അൻഷിദ – 3

മലയാളം കമ്പികഥ – അൻഷിദ – 3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നൗഫൽക്കയുടെ വീട്ടില് പോയിട്ട് കുറെ ദിവസം ആയിരുന്നു. അമ്മായിയുമൊത്തുള്ള കളി മുടങ്ങുമെന്നോർത് അവിടേക്ക് പോവലങ്ങനെ നീണ്ടു പോയി. ഒരു ദിവസം ഇക്ക ഫോൺ വിളിച്ചപ്പോൾ ഇത് കാരണം മുട്ടൻ വാഴക്കായതിനാൽ പിറ്റേന്ന് രാവിലെ തന്നെ, ഉമ്മ ചുട്ട തന്ന അപ്പങ്ങളൊക്കെ എടുത്ത് നൗഫൽക്കയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

(വായനക്കാർക്ക് കൺഫ്യൂഷൻ വരാതെ
ഇരിക്കാൻ ചെറിയൊരു കുറിപ്പ് : കണ്ണൂരിൽ മുസ്ലിംകൾ കല്യാണം കഴിഞ്ഞാലും പെണ്ണിന്റെ വീട്ടില് തന്നെ ആണ് നിൽക്കുക. ഭർത്താവിന്റെ വീട്ടില് ഇടക്ക് പോയി നിൽക്കും എന്ന മാത്രം. തറവാട്ടിലേക്ക് കല്യാണം കഴിച്ച് കൊണ്ട്‌ വരുന്ന എല്ലാ പെണ്ണും അമ്മായി ആണ് ഞങ്ങൾക്ക്. അത് പോലെ വരുന്ന എല്ലാ ആണും പുതിയാപ്പിള ആണ്.)

അയലത്തുള്ള അഭിയുടെ ഓട്ടോയിൽ ആണ് യാത്ര. അപ്പങ്ങളും എന്റെ ഡ്രെസ്സുകളും ഒക്കെ എടുത്ത് വെക്കുമ്പോ അഭി ഉമ്മാനോട് ചോദിച്ചു

‘അല്ല സൈനുത്താ. ഇത് കുറെ ഉണ്ടല്ലോ, അന്ഷിയുടെ പുതിയാപ്ലന്റെ വീട്ടില് ഇനി കുറച്ച് ദിവസത്തേക്ക് തിന്നാനോനും ഉണ്ടാക്കണ്ടല്ലോ’

‘അയിന് അത് ചായ കടി അല്ലെ അഭീ,അയിന് മാത്രൊന്നൂലപ്പാ, കൊറച്ച് കൊയ്ലപ്പോം അടയുമൊക്കെയാ ‘

‘കൊറച്ച് ഞങ്ങക്കും തന്നൂടെ ഇത്ത, നിങ്ങൾ ഇത്താത്തമാരുടെ അപ്പത്തിനും കടിക്കും ഒക്കെ വേറൊരു ടേസ്റ്റാ. പക്ഷെ നമുക്ക് തിന്നാൻ യോഗം വേണ്ടേ’

അഭി അങ്ങനെ പറഞ്ഞപ്പോൾ ഞാനവനെ ഒന്ന് പാളി നോക്കി, വേറെന്തോ അർത്ഥത്തിൽ പറഞ്ഞതാണോ അവനെന്ന ഒരു സംശയം. ചുമ്മാ തോന്നിയത് ആകും, ഇപ്പൊ അമ്മായിയോടൊത്ത് അല്ലെ സഹവാസം കൂടുതൽ അത് കൊണ്ടിപ്പോ എന്ത് കേട്ടാലും ദുർചിന്തയെ വരുന്നുള്ളു.

‘ പിന്നെ പോ ചെക്കാ ഇന്റെ പൊരക്ക് കൊടുക്കാൻ എനക്കിന്റെ ശുപാർശ വേണല്ലോ, ഇന്റെ പോരക്കേക്കുളത് അനീസന്റെ കയ്യില് നേരത്തെ കൊടുത്തയച്ചിന്, മോന്തിക്ക് നല്ല കോലത്തിൽ പൊരക്ക് കേറിയ അതൊക്കെ സുനിതേച്ചി എടുത്തരും, കള്ളും കുടിച്ച 4 കാലിൽ പോയാൽ ഇന്നെ തീറ്റിയ്ക്കാൻ ഒരാള്കും തോന്നൂല’
അഭി ഒന്ന് നന്നായി ചമ്മി. അല്ലേലും ഇപ്പൊ സുനിതേച്ചി വീട്ടിൽ വന്നാൽ അഭിയെ കുറിച്ചുള്ള ആധി പറയാനെ നേരമുള്ളൂ. ഗൾഫിൽ ഉപ്പാന്റെ കടയിലേക്ക് അഭിയ്ക്കൊരു വിസ ശരിയാക്കുന്നുണ്ട്. എല്ലാം ശരിയാക്കുന്ന വരെ അഭിയോട് ഒന്നും പറയണ്ട ഓൻ എന്തേലും പറഞ്ഞ മുടക്കും, എല്ലാം ശരിയായാൽ ഞാൻ എങ്ങനേലും ഉന്തി തള്ളി ഓനെ അയച്ചോളാം എന്ന് പറഞ്ഞിരിക്കയാ സുനിതേച്ചി.

‘ പോകാം അൻഷീ?’

‘ആ പോകാം, ഉമ്മാ ഞാൻ വരാട്ടോ,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

‘ 3-4 ദിവസം നിന്നിട് വേഗം വരണംട്ടോ, ആടെയെന്നെ കൂടിയേക്കരുത്’

Kambikathakal:  വീട്ടിലെ വിങ്ങുന്ന പൂറുകൾ

ഞങ്ങളുടെ സംസാരം കേട്ട് അഭി കളിയാക്കി.

‘ഞങ്ങളുടെ ഒക്കെ കാര്യത്തിൽ ആണിനോടാ പറയുക, അച്ചി വീട്ടില് തന്നെ കൂടല്ലേ, 2 ദിവസം കൊണ്ട് വരണെ എന്ന് ‘

‘ ഓരോ ആൾക്ക് ഓരോ ആചാരല്ലേ മോനെ’
ഉമ്മ ചിരിച്ചു.

‘ അൻഷി ഇനി ഗൾഫിലേക്ക് പോണില്ലേ? ‘

യാത്രക്കിടെ ഓട്ടോയിലെ മിറർ എനിക്ക് നേരെ ആക്കി കൊണ്ട് അഭി ചോദിച്ചു.

‘ ഇല്ല അഭിയേട്ടാ, മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടിയാലല്ലേ പോകാൻ പറ്റു. ഇനിയിപ്പോ കോളേജ് തുറക്കാനുമായി’

‘അൻഷി അതിനു കോളേജിൽ ചേർന്നോ? ‘

അവന്റെ കണ്ണുകൾ എന്റെ ദേഹത്തു തന്നെയാണ്. ചുമ്മാ പുറത്തേക്ക് നോക്കാനുള്ള ഭാവത്തിൽ ഞാൻ സൈഡിലേക്ക് മാറിയിരുന്നു കൊണ്ട് പറഞ്ഞു,

ചേർന്നില്ല, ചേരും അഡ്മിഷൻ ആവുന്നതേ ഉള്ളു’

‘അപ്പൊ അക്കരെയും ഇക്കരെയും ആയി നിക്കൽ ആണല്ലേ 2 ആൾക്കും വിധി’

ഇതും പറഞ്ഞു അഭി വീണ്ടും മിറർ അഡ്ജസ്റ്റ് ചെയതു. അവൻ അഡ്ജസ്റ്റ് ചെയ്യുന്നത് മുഖത്തേക്കല്ല മാറിലേക്കാണ് എന്നെനിക്ക് മനസ്സിലായി. ഇന്നിട്ടിരിക്കുന്ന ചുരുദാറ് കുറച് ടൈറ്റ് ആണ്, അവനത് നല്ല ദർശന സുഖം നൽകുന്നുണ്ടെന്ന് എനിക്ക് മനസിലായി. എന്നെ കൊള്ളാവുന്നത് കൊണ്ടാണല്ലോ അവൻ വീണ്ടും കണ്ണാടി മാറ്റി നോക്കുന്നത് എന്നോർത്തപ്പോൾ ചെറിയൊരു അഹങ്കാരം തോന്നി.

‘എന്തായാലും അഭിയേട്ടൻ പോകുന്നതിനു മുമ്പ് ഞാൻ പോകില്ല’ ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു

‘അതിനു ഞാൻ എവിടെ പോകുന്നു’
‘അഭിയേട്ടനുള്ള ഒരു വിസ സുനിതേച്ചി റെഡി ആകുന്നുണ്ട്’

‘എന്നാ പിന്നെ ആ വിസ യിൽ അമ്മ തന്നെ പോകേണ്ടി വരും’

‘അതെന്താ അഭിയേട്ടനു ഗൾഫിൽ പോയാൽ?’

‘ഇവിടത്തെ സുഖം അവിടെ കിട്ടോ, എന്തിനും നിക്കുന്ന ചെങ്ങാതിമാരെ കിട്ടോ, വൈകുന്നേരം 2 എണ്ണം അടിച്ച കൂടാൻ ആളെ കിട്ടോ, അതൊക്കെ പോട്ടെ അൻഷിയെ പോലുള്ള മൊഞ്ചത്തിമാർ കാണുമോ അവിടെ’

‘അയ്യാ, ഓരോ കാരണങ്ങൾ ഇതൊക്കെ എല്ലാ നാട്ടിലും കാണും. പിന്നെ കുറച് പൈസ ഉണ്ടാക്കി വന്നാൽ സ്വന്തമായി ഒരു മൊഞ്ചത്തിയെ കെട്ടാലോ’

അങ്ങനെ ആരെയേലും വേണ്ട, എനിക്കൊരു ഉമ്മച്ചി കുട്ടിയെ കെട്ടണം’

‘അള്ളാ, ആരപ്പാ അവൾ’

‘അങ്ങനെ ഇന്ന ആളില്ല അൻഷി, നല്ലൊരു മൊഞ്ചത്തി ഉമ്മച്ചി കുട്ടീനെ, പക്ഷെ അതെങ്ങനെയാ ഞങ്ങളൊന്ന് വളച്ച് എടുക്കാൻ വിചാരിക്കുമ്പോളേക്കും നിങ്ങളുടെ നിക്കാഹ് കഴിയും ഹ ഹ’

‘ നിങ്ങടെ കൂട്ടത്തിലും ഇല്ലേ മൊഞ്ചത്തിമാരോക്കെ’

‘ ഉണ്ടാകും. എന്നാലും നിങ്ങൾ സ്പെഷ്യലാ, ഉമ്മച്ചി കുട്യോളുടെ മൊഞ്ജൊന്നും പോയി പോവൂല, ആ തട്ടമൊക്കെ ഇട്ട് കാണാൻ എന്ത് രസമാ, നിങ്ങക്ക് എങ്ങനെയാ ഇത്രയും നിറവും പിന്നെ.. സ്ട്രക്ച്ചറും?’

അഭിയുടെ സംസാരം കേട്ട് ശരിക്കും സുഗിച്ചെങ്കിലും അത് പുറത്ത് കാട്ടാതിരിക്കാൻ ശ്രമിച്ചു.

Kambikathakal:  പൂറിന്‍റെ പക തീരുവോളം - 3

‘ ആ, ഞങ്ങളധികം പുറത്തിറങ്ങാത്തൊണ്ട് ആകും. ‘

വലിയ താല്പര്യമില്ലാത്ത മട്ടിൽ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

‘ പിന്നെ നമ്മുടെ നമിത ടീച്ച.. ചെ സോറി റസിയ ടീച്ചർ രാവിലെയും വൈകിട്ടും നടന്നിട്ടല്ലേ സ്കൂളിൽ പോകുന്നെ. എന്നിട്ട് എന്തേലും കുറവുണ്ടോ?’

‘ഹ ഹ അഭിയേട്ടൻ ആദ്യം എന്താ പറഞ്ഞെ? ‘

‘ എന്റെ പൊന്നെ ചതിക്കല്ലേ, ടീച്ചറോട് പറഞ്ഞേക്കല്ലേ, ഞങ്ങടെ സ്റ്റാൻഡിലെ ഓട്ടോകാരൊക്കെ ഓരെ അങ്ങനെയ വിളിക്കൽ, അതോണ്ട് അങ്ങനെ നാവിൽ വന്ന് പോയതാ, എനിക്കിപ്പോളും ടീച്ചറുടെ പേര് കേട്ടാല്‍ പേടിയാ, ടീച്ചർ ചൂരല്‍ കൊണ്ട്‌ അടിച്ച പാട് ഇപ്പോളും തുടയിൽ കാണും. ഹ ഹ’
‘പഠിപ്പിച്ച ടീച്ചറിനെയാണോ ഇങ്ങനെ ഒക്കെ പറയുന്നേ?’

‘അത് പിന്നെ അവരെ കണ്ടാൽ ഏതാണും നോക്കി പോകും. ടീച്ചർ സ്കൂളിൽ പോകേം വരേം ചെയുന്ന സമയത്ത് എത്ര ദൂരേക്കുള്ള ഓട്ടം കിട്ടിയാലും ഞങ്ങടെ കൂട്ടത്തിലൊരാളും പോവൂല, ടീച്ചറെ കാണാനുള്ള ചാന്സ് മിസ് ആകുമല്ലോ ഹഹ, അൻഷി ഒരു കാര്യം ചെയ്യ്‌ ടീച്ചറോട് പറ, ഒരു സ്ഥിരം ഒരു ഓട്ടോ ആക്കാൻ, എന്നാൽ എനിക്ക് ഡെയിലി ഒരു 40 രൂപയുടെ ഓട്ടവും ആയി ടീച്ചറുടെ ചോര ആരും കുടിക്കയുമില്ല ‘

എനിക്ക് ചിരി വന്നു.തിരിച് വീട്ടില് ചെന്നാൽ അമ്മായിയെ കളിയാക്കാൻ കാരണം ആയി.

‘ ഞാനും ഉമ്മയും പറയാറുണ്ട്, ഒരു ഓട്ടോ ആക്കികൂടെ ഇങ്ങനെ പിശുക്കണോ എന്ന്, അപ്പൊ പറയും ആകെ ഒരു വ്യായാമം ഉള്ളത് ആ നടത്തം ആണെന്ന്’

‘ ടീച്ചർക്ക് വ്യായാമം വേണമെങ്കിൽ അൻഷിയുടെ കാര്നോരോട് ഗൾഫ്‌ മതിയാക്കി നാട്ടിൽ നിക്കാൻ പറ’

ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ചു വിഷയം മാറ്റാനായി ചോദിച്ചു.’ തട്ടത്തിൻ മറയത്ത് സിനിമ കണ്ടോ?’

‘ പിന്നേയ് 2 തവണ കണ്ടു, അൻഷി കണ്ടോ? ‘

‘ ഇല്ലപ്പാ, ടിവിയിൽ വന്നാലല്ലേ നമ്മക്കൊക്കെ കാണാൻ പറ്റൂ, വെറുതെ അല്ല അഭിയേട്ടന് ഉമ്മച്ചി കുട്ടികളോട് ഇഷ്ടം’

‘ ഹ ഹ അല്ലേലും ഇഷ്ടാ ഇപ്പൊ ഒന്നൂടെ കൂടി, സൂപ്പർ സിനിമയാ, കള്ള CD ഇറങ്ങിയിട്ടുണ്ട്, ഞാൻ കൊണ്ട്‌ തരാം. ‘

‘ എനിക്കൊന്നും വേണ്ടപ്പാ. ഒറിജിനൽ ഇറങ്ങുമ്പോള്‍ കണ്ടോളാം’

‘ ഹഹ ഭയന്കര സത്യസന്ധ ആണല്ലോ ‘

അപ്പോളേക്കും ഇക്കാടെ വീടെത്തി. ബെല്ലടിച്ചപ്പോൾ ഉപ്പ വന്നു വാതിൽ തുറന്ന് തന്നു. അപ്പോളേക്കും അഭി സാധനം ഒക്കെ വരാന്തയില്‍ എടുത്ത് വെച്ചിരുന്നു.

‘ഉപ്പാ, ഇത് അഭിയേട്ടൻ ഞങ്ങളുടെ വീടിൻടിപ്പുറത്തുള്ളതാ’

വാ അഭീ ചായ കുടിച് പോകാം.

Kambikathakal:  റാണിയും പെങ്ങന്മാരും - 3

അയ്യോ ഇല്ല, വേറെ ഓട്ടം ഉള്ളതാ.

ഞാൻ ബാഗ് തുറന്ന് അഭിക്ക് ഒരു 500 ന്റെ നോട്ട് നീട്ടി.

‘അയ്യോ ചില്ലറ ഇല്ല അൻഷി, ഞാൻ പിന്നെ വാങ്ങിച്ചോളാം’

‘ചിലറ ഉണ്ടേലും എനിക്ക് ബാക്കി വേണ്ട, ഇത് അഭിയേട്ടൻ വെച്ചോ,’ സൌണ്ട് ഒന്ന് കുറച് ഞാൻ പറഞ്ഞു ‘പിന്നെ ഈ പൈസക്ക് പോയി കള്ള് കുടിക്കരുത്’
‘ഇല്ല ഈ പൈസ അവിടെ വെച്ചിട്ട് വേറെ പൈസ എടുത്ത് കുടിച്ചോളാം’ അത് വാങ്ങി പോക്കറ്റിൽ ഇടുന്നതിനിടെ ചിരിച് കൊണ്ട് അഭി പറഞ്ഞു.

സക്കീനാ, ദേ നമുക്കൊരു വിരുന്നുണ്ട്ട്ടോ.. ഉപ്പ അകത്തേക്ക് നോക്കി വിളിച്ചാു പറഞ്ഞു,’ ഞാൻ പള്ളിക്ക് ഇറങ്ങുവാട്ടോ മോളെ, അടുക്കളയിലുണ്ട് എല്ലാരും ‘ എന്ന്്ും പറഞ്ഞു ഉപ്പ ഇറങ്ങി.

കെട്ടൊക്കെ എടുത്ത് സെന്റർ ഹാളിന്റെ പകുതി ആയപോളെക്കും ഷാഹിന തന്റെ തലയിലെ തട്ടം നേരെയാക്കി കൊണ്ട് വന്നു.
‘അള്ളോ ഇങ്ങളായിനോ!, ‘ ഉമ്മാ അന്ഷിയമ്മായി ആണുമ്മാ’
ഓടി വന്നു എന്റെ കയ്യിന്ന് കെട്ടൊക്കെ വാങ്ങുമ്പോൾ ഷാഹിന അകത്തേക്ക് വിളിച്ചാു പറഞ്ഞു.

‘ എടി, നിന്നോട് ഞാൻ പറഞ്ഞില്ലേ അമ്മായി എന്ന്് വിളിക്കരുതെന്ന്, നിനക്ക് പേര് വിളിച്ചാ പോരെ, പണ്ട് സ്കൂളിനൊക്കെ അങ്ങനെയല്ലേ നീ വിളിച്ചിനി’ ഞാൻ അവളോട് ചുമ്മാ ദേഷ്യം കാണിച്ചു.

‘അന്നേരം നീ ഓൾടെ ഇക്കാക്കനെ കെട്ടിയിട്ടില്ലല്ലോ’ ഷാഹിനക്ക് ബാക്കിൽ ആയെത്തിയ ഉമ്മ ആണ് മറുപടി പറഞ്ഞത്.

അസ്സലാമുഅലൈക്കും ഉമ്മാ. ഉമ്മയെ കണ്ടപ്പോ ഞാൻ സലാം പറഞ്ഞു.

വാലൈകുമുസ്സലാം. പൊരക്ക് എല്ലാര്ക്കും സുഖം അല്ലെ മോളെ.

സുഖം.

ഞാൻ കരുതി നീ ഈ വഴി ഒക്കെ മറന്ന് പോയെന്ന്, ഇന്നലെ നൗഫൽ വിളിച്ചപ്പോ കൂടി ഞാൻ പറഞ്ഞതെ ഉള്ളു മോൾ കുറെ ആയല്ലോ വന്നിട്ടെന്ന്.

അപ്പൊ അതാണ് എനിക്കിന്നലെ വഴക്ക് കിട്ടിയതല്ലേ, ഞാൻ മനസ്സിലോർത്തു

‘ഉമ്മാക്ക് എല്ലാരോടും ഒരേ ഡയലോഗ് ആണല്ലോ, ഒന്ന് മാറ്റി പിടിച്ചൂടെ, ഈ റോഡ് സൈഡിൽ ഉള്ള വീടിന്റെ വഴി ഒന്നും ആരും മറന്ന് പോവൂല, ഇനി മറന്നാലും ആ ജംഗ്ഷനിൽ എത്തി ഔക്കർ ഹാജി യുടെ വീട് ചോദിച്ചാൽ ആരായാലും കാണിച്ചു കൊടുത്തോളും’

അടുക്കളയിൽ നിന്ന് വന്ന ശബ്ദം കേട്ട് ഞാനും ഷാഹിനയും ചിരിച്ചു പോയി,’ നീ പോടാ അവിടുന്ന് ‘ എന്ന് പറഞ്ഞെങ്കിലും ഉമ്മയും ചിരിയിൽ പങ്ക് ചേർന്നു. നൗഫൽക്കാന്റെ അനിയൻ ഷാനവാസ് ആണ്. ബിടെക് നു പഠിക്കുന്നു. എപ്പോളും ഇങ്ങനെ എന്തേലും തമാശ പറഞ്ഞു കൊണ്ടിരിക്കും, ഷാഹിനയുമായി വഴക്കിടൽ ആണ് മറ്റൊരു ഹോബി.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF