അവളും ഞാനും – 1

ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു.വാർഷികത്തിൽ പങ്കെടുത്ത എല്ലാവരും മടങ്ങിയപ്പോൾ വീട്ടിൽ ഞാനും അവളും മാത്രമായി. രാത്രി കിടക്കാൻ നേരത്ത് അവൾ വല്ലാതെ മൂഡോഫായി കണ്ടു, കാരണം എനിക്കറിയാമായിരുന്നിട്ടും ഞാനവളെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു “എന്താ വാവേ…. മൂഡോഫാണല്ലോ?”അവള്ടെ മറുപടി കിട്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു “എന്തു പറ്റി വാവേ….

എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ?”അതിനു ഉത്തരം എന്നോണം അവളെന്നെ ചേർത്തു പിടിച്ചു പറഞ്ഞു “എന്താ ശ്യാമേട്ടാ നമുക്കൊരു കുഞ്ഞിനെ താലോലിക്കാൻ ദൈവം അനുഗ്രഹിക്കാത്തെ”?അവളുടെ ഈ ചോദ്യം ഇതിനു മുൻപ് ഒരുപാട് തവണ കേട്ടത് കൊണ്ട് അതിനു മറുപടിയായി നമുക്ക് കുഞ്ഞുണ്ടാവും എന്നും സമയമായില്ല എന്നും, നമുക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുമെന്നും, നമുക്ക് നിന്നെ പോലെ ഒരു മോളൂട്ടീ ഉണ്ടാവുമെന്നും, അങ്ങനെ അങ്ങനെ ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞിട്ടുണ്ട് അവളോട്‌.

പക്ഷേ ഇപ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ നോക്കി ആശ്വാസ വാക്കുകൾ പറയാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ മൗനം കണ്ടിട്ടാവണം അവൾ വീണ്ടും എന്നോട് ചോദിച്ചു “എന്തു പറ്റി എന്താ മിണ്ടാത്തെ”? മൗനം വെടിഞ്ഞു കൊണ്ട് ഞാൻ അവളോടായി പറഞ്ഞു “കരയണ്ട എന്റെ പൊന്നുമോള് നന്നായി പ്രാർത്ഥിച്ചു കിടന്നോളു വാവേ….. എല്ലാം ശരിയാകും. ഇന്നല്ലെങ്കിൽ നാളെ,” എന്നും പറഞ്ഞു ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു അവളെ കെട്ടിപിടിച്ചു കിടന്നു.

ഇന്നവളുമായി ബന്ധപെടണമെന്നു നല്ല ആഗ്രഹം ഉണ്ടായി. പക്ഷേ എന്തു ചെയ്യാനാ അവളെ പറഞ്ഞിട്ടും കാര്യമില്ല. കല്യാണം കഴിഞ്ഞിട്ടു മൂന്നു വർഷമായില്ലേ വീട്ടുകാരും നാട്ടുകാരും ചോദിച്ചു കൊണ്ടേയിരിക്കുന്നു അവളോടും എന്നോടുമായി “എന്താ കുട്ടികൾ വേണ്ടേ രണ്ടാൾക്കും? എന്തിനാ വൈകിക്കുന്നേ….? രണ്ടാളും ഹോസ്പിറ്റൽ ചെക്കപ്പിനു പോകണം, നല്ല ഡോക്ടർസിനെ കാണണം”.
എന്നൊക്കെ, അതുകൊണ്ടാണ് ഞാൻ അവളെയും കൊണ്ട് എറണാകുളത്തേക്കു വന്നത്. ഇവിടെ വാടകയ്ക്ക് ഒരു വീടെടുത്ത് താമസം തുടങ്ങിട്ട് മൂന്നു മാസത്തോളമായി. അതിനാൽ തന്നെ ഇന്നത്തെ വിവാഹ വാർഷികത്തിൽ കൂടുതൽ ആരും തന്നെ ഉണ്ടായിരുന്നില്ല ഞങ്ങളുടെ വീടിനു തൊട്ടടുത്തുള്ള അങ്കിളും ആന്റിയും, അവരുടെ രണ്ടു പെൺമക്കളും,പിന്നെ എന്റെ കുറച്ചുഫ്രണ്ട്സും,കൂടാതെ ഞങ്ങളുടെ വീടിന്റെ ഉടമസ്തനും അയാളുടെ ഭാര്യയും അവരുടെ പേരകുട്ടിയും.

അങ്കിൾനും ആന്റിക്കും രണ്ടു പെൺമക്കളായിരുന്നു സമ്പാദ്യം മൂത്തവളുടെ കല്യാണം കഴിഞ്ഞതാണ് അതിൽ മൂന്നു പിള്ളേരും ഉണ്ട്. ഒന്ന് 5ആം ക്ലാസിലും, രണ്ടാമത്തേത് 2ആം ക്ലാസ്സിലും മൂന്നാമത്തേത് ഒരു വയസുള്ള മുലകുടി മാറാത്ത ഒരു ചെറിയ ഉണ്ണിക്കണ്ണനും.

രണ്ടാമത്തെ മകൾ എഞ്ചിനീയറിംഗ് പഠിക്കുന്നു.രണ്ടും കാണാൻ നല്ല സുന്ദരികൾ തന്നെ മെലിഞ്ഞിട്ടാണെങ്കിലും. അങ്ങനെ ഇന്നത്തെ പരിപാടിയിൽ കുട്ടികളുടെ കളിയും ചിരിയും ഒക്കെ കണ്ടതു കൊണ്ടും, ആ ചെറിയ ഉണ്ണിക്കണ്ണൻ ഇന്ന് മൊത്തം എന്റെ വാവയുടെ കയ്യിലിരുന്ന് കളിച്ചും ചിരിച്ചും കൊണ്ടിരുന്നത് കൊണ്ടും, ഒടുവിൽ കളിച്ചു കളിച്ചു വിശന്നു കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മ മുലയൂട്ടി കരച്ചിൽ നിർത്തിയതും ഒക്കെയായപ്പോൾ എന്റെ വാവയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

Kambikathakal:  ഫൈവ്സ്റ്റാര്‍ വെടി - 3

അതു കൂടാതെ ആന്റിയും മകളും ഭക്ഷണം കഴിച്ചു കഴിഞ്ഞു മടങ്ങാൻ നേരം ഞങ്ങളുടെ ഗേറ്റിനടുത്തു വച്ച് അവളോടായ് കുറച്ചു നേരം സംസാരിച്ചിട്ടാണ് പോയത്. അതു മിക്കവാറും കുഞ്ഞുണ്ടാവാത്തതിനുള്ള കാരണവും അതു മറികടക്കാനുള്ള ടിപ്സും ആയിരിക്കും എന്നുള്ളതുറപ്പാണ്. അവൾ പതിയെ ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു എന്നു മനസിലാക്കിയ ഞാൻ പതിയെ ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റ് ഒരു സിഗരെറ്റ് എടുത്ത് പുകച്ചു കൊണ്ട് ജനാലയിക്കരികിലായി ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ഒരുപാട് ഡോക്ടർസിനെ കണ്ടതാ ഞാനും അവളും, അതുപോലെ മരുന്നും ഒരുപാട് കഴിച്ചതാ.. പക്ഷേ അവൾക്ക് പ്രോബ്ലംസ് ഉള്ളതായി ഡോക്ടർസ് പറഞ്ഞിട്ടില്ല. എന്നാൽ എനിക്ക് സെമനിൽ ലിക്വിഡിന്റെ അംശം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവൾ അറിയാതെ ഇടയ്ക്കു കൂട്ടുകാരുമൊത്തു കമ്പനി
കൂടുമ്പോൾ രണ്ടെണ്ണം അടിക്കാറുള്ളതല്ലാതെ സ്ഥിരമായി ലിക്കർ ഉപയോഗിക്കുന്ന ഒരാളല്ല ഞാൻ, പക്ഷേ എത്ര കുറച്ചു കുടിച്ചാലും ഇനി ഓവറായി ചെന്നാലും അവൾ കണ്ടുപിടിക്കും.

പിന്നെ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ മാറി നടക്കും. ഇനി കിടക്കാൻ നേരം ബെഡിലാണെങ്കിലും അതുപോലെ തന്നെ, അന്ന് ശരിക്കും ബെഡ്‌റൂമിൽ ഞാൻ പട്ടിണിയാണെന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷേ എനിക്ക് സെമനിൽ ഈ ഒരു ചെറിയ പ്രോബ്ലം ഉള്ള കാര്യം അവൾക്കറിയില്ലായിരുന്നു. ഞാൻ ഇതുവരെ അതറിയിച്ചിട്ടുമില്ല. പക്ഷേ ഇനി അതു പറ്റില്ല, അവളുടെ സങ്കടം ഇനിയും കാണാൻ എനിക്കു കഴിയുമായിരുന്നില്ലാ..

ഞാൻ കത്തി കഴിയാറായ സിഗറേറ്റിന്റെ കുറ്റി പുറത്തേക്കിട്ട് ജനാല അടച്ചു കൊണ്ട് അവൾക്കരികിലായി വായ നന്നായി കഴുകി വൃത്തിയാക്കി പോയി കിടന്നു.അവൾക്കു സിഗറേറ്റിന്റെ സ്മെൽ അടിച്ചാൽ ഛർദിക്കാൻ വരുമായിരുന്നു. അതുകൊണ്ടാണ് കേട്ടോ എന്നും പുകച്ചു കഴിഞ്ഞാൽ വായ നന്നായി കഴുകുന്ന ഈ ശീലം തുടങ്ങിയത്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ബെഡിൽ മലർന്നു കിടന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയപ്പോൾ എന്റെ മനസിലേക്കു കയറി വന്ന മുഖം എന്റെയൊപ്പം ‌വർക്ക്‌ ചെയ്യുന്ന അമൽദേവിന്റെ മുഖമായിരുന്നു.അവൻ ഈയിടെയായി ജോലിക്കു ജോയിൻ ചെയ്തതായിരുന്നു. ആ… പിന്നെ ഞാൻ എന്റെ ജോലിയെ പറ്റി പറഞ്ഞില്ലല്ലോ… ഞാൻ എറണാകുളത്ത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയി വർക്ക്‌ ചെയ്യുന്നു.5വർഷത്തോളമായി ഞാൻ ഈ ഹോട്ടലിൽ വർക്ക്‌ ചെയ്തു വരുന്നു.

സാലറി ഇപ്പം 52,000 ഉണ്ട്. ഇനി എന്നെ പറ്റി പറഞ്ഞില്ലല്ലോ, ഇരു നിറം ഒരുപാട് ഉയരമില്ല ഒരു 162സെന്റിമീറ്റർ കാണും ഉയരം, താടിയും മീശയും ആവശ്യത്തിനുണ്ട്, അതുപോലെ തടിച്ചുരുണ്ട പ്രകൃതത്തിനുടമ. ഇനി എന്റെ വാവയെ പറ്റി പറയാതിരിക്കാനും വയ്യല്ലോ… എന്റെ വാവയുടെ യഥാർത്ഥ പേര് മീര എന്നാണ്, വെളുത്ത് വട്ട മുഖമായിട്ട് ഇരുണ്ട തടിയും എന്റെ അത്രയും ഉയരമുള്ള ഒരു കുഞ്ഞു സുന്ദരി പെണ്ണ്.

Kambikathakal:  ഞാനും രാഹുലിൻ്റെ അങ്കിളും - 3

കൂടാതെ കൺപുരികം നല്ല കട്ടിയായിട്ടു കറുത്തിങ്ങനെ ആ കണ്ണിന്റെ സൗന്ദര്യം എടുത്തു കാണിക്കുന്നതാണ്, അതുപോലെ കറുത്തിരുണ്ട ചുരുണ്ട തലമുടി അവളുടെ നിതംബം വരെ എത്തി നിൽക്കുന്നു, മേൽച്ചുണ്ട് ചെറുതായിട്ടും കീഴ്ചുണ്ട് ഒരല്പം തടിച്ചു വിടർന്ന് ആ മുഖത്തിന്റെ സൗന്ദര്യം
വല്ലാതെ മറ്റുള്ളവരെ ആകർഷിപ്പിക്കുന്നതായിരുന്നു. അതുപോലെ ഇനി ബ്രാ സൈസും, അണ്ടർവെയർ സൈസും പറയാതെ പോയാൽ തീരെ ശരിയാവില്ല. ബ്രാ സൈസ് 36ഉം അണ്ടർവെയർ സൈസ് 94ഉം ആണ്‌. അതുകൊണ്ട് തന്നെ പിന്നഴക് ഞാൻ പറയാതെ തന്നെ നിങ്ങൾക്കു ഊഹിക്കാമല്ലോ…

ഏകദേശം ചുരുക്കി പറഞ്ഞാൽ നമ്മുടെ അശ്വതി ശ്രീകാന്തിന്റെ ഒരു ഛായ ഉണ്ട് അവൾക്ക്. എന്റെ വാവ ബി. കോം കഴിഞ്ഞതാണ് അതുകൊണ്ട് തന്നെ ഇതുവരെയായിട്ടും ജോലിക്കു ട്രൈ ചെയ്‌തിട്ടുമില്ല. അച്ഛനുമമ്മയ്ക്കുമായിട്ട് രണ്ടു മക്കളാണ്. മൂത്തത് എന്റെ വാവയും ഇളയത് എന്റെ അളിയൻ മിഥുനും, അവനാണെങ്കിൽ കോളേജ് ലൈഫ് കഴിഞ്ഞു തേരാ പാര നടക്കുന്നു. പറഞ്ഞു പറഞ്ഞു ഞാൻ ഒരുപാട് കാടുകയറുകയാണല്ലോ…

അപ്പൊ ഞാൻ ആലോചിച്ചു വന്നത് അമൽദേവിനെ കുറിച്ചാണ്. അവൻ എന്നെക്കാളും ഉയരം കുറച്ചു കൂടുതലാണ് വെളുത്തിട്ട് കട്ടിമീശയും ചന്ദന കുറിയും തൊട്ട് വരുന്ന ഒരു ജിമ്മൻ സൈസ് ബോഡിക്കുടമ. മുണ്ടും ഷർട്ടുമാണ് എന്നും ധരിക്കാറ്. ക്ലീൻ ഷേവാണ് എന്നും, അതിപ്പൊ ഞാനും അങ്ങനെ തന്നെയാട്ടോ കാരണം ഷെഫ് ലൈഫിൽ ക്ലീൻ ഷേവ് മസ്റ്റാണ്. ഇനി വയസാണെങ്കിൽ എന്നെക്കാളും ഒരു വയസിനു ഇളയതാണ് അവൻ എനിക്കിപ്പം 32 വയസാണ് പ്രായം.

എന്റെ വാവയ്ക്ക് 26കഴിഞ്ഞ് 27ലേക്ക് കടക്കുന്നു ഈ വരുന്ന ജൂലൈ 31നു. ഈ അടുത്ത് ജോലിക്കു ജോയിൻ ചെയ്ത അമലിന് എന്നെ കുറച്ചു ഏറെ ഇഷ്ടമാണ് മറ്റുള്ളവരെക്കാളും. അത് എന്നോടായി സംസാരത്തിനിടയ്ക്കു പലപ്പോഴയും അവൻ പറഞ്ഞിട്ടുണ്ട്. എനിക്കും ഏറെ കുറെ അതുപോലെ തന്നെ അവനോടും, അതുകൊണ്ട് തന്നെ ഇപ്പം എന്റെ മനസ്സിലേക്കു പെട്ടന്ന് കയറി വന്ന മുഖവും അവന്റേത് തന്നെയാ. വേറെയും ഒരുപാട് പേരുണ്ട് കൂടെ വർക്ക്‌ ചെയ്യുന്നവർ, എന്നാൽ ഒരാളെയും എനിക്കത്ര വിശ്വാസം പോരായിരുന്നു.

ഇവനാണെങ്കിൽ കള്ളുകുടിയോ പുകവലിയോ അങ്ങനെ ഒരു ദുശീലവുമില്ല എന്തായാലും ഇവൻ തന്നെയാവട്ടെ ഞങ്ങളുടെ പിള്ളേരുടെ അച്ഛൻ എന്നു ഞാൻ തീരുമാനിച്ചു. അങ്ങനെ ഇനി ജീവിതത്തിൽ കടന്നുവരേണ്ട ഓരോ മാറ്റങ്ങളും കാര്യങ്ങളും ഓർത്തോർത്തു ഞാനും പതിയെ ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു.

അപ്പോഴേ മൈ ഡിയർ ഗയിസ് ഇത് എന്റെ ആദ്യത്തെ കഥയാണ്. എല്ലാവരുടെയുംലൈക്കും കമന്റുമാണ് ഈ കഥയുടെ ജീവൻ ടോൺ. സപ്പോർട്ട് ചെയ്യണേ……
അടുത്ത പാർട്ട്‌ വേഗം തന്നെ എത്തിക്കാം. ♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.