അഞ്ചന ചേച്ചി 2
Anjana Chechi Part 2 | Author : Cyril
[ Previous Part ] [ www.kambi.pw ]
“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത് ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടത് തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.
എന്നിട്ടാണ് എന്റെ വായില്‍ നിന്ന് വീണത് എന്താണെന്ന് ഞാൻ ചിന്തിച്ചത്. ഞാൻ പോലും ഞെട്ടി. ചേച്ചി എന്നെ വെറുക്കുമെന്ന ചിന്തയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഭീതിയോടെ ഞാൻ ചേച്ചിയെ നോക്കി.
അഞ്ചന ചേച്ചി പകച്ചു നില്‍ക്കുകയായിരുന്നു. കൂടാതെ അഞ്ചന ചേച്ചിയുടെ മുഖം രോഷാകുലമായിരുന്നു. ചേച്ചിയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു. ആ വലിഞ്ഞു മുറുകിയ മുഖം ഇപ്പൊ വിണ്ടു കീറുമെന്ന് ഞാൻ ഭയന്നു.
എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണുകളില്‍ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കുന്ന പോലെ അഞ്ചന ചേച്ചി പുരികംകോട്ടി തുറിച്ചുനോക്കി.
പക്ഷേ ആ നോട്ടത്തില്‍ ഞാൻ കത്തിയെരിഞ്ഞ് ചത്തില്ല എന്ന് കണ്ടതും ചേച്ചി വെറുപ്പോടെ തറയില്‍ നോക്കി.
അഞ്ചന ചേച്ചി ആ ഹാളാകെ ഇളക്കി മറിച്ചുകൊണ്ട് കലിയിൽ നടന്നു. അതിനിടയ്ക്ക് പലവട്ടം എന്നെ വഴക്ക് പറയാനോ മറ്റോ ചേച്ചി എന്നെ നോക്കി വായ് തുറന്നെങ്കിലും, ഉള്ളില്‍ നിറഞ്ഞു നിന്ന ദേഷ്യം കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല.
ഞാൻ തലയും താഴ്ത്തി ഒരു മൂലയില്‍ നിന്നു. ദേഷ്യം നിയന്ത്രിക്കാൻ ചേച്ചി ഒരുപാട് പ്രയത്നിച്ചു. അവസാനം അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചിയുടെ വിരണ്ടുള്ള നടത്താം നിന്നു.
“കഴിക്കാൻ നമുക്ക് പോകാം? ” അവസാനം അവൾ ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.
സത്യത്തിൽ ഇങ്ങനെ ഒരു ചോദ്യമല്ല ഞാൻ പ്രതീക്ഷിച്ചത്. കുറഞ്ഞത്, വാക്കുകള്‍ കൊണ്ട് എന്നെ പൊരിക്കും എന്നാണ് ഞാൻ കരുതിയത്.
എന്നെ വഴക്ക് പറയാത്തതിൽ ആശ്വാസം തോന്നിയെങ്കിലും, എന്നോടുള്ള ദേഷ്യവും വെറുപ്പും ചേച്ചിയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നത് എന്നെ വിഷമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.
“സോറി ചേച്ചി.” വിക്കി വിക്കി ഞാൻ ക്ഷമാപണം നടത്തിയെങ്കിലും അവൾ പ്രതികരിച്ചില്ല.
അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം തന്നെ ഞാൻ എല്ലാം കുളമാക്കി. മറിയ പറഞ്ഞത് എത്ര ശരിയാണ്, എനിക്ക് വട്ടു തന്നെ.
“നി വരുന്നില്ലെങ്കില്‍ വരേണ്ട, എവിടെയെങ്കിലും അലഞ്ഞ് നടന്ന് ഹോട്ടൽ തിരക്കി പിടിച്ച് ഞാൻ കഴിച്ചോളാം.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അവൾ നടന്നു.
“സോറി ചേച്ചി, ഞാൻ വരാം.” വെപ്രാളത്തിൽ പറഞ്ഞിട്ട് ഞാനും നടന്നു.
ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നടക്കേണ്ട ദൂരത്തില്‍ മലബാര്‍ ഹോട്ടൽ ഉണ്ട്. അവിടെ ഫുഡിന് നല്ല ടേസ്റ്റാണ്. 11 മണി മുതൽ ഉച്ച ഭക്ഷണം ലഭ്യമാണ്. അവിടെ ഉള്ളവരെ എനിക്ക് നല്ല പരിചയവും ഉണ്ട്. അഞ്ചന ചേച്ചിയേയും കൂട്ടി ഞാൻ അങ്ങോട്ട് പോയി.
“ഹാ, ഇതാരാ? എന്നാലും വിക്രം കാലത്ത് കണ്ടപ്പോള്‍ പോലും നിന്റെ ഭാര്യ നാട്ടില്‍ നിന്ന് വന്നെന്ന കാര്യം ഞങ്ങളോട് പറയാത്തത് മോശമായി പോയി.” കട മുതലാളിയുടെ മകന്‍ മുസ്തഫ കാക്ക എന്നെ കുറ്റപ്പെടുത്തി.
“അതിന് അവന്റ നിക്കാഹ് കഴിഞ്ഞ കാര്യം പോലും അവന്‍ ഞമ്മളോട് പറഞ്ഞില്ല, പിന്നല്ലേ ഓൻറ്റ ബീവി ഇവട വന്ന കാര്യം പറേണത്” കട മുതലാളി ബഷീര്‍ മാമ എന്നെ നോക്കി കുത്ത് വാക്കുകൾ എറിഞ്ഞു.
അവരുടെ കുറ്റം പറച്ചില്‍ കേട്ട് ഞാൻ അന്തംവിട്ട് നിന്നു. ഇടക്കണിൽ ഞാൻ അഞ്ചന ചേച്ചിയെ നോക്കി, ചേച്ചി മിഴിച്ച് നില്‍ക്കുകയാണ്.
അച്ഛനും മകനും ഒരുമിച്ച് നടത്തുന്ന ഹോട്ടൽ ആണത്. ഇവിടെ എല്ലാവരും ബഷീര്‍ മാമ എന്നാണ് ഹോട്ടൽ മുതലാളിയെ വിളിക്കാറ്. ഹോട്ടലിൽ കുറെ ജോലിക്കാരും ഉണ്ട്.
“മുസ്തഫ കാക്ക.. ബഷീര്‍ മാമ, നേരത്തെ ഒരു പുലിവാല് പിടിച്ച് ഞാൻ നില്‍ക്കുവ, ഇനി നിങ്ങളായിട്ട് എരികേറ്റി വഷളാക്കരുത്” ഞാൻ ദയനീയമായി അഭ്യര്‍ത്ഥിച്ചു.
എന്റെ ദയനീയമായ അഭ്യര്‍ത്ഥന വെറും കോമഡിയായി അഞ്ചന ചേച്ചിക്ക് തോന്നിക്കാണണം. കാരണം, അവള്‍ വായ് പൊത്തി ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.
എനിക്ക് മുഴുഭ്രാന്ത് ആണെന്ന പോലെ ഹോട്ടൽ ഉടമകള്‍ രണ്ടും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.
“ഇത് പ്രഷോബ് ചേട്ടന്‍റെ ഭാര്യ അഞ്ചന ചേച്ചിയാണ്.” അവര്‍ക്ക് ഞാൻ ചേച്ചിയെ പരിചയപ്പെടുത്തി.
“ചേച്ചി, അത് ബഷീര്‍ മാമ, അത് മുസ്തഫ കാക്ക.. മാമയുടെ മകന്‍. പിന്നേ ഇവരുടെ സ്വന്തം ഹോട്ടൽ ആണിത്.”
ചേച്ചി എന്നെ മൈൻഡ് വച്ചില്ലെങ്കിലും അവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് ചേച്ചിയെ പെട്ടന്ന് ഇഷ്ടമായെന്ന് ഞാൻ മനസ്സിലാക്കി.
പൊതു സ്ഥലത്ത് വച്ച് ചേച്ചി എന്നെ അവഗണിച്ചതും എനിക്ക് വിഷമവും അപമാനവും തോന്നി. എന്തായാലും കാരണക്കാരന്‍ ഞാൻ തന്നെയാണല്ലോ.
അവസാനം അവർ തമ്മില്‍ സംസാരം കഴിഞ്ഞ് ബഷീര്‍ മാമ ജോലിക്കാരോടായി പറഞ്ഞു, “അതല്ലേ നോക്കിയത്, വിക്രം ഞമ്മട ചെക്കനല്ലേ, ഞമ്മളോട് പറഞ്ഞിട്ടേ ഓൻ നിക്കാഹ് കഴിക്കു.”
അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചിലരൊക്കെ അതുകേട്ട് പുഞ്ചിരിച്ചു.
“എന്ന നിങ്ങൾ ഫാമിലി റൂമിൽ പോയിരിക്കീൻ, ഓടർ എടുക്കാന്‍ മുസ്തഫ വെരും.”
ഫാമിലി റൂമിൽ കൊണ്ട് പോയാല്‍ അതിന്‍റെ പേരില്‍ ചേച്ചിക്ക് എന്നോട് ദേഷ്യം കൂടുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട് ചേച്ചിയെ ഞാൻ ചോദ്യ ഭാവത്തില്‍ നോക്കി. പക്ഷെ ചേച്ചി എന്നെ നോക്കുക പോലും ചെയ്തില്ല.
എനിക്കാണെങ്കിൽ ശരിക്കും സങ്കടം തോന്നി.
ബഷീര്‍ മാമാ എന്റെ അച്ഛന്‍റെ നല്ല സുഹൃത്തായിരുന്നു. മാമാ ശെരിക്കും എന്നെ ഒരു കുടുംബ അംഗമായാണ് കണ്ടിരുന്നത്.
തുടക്കം തൊട്ടെ ചേച്ചിയുടെ എന്നോടുള്ള പെരുമാറ്റത്തെ ബഷീര്‍ മാമാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും ചേച്ചിയും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി എന്നതിൽ സംശയമില്ല. പക്ഷേ മാമ ഒന്നും തന്നെ ചോദിച്ചില്ല.
“ഉം, ചെല്ല് ചെല്ല്.” ബഷീര്‍ മാമാ തിരക്ക് കൂട്ടി. നിവൃത്തിയില്ലാതെ ഞാൻ ഫാമിലി റൂമിലേക്ക് നടന്നു. ഭാഗ്യത്തിന് അഞ്ചന ചേച്ചിയും പിന്നാലെ വന്നു.
കഴിക്കാൻ ചേച്ചി ഊണ് പറഞ്ഞു. ഞാനും ചേച്ചിയെ പോലെ ഊണ് പറഞ്ഞു.