിൾ…

കിരൺ ഞാൻ പറയുന്നത് കേട്ട്… കിരണിന് എന്നോട് ദേഷ്യം തോന്നരുത് എന്നെ ഹെല്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും… ആരും ഇത് അറിയുകയും അരുത് അത്രയ്ക്ക് സെൻസിറ്റീവ് ആയൊരു കാര്യമാണ്..

അങ്കിൾ ടെൻഷൻ ആവണ്ട പറഞ്ഞോളൂ… ഞാൻ പറഞ്ഞല്ലോ ആരും അറിയില്ല…..

മടിച്ചാണെങ്കിലും അങ്കിൾ പറഞ്ഞ് തുടങ്ങി…

കിരൺ എന്റെ വിവാഹം എന്റെ 28ആം വയസിലായിരുന്നു…. എന്നെ കെട്ടി എന്റെ കൂടെ വരുമ്പോൾ സുമക്ക് 20ഉം… അന്ന് പണം തവാട് മഹിമ അതൊക്കെയല്ലേ നോക്കുള്ളു….പ്രായം ഒന്നും ആർക്കും പ്രശ്നമല്ലലോ… പ്രത്യേകിച്ച് പെൺകുട്ടികളുടെ…

ഇങ്ങേരിതെല്ലാം എന്നോട് പറയണേ എന്തിനാണെന്ന് ഞാൻ ആലോചിച്ചു…. എന്തായാലും നോക്കാം…

ഞാൻ പഠിച്ചതും എല്ലാം ഇവിടെ ആയതുകൊണ്ട്…. ഇവിടെ തന്നെ ജോലി മേടിച്ചു… ഇവിടെ തന്നൊരു വീട് വെച്ചു… മക്കൾ എല്ലാം ജനിച്ചത് ഇവിടെ തന്നെയാണ്…. ഒരു 5 വർഷം ഇവിടെ നിന്നു… ഉണ്ടായിയതെല്ലാ എന്റെ വീടിനായി കൊടുത്ത് വിദേശത്തേക്ക് പോയവനാണ് കിരൺ ഞാൻ…. എന്റെ കുടുംബത്തിന് വേണ്ടി……..

കിരണിന് അറിയാമല്ലോ. എന്റെ മക്കൾ 2 പേരും ഇപ്പോൾ… പുറത്താണ് പഠിക്കുന്നത് …… എന്റെ മക്കളെ അവിടെ വിട്ട് പഠിപ്പിക്കാനും… ഞങ്ങൾ ഇപ്പോൾ കാണുന്നതുപോലെ ജീവിക്കാനും എല്ലാം ഞാൻ എന്റെ ജീവിതത്തിന്റെ എല്ലാം സുഖങ്ങളും വെടിഞ്ഞ… 20 വർഷം..അവിടെ കളഞ്ഞു…..

അതിനു ശേഷം….എന്റെ മക്കൾ പുറത്തേക്കു പോയപ്പോൾ ഞാൻ ഇവിടേയ്ക്ക് വന്നു…

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ എന്റെ ഈ നീണ്ട 58 വർഷത്തിൽ ഫേസ് ചെയ്യാത്ത വല്ലാത്തൊരു പ്രതിസന്ധിയില്ലാണ് കിരൺ….

അതായതു പറയേണ്ടത് എങ്ങനെ ആണെന് എനിക്കറിയില്ല…. പക്ഷെ…. പറയാതെ വയ്യ…. എന്റെ ഭാര്യക്ക് ഒരു അഫ്ഫയർ ഉണ്ട്…

വാട്ട്‌…

യെസ് കിരൺ…. ഇത് കിരണിന് ഒരു ഞെട്ടൽ ആയിരിക്കും… എന്നാൽ എനിക്കങ്ങനെ അല്ലായിരുന്നു…. കാരണം പലതാണ് ..

ഞാൻ വിദേശത്തു അത്രയും വർഷം ജീവിച്ചതുകൊണ്ട്…കൊണ്ട്…. കുറെ ഒകെ എനിക്ക് മനസിലാകും…… അവരുടെ നീഡ്‌സ് നമുക്ക് നിറവേറ്റാൻ പറ്റിയില്ലെങ്കിൽ അവർ അതിനു വഴികൾ കണ്ടെത്തും അങ്ങനെ ഒക്കെ…… എനിക്കറിയാം…. അതുകൊണ്ട്… തന്നെ ഞാൻ ഇതറിഞ്ഞപ്പോൾ…. സുമയെ പറഞ്ഞു മനസിലാക്കാനും…. പിന്തിരിപ്പിക്കാനും ശ്രമിച്ചു….. പക്ഷെ അവൾ കൂട്ടാക്കിയില്ല…

അങ്കിൾ പറഞ്ഞു വരുന്നത്.

…..

ഞാൻ പറയാം കിരൺ….

സുമക്ക് ആ ബന്ധം നിർത്താൻ കഴിയില്ല…. പക്ഷെ… ഞാൻ അതിലിടപെടാൻ പാടില്ല…. ഞാൻ ഒരു നോക്കുതിയായി ആളുകൾക്കിടയിൽ ഒരു ഭർത്താവായി അവളുടെ കൂടെ വേണം…. കാരണം അവളെന്നെ സ്നേഹിക്കുന്നുണ്ട്…. എന്നാൽ എനിക്കവളുടെ ഫ്യ്സിക്കൽ നീഡ്‌സ് നിറവേറ്റാൻ പറ്റാതെപ്പോയി കിരൺ…….

..പക്ഷേ…എനിക്കതിനു സമ്മതവുമായിരുന്നു കിരൺ…. കിരണിന് കേട്ടപ്പോൾ wierd ആയിട്ട് തോന്നുമായിരിക്കും…

ബട്ട്‌..അത്… എനിക്കാത്തൊക്കെ താങ്ങാൻ കഴിയുമെന്നുള്ളത് കൊണ്ടല്ല… എനിക്ക് സുമയെ അത്രക്കും ഇഷ്ടമായതു കൊണ്ടാണ് അവളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഉള്ളത് കൊണ്ടാണ്…..

ഇപ്പോ എന്താ അങ്കിൾ പ്രോബ്ലം….

അതിലേക്കാണ് കിരൺ ഞാൻ എത്തുന്നത്….

ഈ പറഞ്ഞ വ്യക്തിക്ക്… ഞാൻ അറിയാതെ… സുമ ഫിനാൻഷ്യൽ ഹെല്പ് ചെയ്തിരുന്നു….

ഹെല്പ് എന്ന് പറയുന്നതിലും നല്ലത്…. അയാൾ അവളെ യൂസ് ചെയിതു എന്നുള്ളതാണ്…

Leave a Reply

Your email address will not be published. Required fields are marked *