അഭിരാമി
Abhirami | Author : Lin Swan
ഇത് അഭിരാമിയുടെ കഥയാണ് നിങ്ങൾ കരുതുംപോലെ ഒരു പ്രണയകഥയല്ല കാമം മാത്രമാണ് ഇതിൽ മറ്റു വികാരങ്ങൾ ഒന്നും ഇതിൽ പ്രതീക്ഷിക്കണ്ട
നാല് വർഷം മാത്രം ആയുസ് ഉണ്ടായിരുന്ന വിശുദ്ധ പ്രണയം അവസാനിച്ചിട്ട് ഇന്നത്തേക്ക് ഒരു മാസം തികയുന്നു. അത് മാത്രമല്ല ഇന്നത്തെ പ്രേത്യേകത സ്വന്തമായി എനിക്ക് ഒരു ജോലി കിട്ടി ഇന്ന് മുതൽ പുതിയ ജീവിതം പുതിയ അഭിരാമി ഇനി എന്റെ ഉള്ളിൽ പ്രണയം എന്ന വികാരത്തിനു സ്ഥാനമില്ല.
ഹാ….എന്നെ പറ്റി പറഞ്ഞില്ലല്ലോ ഞാൻ അഭിരാമി 23 വയസ്സ്കാരി കൃഷ്ണപ്രസാദിന്റെയും സുധയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടി പിന്നെ ഉള്ളത് കല്യാണം കഴിഞ്ഞ് എറണാകുളം സെറ്റിൽ ആയ ചേട്ടനും പത്താം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും ചേട്ടന്റെ പേര് അഭിരാം ഭാര്യ അനുശ്രീ പിന്നെ എന്റെ കുഞ്ഞനുജത്തി അഭിജ. അച്ഛൻ ടൗണിൽ ഷെയർ ആയി ഒരു ബേക്കറി നടത്തുന്നു അമ്മ വീട്ടിൽ തന്നെ സാമ്പത്തികമായി അത്യാവശ്യം നല്ല ഒരു ചുറ്റുപാടാണ് ഉള്ളത് എന്നാലും എന്റെ കാര്യത്തിന് അച്ഛൻ പണം ചെലവാകുന്നത് വളരെ പിശുക്കി ആയിരുന്നു അതുകൊണ്ട് തന്നെ ഈ ജോലി എനിക്ക് നല്ലൊരു ഫിനാൻഷ്യൽ ഫ്രീഡം തരും എന്ന് വിചാരിക്കുന്നു
ഹാ ജോലി പറഞ്ഞില്ലല്ലോ എനിക്ക് ഇവിടെ ടൗണിൽ തന്നെയുള്ള ഒരു കൊറിയർ ഏജൻസിയിൽ അക്കൗണ്ടന്റ് ആയാണ് ജോലി രാവിലെ 9 മണി തൊട്ട് വൈകുന്നേരം 5 മണി വരെ. അങ്ങനെ കുളിച് കുറിയും തൊട്ട് ഒരു ചുരിദാറും എടുത്തിട്ട് നേരെ ഓഫീസിലേക്ക് 20 മിനുട്ട് യാത്രക്ക് ശേഷം നേരെ ഏജൻസിയിലേക്കു നടന്നു. പുതിയ ആളെ കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിക്കുന്നുണ്ട് ഒരു സുന്ദരി രാവിലെ തന്നെ കുളിച്ചൊരുങ്ങി വരുമ്പോൾ നോക്കത്തെ ആൾക്കാർ ഉണ്ടാവുമോ ഈ നാട്ടിൽ എന്ന പിന്നെ കുറച്ചു ഗമ ഒക്കെ ആവാം അവരെ നോക്കി ഒരു ചിരി പാസ്സാക്കി നേരെ ഓഫിസിൽ.
”മേ ഐ കം ഇൻ സർ ” മുഖത്ത് ഒരു പുഞ്ചിരി വിടർത്തി ഞാൻ ചോദിച്ചു
“യെസ് കം ഇൻ” കണ്ടാൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഓഫിസിൽ നിന്ന് എന്നെ നോക്കി പറഞ്ഞു
“അഭിരാമി അല്ലെ”
“അതെ സർ അഭിരാമി തന്നെ” ഞാൻ ആ ആളുടെ നേരെ നോക്കി പറഞ്ഞു
“താൻ ഇരിക്കടോ ഞാൻ രാജീവ് ഏജൻസിയുടെ ഇവിടത്തെ ഫ്രഞ്ചസിയുടെ ഓൾ ഇൻ ഓൾ താൻ ഈ ഫീൽഡിൽ ഫ്രഷർ ആണല്ലേ”
ഞാൻ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു “അതെ സർ ഇതെന്റെ ആദ്യത്തെ ജോലിയാണ് ”
“ഗുഡ് തുടക്കം നല്ല സ്ഥലത്ത് തന്നെ ആണ്” ചിരിച്ചു കൊണ്ട് രാജീവ് സർ പറഞ്ഞു ഇവിടെ മൊത്തം എന്നെയും തന്നെയും കൂട്ടി 6 പേരാണ് ജോലിക്കാരയുള്ളത് ഓഫിസിൽ നമ്മൾ രണ്ടു പേരാണ് ഉണ്ടാവുക ബാക്കി ഉള്ളവർ ഗോഡൗണിൽ ആയിരിക്കും ഗോഡൗൺ ഇതിന്റെ പുറകിൽ തന്നെയാണ് ”
രാജീവ് സർ ഏജൻസിയെക്കുറിച്ചുള്ള ഒരു ഏകദേശം വിവരണം തന്നു
“താൻ ഇതാ ഈ ടേബിളിൽ ഇരുന്നോളു”
ഓഫീസിന്റെ ഒരു മൂലയിൽ ഉള്ള ടേബിൾ ചൂണ്ടി കാണിച്ചു സർ പറഞ്ഞു
“താങ്ക്യു സർ ” ഒരു പുഞ്ചിരിയും മുഖത്തു പാസ്സാക്കി ഞാൻ അവടെ ഇരുന്നു വല്ല്യ സംഭവബഹുലമല്ലാതെ ആദ്യത്തെ ഒരു ആഴ്ച്ച കടന്നു പോയി
അങ്ങനെ ഒരു ശനി ആഴ്ച വൈകുന്നേരം
“അഭിരാമി ”
“എന്താ സർ” ഞാൻ ചോദിച്ചു
“തന്റെ വാട്സ്ആപ്പ് നമ്പർ തന്നെ അല്ലെ ബയോഡാറ്റായിൽ തന്നത് ”
“അതെ സർ വാട്സ്ആപ്പ് നമ്പർ തന്നെ ആണ് എന്തേലും കുഴപ്പം ഉണ്ടോ”
“ഒന്നും ഇല്ലെടോ വല്ല ഡൌട്ട് ഉണ്ടെങ്കിൽ ബിൽ ഒക്കെ അതിൽ ഇട്ട് തന്നാൽ മതിയല്ലോ അല്ലെ ”
ആ നമ്പറിൽ ഇട്ട് തന്നാൽ മതി” ഞാൻ പറഞ്ഞു
അങ്ങനെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് ഒരു കുളിയും കഴിഞ്ഞ് ഫുഡും കഴിച്ചു നേരെ ബെഡിലേക്ക് അമ്മയും അനിയത്തിയും സീരിയലും കണ്ട് ഹാളിൽ തന്നെ ഇരിപ്പ് തുടങ്ങി
പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് “Hi Abhirami its me rajeev” ഹാ സാറിന്റെ മെസ്സേജ് ആണല്ലോ
“Hi sir” ഞാൻ റിപ്ലൈ കൊടുത്തു
“അഭിരാമി ഫുഡ് കഴിച്ചോ” വീണ്ടും മെസ്സേജ്
“ഞാൻ കഴിച്ചു സർ കഴിച്ചോ” ഞാൻ തിരിച്ചു മെസ്സജ് അയച്ചു
“കഴിച്ചില്ലെടോ ഉണ്ടാക്കണം എന്നിട്ട് വേണം കഴിക്കാൻ”
“അതെന്താ സർ വൈഫ് ഒന്നും ഉണ്ടാക്കിലേ” ഞാൻ ചോദിച്ചു
“ഹാ തനിക്ക് അറിയില്ലലോ അല്ലെ വൈഫും ഞാനും സെപ്പറേറ്റഡ് ആണ് അതുകൊണ്ട് ഒറ്റക്കാണ് ”
“സോറി സർ ഞാൻ അറിഞ്ഞില്ല ”
അത്‌കുഴപ്പം ഇല്ലെടോ സോറി ഒന്നും പറയണ്ടടോ
‘ഒക്കെ സർ എന്നാൽ ഗുഡ് നൈറ്റ് അപ്പോൾ തിങ്കൾ ആഴ്ച്ച കാണാം”
“ഒക്കെ അഭിരാമി ഗുഡ് നൈറ്റ്” സർ റിപ്ലൈ തന്നു
“ശേ ഭാര്യനേ പറ്റി ചോദിച്ചത് മോശം ആയി പോയോ” ഞാൻ മനസിൽ പറഞ്ഞു എന്തായലും തിങ്കൾ കാണുമ്പോ നേരിട്ട് സോറി ചോദിക്കാം അച്ഛൻ വരാൻ ഇനിയും നേരം വൈകും എന്തായലും കെടക്കട്ടെ നാളെ ഞായർ അല്ലെ കുറെ നേരം ഉറങ്ങാലോ ” നേരെ വെട്ടി ഇട്ട വാഴ തണ്ട് പോലെ ബെഡിലേക്ക്
സൺഡേ പകൽ ഒരു അവധി ദിവസം പോലെ തന്നെ കടന്നു പോയി പ്രേത്യേകിച്ച് ഒന്നും അന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല
അന്ന് രാത്രി വീണ്ടും സാറിന്റെ മെസ്സേജ് വന്നു
” ഹായ് അഭി എന്താ പരിപാടി ”
“ഹേ അഭിരാമി ഒക്കെ മാറി അഭി ആയോ” ഞാൻ മനസിൽ പറഞ്ഞു. എന്തായാലും റിപ്ലൈ കൊടുത്തേക്കാം
“ഞാൻ കിടക്കാൻ പോവാണ്”
“ഇത്ര നേരത്തെ കിടക്കാൻ പോവണോ” സർ ചോദിച്ചു
“നേരത്തെയോ സമയം 11 മണി ആയി”
“ഹാ ഞാൻ കിടക്കുമ്പോൾ കുറെ കഴിയും”സർ മറുപടി പറഞ്ഞു
“എന്നാ ഗുഡ് നൈറ്റ് സർ ഞാൻ കിടക്കട്ടെ” ചാറ്റിങ് അതികം മുൻപോട്ട് കൊണ്ടുപോവാൻ മടി ആയതുകൊണ്ട് ഞാൻ പറഞ്ഞു
“ഓക്കേ അഭി ഗുഡ് നൈറ്റ്” റിപ്ലൈ തന്നിട്ട് പുള്ളികാരനും പോയി
“അഭിരാമി മാറി അഭി ആയി ഇനി എന്തൊക്കെ ആണോ ആവോ വരാൻ ഉള്ളത് ” എന്തായലും നാളെ ഭാര്യയെ ചോദിച്ചതിന് ഒരു സോറി പറഞ്ഞേക്കാം……..
പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്.. സാറിനെ കാണുന്നില്ല ഗോഡൗണിൽ അന്വേഷിച്ചപ്പോൾ പുറത്ത് പോയതാണെന്ന് പറഞ്ഞു
അങ്ങനെ വർക്ക് ചെയ്തുകൊണ്ട് നിക്കുന്ന സമയത്താണ് സുധേച്ചി അങ്ങോട്ട് വന്നത്… ഹാ പറയാൻ മറന്നു സുധേച്ചി ഓഫീസിലെ ക്ലീനിങ് സ്റ്റാഫ് ആണ് കൂടാതെ ഞങ്ങൾക്കുള്ള ചായ ഒക്കെ ഉണ്ടാക്കി തരുന്നതും ചേച്ചി തന്നെ ആണ്
“ഗുഡ് മോർണിങ് മോളെ”
“ഗുഡ് മോർണിംഗ് ചേച്ചി ”
“പുതിയ സ്ഥലം ഒക്കെ ഇഷ്ട്ടായോ” ചേച്ചി ചോദിച്ചു
“ഹാ ചേച്ചി ഇഷ്ട്ടായി ”
ചേച്ചിയോട് സാറിനെയും ഭാര്യയെയും പറ്റി ചോദിച്ചാലോ. ഞാൻ മനസ്സിൽ വിചാരിച്ചു എന്തായലും ചോതിച്ചു നോക്കാം..
“സുധേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ”
“ഹാ മോളെ ചോദിച്ചോളൂ”
നമ്മളെ രാജീവ് സാർ ഡിവോഴ്സ്ഡ് ആണോ ചേച്ചി
“അതെ മോളെ എന്ത് പറയാനാ സർ നല്ല തങ്കപ്പെട്ട മനുഷ്യനാ.. പക്ഷെ ഭാര്യക്ക് വേറെ ഒരാളായി ബന്ധം ഉണ്ടായിരുന്നു അങ്ങനെ 3 വർഷം മുൻപ് ഇവർ ഡിവോഴ്സ് ആയി”