അഭിമന്യു – 1 Like

( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു ഫിക്ഷണൽ സ്റ്റോറി മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ …..ഈ കഥയിൽ ഇന്റർകോഴ്സിൽ ഏർപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും 18 വയസിനു മുകളിൽ ഉള്ളവർ അന്നെന് അറിയിക്കുന്നു , ഇത് വെറും ഒരു TMT കഥ അല്ല tag ശ്രദ്ധിച്ചു വായിക്കുക )

Atherton California , USA ….10.00 pm IND…

ഇരുണ്ട ആകാശം…… മിന്നിമറയുന്ന താരകങ്ങൾ നിറഞ്ഞ , നീലകാശത്തിന്റെ മറ്റൊരു രൂപം………അന്തരീക്ഷത്തിൽ ഉടനീളം ഒരു ചെറു തണുപ്പ് അനുഭവപെടുന്നുണ്ട്……..ചുറ്റിലും പ്രകാശം കൊണ്ട് വർണ്ണ പ്രപഞ്ചം തീർത്തു കാലിഫോർണിയുടെ അഭിമാനമായി തലയുയർന്നു നിൽക്കുന്ന കെട്ടിടസമുച്ചയങ്ങൾ , പബ്ബുകൾ , ക്ലബ്ബുകൾ………one of the richest സിറ്റീസ് ഇൻ USA…… ഇവയ്ക്കെല്ലാം നടുവിൽ ആകാശത്തെ ചുംബിച്ചു കൊണ്ട് അതേർട്ടൻ സിറ്റിയുടെ ഹൃദയം , ഗോൾഡൻ ബിൽഡിങ് സമുച്ചയം …….ദി പാലോ അൾട്ടോ ടവർ ……. ആ ടൗറിന്റെ ഏറ്റവും മുകളിലെ നിലയിലെ ബാൽക്കണിയോട് സമമായ ലോജിൽ അവൻ വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു……… അവന്റെ കയ്യിൽ ഇരു വിരലുകളിൽ ഇപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന vogue ഇൽ നിന്നും ഉയർന്ന പുക ചുരുൾ അവിടെ തഴുകി തലോടിയിരുന്ന നേരിയ കാറ്റിനൊപ്പം ഇഴുകി ചേർന്നു……….ചിന്തകൾ കൊണ്ടും ഓർമകൾ കൊണ്ടും കലിക്ഷമായ മനസുമായി ആ ഇരുണ്ട അന്തരീക്ഷത്തെ അവൻ സാധുകം വീക്ഷിച്ചു……..ആ അന്തരീക്ഷത്തിൽ നിന്നും അവനെ മോജിപിച്ചുകൊണ്ടു ഒരു നേർത്ത നാദം അവനെ തേടി വന്നു…….

സർ ഇറ്റ്‌സ് ടൈം……..they are here……

‘മ്മ് ‘………..

അവളെ നോക്കാതെ തന്നെ അവൻ ധൃദമായി മൂളി , ഒരു വട്ടം കൂടി vogue പുകച്ചു കൊണ്ട് അവൻ അവൾക്ക് നേരെ നടന്നടുത്തു …..

കണ്ണിലേക്ക് വീണു കിടന്ന അവന്റെ ബ്രൗണ് കളർ മുടിയിഴകൾ ഇടതു കൈ കൊണ്ട് കോതിയോതിക്കി , vogue അടുത്ത് കിടന്നിരുന്ന ടേബിളിലെ ആഷ് ട്രേയിൽ കുത്തിയമർത്തി………. അഴിഞ്ഞു കിടന്നിരുന്ന തന്റെ ഡാർക്ക് ബ്ലാക്ക്‌ കളർ അമോസു വാൻക്വിഷ് ബേസ്‌പോ സ്യൂട്ട് ന്റെ ബട്ടൻ ഇട്ടുകൊണ്ടു അവൻ അവൾക്ക് നേരെ പൗരുഷമായി നോക്കി……

സ്റ്റെല്ല …..യൂ just wait ഔട്ട് side……..ഐ വിൽ ബി there ഇൻ ടൈം……..

എസ് സെർ ബട്ട് they……..

മറുപടിയായി അവന്റെ കണ്ണുകൾ അവളെ തന്നെ കൂർപ്പിച്ചു നോക്കി………ആ നോട്ടത്തിന്റെ അർത്ഥം മനസിലായ സ്റ്റെല്ല പതിയെ പിൻ വലിഞ്ഞു , പതിയെ ഏലവേറ്ററിനു അടുത്തേക്ക് നടന്നു……

സ്റ്റെല്ല …… half മല്ലു half രാജസ്ഥാനി …….അവന്റെ PA ……..വെളുപ്പിനൊപ്പം മെലിഞ്ഞ എന്നാൽ ഒതുങ്ങിയ ശരീരം…..പോണി ടൈൽ ഗോൾഡൻ കളർ മുടിയും …….

വൈറ്റ് കളർ shirt അതിനുള്ളിൽ നിറഞ്ഞിരിക്കുന്ന കൂര്ത്ത shape ഉള്ള സ്തനങ്ങൾ…..ആൻഡ് ബ്ലാക്ക് കളർ മിനി flared സ്കേർട്ടിനുള്ളിൽ അവളുടെ നടത്തിനൊപ്പം ഇരുവശത്തേക്കും ഇളകിയാടുന്ന ആ ഒതുങ്ങിയ പിന്നിലോട്ട് തള്ളിയ നിതംബത്തിലേക്ക് തന്നെ അവൻ ഉറ്റു നോക്കി ……. Fucking bitch @#$%…….ഇപ്രാവശ്യം അവന്റെ ഗൗരവമേറിയ മുഖത്ത് ഒരു മന്ദഹാസം ഉണ്ടായിരുന്നു ……

ഏലവേറ്റർ വഴി കോണ്ഫറന്സ് ഹാളിലേക്ക് ഉള്ള ഇടനാഴിയിൽ കൂടി അവൾ നടന്നു ….കോണ്ഫറൻസ് ഹാൾ അടുക്കുതോറും അവളുടെ ഉള്ളിൽ ഭയം കൂടി വന്നു ………..കോണ്ഫറൻസ് ഹാളിൽ പ്രവേശിക്കാതെ അവൾ ആ വാതിൽക്കൽ തന്നെ നിന്നു…….പുറത്ത് മങ്ങിയ ഇരുട്ടിനൊപ്പം നിശ്ശബ്ദത ആയിരുന്നുവെങ്കിൽ ആ ഹാളിനുള്ളിൽ നിന്നും പല മുറുമുറുപ്പുകൾ ഉയരുന്നത് അവൾ അറിഞ്ഞു………

ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവന്റെ കാലടിയുടെ ശബ്ദം അടുത്തടുത്തു വന്നു ……… ഒരു നിമിഷം അവൾ അവന്റെ കണ്ണിലേക്ക് നോക്കി….. light blue Crystal eyes …. ആ ഇരുണ്ട അന്തരീക്ഷത്തിലും ആ കണ്ണുകൾ തിളങ്ങുന്നുണ്ട് ……..അവൾ ആ വശ്യമാർന്ന കണ്ണിലേക്ക് ഉറ്റു നോക്കി …..അടുത്ത് എത്തിയ അവൻ ഒരു പാളി കണ്ണടച്ചുതുറന്നു……പൊടുന്നനെ ആ നീല കണ്ണുകളിലെ അഗ്രങ്ങളിൽ നേരിയ ചുവന്ന വളയങ്ങൾ നിറയുന്നത് അവൾ ഭീതിയോടെ നോക്കി കണ്ടു……. ആ തീക്ഷ്ണമായ നോട്ടം സഹിക്കാൻ കഴിയാതെ അവൾ തല താഴ്‌ത്തി………..ഭയം അവളെ കാർന്നു തിന്നാൻ വെമ്പൽ കൊള്ളുന്നത് അവൾ ആ നിമിഷം അറിഞ്ഞു…….

mis disculpas señor………(sorry)…….അറിയാതെ തന്നെ അവളുടെ ഭാഷയിൽ വ്യതിയാനം സംഭവിച്ചു…… സ്റ്റെല്ല നിറഞ്ഞു വന്ന ഭയത്തോടെ തല താഴിത്തി…..പതിയെ പറഞ്ഞു കൊണ്ട് അവൾ അവനു വേണ്ടി കോണ്ഫറൻസ് ഹാളിന്റെ door തുറന്നു കൊടുത്തു……….

ഹാളിനുളിൽ…………..മങ്ങിയ ഇരുട്ട്…… വലിയ ഓക്ക് ടേബിൾ അതിന് ചുറ്റും ഇരുവശത്തും പത്തോളം വുഡൻ ചയേഴ്‌സ് ……ഒരു വശത്ത് ബ്ലാക്ക്‌ clergy cloak ടൈപ്പ് cassockക്കും ധരിച്ച് തലയും മുഖവും മറച്ചു ഇരിക്കുന്ന പത്തോളം പേർ…… അതിനു എതിർവശത്ത് റെഡ് കളർ cassock ധരിച്ചു നീളമുള്ള റെഡ് കളർ തൊപ്പിയും ധരിച്ചു മുഖം മറച്ച പത്തോളം തന്നെ ആളുകൾ…..എല്ലാവരുടെയും cassockil ഒരു പ്രതേക തരം സിമ്പൾ പിൻ ചെയ്തിരുന്നു….. ഗോൾഡൻ റിങ്ങിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ബ്ലാക്ക്‌ star അതിൽ devilish മന്ത്രങ്ങൾ ആലേഖനം ചെയ്തിരുന്നു……….

അവർ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്നു…….അത്രെയും നേരം ശബ്‌ധിച്ചുകൊണ്ടിരുന്ന ആ ഹാൾ അവന്റെ വരവോടെ നിശബ്ദമായി………

അവൻ പതിയെ നടന്നു വന്നു ടേബിളിന് ഏറ്റവും അറ്റത്തായി ഇട്ടിരുന്ന വലിയ black color Lord Raffles Lion Throneൽ അമർനിരുന്നു……..

എല്ലാരേയും ഒരു വട്ടം നോക്കി ……

എല്ലാവരും നിശബ്ദമായി അവനെ വീക്ഷിച്ചു…….ശേഷം അതിലെ ബ്ലാക്ക് കളർ cassock ധരിച്ചിരുന്ന ഒരാൾ എഴുന്നേറ്റു നിന്നു…..അയാൾ അല്പം പരിഭ്രമത്തോടെ അവനെ നോക്കി പറഞ്ഞു……

Sire……we doesn’t have much time ……..You have promised us ……Now …..U have to accomplish our mission…… hail Satan……..

Hail Satan…….

അവൻ അയാളെ ഒന്നു നോക്കി …… ആ നോട്ടത്തിന്റെ അർത്ഥം മനസിലായ അയാൾ തന്റെ പഴയ സ്ഥാനത്ത് തന്നെ ഇരുന്നു…..

അയാൾക്ക് അടുത്ത് ഇരുന്ന മറ്റൊരാൾ ഇരുന്നു കൊണ്ട് തന്നെ അവനെ നോക്കി പറഞ്ഞു…….

Sire…….lord have shown us a path …….now it’s time for us to take over…….hail satan……hail Satan…….

അവൻ ഒന്നു ദീര്ഘശ്വാസം എടുത്തു റെഡ് cassock ധരിച്ചവരെ നോക്കി…….

അതിൽ ഏറ്റവും മുൻപിൽ ഇരുന്നു ആൾ അപ്പൊ തന്നെ എഴുനേറ്റു….

Sire ………ബ്ലാക്ക്‌ മാസ്സ് സെറീമണിക്ക് ഇനി 6 മാസം കൂടി………കൃത്യം 66 ദിവസത്തിനു ഉള്ളിൽ കർമ്മം ആരംഭിക്കണം

…… പൂർണ സൂര്യഗ്രഹണം വരാൻ പോവുന്നു………but ഇതുവരെയും ഇത്രയായും sire……..lord സന്തുഷ്ടനല്ല………

Leave a Reply

Your email address will not be published. Required fields are marked *