അന്ത്യം – 1

തുണ്ട് കഥകള്‍  – അന്ത്യം – 1

കമ്പി എന്ന സാഗരം അതിന്റെ സൗന്ദര്യം ആദ്യം എന്നിലേക്ക് സോഷ്യൽ മീഡിയ എത്തിച്ചെങ്കിലും ഞാൻ പ്രാധാന്യം കൊടുക്കാതെ ഇട്ട കാമശമന ഉപാധി ആയിരുന്നു അത്. രണ്ടായിരത്തി പതിമൂന്ന് അഭിരാമി എനിക്ക് കിട്ടിയതോടെ എന്റെ കാഴ്ചപ്പാടുകൾ മാറി. നിതിൻ ബാബു എന്ന എഴുത്തുകാരൻ ആണ് എന്നിൽ ആദ്യം കഥകളുടെ ആസ്വാദനം വേറെ ലെവൽ ആണെന്ന് മനസ്സിലാക്കി തന്നത്. മൊബൈലിൽ വന്ന മകൾ എന്ന കഥയുടെ ബാക്കി ഭാഗത്തിനായി ഉള്ള മേച്ചിൽ പുറങ്ങൾ എന്നെ kambi.pw ൽ എത്തിച്ചു. ഇവിടത്തെ സ്ഥിരം വായനക്കാരൻ ആയ എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ചു സൈറ്റ് തന്നെ പ്രേരിപ്പിച്ചു .

എന്റെ ആദ്യ സംരംഭം ആയ ഇൗ കഥയിൽ നിതിൻ ബാബുവിനെ ധ്യാനിച്ച് കൊണ്ട് അൻസിയക്ക് നന്ദി പറഞ്ഞു തുടങ്ങാം. തുടങ്ങട്ടെ?
എനിക്ക് ഇൗ കഥ എഴുതാൻ അനുഗ്രഹം തന്ന മാസ്റ്റർക്കും, മന്ദൻ രാജക്കും, ജോക്കും, ഷജ്ന ദേവിക്കും, കട്ട കലിപ്പനും നന്ദി രേഖപ്പെടുത്തികൊണ്ട് എനിക്ക് ഇവിടെ മരണ മാസ് സപ്പോർട്ട് തന്ന പങ്കാളിക്കും എ.കെ.എച്ചിനും അർജുനും നന്ദി പറഞ്ഞു കൊണ്ടും.കാമകലയിൽ പി എച് ഡി എടുത്ത സുനിൽ ഭായിയെയും പഴഞ്ചനെയും മനസ്സിൽ കണ്ടു കൊണ്ട്.

ഇൗ കഥ നിങ്ങൾ ഏറ്റു വാങ്ങും എന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു
അന്ത്യം
ഒരു കപ്പ് വെള്ളം തല വഴി വീണപ്പോൾ ആണ് ഞാൻ നിദ്രയിൽ നിന്ന് മോചിതൻ ആയത്. കൂടെ ഒരു അശരീരിയും .ഇന്ന് പണിക്ക് പോകുന്നില്ലേ സമയം ഏഴര ആയി. എന്റെ ഉമ്മ ആയിഷ ജനലിലൂടെ ഒരു കപ്പു വെള്ളം അവന്റെ മുഖത്ത് ഒഴിച്ചു താഴേക്ക് പോയി. ഏഴര എന്ന് കേട്ടത് കൊണ്ട് ഒന്നും നോക്കിയില്ല. ചാടി ഇറങ്ങി കട്ടിലിൽ നിന്ന് നേരെ ഓട്ടം ബാത്ത് റൂമില്.

ഊഹ്……. എന്നെ പറ്റി പറയാൻ മറന്നു. ഞാൻ റാഫി. ഒരു കൺസ്ട്രകഷൻ കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. ഒരു ഇരുപത്തി നാല് വയസ്സ്. അഞ്ചര ആറ് അടി ഉയരവും അതിന് ഒത്ത വണ്ണവും. ഇരുനിറം. സുഹൃത്തുക്കൾ ആയി അധികം ആരുമില്ല. ഒരു ചങ്കുണ്ട് അഖിൽ. അവനുമായി പോകുമ്പോൾ നാട്ടുകാർ നമ്മളെ വിശേഷിക്കുന്നത് ബോബനും മോളിയും എന്നാ.

തരം കിട്ടിയാൽ കഴപ്പുള്ള ഏതു പെണ്ണിനെയും ഞാൻ കിടക്കയിൽ എത്തിക്കും . മൂന്നാമത് ഒരാൽ പോലും അറിയാതെ. സ്ത്രീ വിഷയത്തിൽ അത്രക്ക് സൂക്ഷ്മത വെച്ച് പുലർത്തുന്നുണ്ട് ഞാൻ. വീട് ഒരു കളിവീട് ആക്കണമെന്നാണ് എന്റെ ആഗ്രഹം അതിനു ഞാൻ കുറെ പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്.
പ്രഭാത കൃത്യം കഴിഞ്ഞ ഞാൻ തലേദിവസം റെജീന തയ്യാറാക്കി വെച്ച ഉടുപ്പും എടുത്ത് ഇട്ടു നൂറെ നൂറ്റിപത്തിൽ കാറിലോട്ട് ലക്ഷ്യം വെച്ച് വിട്ടു. ഹാളിൽ എത്തിയതും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കൊണ്ട് ഉമ്മ എന്നെ ചൂണ്ടക്ക് പിടിച്ചു. അപ്പോഴാണ് ക്ലോക്കും എന്റെ കണ്ണും അനുരാഗത്തിൽ ആയതു. സമയം ഏഴ് മണി. കേരളത്തിലെഎല്ലാ അമ്മമാരുടെയും സ്ഥിരം ക്ലീഷെ. ചായയും ഭക്ഷണവും ഡൈനിങ് ടേബിളിൽ വെക്കുന്ന ആയിഷ കാണുന്നത് പല്ലും കടിച്ചു കണ്ണും ഉരുട്ടി നിൽക്കുന്ന എന്നെ ആണ്. ഞാൻ എന്തേലും പറയുന്നതിന് മുന്നേ തന്നെ എന്റെ പൊന്നു അനിയത്തി റെജീന പറഞ്ഞു.

“എന്നെ ടൗണിൽ ഇറക്കണെ എനിക്കിന്ന് പ്രോജക്ട് സെന്റെറിൽ പോകണം”

“എനിക്കൊന്നും പറ്റില്ല വേണേൽ നിന്റെ………..”

“………..അല്ലേലും എന്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ ആർക്കും സമയവും കാണില്ല താൽപര്യവും ഇല്ല”

“നീ ഇന്ന് ഇവളെ കൊണ്ട് ആക്കിയില്ലേൽ അവൾ പിന്നെ നിനക്ക് ഇവിടെ മനസമാദാനം തരില്ല”

“എനിക്കിന്ന് ഒൻപത് മണിക്ക് മുൻപേ ഓഫീസിൽ എത്തണം ഇവളെ ആക്കാൻ നിന്നാൽ സമയം താമസിക്കും.”

“അയ്യോടാ എന്നിട്ടാണോ ഉറങ്ങിയെ……”

“നിനക്കിപ്പോൽ എന്ത് വേണം ഞാൻ കോളേജിൽ ആക്കണോ പെട്ടെന്ന് ഇറങ്ങ്.”

“കോളേജിൽ ആക്കാൻ എന്താ ഉത്സാഹം.പ്രോജക്ട് സെന്ററിൽ ആക്കിയ മതി.”

“നീ എന്താടി അർദ്ധം വെച്ച് സംസാരിക്കുന്നത്” ഉമ്മ ചോദിച്ചു.

“കോളേജിൽ ഒക്കെ വരുമ്പോൾ ഇത്തിരി ഒരുങ്ങി വാ ഇക്കാ എന്റെ വിലയാ പോകുന്നേ.”

“അതിന് അവൻ എപ്പോഴാ നിന്റെ കോളേജിൽ വന്നേ?” ഉമ്മ ചോദിച്ചു.

“ഉമ്മാ ഇവൾടെ കോളേജിലെ പുതിയ ബ്ളോക് നമുക്കാ പണി.ഇന്നലെ അവിടെ പോയിരുന്നു.”
“ഇനിയിപ്പോ അങ്ങനെയൊക്കെ പറഞ്ഞാൽ മതിയല്ലോ. ആരെയോ കാണാൻ വന്നെയാ.”

“ആ തന്നെ. നിനക്ക് ഒരു നാത്തൂൻ വേണ്ടേ”

“പുന്നാര മോന് പെണ്ണ് നോക്കണ്ടെന്ന പറഞ്ഞെ”

“എടീ നീയല്ല അവൻ, എനിക്ക് അവനെ നല്ലോണം അറിയാം.” ഉമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

ഉമ്മാക്ക് എന്നെ വിശ്വാസം ആണ്. സ്വന്തം മകൾ റെജീനയേക്കാൽ. റെജീന എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർഥിനി. കോളേജിൽ കേറിയ ആദ്യ വർഷം തന്നെ പഠിപ്പിക്കുന്ന കോളേജിലെ ലേക്ച്ചറിനെ തന്നെ വളച്ചു. റിയാസ്. എന്റെ ഭാവി അളിയൻ മാന്യൻ ആയതു കൊണ്ട് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു. രണ്ടു കുടുംബത്തിനും ചീത്ത പേര് കേൾക്കാതിരിക്കാൻ നാട്ടുകാർ ഓരോന്ന് പറഞ്ഞ് ഉണ്ടാകുന്നതിന് മുൻപ് കല്യാണ നിശ്ചയവും നടത്തി.

ഒരു ദിവസം ഉമ്മ രണ്ടിനെയും ടൗണിൽ വെച്ച് പൊക്കി. കോളേജും കട്ട് ചെയ്തു കറക്കം . ഉമ്മ ഇടക്ക് ഇടക്ക് അതും പറഞ്ഞു അവളെ കുത്തി നോവിക്കാറുണ്ട്. വെറുതെ ഒരു രസം. പത്തു നാല്പത്തി മൂന്ന് വയസ്സ് ഉണ്ടേലും ഉമ്മ കിടിലം ആണ്. അത്യാവശ്യം കമ്പ്യൂട്ടറും മൊബൈലും ഇന്റർനെറ്റും ഒക്കെ ഉപയോഗിക്കാൻ അറിയുന്ന ഒരു വീട്ടമ്മ. ഇപ്പോഴത്തെ ന്യൂ ജനറേഷൻ പിള്ളേരുടെ പല തരികിട പരിപാടികളും പൊളിച്ചടുക്കി കയ്യിൽ കൊടുക്കാറുണ്ട്. ഫോണിൽ ഗാലറി ലോക് ചെയ്തു ഇട്ടാൽ പോലും ഉമ്മ അത് തുറക്കും.

അതുകൊണ്ട് തന്നെ ഞാൻ തുണ്ട് വളരെ സൂക്ഷ്മതയോടെ ആണ് കൈകാര്യം ചെയ്യുന്നത്. ഫോണിൽ തുണ്ട് ഉണ്ടേൽ അത് നിലത്ത് വെക്കാതെ കൊണ്ട് നടക്കും വെറുതെ എന്തിനാ നാണം കെടുന്നെ.

റെജീന യുടെ ഫോൺ ബെൽ അടിക്കുന്നതും കേട്ട് അവൾ അതെടുക്കാൻ പോകുന്നേരവും ഉമ്മ കൗണ്ടർ അടിച്ചു.

“പോടി പോ നിന്റെ സാറാകും വിളിക്കുന്നെ പോയി ഹാജർ പറ.”

“ഉമ്മ പോയി മോനെ ഊട്ട് അപ്പോഴേയ്ക്കും ഞാൻ വരാം. ഇക്കാ പോകല്ലേ”

“നീ ഇന്ന് കോളേജിൽ കാണില്ലെന്ന് പറ അല്ലേൽ എന്റെ മരുമോൻ കോളേജ് മുഴുവൻ നിന്നെയും പരതി നടക്കും”

“ഡാ നീ കഴിച്ചിട്ട് പോയാൽ മതി. വാ “

ടേബിളിൽ ആവി പറക്കുന്ന ഇടിയപ്പവും മട്ടൻ സ്റ്റ്യൂവും. അപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഇതൊക്കെ ഉണ്ടാക്കി വെച്ചിട്ടാണ് ഉമ്മ എന്റെ തലക്ക് വെള്ളം ഒഴിച്ചത് എന്നെ തീറ്റിച്ചിട്ടു വിടാൻ ആണെന്ന്.
അമ്മമാരെ കുറ്റം പറയാൻ പറ്റില്ലല്ലോ. അവർ ഓരോന്ന് ഉണ്ടാക്കി വെക്കും മക്കൾക്ക് വേണ്ടി.മക്കളോ രാവിലെ ആണെങ്കിൽ പോത്ത് പോലെ കിടന്നു ഉറങ്ങും. എഴുന്നേറ്റാൽ സമയം ഇല്ലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് കഴിക്കാതെ പോകും.രാത്രി ആണേൽ കുടിച്ചു നാലുകാലിൽ വരും അല്ലേൽ പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചിട്ട് വരും. പാവം അമ്മമാർ.

Leave a Reply

Your email address will not be published. Required fields are marked *