അറുപതിൽ തിരികെക്കിട്ടിയ കാമരസങ്ങൾ – 1

ഈ കഥ എന്റെ ആദ്യ ശ്രമമാണ്, തെറ്റുകൾ തിരുത്തിത്തരാൻ വായനക്കാരും ഇവിടെ ഉള്ള എഴുത്തുകാരും ശ്രമിക്കുമല്ലോ. പിന്നെ ഇതു ലെസ്ബിയൻ,ഫെറ്റിഷം, ഇൻസെസ്റ്റ് ഒക്കെ ചേർന്ന ഒരു പരീക്ഷണമാണ്. അപ്പോൾ തുടങ്ങട്ടെ…

അമ്മേ നാളെ അമ്മയ്ക്കു കസ്റ്റമർ ഉണ്ട് കേട്ടോ, ആ ബെന്നി ഇപ്പോ വിളിച്ചു പറഞ്ഞു, ജിം വർക്കൗട്ട് കഴിഞ്ഞില്ലേ ഇതുവരെ. ചേട്ടാ മതി അമ്മയ്ക്കു കുളിക്കാനുള്ള വെള്ളം റെഡിയായി, ദാ ഈ ഹോർലിക്സ് കുടിയ്ക്കൂ രണ്ടാളും ഷീല ഹോർലിക്സ് ഗ്ലാസുകളും സ്നാക്സും നിറച്ച ട്രേയുമായി മുകളിലേക്ക് കയറിച്ചെന്നു. ഷീല ചെല്ലുമ്പോൾ വിനോദ് ജാനകിയമ്മയുടെ തോൾ മസാജ് ചെയ്യുകയായിരുന്നു.

രണ്ടാളും വരൂ, ഇനി ഞാൻ വർക്കൗട്ട് തുടങ്ങട്ടെ, ഷീല തന്റെ ഗൗൺ തലവഴി ഊരിമാറ്റി, ബ്രായിലും പാന്റിയിലും ട്രഡ്മില്ലിലേക്ക് കയറി.. ജാനകിയമ്മ പതിയെ എണീറ്റു ഷീലയുടെ അരികിലേക്ക് ചെന്നു, കാൽവിൻ ക്ലെയിന്റെ പിങ്ക് കളർ സ്പോർട്സ് ബ്രായിലും ഹാഫ് ട്രാക്കിലും ആ അറുപതുകാരി നിറഞ്ഞു നിന്നു… ആരാ മോളേ കസ്റ്റമർ ജാനകിയമ്മ ഷീലയോടു ചോദിച്ചു, രണ്ടുകോളേജ് പിള്ളേരാ അമ്മേ. നമ്മുടെ രണ്ടു പേരുടെ ഫോട്ടോയും വയസ്സും കൊടുത്തപ്പോ അവന്മാർക്കീ അമ്മ സുന്ദരിയെ മതീന്നു പറഞ്ഞത്രേ, ഷീല ജാനകിയമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞു..

ഒന്നു പോടീ പെണ്ണേ കളിയാക്കാതെ ജാനകിയമ്മയും ഷീലയുടെ കുണ്ടിയിൽ ഒന്നു നുള്ളി… വിനോദ് ഹോർലിക്സ് എടുത്തു അവരുടെ അടുത്തെത്തി എന്താ ഷീലേ നാളത്തേക്കുള്ള പാഠങ്ങൾ അമ്മയെ പഠിപ്പിക്കുകയാണോ ,അവന്റെ ചോദ്യം കേട്ട ജാനകിയമ്മ നാണിച്ചു തലതാഴ്ത്തി. ഷീല ട്രഡ്മില്ല് ഓഫ് ചെയ്തു താഴെ ഇറങ്ങി ജാനകിയമ്മയെ ചേർത്തു പിടിച്ചു പറഞ്ഞു ദേ വിനു അമ്മയെ ഒന്നും പഠിപ്പികേണ്ട കാര്യം ഇല്ല, പിന്നെ അമ്മയുടെ കയ്യിന്നു പഠിക്കാനുള്ളതൊക്കെ പഠിക്കാൻ നോക്കു കേട്ടോ.. ജാനകിയമ്മ വിനോദിനെ നോക്കിപ്പറഞ്ഞു നിങ്ങളല്ലേ മക്കളേ അമ്മയെപ്പലതും പഠിപ്പിച്ചത് ചിരിച്ചു കൊണ്ടു വിനോദ് ഹോർലിക്സ് ഗ്ലാസ് ജാനകിയമ്മക്കു നീട്ടി.. ജാനകിയമ്മ അതു വാങ്ങിക്കുടിച്ചു കൊണ്ടു ഷീലയോടു പറഞ്ഞു മോളേ ആ ബ്യൂട്ടീഷൻ കൊച്ചിനോടൊന്നു വരാൻ പറ,
കുറെ ആയി ബോഡി ഒക്കെ ഒന്നു വാക്സ് ചെയ്യിപ്പിച്ചു സ്ക്രബ് ചെയ്തിട്ട് വിനോദേ ആ ഫോണിൽ മരിയ എന്നൊരു പേരുണ്ട് ഒന്നു ഡയൽ ചെയ്തേ, അല്ലേൽ അവളോടു രാവിലെ ഇങ്ങോട്ടു വരാൻ പറ ഷീല അതു പറഞ്ഞു ട്രഡ്മില്ലിന്റെ വേഗത കൂട്ടി.. മോളേ കുട്ടികൾ പോയോ? മോൾക്കിന്നു നേരത്തേ പോകണോ? വേണ്ടമ്മേ സാറ്റർഡേ അല്ലേ ഒൻപതര ക ഴിഞു ഇറങ്ങിയാമതി. കുട്ടികൾ പോയ ശേഷമാ ഞാൻ കേറി വന്നത്.. ജാനകിയമ്മ വിനോദിനെ വിളിച്ചു സ്നാക്സ് കഴിച്ചു.. മുട്ടയുടെ വെളളയും മുളപ്പിച്ച പയറും രണ്ടാളും ഷീല എക്സർസൈസ് ചെയ്യുന്നതു നോക്കി അതു കഴിച്ചു തീർത്തു അമ്മേ വിനോദേ എന്നാൽ നിങ്ങൾ താഴേക്കു പൊക്കോ ഞാൻ ഇതു കഴിഞ്ഞു വന്നേക്കാം..

താഴെ എത്തിയ ശേഷം ജാനകിയമ്മ ബ്രായും ട്രാക്കും ഊരിമാറ്റി ഒരു മാക്സി എടുത്തിട്ടു ഹാളിൽ എത്തി പത്രം വായനയിലേക്ക് തിരിഞ്ഞു. വിനോദ് ജാനകിയമ്മയുടെ അരികിലെത്തി മറ്റൊരു പത്രം നിവർത്തി.. പെട്ടെന്നു ഷീലയുടെ ഫോൺ ബെല്ലടിച്ചു.. മരിയ എന്ന പേര് ഡിസ്‌പ്ലേയിൽ തെളിഞ്ഞു. വിനോദ് കോൾ എടുത്തു വീട്ടിലേക്ക് വരാൻ അവളോട് ആവശ്യപ്പെട്ടു വിനോദ് അമ്മയുടെ കൈകളിൽ പതിയെ തലോടി കണ്ണുകളിൽ നോക്കിയിരുന്നു. എന്താ മോനു ?ജാനകിയമ്മ വിനോദിന്റെ നോട്ടം കണ്ടു ചോദിച്ചു അമ്മ ഇന്നു കൂടുതൽ സുന്ദരിയാകും കേട്ടോ വിനോദ് അമ്മയെ നോക്കിപ്പറഞ്ഞു ഒന്നു പോടാ ജാനകിയമ്മയുടെ കവിളുകൾ നാണത്താൽ ചുവന്നു..

പക്ഷേ സുന്ദരിയെ അനുഭവിക്കാൻ ആ ചെക്കന്മാർക്കാ യോഗം നീ അനുഭവിച്ച ശേഷമല്ലേ മോനു മറ്റുള്ളവർ ഉപയോഗിക്കുന്നത്.. ജാനകിയമ്മ വിനോദിന്റെ ചുണ്ടിൽ ഉമ്മ വെച്ചു സിറ്റിയിലെ ലക്ഷ്യറി കോളനിയിൽ താമസിക്കുന്ന കുടുംബമാണ് വിനോദും ഭാര്യ ഷീലയും രണ്ടു മക്കളും വിനോദിന്റെ അമ്മ ജാനകിയമ്മയും.വിനോദ് ഒരു പ്രൈവറ്റ് ബാങ്കിൽ മാനേജരായി വർക്ക് ചെയ്യുന്നു, ഭാര്യ ഷീല ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചറായി വർക്ക് ചെയ്യുന്നു.ജാനകിയമ്മ ഹൈ സ്കൂൾ ടീച്ചറായിരുന്നു, ഇപ്പോൾ റിട്ടയർ ചെയ്തു . ഈ കഥ പറയുന്നത് ജാനകിയമ്മയുടെയും കുടുംബത്തിന്റെയും ലൈംഗിക ജീവിതത്തിന്റെയാണ്.. വിനോദും ഷീലയും ജോലിക്കു പോകാൻ യാത്ര പറഞ്ഞിറങ്ങി, ജാനകിയമ്മ സിറ്റൗട്ടിൽ വന്നു മകനെയും മകളെയും യാത്രയാക്കുവാൻ നിന്നു..

മോളേ വരുമ്പോൾ ഒരു KY ജെല്ലി വാങ്ങണം കേട്ടോ അതു തീർന്നിരിക്കുവാ വാങ്ങാം അമ്മേ പിന്നെ വേറെ എന്തെങ്കിലും വേണോ? വേണ്ട മോളേ എന്നാ അമ്മ റെസ്റ്റ് എടുത്തോ മരിയ വരുമ്പോൾ നല്ല സുന്ദരിക്കുട്ടി ആക്കാൻ പറയണം കേട്ടോ ഷീല അമ്മായി അമ്മയുടെ കവിളിൽ മുത്തി അമ്മ അല്ലേലും സുന്ദരിയാ.. വിനോദ് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു.. ഉം മതിമതി രണ്ടും കൂടെ സോപ്പിട്ടത്. പോകാൻ നോക്ക് രണ്ടു പേരും, ജാനകിയമ്മ രണ്ടു പേരോടുമായിപ്പറഞ്ഞു * * * * * * * * * * * * * * * *
മകനും മരുമകളും പോയിക്കഴിഞ്ഞപ്പോൾ ജാനകിയമ്മ പതിയെ ഒരു ചൂരൽക്കസേരയിൽ ചാഞ്ഞിരുന്നു.പഴയ കാര്യങ്ങൾ ആലോചിച്ചു… വയസ് 60 കഴിഞ്ഞിരിക്കുന്നു തനിക്കു തന്റെ നല്ല പ്രായത്തിൽ കിട്ടാത്ത ലൈംഗിക സുഖം ഇപ്പോളിതാ കിട്ടിക്കൊണ്ടിരിക്കുന്നു. അതിനു കാരണക്കാർ തന്റെ മകനും മരുമകളുമാണ്.. തന്നെ അവർ എല്ലാ രീതിയിലും സ്നേഹിക്കുന്നു. താൻ ഒരിക്കലും വിചാരിക്കാത്ത കാര്യം, തന്റെ വയറ്റിൽ പിറന്ന മകനോടൊപ്പം ഇണചേർന്നിരിക്കുന്നു..

മരുമകളോടൊപ്പം ആദ്യമായി ലെസ്ബിയൻ ചെയ്തിരിക്കുന്നു.പിന്നെ എത്രയോ പേരു മായി തനിക്കു ഇണ ചേരാനവർ അവസരമൊരുക്കി തന്നിരിക്കുന്നു… ആണും പെണ്ണും ഇണചേരുന്നതിലെ വ്യത്യസ്തങ്ങളായ പല രീതികളും തന്നെ അവർ പഠിപ്പിച്ചിരിക്കുന്നു.. എന്തിനേറെ തന്റെ വയറ്റിൽ പിറന്ന മകനോടൊപ്പവും, അവന്റെ ഭാര്യയ്‌ക്കൊപ്പവും രണ്ടു പേരോടൊപ്പവും അവരുടെ കൂട്ടുകാരൊടൊപ്പവും താൻ ഈ അറുപതിൽ കിടന്നിരിക്കുന്നു.. ശരിക്കും ഷീലയോടാണ് ഇതിനൊക്കെ നന്ദി പറയേണ്ടത്.അവളാണല്ലോ തന്നെ മാറ്റിയത്, ജാനകിയമ്മ തന്റെ ലൈംഗിക ജീവിതം മാറ്റിമറിച്ച ആ സംഭവത്തിലേക്ക് ഓർമ്മകളെ എത്തിച്ചു…..

പത്തൊൻപതാമത്തെ വയസ്സിലായിരുന്നു തന്റെ വിവാഹം.മധുവിധുവിന്റെ ആദ്യ നാളുകളിൽ തന്നെ താൻ ഗർഭം ധരിച്ചു.വിനോദിനെ പ്രസവിച്ചു രണ്ടു വർഷത്തിനിപ്പുറം ആ ബന്ധം നീണ്ടു നിന്നില്ല.. സ്കൂട്ടർ ആക്സിഡന്റിൽ അദ്ദേഹം തങ്ങളെ വിട്ടു പോയി.. അതിനു ശേഷം താൻ ബിഎഡ് എടുത്തു. തനിക്ക് സർക്കാർ സർവ്വീസിൽ ജോലി കിട്ടി,പലരും മറ്റൊരു വിവാഹത്തിനു നിർബ്ബന്ധിച്ചുവെങ്കിലും താനതു വേണ്ടെന്നു വെച്ചു ..പിന്നീടുള്ള തന്റെ ജീവിതം മകനു വേണ്ടി മാത്രമായിരുന്നു. അതിനിടയിൽ മാസമുറ വരുമ്പോൾ മാത്രമാണ് താനൊരു സ്ത്രീ ആണെന്നു പോലും ഓർമ്മ വന്നിരുന്നത്.. കാലം കടന്നു പോയി മകൻ വിനോദ് വിവാഹം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *