അരുണിന്റെ കളിപ്പാവ – 1 Like

ഹായ് എൻറെ പേരു സംഗീത. എൻറെ വീട്ടിൽ ഇപ്പൊ ഞാനും ചേച്ചിയും മാത്രമേ ഉള്ളു. അച്ഛൻ എനിക് 10 വയസുള്ളപ്പോൾ മരിച്ചതാണ്. അതിനു ശേഷം ‘അമ്മ വളരെ കഷ്ടപെട്ടാണ്‌ ഞങ്ങളെ രണ്ടു പേരേയും വളർത്തിയത്. ചേച്ചി എന്നെക്കാൾ ആറു വയസിനു മൂത്തതാണ്. ഞങ്ങളുടെ കഷ്ടപ്പാടെല്ലാം തീർന്നത് ചേച്ചിക് ഒരു ജോലി കിട്ടിയപ്പോൾ ആണ്. അതോടെ ഞങ്ങൾ ഗ്രാമത്തിൽ നിന്നും കൊച്ചിയിലേക്കു താമസം മാറ്റി.എന്നാൽ അധിക കാലം ആ സന്തോഷം നില നിന്നില്ല. പെട്ടന്നു വന്നൊരു നെഞ്ചു വേദന അമ്മയേം കൊണ്ടു അങ്ങു പോയി. പിന്നെ ആ വീട്ടിൽ ഞാനും ചേച്ചിയും മാത്രം ആയി.

അമ്മ മരിക്കുമ്പോൾ എനിക് 18 വയസ്സായിരുന്നു പ്രായം. എനിക് എല്ലാം ചെയ്ത് തന്നിരുന്നത് ചേച്ചിയരുന്നു. എനിക്കും ചേച്ചി എന്നു വച്ചാൽ ജീവൻ ആയിരുന്നു. അയ്യോ എൻറെ ചേച്ചിയെ പരിചയ പെടുത്താൻ മറന്നു. അവളുടെ പേര് അനു എന്നാണ് .ചേച്ചിക് ഒരു പ്രണയം ഉണ്ട്. ആളുടെ പേര് അരുൺ എന്നാണ്. ആള് ഇടക് ഇടക് ചേച്ചീടെ കൂടെ ഞങ്ങടെ വീട്ടില് വരാറുണ്ട് പക്ഷെ എന്തോ എനിക് അയാളെ അത്ര ഇഷ്ടം അല്ല . അതുകൊണ്ട് തന്നെ ഞാൻ അയാളോട് അത്ര അടുപ്പവും കാണിച്ചില്ല. ചേച്ചിക് നല്ലൊരു ജോലി ഉള്ളത് കൊണ്ടും അരുൺ ചേട്ടന്റെ സഹായം ഉള്ളത് കൊണ്ടും എൻറെ പഠനം ഒകെ നന്നായി പോകുന്നു. അമ്മ മരിച്ചിട് ഇപ്പോ 4 വർഷം കഴിഞ്ഞു.

ഞാൻ എൻറെ ഡിഗ്രി രണ്ടാം വർഷ പരീക്ഷയും എഴുതി റിസൾട്ട് വരാനായി കാതിരിക്കുവാണ്. ഇപ്പൊ പലപ്പോളും ചേച്ചിയും അരുനേട്ടനും രാത്രി ഒകെ ഒരുമിച്ചാണ് താമസം. ഞാൻ പണ്ടേ തനി നാടൻ സ്വഭാവകാരി ആയത് കൊണ്ട് പ്രേമമോ മറ്റു കാര്യങ്ങളോ ഒന്നും ഇല്ലാരുന്നു. എന്നാൽ ചേച്ചി വളരെ മോഡേർന് സ്റ്റൈലിൽ ആയിരുന്നു ജീവിച്ചിരുന്നത്. ഒരു ദിവസം രാത്രി ചേച്ചി എന്നോട് വന്നു പറഞ്ഞു അവൾ ഗർഭിണി ആണെന്നും . അവളും അരുണും ഒന്നു രണ്ടു മാസത്തിൽ വിവാഹം നടത്തും എന്നും. .

എനിക്കു ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും. രണ്ടു മസത്തിനുള്ളുൽ വിവാഹം ഉണ്ടാകും ഏതാണ് കേട്ടപ്പോൾ ആശ്വാസം ആയി. അങ്ങനെ ഇരികെ ഒരു ദിവസം ഞാൻ ഉച്ചക് വീട്ടിൽ ഇരിക്കുമ്പോൾ കാളിങ് ബെൽ അടിച്ചു. ഞാൻ ചെന്നു വാതിൽ തുറന്നപ്പോൾ മുന്നിൽ അരുനേട്ടൻ നിൽക്കുന്നു. വാതിൽ തുറന്നപ്പോൾ അരുണേട്ടൻ അകത്തെക് കയറി സോഫയിൽ ഇരുന്നു. എനിക് അയാളോട് സംസാരിക്കാൻ വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയെ കാണാൻ ആണേൽ അവൾ ഇവിടെ ഇല്ല ഇപ്പോ ഓഫീസിൽ ആണെന്നും വരാൻ കുറച്ചു കഴിയും എന്നും പറഞ്ഞു.
അപ്പോ അരുൺ ഒരു കോഫി ഇട്ടു തരുമോ എന്നു ചോദിച്ചു. ചേച്ചിയെ കേട്ടാൻ പോകുന്ന ആളല്ലേ എന്നു കരുതി ഞാൻ ഇപ്പൊ തരാം എന്നും പറഞ്ഞു അടുക്കളയിലേക്കു പോയി . കാപ്പി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് രണ്ടു കൈകൾ എൻറെ അറയിലൂടെ ചുറ്റി കെട്ടി പിടിച്ചത്. ഞെട്ടി ധരിച്ച ഞാൻ പെട്ടന്നു കുതറി മാറി എന്നിട്ട് അടുപത്തു ഇരുന്ന ചൂട് കാപ്പി അയാളുടെ മേത്തേക് ഒഴിച്ചു. ഉടനെ തന്നെ അയാളുടെ അടിവയറിന് എൻറെ സർവശക്തിയുമെടുത് ഒരു ചവിട്ടു കൂടെ കൊടുത്തു. അയാൾ വേദന കൊണ്ട് നിലത്തേക് ഇരുന്നു പോയി.

ആ സമയം കൊണ്ട് ഞാൻ ഓടി റൂമിൽ കയറി വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കു ഇറങ്ങി പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കി കണ്ടു. അതിന് ശേഷം ആണ് ഞാൻ റൂമിൽ നിന്നു പുറത്തു ഇറങ്ങി വാതിൽ അടച്ചു എന്നിട് അടുക്കള ഒകെ വൃത്തിയാക്കി. ചേച്ചിയെ വെറുതെ വിഷമിപ്പിക്കണ്ട എന്നു കരുതി ഞാൻ ഈ സംഭവം ചേച്ചിയോട് പറഞ്ഞില്ല. ആ സംഭവത്തിനു ശേഷം അരുൺ എൻറെ മുന്നിൽ വരാറില്ല. ഞാനും അങ്ങനെ തന്നെ. ഒരു മാസം കഴിഞ്ഞപ്പോൾ അവർ രണ്ടാളും കൂടെ വിവാഹത്തിനുള്ള തീയതി ഒകെ തീരുമാനിച്ചു.

ക്ഷണ പത്രിക ഒകെ പ്രിന്റ് ചെയ്ത ഒരു ദിവസം വന്നു. ചേച്ചി ചായ ഇടാൻ പോയപ്പോൾ ഞാൻ അരുൺ ചേട്ടനോട് അന്നത്തെ സംഭവത്തിനു മാപ്പു പറയാം എന്നു വിചാരിച്ചു. ഇനി എങ്ങാനും അറിയാതെ പറ്റി പോയതാണെങ്കിലോ. ഒരു അബദ്ധം ഒകെ ആർക്കും പറ്റുമല്ലോ. ഞാൻ ചെന്നു അന്നത്തെ സംഭവത്തിനു പെട്ടന്നു ദേഷ്യം വന്നതുകൊണ്ട് ഉണ്ടായതാണെന്നും അത് കാര്യം ആകണ്ടെന്നും പറഞ്ഞു മാപ്പു പറഞ്ഞു. അപ്പോ അയാൾ ഒരു വൃത്തികെട്ട ചിരിയോടെ എന്നെ നോക്കി എന്നിട്ട് ഇപ്പൊ പിടിച്ചാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. എനിക് പെട്ടന്ന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.

ഞാൻ അരുണിന്റെ മുഖത്തേക് ആഞ്ഞു അടിച്ചു . എന്നിട് ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽനിന്നു എന്നു പറഞ്ഞു ദേഷ്യത്തിൽ നിന്നു വിറക്കുവായിരു. നി ഇതിനു അനുഭവിക്കും എന്നു പറഞ്ഞു അരുൺ മറ്റൊന്നും പറയാതെ അരുൺ ഇറങ്ങി പോയി. ഞാനും ദേഷ്യത്തിൽ അത് മൈൻഡ് ആക്കാതെ റൂമിൽ കയറി വാതിൽ അടച്ചു ഇരുന്നു. ഇതൊന്നും അറിയാതെ ആണ് ചായയും ആയി വന്നപ്പോൾ അരുണിനെ കാണാൻ ഇല്ല. എന്നോട് ചോദിച്ചപ്പോൾ പോയി എന്ന് ഞാൻ പറഞ്ഞു. അവൾ വേഗം തന്നെ അരുണിന്റെ നമ്പറിൽ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല.പകരം കാൾ കട്ട് ചെയ്യുകയും ഇനി വിളിക്കരുത് എന്ന മെസ്സജ് ആണ് വന്നത്. അനു അപ്പൊ മുതൽ അവനെ വിളിക്കാൻ ശ്രേമിച്ചു കൊണ്ടേ ഇരുന്നു പക്ഷെ അവൻ ഫോൺ ഓഫ് ചെയ്ത് വച്ചു. .

അവൾക് അവളുടെ ജീവിതം നശിച്ചു എന്നാണ് തോന്നിയത്. എന്നാൽ അവർ തമ്മിൽ പിണഗിയത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല. രാത്രി ഭക്ഷണം
കഴിക്കാൻ ഞാൻ ചെന്നു അവളെ വിളിച്ചു. ജീവിതത്തിൽ ആദ്യം ആയി അവൾ എന്നോട് ദേഷ്യപ്പെട്ടു. എനിക് ആകെ സങ്കടം ആയി. ഞാൻ അവളെ കുറെ സമാധാനിപ്പിക്കാൻ നോക്കി. ഒരു വിധത്തിൽ ഞാൻ അവളിൽ നിന്നും അവൻ പിണങ്ങിയതാണെന്നു മനസിലാക്കി.

അവൻ ഇപ്പൊ അവൾ വിളിച്ചിട് എടുക്കുന്നില്ല എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു. അന്നേ ദിവസം ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല. അടുത്ത ദിവസം പുറത്തു ഇറങ്ങിയ അനുവിന് കണ്ടപ്പോ എൻറെ ചങ്ക് തരുന്ന പോലെ തോന്നി. രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം വീർത്ത ചുവന്നു ഇരിക്കുന്നു. മുടി ഒകെ പാറി പറന്നു ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവൾ. ആ അവസ്‌ഥ കണ്ടപ്പോൾ ഞാൻ ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു .

ഇന്ന് ഓഫീസിൽ ചെല്ലുമ്പോൾ അരുണിനെ കണ്ടു സംസാരിച്ചാൽ പ്രേശ്നങ്ങൾ എന്താണെങ്കിലും തീരും എന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. അവൾ ഒരു വിധം ഓഫീസിൽ പോയി അരുണിനോട് സംസാരിക്കാൻ കുറെ ശ്രേമിച്ചെങ്കിലും അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. ആടുത്ത രണ്ടു ദിവസങ്ങളിൽ അവൻ ഓഫീസിലേക് വന്നില്ല. അനു റൂമിൽ നിന്നു പുറത്ത് ഇറങ്ങാതെ ആയി അവൾക് അവനെ അത്രക് ഇഷ്ടം ആയിരുന്നു. അന്ന് അവസ്‌ഥ കണ്ടപ്പോൾ ഞാൻ ആദ്യം ചേച്ചിയുടെ ഫോണിൽ നിന്നും വിളിച്ചു നോക്കി പക്ഷെ അരുൺ എടുത്തില്ല. പിന്നെ ഞാൻ എൻറെ നമ്പറിൽ നിന്നും വിളിച്ചു പക്ഷെ നിരാശ ആയിരുന്നു ഫലം. കുറെ നേരം പരിശ്രേമിച്ചിട്ടും നടക്കാത്തെ വന്നപ്പോൾ ഞാൻ അവനു “ഞാൻ സംഗീത ആണെന്ന് “പറഞ്ഞു ഒരു മെസ്സേജ് അയച്ചു.അടുത്ത കാൾ അവൻ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *