അഞ്ചന ചേച്ചി 1
Anjana Chechi Part 1 | Author : Cyril
[Hi friends, ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാൻ എഴുതുന്നത്. ഇത് വെറും സെക്സ് കഥയല്ല, എല്ലാം ഉള്‍പ്പെടുന്ന ചെറിയൊരു തുടര്‍കഥയാണ്. അതുകൊണ്ട് കഥയുടെ സാഹചര്യം അനുസരിച്ച് മാത്രമായിരിക്കും സെക്സ് വരിക. വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ.]
“നിങ്ങൾക്ക് ഈ വെള്ളമടി ഒന്ന് മതിയാക്കിക്കൂടെ? നാള രാവിലെ നാല് മണിക്ക് അഞ്ചന ചേച്ചി വരുന്ന ഫ്ലൈറ്റ് ഇവിടെ ദുബായ് എയർപോർട്ടിൽ ലാന്‍ഡ് ചെയ്യും. ചേച്ചിയെ റിസീവ് ചെയ്യാൻ പോണം എന്ന ചിന്തയെങ്കിലും നിങ്ങൾക്കുണ്ടൊ….?”
അല്‍പ്പം കടുപ്പിച്ച് തന്നെ പ്രഷോബ് ചേട്ടാനോട് ഞാൻ ചോദിച്ചു.
അയാളുടെ എതിർ വശത്ത് കുഷൻ ചെയറിൽ ഞാൻ ഇരിക്കുകയായിരുന്നു. എന്റെ കൈയിൽ ഒരു കുപ്പി ഗ്ലാസ്സും അതിൽ പകുതിയോളം മദ്യവും ഉണ്ടായിരുന്നു.
അധികം കുടിക്കാത്ത ടൈപ്പ് ആയിരുന്നു ഞാൻ. പക്ഷേ പ്രഷോബ് ചേട്ടൻ നിത്യ കുടിയനും.
മാസത്തിൽ ഏതെങ്കിലും ഒരു ദിവസം മാത്രമെ അയാള്‍ക്ക് ഞാൻ കമ്പനി കൊടുക്കാറുള്ളു. എന്നാല്‍ വല്ലപ്പോഴും എന്റെ ഫ്ലാറ്റിൽ ഒറ്റക്ക് ഞാൻ സ്വല്‍പ്പം റെഡ് വൈൻ വല്ലപ്പോഴും കുടിക്കാറുണ്ട്.
മൂന്ന് പേര്‍ക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു സോഫയിലാണ് അയാളുടെ ആടിയാടിയുള്ള ഇരിപ്പ്. ഏറെക്കുറെ കംപ്ലീറ്റ് ബോധവും അയാള്‍ക്ക് നശിച്ചു കഴിഞ്ഞിരുന്നു.
ആ ചുമന്ന കണ്ണുകളോടെ പ്രഷോബ് ചേട്ടൻ എന്നെ നോക്കി. ഇടതു കൈയിൽ ഒരു സിഗരറ്റും പുകഞ്ഞു. പോരാത്തതിന് ഏതെങ്കിലും പാക്ക് തിരുമ്മി ചുണ്ടിനടിയിൽ വയ്ക്കുന്ന ശീലവും അയാള്‍ക്കുണ്ട്.
അയാളുടെ ഫ്ലാറ്റിലെ അന്തരീക്ഷം എന്നെ മടുപ്പിച്ച് കൊണ്ടിരുന്നു. ഇയാളുടെ ഫ്ലാറ്റിലെ നാറ്റം കുപ്പതൊട്ടിയിൽ നിന്ന് പോലും വരില്ല.
“നി പോടാ ചെറുക്കാ. മാശത്തിൽ……! അല്ല, മാളത്തില്‍………! ചെടാ..!” നാവ് വഴങ്ങാത്തതുകൊണ്ട് അയാൾ സ്വന്തം നാവിനെ മടക്കി ഉഴിഞ്ഞിട്ട് തുടർന്നു, “മാസത്തില്‍ ഒരു പെഗ്ഗ് മാത്രം അറപ്പോടെ കുടിക്കുന്ന നിനക്ക് എന്തറിയാം? കുടിക്കുമ്പോള്‍ എന്നെപോലെ മതിമറന്ന് തന്നെ കുടിക്കണം.”
“ഓ പിന്നെ, ഒരു മതിമറന്നുള്ള കുടി! വിവരം ഇല്ലാത്തവർ മാത്രമേ ഇങ്ങനെ ഒന്ന് ഒന്നര കുപ്പി മദ്യം ഒറ്റ ഇരുപ്പിൽ കുടിച്ചു തീര്‍ക്കുകയുള്ളു.” ഒരു മയവുമില്ലാതെ തന്നെ ഞാൻ പറഞ്ഞു.
“ഹാ, നി പോടാ മണ്ടാ. കുടിക്കാനും അറിയില്ല.. കളിക്കാനും പേടിയാ…. നിന്നെ എന്തിനു കൊള്ളാം…?” അയാൾ എന്നെ എരിവ് കേറ്റി. പക്ഷേ പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ അയാൾ നാവ് കൊണ്ട് ചുണ്ടൊന്ന് ഉഴിഞ്ഞു, “കുടിച്ച ശേഷം ഒരു പൂറിൽ കേറ്റി കളിക്കണം, അപ്പോ ഞരമ്പുകളില്‍ പെരുത്ത് കേറുന്ന ആ സുഖം എന്താണെന്ന് നിന്നെ പോലുള്ള കുണ്ണ ഗുണം ഇല്ലാത്തവർക്ക് മനസ്സിലാവില്ല.!”
അത്രയും പറഞ്ഞ് കഴിഞ്ഞ് അയാൾ ഉടുത്തിരുന്ന ലുങ്കിക്ക് മുകളിലൂടെ സ്വന്തം സാധനത്തിൽ പിടിച്ച് ഞെരിച്ച് കൊണ്ട് നെടുവീര്‍പ്പിട്ടു.
ഞാൻ അറപ്പോടെ അയാളെ തുറിച്ച് നോക്കുന്നത് കണ്ടിട്ട് അയാൾ അലറി ചിരിച്ചു.
ദേഷ്യത്തില്‍ എരിഞ്ഞ് പൊള്ളിയ എന്റെ മൂക്കിനെ ഞാൻ ഞെരിച്ച് തടവി. ശേഷം തല കുലുക്കി കൊണ്ട് എന്റെ ഗ്ലാസ്സ് ടീപ്പോയിൽ വച്ചിട്ട് അതിനെ വെറുപ്പോടെ നോക്കി.
“എടാ ചെറുക്കാ, ദേഷ്യം വന്നോ?” പിന്നെയും ഒരു അലറിയുള്ള ചിരിയോടെ അയാള്‍ ചോദിച്ചതും അയാളുടെ അസഹനീയമായ ആ ചിരി എന്നെ ചൊടിപ്പിച്ചു.
പെട്ടന്ന് എന്നോട് അലിവ് തോന്നിയ പോലെ ചിരി നിർത്തി പ്രഷോബ് ചേട്ടൻ പറഞ്ഞു, “പക്ഷേ എത്ര തന്നെ കുടിച്ചാലും എന്റെ ഭാര്യയെ ഞാൻ സമയത്തിന് ചെന്ന് വിളിച്ച് കൊണ്ടുവന്നിരിക്കും. അതിനെ ഓര്‍ത്തു നി വിഷമിക്കേണ്ട. മതിയോ?.”
അങ്ങേരുടെ പറച്ചില്‍ കേട്ട് ആ തിരുമോന്തയിൽ ഞാൻ നോക്കി.
ഈ നിത്യകുടിയന്‍ നാളെ പോകുമൊ എന്നത് ദൈവത്തിനെ അറിയൂ. എന്നാല്‍ പെട്ടന്ന് ആ ചിന്തയെ പോലും ഞാൻ സ്വയം തിരുത്തി. നാളെ ഇയാൾ പോകുമോ എന്നത് ദൈവത്തിന് പോലും അറിയില്ല.
ഇയാളെ പൊലീസ് പിടികൂടി ജയിലില്‍ കൊണ്ടുപോയി ചന്തിക്കിട്ട് നല്ല പെട കൊടുക്കണേ എന്ന് ഞാൻ പ്രാര്‍ത്ഥിച്ചിട്ടുണ്ട്… പക്ഷേ ഈ നിമിഷം വരെ എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല. ദൈവം ക്രൂരനാണ്.
കൈയിലിരുന്ന സിഗരറ്റിനെ രണ്ട് മൂന്ന് തവണ ആഞ്ഞു വലിച്ച് അയാൾ തീര്‍ത്തു. എന്നിട്ട് അപ്പോഴും എരിയുന്ന ആ കുറ്റിയെ ആഷ് ട്രേയിലിട്ട് തിരുമ്മി കൊന്നു. ശേഷം മദ്യകുപ്പിയിൽ നിന്നും ആ ദ്രാവകത്തെ മുക്കാല്‍ ഗ്ലാസ്സോളം പകര്‍ത്തി, എന്നാൽ വെള്ളം ചേര്‍ക്കുന്നതിൽ മാത്രം അയാൾ പിശുക്ക് കാണിച്ചു.
ഇങ്ങേർക്ക് ഇപ്പോഴും കരളൊക്കെ അവിടെ തന്നെയണ്ടോ?
വെറുപ്പിൽ ഞാൻ തലയാട്ടുന്നത് കണ്ടിട്ട് അയാൾ മുഴുവൻ പല്ലും കാണിച്ച് ഇളിച്ചു കൊണ്ട് മോര് പോലെ അതിനെ കുടിച്ചു തീര്‍ത്തു, അതുകഴിഞ്ഞ് കുപ്പിയിൽ ശേഷിച്ചതത്രയും സ്വന്തം ഗ്ലാസ്സിൽ പകര്‍ത്തിയ ശേഷം തൃപ്തി പെട്ടത് പോലെ ഇളിച്ചു.
“ഒരു ഇന്തോനേഷ്യൻ പെണ്ണിനെ ഇന്ന് കൊണ്ടുവരാന്‍ ഇരുന്നത.” നിരാശനായി അയാൾ പുലമ്പി. “പക്ഷേ നാളെ അഞ്ചന വരുവല്ലെ അതുകൊണ്ട് വേണ്ടെന്ന് വെച്ചു.” അതും പറഞ്ഞ് അയാളെന്നെ പുച്ഛത്തോടെ നോക്കി, “വെറുതെ നല്ലപിള്ള ചമഞ്ഞു നടക്കാതെ ഈ നല്ല പ്രായത്തില്‍ കാണുന്ന പൂറിലൊക്കെ കേറ്റി അടിച്ച് സുഖിക്കാൻ പഠിക്കടൊ ചുള്ളൻ ചെക്കാ. നിനക്ക് ഇത്രയൊക്കെ കാശ് ഉണ്ടായിട്ട് എന്ത് ഗുണം — കള്ളും വേണ്ട പെണ്ണും വേണ്ട, സുഖിക്കാൻ അറിയാത്ത തിരുമണ്ടന്‍.”
അതും പറഞ്ഞ് എന്തോ വല്യ തമാശ പറഞ്ഞ പോലെ അയാൾ അട്ടഹസിച്ച് ചിരിച്ചു.
രോഷം എന്റെ കണ്ണുകളില്‍ തിളച്ചെങ്കിലും പ്രതികരിക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. കണ്ണും അടച്ച് ഞാൻ മെല്ലെ സെറ്റിയിൽ ചാരി.
പക്ഷേ അപ്പോഴും എന്നെ വെറുതെ വിടാന്‍ അയാൾക്ക് പ്ലാൻ ഇല്ലായിരുന്നു.
“അവന്റെയൊരു മൂഞ്ചിയ പോളിസി – ഒരു പെഗ്ഗിന് മേല്‍ കുടിക്കില്ലത്രെ.” എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു, “പെണ്ണ് കെട്ടിയാലും ഒരിക്കല്‍ മാത്രമെ അവളുടെ പൂറിൽ കേറ്റി കളിക്കു എന്ന് നി വാശി പിടിക്കുമൊടാ മരങ്ങോടാ?”
ആ പറച്ചില്‍ കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി. എന്റെ മുഖം പൊള്ളി. ആ പൊട്ടന്‍റെ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി. പക്ഷേ വെളിവില്ലാത്ത വായിൽ നിന്നും വരുന്നത് കൊണ്ട് എന്റെ ക്രോധം ഞാൻ നിയന്ത്രിച്ചു.