അല്ലുവിന്റെ മായികലോകം – 2 Like

Related Posts


ഞാൻ ഒരു ചെറിയ വിറയലോടെ അടുക്കളയിലേക്ക് കയറി. അവിടെ അമ്മയെ കണ്ടില്ല. ഞാൻ അമ്മ വരുന്നതിന് മുൻപ് മുറിയിലെത്തി കയ്യിലെ പുസ്തകം എവിടെയെങ്കിലും ഒളിപ്പിക്കണം എന്ന ചിന്തയിൽ എന്റെ മുറി ലക്ഷ്യമാക്കി വേഗം നടന്നു. അടുക്കളയിൽ നിന്ന് നടുമുറ്റത്തേക്ക് ഉള്ള വാതിലിന് അടുത്തെത്തിയതും പെട്ടെന്ന് ഇന്ദുവേച്ചി എവിടുന്നോ ചാടി വീണ പോലെ എന്റെ മുന്നിൽ വന്ന് എന്നെ തടഞ്ഞു നിന്നു.

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കാതെ ഒരു സൈടിലൂടെ പോകാൻ നോക്കിയപ്പോൾ ചേച്ചി കൈ കട്ടിലപ്പടിയിൽ പിടിച്ച് എന്നെ പോകാൻ അനുവദിക്കാതെ വിലങ്ങായി നിന്നു. എനിക്കവരുടെ മുഖത്തേക്ക് നോക്കാൻ നല്ല ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. ഞാൻ തല താഴ്ത്തി നിന്ന് അവരോട് മെല്ലെ പറഞ്ഞു.

” പ്ലീസ് ചേച്ചി… ഞാൻ ഒന്ന് പൊയ്ക്കോട്ടേ… ”

“അങ്ങനെ പോയാലെങ്ങനാ.. നീയെന്താ ബാത്‌റൂമിൽ ചെയ്തിരുന്നതെന്ന് നിന്റെ അമ്മയും മുത്തശ്ശിയും എല്ലാവരുമൊന്ന് അറിയട്ടെ…”

ഞാൻ ആകെ നടുങ്ങി. കുളിച്ച് വന്നിട്ടും ചുമ്മാ വിയർക്കാൻ തുടങ്ങി. ഇനിയെങ്ങനെയെങ്കിലും കരഞ്ഞു കാല് പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല നേരത്തെ സംഭവം ആരും അറിയാതെ നോക്കണമെന്ന് മനസ്സ് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ചേച്ചിയുടെ കാലിലേക്ക് വീണു.

“പ്ലീസ്.. ചേച്ചി.. അറിയാതെ ചെയ്തതാ… അമ്മയെങ്ങാൻ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. പ്ലീസ്… പ്ലീസ്..”

“ഏയ്… എണീക്ക്.. എണീക്ക് ”

അവരെന്നെ പിടിച്ച് എഴുന്നേൽപിച്ചു കൊണ്ട് പറഞ്ഞു.

“മ്മ്ഹ്.. ശരി, തത്കാലം ഞാൻ ഇതാരോടും പറയുന്നില്ല. പക്ഷെ മേലിൽ ഇമ്മാതിരി കുരുത്തക്കേട് കാണിക്കരുത്… മനസ്സിലായല്ലോ..”

“ഉറപ്പായിട്ടും ഞാൻ ഇതാവർത്തിക്കില്ല… താങ്ക്സ് ചേച്ചി..”

അതും പറഞ്ഞു ഞാൻ അവിടുന്ന് വേഗം തടിയൂരാൻ നോക്കിയപ്പോൾ ചേച്ചി പിന്നെയും തടഞ്ഞു കൊണ്ട് പറഞ്ഞു.

” നിക്ക്.. നിക്ക്.. പോകാൻ വരട്ടെ, അവിടുന്ന് വായിച്ചിരുന്ന പുസ്തകം എന്നെ ഏല്പിച്ചിട്ട് പോയാൽ മതി.. ”

” അത്.. ചേച്ചി… ”

“തരുന്നോ.. അതോ ഞാൻ അവരെ വിളിക്കണോ…? ”

“അയ്യോ വേണ്ട!! ഞാൻ തരാം ”

എന്ന് പറഞ്ഞു ഞാൻ ആ പുസ്തകം അരയിൽ നിന്നെടുത്ത് ചേച്ചിയെ ഏല്പിച്ചു. ഞാൻ അത് കൊടുത്തപ്പോൾ ചേച്ചി കൈ മാറ്റി തന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ ഞാൻ എന്റെ മുറിയിലേക്കോടി.

മുറിയുടെ വാതിലടച്ച് താഴിട്ട് ഞാൻ എന്റെ കട്ടിലിൽ വന്ന് കിടന്നു.

“ദൈവമെ ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല.. ചേച്ചി ഇതാരോടും പറയരുതേ ” ഉള്ളുരുകി ഞാൻ ദൈവത്തോട് പ്രാർത്തിച്ച് കട്ടിലിൽ കിടന്നു. ഇന്നൊരൊറ്റ ദിവസം കൊണ്ട് ഉണ്ടായ സംഭവ വികാസങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ ടാകീസിൽ സിനിമ ഓടുന്ന പോലെ ഓടി കൊണ്ടിരുന്നു.

“ഏത് നശിച്ച നേരത്താണോ ആ ബാത്‌റൂമിന്റെ കൊളുത്തിടാൻ മറന്നത് ” ഞാൻ മനസ്സിൽ സ്വയം പിറുപിറുത്ത് അവിടെ കിടന്നു വീണ്ടും ഓരോന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല.

എന്റെ വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണ് ഞാൻ ഞെട്ടി അവിടുന്ന് എഴുന്നേറ്റത്. ഞാൻ വേഗം പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ അമ്മ.

” എത്ര നേരമായെടാ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്.. നിന്റെ ചെവിയെന്താ പൊട്ടിയോ..? ”

” അത് അമ്മേ.. ഞാൻ.. എനിക്ക് കുറച്ചു വായിക്കാൻ ഉണ്ടായിരുന്നു.. അത് വായിച്ചിരുന്നപ്പോൾ അറിയാതെ ഉറങ്ങി പോയി.. ”

” എന്ത് വായിക്കാൻ… അതിന് വാതിലൊക്കെ കുറ്റിയിടണോ..”

” വല്ല കവിതാ സമാഹാരവുമായിരിക്കും ചേച്ചി.. അതാ കുറ്റിയിട്ട് വായിച്ചിട്ടുണ്ടാകുക ”

ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി. പക്ഷെ തിരിച്ച് ഞാൻ ഒന്നും പറയാൻ പോയില്ല.

“എന്ത് കവിത..? ”

” ഒന്നുമില്ലമ്മേ.. അമ്മയ്ക്കെന്താ ഇപ്പൊ വേണ്ടെ.. ”

ഞാൻ ആ പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി പറഞ്ഞു.

” എനിക്കൊന്നും വേണ്ട.. ഭക്ഷണം വേണെങ്കിൽ വന്ന് കഴിക്ക്.. ”

അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാൻ രണ്ട് മിനിറ്റ് കൂടി മുറിയിൽ നിന്ന ശേഷം ഹാളിലേക്ക് പോയി. അപ്പോഴേക്കും ടേബിളിന് ചുറ്റുമായി എല്ലാവരും ഇരുന്നിരുന്നു. ഞാൻ പോയി അനിയത്തി ഇരുന്നിരുന്നതിന്റെ സൈഡിലുള്ള കസേരയിൽ ഇരുന്നു. വീട്ടിൽ ഞാൻ ഒഴിച്ച് എല്ലാവരും വെജിറ്റേറിയാൻ ആയിരുന്നു. ഞാൻ സ്കൂളിൽ പോവുമ്പോൾ ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ നോൺ വെജൊക്കെ കഴിക്കാറുണ്ട്.

ടേബിളിൽ സാമ്പാറും പപ്പടവും ചീര ഉപ്പേരെയും നിരന്നിരുന്നു. ചീര കൊണ്ട് ഉണ്ടാക്കിയ ഉപ്പേരി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ പ്ളേറ്റിലേക്ക് അത് ഒരുപാട് ഇടുന്നത് കണ്ട് അമ്മ എന്നെ ശാസിച്ചു.

“എല്ലാവർക്കും വേണം.. കുറച്ചെടുകടാ.. ഇന്ദുവൊന്നും എടുത്തിട്ടെ ഇല്ലാ..”

” സാരമില്ല ചേച്ചി.. അവൻ കഴിച്ചോട്ടെ.. ഒരുപാട് സ്റ്റാമിനയും മറ്റും വേണ്ട സമയമാ അവനിപ്പോൾ.. അതിനൊക്കെ ചീര ബെസ്റ്റാ.. അല്ലേടാ.. ”

ചേച്ചി വീണ്ടും എന്നെ കളിയാക്കി കൊണ്ടിരുന്നു. ഞാൻ തിരിച്ചു ഒരക്ഷരം മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

” ഇവനിതെന്ത് പറ്റി.. അല്ലെങ്കിൽ നീയെന്തെങ്കിലും പറഞ്ഞാൽ തിരിച്ച് തർക്കുത്തരം പറയുന്നവനാ.. ഇപ്പൊ മിണ്ടുന്നേയില്ല.. ചെക്കൻ നന്നായോ..? ”

അമ്മയും ചേച്ചിയുടെ കൂടെ കൂടി എന്നെ കളിയാക്കാൻ തുടങ്ങി.

” ആ ചേച്ചി.. പക്ഷെ നന്നാവൽ ഇച്ചിരി കൂടി പോയോ എന്നൊരു സംശയം… ”

ചേച്ചി വീണ്ടും എന്നെ ആക്കി പറഞ്ഞു കൊണ്ടിരുന്നു.

അവിടന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഞാൻ ഭക്ഷണം കഴിക്കുന്നതിന്റെ സ്പീഡ് കൂട്ടി. കഴിക്കുന്നതിനിടയ്ക്ക് ഞാൻ ചേച്ചിയെ ഒളിക്കണ്ണിട്ടൊന്ന് നോക്കി. ചേച്ചി അപ്പൊ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

ഞാൻ വേഗം നോട്ടം മാറ്റി.

കഴിച്ച് കഴിഞ്ഞ് ഞാൻ വേഗം കൈ കഴുകി എന്റെ മുറിയിലേക്കോടി. വാതിലടച്ചു കുറ്റിയിട്ട ശേഷം വീണ്ടും വന്ന് കട്ടിലിൽ ഇരുന്ന് ഓരോന്ന് വീണ്ടും ആലോചിച്ചു.

“ചേച്ചി എന്തിനായിരിക്കും ആ പുസ്തകം മേടിച്ച് വെച്ചത്. ഇനി ചിലപ്പോൾ മാമനെ കാണിക്കാനോ മറ്റൊ ആണോ… ഏയ്.. അതാവില്ല, അങ്ങനെയാണെങ്കിൽ ചേച്ചി അമ്മയോട് പറയണ്ടതല്ലേ… എന്തായാലും ചേച്ചിയിൽ നിന്ന് ഒരു ഡിസ്റ്റൻസ് കീപ് ചെയ്ത് നടക്കണം. ഇല്ലെങ്കിൽ പണി കിട്ടും…”

അതും മനസ്സിൽ വിചാരിച്ച് ഉറങ്ങാൻ കിടന്നു.

പിറ്റേന്നു ക്‌ളാസിൽ എത്തിയപ്പോഴാണ് അലിക്ക്‌ അവന്റെ പുസ്തകം ഇന്ന് തിരിച്ച് കൊടുക്കണമെന്ന കാര്യം ഓർമ്മ വന്നത്. ഇനി അവനോട് എന്ത് പറയും എന്ന് ചിന്തിച്ച് ക്‌ളാസിൽ കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ തെണ്ടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *