അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം – 1 1

അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം – 1

Ammathanalil Njangalude Pranayasancharam | Author : Sharp-spear


കഥ എഴുതി മുന്പരിചയില്ലെങ്കിലും എന്റെ യൗവ്വനാരംഭത്തിലുണ്ടായ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹമുള്ളതിനാൽ ഒരു ശ്രമത്തിനു മുതിരുന്നു.

ഇത് തികച്ചും ഒരു അനുഭവക്കുറിപ്പ് ആയതിനാൽ ദയവു ചെയ്തു ആരും webseries ൽ ഉള്ളതുപോലെ ആദ്യം മുതൽ തന്നെ കമ്പി പ്രതീക്ഷിക്കരുത്. അപേക്ഷയാണ് ..

അനുഭവങ്ങൾ ആയതുകൊണ്ട് തന്നെ കഥാപാത്രങ്ങളുടെ എല്ലാം  പേരുകൾ പരമാവധി ഒഴിവാക്കുകയോ വ്യാജ നാമങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.. ക്ഷമിക്കുമല്ലോ.

 

എന്റെ പേര് രഞ്ജിത്ത്. അദ്ധ്യാപക ദമ്പതിമാരുടെ രണ്ടു മക്കളിൽ ഇളയ സന്താനം. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബപശ്ചാത്തലമാണ്. മലപ്പുറം ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് താമസം. പ്രീഡിഗ്രി പഠനമൊക്കെ കഴിഞ്ഞു മലപ്പുറത്ത് തന്നെയുള്ള ഒരു കോളേജിൽ ഡിഗ്രി പഠിക്കുന്ന സമയത്തു നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി.

പേര് റീന . റീനയും  മറ്റൊരു  ഒരു കോളേജിൽ ഡിഗ്രി ചെയ്യുകയായിരുന്നു. ഡിഗ്രി പഠനകാലത്തു മൂന്ന്  വർഷത്തോളം പ്രേമവും ചുറ്റിക്കളിയുമായി നടന്നു. നാട്ടിൽ തന്നെയുള്ള കുട്ടി ആയതിനാൽ (ഏകദേശം 1-2  കിലോമീറ്ററിനുള്ളിൽ) ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം അറിയുന്നവരായിരുന്നു. ഞങ്ങളുടെ പ്രേമത്തെപ്പറ്റി എന്റെ വീട്ടുകാർക്ക് അറിവില്ലെങ്കിലും അവളുടെ അമ്മക്ക് അറിയാമായിരുന്നു. അവളുടെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്.

അവളെ കൂടാതെ അവൾക്കു ഒരു ജേഷ്ഠ സഹോദരൻ കൂടി ഉണ്ടായിരുന്നു. അയാൾക്ക്‌ കോയമ്പത്തൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ആഴ്ചഅവസാനത്തിൽ മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളു.

അതുകൊണ്ട് സാധാരണ ദിവസങ്ങളിൽ അവളും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ആയതിനാൽ ഞാൻ ഇടക്കിടെയൊക്കെ അവളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും സമപ്രായക്കാർ ആയിരുന്നെങ്കിലും എന്നെക്കൊണ്ട് റീനയെ കല്യാണം കഴിപ്പിക്കണം എന്ന് അവളുടെ ‘അമ്മ ആഗ്രഹിക്കുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു.

ആ ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഞങ്ങളുടെ പ്രേമ ചാപല്യങ്ങൾക്കു ‘അമ്മ പരോക്ഷമായെങ്കിലും കൂട്ട് നിന്നു. അതുകൊണ്ടു തന്നെ എനിക്ക് അവിടെ സാധാരണയിൽ കവിഞ്ഞ ഒരു സ്വാതന്ത്രം അനുഭവസ്ഥമായി.

അച്ഛനും ജേഷ്ഠനും നാട്ടിലില്ലാത്തതിനാൽ ടൗണിലും മറ്റും പോയി സാധിക്കേണ്ട പല കാര്യങ്ങളും ‘അമ്മ എന്നെ ഏല്പിക്കാൻ തുടങ്ങി. അതിനാൽ ആ വീടുമായി ബന്ധപ്പെടുവാൻ എനിക്ക് ഒട്ടേറെ അവസരണങ്ങൾ കിട്ടിതുടങ്ങി.

റീനയെയും അമ്മയെയും പറ്റി പറയുകയാണെങ്കിൽ റീന ഒരു മീഡിയം COMPLEXION  ഉള്ള അത്യാവശ്യം തടിയുള്ള (slim  അല്ല എന്ന് മാത്രം) സൗന്ദര്യമുള്ള ഒരു കുട്ടിയായിരുന്നു.  അമ്മ കുറച്ചു Dark COMPLEXION ആണെങ്കിലും ഒത്ത തടിയും നല്ല shape ഉം ഉള്ള  പക്ക്വമതിയായ ഒരു 45 കാരി. വായനക്കാരുടെ കഥാപാത്ര സങ്കല്പത്തിനുവേണ്ടി പറയുകയാണെങ്കിൽ റീനയ്‌ക്ക്‌ സിനിമ നടി Shafna യുടെയും അമ്മയ്ക്ക്   മഞ്ജു പത്രോസിന്റെയും ഒരു ചെറിയ ഛായ ഉണ്ടെന്നു പറയാം.

റീനയുടെ അച്ഛൻ അവധിക്കു നാട്ടിൽ  വന്നിരുന്നപ്പോൾ എന്റെ അവിടത്തെ സന്ദർശനം ഞാൻ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ‘അമ്മ അച്ഛനോട് എന്നെപ്പറ്റി നല്ല രീതിയിൽ സംസാരിക്കുകയും എന്ത് ആവശ്യങ്ങൾക്കും ഞാൻ ഒരു നല്ല സഹായമാണ് എന്നൊക്കെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു അച്ഛനും എന്നെ നല്ല കാര്യമായിരുന്നു.

റീനയും  അമ്മയും തമ്മിൽ നല്ല ഫ്രണ്ട്സ് നെ പോലെ ഉള്ള ബന്ധമായിരുന്നു. എന്ത് കാര്യവും അവൾ അമ്മയുടെ മുന്നിൽ വച്ച് സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. ഡിഗ്രി രണ്ടാം വര്ഷം കഴിയുമ്പോളേക്കും ഞങ്ങളുടെ ബന്ധം ദൃഢമാവുകയും ഞങ്ങൾ മൂന്നുപേരും വളരെ ഫ്രീ ആയിട്ട് ഇടപെഴുകുകയും ചെയ്തു തുടങ്ങി.

Double meaning ഉപയോഗിച്ചുള്ള തമാശകളും നേരമ്പോക്കുകളും ചില നേരത്തെങ്കിലും  ഞങ്ങൾ മൂന്നുപേർക്കിടയിൽ അവരുടെ അമ്മ-മകൾ ബന്ധത്തെ നേർപ്പിച്ചില്ലാതാക്കി. സദാചാര ചിന്തകളുടെ ഈറ്റില്ലമായ നമ്മുടെ നാട്ടിൽ ആൺ-പെൺ ബന്ധത്തെപ്പറ്റിയും ലൈംഗീകതയെ കുറിച്ചുമുള്ള ഒരു 45 കാരിയുടെ പുരോഗമനപരമായാതോ അല്ലെങ്കിൽ അതി സാധാരണമായ എന്തെങ്കിലുമൊന്നായുള്ള രീതിയിൽ  കൈകാര്യം ചെയ്തുകൊണ്ടുള്ള പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

 

ഇതിനിടയിൽ ഞാനും റീനയും ചെറിയ രീതിയിലുള്ള തൊടലും മുട്ടലും, പിടിക്കലുകളുമൊക്കെ പതിവാക്കി. എന്നാൽ എന്റെ ആത്മ നിയന്ത്രണം കാരണം എല്ലാം പരിധികൾക്കുള്ളിൽ തന്നെ പരിമിതപ്പെട്ടു. റീനയുടെ ഭാഗത്തു നിന്നും ഒരിക്കൽപ്പോലും എന്തെങ്കിലും എതിർപ്പോ നിസ്സഹകരണമോ ഉണ്ടായിരുന്നില്ല. സത്യത്തിൽ initiative എപ്പോഴും അവളുടെ ഭാഗത്തുനിന്നാണ്  ഉണ്ടായിരുന്നത്.

എന്റെ ആത്മ നിയന്ത്രണം, അത് ഒരുപക്ഷെ എന്റെ കുടുംബ – സാമൂഹ്യ പശ്ചാത്തലം മൂലം ഉണ്ടായ ഒരു ധൈര്യമില്ലായ്മ  കൊണ്ട് മാത്രമാണ്.   എന്റെ കൗമാര യൗവന കാലഘട്ടങ്ങളിൽ എനിക്ക് ലഭിച്ച (പിന്തുടർന്നെത്തിയ എന്ന് പറയുന്നതാവും ശരി) ഒട്ടനവധി അവസരങ്ങൾ എന്റെ ഈ ധൈര്യകുറവ് മൂലം കളഞ്ഞു കുളിച്ചിട്ടുണ്ട്.

അമ്മയുടെ മുൻപിൽ വച്ചുള്ള അവളുടെ ശൃംഗാരവും എന്നെ ടീസ് ചെയ്യുന്നതും ആദ്യമൊക്കെ എനിക്ക് ഒരു പരുങ്ങളുളവാക്കിയെങ്കിലും പിന്നെ പിന്നെ ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി.

 

ഞങ്ങളുടേത് ഒരു ഉൾഗ്രാമമായതിനാൽ അവളുടെ വീടിന്റെ തൊട്ടടുത്ത് അയല്പക്കങ്ങൾ കുറവായിരുന്നു. ആകെയുള്ളത് അവരുടെ തന്നെ ഒരു ബന്ധുവിന്റെ വീടാണ്. അത് തന്നെ ഒരു 50 -100 മീറ്റർ മാറിയിട്ടാണ്. അവിടെയാണെങ്കിൽ കുറച്ചു പ്രായമായ അമ്മാവനും അമ്മായിയും (അമ്മയുടെ വകയിലെ) മാത്രമാണ് താമസം. ഈ സാഹചര്യങ്ങൾ ഒക്കെയാണ്  നാട്ടുകാരെ അധികം പേടിക്കാതെ അവിടത്തെ എന്റെ കൂടെക്കൂടെയുള്ള സന്ദർശനം സാധ്യമാക്കിയത്.

ചില അവധി ദിവസങ്ങളിൽ  രാവിലെ മുതൽ വൈകീട്ട് വരെ അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. ആ കാലത്ത് ട്രെൻഡിങ് ആയിട്ടുള്ള ചില indoor games അച്ചമ്മക്കോൽ, പുളിങ്കുരു  കൊണ്ടുള്ള ഒരു കളി, ഏണിയും പാമ്പും ഇതൊക്കെ അന്നത്തെ ഞങ്ങൾ മൂന്നു പേരുടെയും സമയം കൊല്ലി പരിപാടികളായിരുന്നു.

നിലത്തിരുന്നു ഏറെനേരം നീണ്ടുനിൽക്കുന്ന ഈ കളി കൾക്കിടയിൽ സിനിമ കഥകളും,  ഡബിൾ മീനിങ് ഉള്ള തമാശയും നാട്ടുകാരെ പറ്റിയുള്ള ഇത്തിരി ചൂടൻ പരദൂഷണങ്ങളും ഞങ്ങൾ മൂവർക്കുമിടയിലുള്ള intimacy വേറെ ഒരു തലത്തിലെത്തിച്ചു. നാട്ടിൽ ഉണ്ടായിരുന്ന പല അവിഹിത കഥകളുടെയും അധികം മറയില്ലാത്ത വിവരണം ഞാനും റീനയും  ആവേശത്തോടെ കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *