അബദ്ധം – 7 3അടിപൊളി  

അബദ്ധം 7

Abadham Part 7 | Author : PG

[ Previous Part ] [ www.kambi.pw ]


 

“ഈ കഥ തികച്ചും ഗേ കാറ്റഗറി ആണ്. ഇത്തരം കഥകളിൽ താല്പര്യം ഇല്ലാത്തവർ ദയവു ചെയ്ത് തുടർന്ന് വായിക്കാതിരിക്കുക…”

എന്തൊക്കെയാ അയാൾ പറഞ്ഞിട്ട് പോയത് അയാളുടെ രതി വൈകൃതങ്ങൾ പരീക്ഷിക്കാനുള്ള ഒരു പരീക്ഷണ വസ്തുവാണോ ഞാൻ

പതിയെ ടേബിളിൽ പിടിച്ച് എഴുന്നേറ്റു.

ഒരു മനുഷ്യനാണെന്ന പോലും തരാൻ ആരും തയ്യാറല്ല എല്ലാവർക്കും അവരവരുടെ കാര്യം നടന്ന് കിട്ടിയാൽ മതി.

“ശ് ഇങ്ങോട്ട് നോക്ക് ദേ ഇവിടെ ..”

തുറന്ന് കിടന്നിരുന്ന ജനലിന്റെ അടുത്തായി ഒരു ആൾ രൂപം. അയാളെ കണ്ടതും ദൃതിയിൽ കട്ടിലിൽ കിടന്നിരുന്ന പുതപ്പ് വലിച്ച് ശരീരത്തിലൂടെ ചുറ്റി.

“മൂടിപ്പുതച്ചിട്ട് എന്താ കാര്യം കുറച്ച് നേരമായി ഞാൻ എത്തിയിട്ട്…”

അർത്ഥം വച്ച രീതിയിലുള്ള അയാളുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇവിടെ നടന്നതെല്ലാം വ്യക്തമായി അയാൾ കണ്ടിട്ടുണ്ടാകുമെന്ന്.

ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് അയാൾ എന്നോട് അടുത്തേക്ക് വരാനായി കൈ കാണിച്ചു.ചെറിയൊരു സംശയത്തോടെ ഞാൻ ജനലിന് അടുത്തേക്ക് നടന്നു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ഞാൻ സുകു. തുരപ്പൻ സുകു എന്ന് പറഞ്ഞാലേ ആളുകൾ അറിയൂ.വല്ലതും വിലപിടിപ്പുള്ളത് തടയുമെന്ന് കരുതിയാ ഇവിടെ കയറിയത്.ഇവന്മാർക്ക് രാത്രി ഉറക്കം ഇല്ലെന്നു ഞാൻ അറിഞ്ഞോ…”

ജനലിന് അടുത്തേക്ക് അല്പം കൂടി ചേർന്ന് നിന്ന് കൊണ്ട് അയാൾ എന്റെ മുഖത്തേക്ക് നോക്കി

“നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. മുഖഭാവത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി നിന്റെ ഇഷ്ടത്തോടെയല്ല അയാൾ നിന്നെ…………. “

പറഞ്ഞത് പകുതിയിൽ നിർത്തി അയാൾ എന്നെ നോക്കി

“ആ അതൊക്കെ പോട്ടെ നിന്നെ വേണേൽ ഞാൻ ഇവിടുന്ന് രക്ഷിക്കാം മതിൽ കെട്ടിന് പുറത്ത് വരെ ഞാൻ എത്തിച്ചു തരാം.പകരം ആ സ്വർണ്ണആഭരണങ്ങൾ നീ എനിക്ക് എടുത്ത് തരണം…”

“എന്റെ കൈയിൽ എവിടന്നാ ചേട്ടാ സ്വർണം…”

സംശയത്തോടെ ഞാൻ അയാളെ നോക്കി

“ആ പച്ച പട്ടുസാരി വച്ചിരിക്കുന്ന തളികയുടെ അടിയിൽ സ്വർണ്ണആഭരണങ്ങൾ ഉണ്ട് ഞാൻ കണ്ടതാ …”

അയാൾ മേശപ്പുറത്തേക്ക് കൈ ചൂണ്ടി കാണിച്ചു. അല്പം മുൻപ് എന്റെ കൈയിലേക്ക് വച്ച് തന്ന തളിക.അതിൽ സ്വർണം ഉണ്ടായിരുന്നെന്ന് ഞാൻ പോലും അറിഞ്ഞില്ല ഇയാൾ എങ്ങനെ അറിഞ്ഞു. സംശയത്തോടെ ഞാൻ മേശയുടെ അടുത്തേക്ക് നടന്നു തളികയിൽ നിന്ന് സാരി അല്പം ഉയർത്തി നോക്കി. ശരിയാണ് വളയും മാലയും ഉൾപ്പെടെ കുറച്ചധികം ആഭരണങ്ങൾ അതിൽ ഉണ്ടായിരുന്നു.

ജനലിന്റെ അടുത്തേക്ക് ആ തളികയുമായി ഞാൻ എത്തിയതും ആർത്തിയോടെ അയാൾ ജനൽ അഴിയിലൂടെ കൈ അകത്തേക്ക് നീട്ടി

“എന്നെ ആദ്യം പുറത്തെത്തിക്ക്. അതിന് ശേഷം തരാം.. “

ചിരിച്ചു കൊണ്ട് അയാൾ എന്നെ നോക്കി

“വിശ്വാസം ഇല്ല അല്ലേ.ശരി ഞാൻ ഈ മുറിയുടെ വാതിൽ തുറന്ന് തരാം .ചുറ്റും നിന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകണം. ആരെങ്കിലും വന്നാൽ സിഗ്നൽ തരാൻ മറക്കല്ലെടാ മോനേ …”

സ്വാമിജി എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കി വാതിൽക്കൽ ചെന്ന് ഞാൻ നിന്നു.പുറത്തിപ്പോഴും അവർ തമ്മിൽ സംസാരിക്കുന്ന ശബ്ദം കേൾക്കാം. പെട്ടെന്നൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഒരിക്കൽ കൂടി എത്തി നോക്കി

“ടാ ആരെ നോക്കി നിൽക്കുവാ പോകണ്ടേ…”

പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി.

“ഇത്ര പെട്ടെന്ന് വാതിൽ തുറന്നോ..”

വിശ്വാസം വരാതെ ഞാൻ പൂട്ടികിടന്നിരുന്ന വാതിലിലേക്ക് നോക്കി.പുറത്തേക്ക് പകുതി തുറന്ന നിലയിൽ വാതിൽ കണ്ടപ്പോൾ എനിക്ക് പൂർണ വിശ്വാസമായി.

“സമയം തീരെയില്ല ആരെങ്കിലും കാണുന്നതിന് മുൻപ് പുറത്ത് കടക്കണം.…”

അയാൾ മുന്നിലായി സസൂക്ഷ്മമം ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് പതിയെ നടന്നു അയാളുടെ കൂടെ ഞാനും.വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ മതിൽക്കെട്ടിനു അടിയിലായി ഒരാൾക്ക് കയറാൻ പാകത്തിന് ഇഷ്ടികകൾ പൊളിച്ചു മാറ്റിയിരിക്കുന്നു. ഇതുവഴി തന്നെയായിരിക്കും അയാൾ അകത്തേക്ക് വന്നതും

“ഞാൻ ആദ്യം പോകാം…”

അയാൾ അതിലൂടെ അനായാസം നുഴഞ്ഞു പുറത്തേക്ക് കടന്നു.

“വാ…”

എന്റെ നേർക്ക് നീണ്ട കൈയിൽ പിടിച്ച് ഒരുവിധം കഷ്ടപ്പെട്ട് ഞാനും അതിലൂടെ നുഴഞ്ഞു പുറത്തേക്ക് വന്നു.

“ഞാൻ പറഞ്ഞ വാക്ക് പാലിച്ചു . ഇനി ആ പൊതി ഇങ്ങു താ.. “

കൈയിൽ കരുതിയിരുന്ന പൊതി ഞാൻ അയാളുടെ നേരെ നീട്ടി.

“ഞാൻ നിന്നെയോ നീ എന്നെയോ കണ്ടിട്ടില്ല പറഞ്ഞത് മനസ്സിലായോ…”

കൈയിൽ കരുതിയിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ ദൃതിയിൽ മുന്നോട്ട് നടന്നു.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.

“ചേട്ടാ ഞാനും കൂടി വരട്ടെ എനിക്ക് ഇവിടത്തെ വഴിയൊന്നും തീരെ പരിചയമില്ല …”

അയാൾ ഒന്ന് നിന്ന ശേഷം തിരിഞ്ഞു എന്നെ നോക്കി.

“നിന്നെ പുറത്ത് കൊണ്ട് വരാമെന്നേ ഞാൻ ഏറ്റിട്ടുള്ളൂ ബാക്കി നീ നോക്കിക്കോളണം ഇനി എന്റെ പിറകേ വരരുത്…”

“പ്ലീസ് ചേട്ടാ റോഡ് വരെ എത്തിച്ചാൽ മതി പിന്നെ ഞാൻ നോക്കിക്കോളാം…”

“ ശെടാ ഇത് വലിയ ശല്യം ആയല്ലോ..താഴെ ഒരു ചെറിയ മൺ റോഡുണ്ട് അതിലേ ഇടത്തോട്ട് നേരെ രണ്ട് കിലോമീറ്റർ നടന്നാൽ മെയിൻ റോഡിൽ എത്തും…ഈ ടോർച്ച് വേണേൽ നീ വച്ചോ എന്നെ വിട്ടേക്ക്.. “

കൈയിലിരുന്ന ടോർച്ച് എന്റെ കൈയിൽ വച്ച് തന്നിട്ട് അയാൾ ഇരുട്ടിൽ മറഞ്ഞു..അയാൾക്ക് വേണ്ടിയിരുന്നത് എന്റെ കൈയിൽ ഉണ്ടായിരുന്ന സ്വർണമായിരുന്നു.അത് കിട്ടിക്കഴിഞ്ഞു ഇനി എന്നെ സഹായിക്കേണ്ട കാര്യം അയാൾക്കില്ല. ഒരു കള്ളന്റെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ മനുഷ്വത്വം ഒന്നും പ്രതീക്ഷിക്കണ്ട. ഏതായാലും പുറത്തെത്തിയല്ലോ അത് തന്നെ വലിയ കാര്യം. അയാൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങി .കുഴിയോ കല്ലോ ഒന്നും കാണാൻ കഴിയുന്നില്ല. കണ്ണെത്താ ദൂരത്തോളം കാടുപിടിച്ചു കിടക്കുന്ന ആ തോട്ടത്തിലൂടെ ധൈര്യം സംഭരിച്ചു നടക്കാൻ തന്നെ തീരുമാനിച്ചു. കുറച്ച് അധികം ദൂരം തപ്പിത്തടഞ്ഞു നടന്നുകാണും ഒടുവിൽ ഒരു കല്ലുകെട്ടിനു അടുത്തായി വന്ന് നിന്നു.താഴെ കുഴി പോലെ തോന്നിയത് കൊണ്ട് ടോർച്ച് അടിച്ചു താഴേക്ക് നോക്കി.മുന്നിൽ കണ്ട കാഴ്ച സമ്മാനിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു.റോഡ് തന്നെയാണോ എന്ന് ഉറപ്പ് വരുത്താൻ രണ്ട് വശത്തേക്കും ഒരിക്കൽ കൂടി ടോർച്ച് അടിച്ച് നോക്കിയ ശേഷം കല്ലുകളിൽ ചവിട്ടി പതിയെ താഴേക്ക് ഇറങ്ങി.ഇടക്കിടക്ക് ചുറ്റിയിരുന്ന പുതപ്പ് ഊർന്ന് താഴേക്ക് വരുന്നുണ്ടായിരുന്നു. ഒരുവിധം അതിനെ ശരീരത്തോട് ചേർത്ത് പിടിച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങി.അയാൾ പറഞ്ഞ പോലെ ഇടത് വശത്തേക്ക് പോകുന്ന റോഡിലൂടെ മുന്നോട്ട് നടന്നു.ജീവിതം വീണ്ടും തിരികെ കിട്ടുകയാണ് വീടും പറമ്പും കുളവുമൊക്കെ വീണ്ടും മനസ്സിലേക്ക് വന്നു. വീട്ടിൽ എത്തിയാൽ ഞാനിനി നല്ല കുട്ടിയായിരിക്കും. ക്ലാസ്സിന് മുടങ്ങാതെ പോണം നല്ലൊരു ജോലി വാങ്ങണം,പല വിധ ചിന്തകൾ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.ചിന്തയിൽ മുഴുകി നടന്നത് കൊണ്ട് പിന്നിൽ നിന്ന് വന്ന വാഹനത്തിന്റെ ശബ്ദം ഞാൻ കേട്ടില്ല..എന്റെ മുന്നിലായി ഒരു മാരുതി കാർ വന്ന് നിന്നു.ഇളം നീല നിറത്തിലുള്ള ആ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടതും ഞാനൊന്ന് ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *