അലക്സും സഖിമാരും 1

അലക്സും സഖിമാരും

Alexum Sakhimaarum | Author : Mr Manthrikan


ഈ കഥ അലക്സ്‌ ജോസ് എന്ന അലക്സിന്റെ കഥ ആണ്…..

അലക്സ്‌ ഇപ്പോൾ USA ആണ് താമസം. ആളു ഒരു ചിത്ര കാരനും. ആർടിസ്റ്, ഗിറ്റാറിസ്റ്റ് എല്ലാം ആണ് എന്നു പറഞ്ഞാൽ ഒരു സകല കല വല്ലഭവൻ. ഇപ്പോൾ ആളു അവിടെ ഒരു ചിത്ര കാരൻ ആണ്.

അലക്സ്‌ന്റെ പല ചിത്രങ്ങളും ലക്ഷ കാണിക്കിന് രൂപയ്ക്കു ആണ് ലേലം ചെയ്തു പോകുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രമേ അലക്സ്‌ വരക്കു.

അലക്സിനെ അഭിനയിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടു അതിന്റെ കൂടെ അവിടത്തെ നടക കമ്പനിയിൽ ചെർന്നു അഭിനയം പഠിച്ചു. ഇപ്പോൾ ആ കമ്പനിയിൽ മെയിൻ എയർട്ടിസ്റ് ആണ് അലക്സ്‌.

 

അലക്സിനെ കാണാനും അതിന്റെ സ്വന്ദര്യം ഉണ്ട് അതു പോലെ തന്നെ അവൻ അവന്റെ ബോഡിയും കാത്തു സൂക്ഷിക്കുന്നത് പ്രായം 35 ആയെങ്കിലും ആൾക്ക് ഇപ്പോളും ഒരു 18 കാരന്റെ ചുറു ചുരുക്കു ആണ്. ഹോളിവുഡിൽ തല കാണിക്കണം എന്നത് അലക്സ്ന്റെ ഒരു ആഗ്രഹം ആണ് പക്ഷെ അതിനു അവൻ ഒരുപാട് ശ്രേമിച്ചു എങ്കിലും അവസരം കിട്ടിയില്ല…..

 

അലെക്സിനു പെണ്ണു പിടി എന്നത് ഒരു വീക്ക്‌ നെസ്സ് ആണ് അതു പണ്ടേ പഠിക്കുന്ന കാലം മുതൽ തുടരുന്നതാണ്. കല്യാണ ഒന്നു കഴിഞ്ഞു എങ്കിലും അതു അധിക നാൾ ഉണ്ടായില്ല. കൈയിൽ ഇരുപ്പു അതു ആയതു കൊണ്ട് ഭാര്യ ഇട്ടേച്ചു പോയി.

പിന്നെ നാടകത്തിൽ കൂടെ അഭിനയിക്കുന്ന പെണ്ണുങ്ങളെ വളച്ചു കാര്യം സാധിക്കാൻ തുടങ്ങി പിന്നെ രാജ്യം USA ആയതു കൊണ്ട് പെണ്ണും കിട്ടാൻ വെല്യ പഞ്ചം ഒന്നും ഉണ്ടായില്ല അലെക്സിനു. പിന്നെ പെണ്ണുങ്ങളെ വളക്കാൻ അവൻ മിടുക്കൻ ആയിരുന്നു അതു വഴിയേ പറയാo……

 

അലക്സിന്റെ പ്രേത്യേകത എന്നോ പോരായിമ എന്നു പറയണോ എന്നു അറിയില്ല. അവനു ഇണയില്‍ ആധിപത്യo സ്ഥാപിച്ച് അതിശക്തമായി വന്യമായി ല്ംഗിക പ്രക്രിയയില്‍ ഏര്‍പെടണമെന്നതു ആണ് ഇഷ്ടം. അതു കൊണ്ടു അലക്സിന്റെ കൂടെ കിടന്ന ആരും അവനെ മറക്കാത്തതും…..

 

അലക്സിനെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും ഒരു ഐഡിയ കിട്ടി കാണും

 

ഇനി ഇതിലെ ഓരോ കഥ പത്രങ്ങളെ പരിചയപെടാം.

അരുൺ കുമാർ- അരുൺ എന്നു വിളിക്കും. അലക്സിന്റെ കൂടെ കോളേജിൽ പഠിച്ചത് ആണ്. ഉറ്റ ചങ്ങായി ഇപ്പോൾ നാട്ടിൽ ആണ് അന്നു മുതലേ അലക്സിന്റെ എല്ലാ തോന്നിവാസത്തിനും കൂടെ ഉണ്ട്. കൂടെ പഠിച്ച എല്ലാവരും രക്ഷപെട്ടപ്പോൾ അരുൺ മാത്രം ജീവിതത്തിൽ രെക്ഷപെട്ടില്ല. ഇപ്പോൾ വെള്ളം അടിയും എല്ലാം ആയി ഇപ്പോൾ വെറുതെ നടക്കുന്നു. ഒരു തരത്തിൽ അരുൺ ഇങ്ങനെ ആകാൻ കാരണം അലക്സ്‌ ആണ് അവൻ ആണ് അരുണിന് മദ്യപനം ശിലിപ്പിച്ചിച്ചത് പിന്നെ അവൻ അതിനു അഡിക്റ്റ ആയി മാറി. വീട്ടിൽ ആരും ഇല്ല അച്ഛനും അമ്മയും മരിച്ചു ഉണ്ടായിരുന്ന ചേച്ചി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ ഗൾഫിൽ ആണ്. അരുൺ നന്നാകാത്തത് കൊണ്ടു അവിരും അവനെ തിരിഞ്ഞു നോക്കാറില്ല.

 

ജീവൻ ആന്റോ- ജീവൻ എന്നു വിളിക്കും ആളു സോഫ്റ്റ്‌വയർ എഞ്ചിനീയർ ആണ്. നാട്ടിൽ തന്നെ താമസവും ജോലി ചെയുന്നതുo. ജോലി ചെയുന്നത് മുൾട്ടി നാഷണൽ കമ്പനിയിൽ ആയതു കൊണ്ടു പലപ്പോഴും പ്രോജെക്ടിന്റെ ഭാഗം ആയി യാത്ര ചെയ്യണ്ടി വരും. ഭാര്യ ഷേർലി ജീവൻ സോഫ്റ്റ്‌വയർ എഞ്ചിനീയർ ആയിരുന്നു. ജീവന്റെ കൂടെ ജോലി ചെയ്തിരുന്നത് അയിരുന്നു. ജോലി ചെയ്യാൻ വെല്യ താല്പര്യം ഇല്ലാത്ത ഷേർലി കല്യനത്തോടെ ജോലി നിർത്തി. കല്യാണം കഴിഞ്ഞു വർഷം 8 ആയെങ്കിലും കൂട്ടികൾ ഇല്ല. ടെസ്റ്റുകൾ എല്ലാം നടത്തി കുഴപ്പം ജീവന് ആണ് അതിന്റെ ട്രീറ്റ്‌ മെന്റ് നടക്കുന്നു. ഷേർലിയെ കുറിച്ച് പറയുക ആണെങ്കിൽ ആളു ഒരു ടിക് ടോക് ക്വീൻ ആയിരുന്നു ടിക് ടോക് ഇന്ത്യയിൽ ബാൻ ആയതോടെ ഇപ്പോൾ ഇൻസ്റ്റാ, യൂട്യൂബ് ൽ, ഫേസ്ബുക്കിൽ വെലസുന്നു. ആളുടെ ഡ്രസിങ് എല്ലാം മോഡേൺ ഇൻഫ്ലുവൻസർ മാരെ വെല്ലുന്നത് ആണ് . പലപ്പോഴും ജീവന് തോന്നാറുണ്ടെ തന്റെ ഭാര്യയുടെ ഡ്രസിങ് കുറിച്ച് ഓവർ ആണ് എന്നു പക്ഷെ അതു അവളോട് പറയാൻ ജീവന് തോന്നാറില്ല കാരണം അവിരുടെ ലവ് മാര്യേജ് ആയിരുന്നു അന്നും അവൾ ഇങ്ങനെ തന്നെ ആയിരുന്നു. ഒരു കുട്ടി ആയി കഴിഞ്ഞാൽ അവൾ മാറും എന്നു തോന്നിയ ജീവൻ അതിനായി അഞ്ചു ശ്രേമിച്ചു കൊണ്ട് ഇരിക്കുന്നു.

 

ആസിഫ് അൻവർ- ആസി എന്നു വിളിക്കും. ആസിഫിന്റെ വീട്ടിൽ ഭാപ്പാ ഉമ്മ പിന്നെ ഭാര്യ രണ്ടു കുട്ടികൾ അവിരു ഇപ്പോൾ UAE സെറ്റൽഡ് ആണ്. ആസിഫിന്റെ ഭാപ്പ അൻവറിനു അവിടെ ബിസിനസ്‌ ആണ്. ഉമ്മ സീന അൻവർ സ്കൂൾ ടീച്ചർ ആയിരുന്നു ഇപ്പോൾ അങ്ങോട് പോയി. ആസിഫ് ഇപ്പോൾ ഭാപ്പയുടെ കൂടെ കൂടി അവിടെ ബിസിനസ്‌ എല്ലാം നോക്കി നടത്തുന്നു. ഭാര്യ മെഹ്റിൻ ഹൌസ് വൈഫ്‌ ഉമ്മ സീനയുടെ കൂടെ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കുന്നു.

അലക്സും, അരുണും, ജീവനും, ആസിഫും കോളേജിൽ ഒന്നിച്ചു പഠിച്ചതായിരുന്നു. നാലു പേരും കണ്ടിട്ട് ഇപ്പോൾ വർഷങ്ങൾ ആയി പക്ഷെ ഫോണിൽ ഉടെ കോൺടാക്ട് ഉണ്ട് . എല്ലാവരും അവിരു അവിരുടെ തിരക്കളിക്കുകളിൽ ആണ്.

ഇവിരെ കോളേജിൽ പഠിച്ച പ്രൊഫസ്സർ ആയിരുന്നു ശങ്കർ. പൊതുവെ തല്ലി പൊളികൾ ആയിരുന്ന ഇവിരെ കോളേജിൽ ആർക്കും വെല്യ ഇഷ്ടം ആയിരുന്നില്ല.

നാലു പേരും ഗാങ് ആയിരിന്നു എങ്കിലും അതിൽ പെണ്ണു പിടി അന്നും അലക്സിനു മാത്രം ഉണ്ടായിരുള്ളു. അതു അവൻ എല്ലാവരിലും നിന്നും മറച്ചു വെക്കാൻ നോക്കി. പക്ഷെ അതു അറിയാവുന്നത്ത് ഒരാളെ ഉണ്ടായുള്ളു ആ ഗാങ്ങിൽ അരുൺ . അവൻ ആയിരുന്നു അലെക്സിന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ.

കോളേജ് കാലത്തു അവിരെ പല കാര്യങ്ങളിൽ നിന്നും രക്ഷപെട്ടുത്തിയിരുന്നത് ശങ്കർ സാർ ആയിരുന്നു. ശങ്കറിനു എന്തോ ഇവരെ ഇഷ്ടം ആയിരുന്നു. അതു കൊണ്ടു പല അടി പിടി കേസിൽ നിന്നും ഇവിരെ ഉരാൻ സഹായിച്ചത് ശങ്കർ ആയിരുന്നു. ആ ഒരു സ്നേഹം ശങ്കർ സാറിനോട് അവർക്കു ഇപ്പോളും ഉണ്ട്.

ശങ്കർ മേനോൻ- ശങ്കർ സാർ എന്നു വിളിക്കും. ശങ്കറിനെ കുറിച്ച് പറയുക ആണെങ്കിൽ ഇപ്പോൾ റിട്ടയേർഡ് ആയി സ്വയിര ജീവിതം നയിക്കുന്നു.

ശങ്കരിന്റെ കുടുംബത്തെ കുറിച്ച് പറയുക ആണേൽ രണ്ടും പെണ്ണ് മക്കൾ രണ്ടിന്റെയും കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർത്തകൻമാർ ഒത്തു എബ്രോഡ് സെറ്റൽഡ് ആണ്. ഇപ്പോൾ വീട്ടിൽ ഭാര്യ റീന ശങ്കർ എന്നു വിളിക്കുന്ന റീന മാത്രമേ ഒള്ളു.

റീന ഒരു ബാങ്ക് മാനേജർ ആയിരുന്നു. ശങ്കരിന് ഈ അടുത്തു ഒരു മേജർ അറ്റാക്ക് വന്നു. പൊതുവെ ചുറുചുറുക്കൻ ആയിരുന്നു ശങ്കർ പതിയെ ഡൌൺ ആയി അതോടെ . ശങ്കരിന്റെ ഈ ആരോഗ്യ പ്രേശ്നങ്ങൾ കാരണം ഇനി എട്ടു വർഷത്തെ സർവീസ് ബാക്കി ഉണ്ടായിട്ടും റീന എർളി റിട്ടയർമെന്റ് എടുത്തു വീട്ടിൽ ഇരുപ്പായി ഭർത്താവിന്റെ കാര്യം നോക്കി. പിന്നെ മക്കളുടെ നിര്ബന്ധവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *