അർച്ചന (a horror story) 10അടിപൊളി  

അർച്ചന

Archana | Author : Captain Marvel


അർച്ചന എന്ന ഹൊറർ സ്റ്റോറിയുടെ രണ്ടാം ഭാഗം ആണിത്… സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ഉണ്ട്… തുടർന്നും സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു…. സമയം കളയാതെ കടയിലേക്ക് കടക്കാം….


അർച്ചന കുളി എല്ലാം കഴിഞ്ഞു യൂണിഫോം ഇട്ട് ഡൈനിംഗ് ഹാളിലേക്ക് വന്നു…. തന്റെ നിറഞ്ഞു തുളുമ്പുന്ന മാറിനെ പ്രയാസപ്പെട്ടായിരുന്നു ആ യൂണിഫോംമും അതിനകത്തെ ബ്രായും സംരക്ഷിച്ചു നിർത്തിയേക്കുന്നത്…..

അവൾ അവിടെ ചെയറിൽ ആയി ഇരുന്നു…. പഴയ കാലത്തെ രാജാകീയമായ ഡൈനിംഗ് ടേബിൾ… തേക്ക് കൊണ്ട് ഉണ്ടാക്കിയത് ആണ്…. ഈ ബംഗ്ലാവിലെ പല ഫർനിഷിങ്ങും തേക്കിന്റെ തടി കൊണ്ട് ഉണ്ടാക്കിയതാണ്…അവൾ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോഴേക്കും സരോജിനി ബ്രേൽഫസ്റ്റ്മായി ഹാളിലേക്കു വന്നു….

“ഹാ… മോള് കുളി ഒക്കെ കഴിഞ്ഞു എത്തിയോ… യൂണിഫോറം ഇട്ടപ്പോൾ മോളെ കാണാൻ ചേലായിട്ടുണ്ട്….”

സരോജിനി തന്റെ പുഴുവരിച്ച പല്ലും കാണിച്ചു ഒന്ന് ചിരിച്ചു….കഴിക്കാൻ ഉള്ള ദോശയും ചട്ണിയും മേശയിൽ വച്ചു….എന്നിട്ട് പ്ലേറ്റിലേക്ക് വിളമ്പി കൊടുത്തു….

“മോൾടെ ഇഷ്ടം എന്താണെന്നും എനിക്ക് അറിയില്ല കഴിച്ചിട്ട് അഭിപ്രായം പറ…”

അത് കേട്ടതും അർച്ചന ഒരു കഷ്ണം ദോശ എടുത്ത് വായിൽ വച്ചു കഴിച്ചു നോക്കി…. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അതിനു…. താൻ ഇത് വരെ കഴിക്കാത്ത ഒരു പ്രത്യേക തരം രുചി തന്റെ നാവിൽ അവൾ അറിഞ്ഞു…..

“ആഹാ ചേച്ചി കൊള്ളാം നല്ല സ്വാദുണ്ട്….”

അർച്ചന സരോജിനിയോടായി പറഞ്ഞു…. അത് കേട്ട് സരോജിനിക്കും സന്തോഷം ആയി….

“ഇഷ്ടായോ മോൾക്ക്…. അല്ലേലും ഞാൻ പണിക്ക് പോയിരുന്ന ഒരു വീട്ടിലും ആരും എന്റെ പാചകത്തെ കുറ്റം പറഞ്ഞിട്ടില്ല… എല്ലാം അമ്മയിൽ നിന്നും പകർന്നു കിട്ടിയതാ…..”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അവൾ അത് കേട്ട് ഒന്ന് ചിരിച്ചു… എന്നിട്ട് വീണ്ടും കഴിപ്പ് തുടർന്ന്…. ഇതിനിടയിൽ സരോജിനിയുടെ വിശേഷങ്ങൾ ചോദിക്കാൻ അവൾ മറന്നില്ല….

“ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്….”

“ഓ…. എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ മാത്രേ ഉള്ളു…. ഭർത്താവ് പണ്ടേ മരിച്ചു…. തൊടിയിൽ പണി എടുക്കുമ്പോ പാമ്പ് കടി ഏറ്റതാ…. പിന്നെ ഒരു മോൻ ഉണ്ടായിരുന്നു…. അവൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു… അതിയം കള്ള് കുടിച്ചു മോനെ ഉത്സവം കാണിക്കാൻ കൊണ്ട് പോയതാ…. പിന്നെ അവനെ കണ്ടിട്ടില്ല….”

സരോജിനി അത്രയും പറഞ്ഞു നിർത്തി… മുഖത്തു ചെറിയ ദുഃഖം നിഴലിച്ചത് അർച്ചന കണ്ടു….

“ഐ ആം സോറി…..”

അർച്ചനക്കും അത് കേട്ടപ്പോൾ ചെറുതായി വിഷമം ആയി….

“മോള് എന്തിനാ അതിനു വിഷമിക്കുന്നെ…ഞാൻ അതിപ്പോൾ അങ്ങനെ ആലോചിക്കാറൊന്നും ഇല്ല…. കഴിഞ്ഞത് കഴിഞ്ഞു…. ഒരു ദോശ കൂടി വെക്കട്ടെ മോളെ…..”

“അയ്യോ വേണ്ട ചേച്ചി… ഇത് തന്നെ ധാരാളം….”

“അതെന്തേ മോളെ…. ആകെ കുറച്ചല്ലേ കഴിച്ചുള്ളൂ…. ഈ പ്രായത്തിൽ ഒക്കെ ഉള്ള പെൺകുട്ടികൾ നന്നായി ഭക്ഷണം കഴിക്കണം… പോരാത്തതിന് മോള് പോലീസ് അല്ലെ….”

സരോജിനി കുറച്ചു സീരിയസ് ആയാണ് അർച്ചനയോട് പറഞ്ഞത്….പക്ഷെ അവൾ കാലത്ത് അതികം ഒന്നും കഴിക്കിലായിരുന്നു….

“ഞാൻ അങ്ങനെ കാലത്ത് അതികം കഴിക്കാറില്ല….”

“ആഹാ അങ്ങനെ പറഞ്ഞു മോള് തടിയൂരാൻ നോക്കണ്ട… ദേ ഈ ഒരെണ്ണം കൂടെ കഴിക്ക്….”

അതും പറഞ്ഞു സരോജിനി ഒരു ദോശ കൂടെ പ്ലേറ്റിൽ വച്ചു കൊടുത്തു…. പക്ഷെ അവൾ അത് നിരസിച്ചു….അത് കണ്ടപ്പോൾ സരോജിനിയുടെ മുഖം അങ്ങ് മാറി…. ഇത്ര നേരം ചിരിച്ചു കൊണ്ട് നിന്ന സരോജിനിയുടെ മുഖം ദേഷ്യം അരിച്ചു കയറി ചുവന്നു തുടുത്തത് അർച്ചന അറിഞ്ഞു….

“ദേ മര്യാദക് ഇതെല്ലാം കഴിച്ചോളണം…. ഇല്ലെങ്കിൽ എന്റെ സ്വഭാവം നീ അറിയും….”

പെട്ടെന്നുണ്ടായ ആ ഭവമാറ്റത്തിൽ അർച്ചന ഒന്ന് പേടിച്ചു…. അവൾ വേറെ ഒന്നും ആലോചിക്കാതെ ആ ദോശ എടുത്ത് കഴിച്ചു… പോരാത്തേന് ഒരെണ്ണം കൂടെ അകത്താക്കി…. പഴയ സ്റ്റേഷനിൽ തന്റെ മുതിർന്ന ഓഫീസർസിനെ വരെ വിറപ്പിച്ച ആളാണ് ഇപ്പൊ ഒരു അടുക്കളകാരി വിറപ്പിച്ചു നിർത്തിയത്….ഇതെല്ലാം കണ്ട് നിന്ന സരോജിനിയുടെ മുഖം ഒന്ന് തണുത്തു….

“ആ മിടുക്കി…. ഇങ്ങനെ വേണം പെണ്ണുങ്ങൾ ആയാൽ….”

അതും പറഞ്ഞു സരോജിനി ഒന്ന് ചിരിച്ചു…. അപ്പോൾ ആണ് അർച്ചനക്കും ആശ്വാസം ആയത്…അർച്ചന കഴിച്ചു കഴിഞ്ഞു കൈകഴുകാനായി പോയി…. പിന്നാലെ സരോജിനിയും ടവലും ആയി വന്നു….അവൾ അതെടുത്തു മുഖം തുടച്ചു…. തിരികെ സരോജിനിക്ക് തന്നെ കൊടുത്തു….

അപ്പോഴേക്കും പുറത്ത് ജീപ്പിന്റെ സൗണ്ട് കേട്ടു…. അത് സുജിത് ആയിരുന്നു…. അർച്ചനയെ പോലീസ് സ്റ്റേഷനിലേക് കൊണ്ട് പോകാൻ വന്നതാണ്….

“എന്നാൽ ഞാൻ ഇറങ്ങട്ടെ ചേച്ചി….”

“ഹ്മ്മ്.. ചെല്ല് ഉച്ചക്ക് ഉണ്ണാൻ കാണില്ലേ….”

അവൾ തലയാട്ടി… അവിടെ നിന്നും ഇറങ്ങി…. സുജിത് അവളെ കണ്ടതും സല്യൂട്ട് ചെയ്തു….അർച്ചന ജീപ്പിൽ കേറി നേരെ സ്റ്റേഷനിലേക്ക് പോയി…. താൻ ഡ്യൂട്ടിക്ക് കേറി ആദ്യത്തെ ദിവസം ആയിരുന്നു അത്….. അവൾക്ക് അവിടെ വളരെ വിരസമായി തോന്നി… താൻ പണ്ട് ഡ്യൂട്ടിക്ക് നിന്നിരുന്ന സ്ഥലത്തെ ആളും ബഹളവും പരാതികളും എല്ലാം അവൾ ഓർത്തെടുത്തു….

അവിടെ ആകെ വരുന്ന കേസ് അല്ലറ ചില്ലറ മോഷണം അതിർത്തി തർക്കം അങ്ങനെ ഒക്കെ ആയിരുന്നു…. ഇവിടെ ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ കേബിന്റെ പുറത്ത് ഇറങ്ങി…. അവൾ അവിടെ പതിച്ചിരുന്ന നോട്ടീസ് ബോർഡിൽ 3 പേരുടെ ഫോട്ടോ കണ്ടു… അവൾ ചന്ദ്രനെ വിളിച്ചു….

 

“ചന്ദ്രാ…. ഈ ഫോട്ടോയിൽ കാണുന്നവരുടെ ഡീറ്റെയിൽസ് എന്തൊക്കെ ആണ്….”

 

ചന്ദ്രൻ അതിനു മറുപടി എന്നോണം ആ ഫോട്ടോയിലേക്ക് നോക്കി….

 

“മേടം…. ആദ്യം കാണുന്നത് ഉണ്ണിയപ്പൻ ഇവിടെ ഒരു സ്ഥിരം മോഷ്ടാവ് ആണ്… അങ്ങനെ വലിയ കാര്യം ആയി ഒന്നും ഇല്ല… വാഴ കൊലയോ തേങ്ങ കൊലയോ അങ്ങനെ ചെറുകിട മോഷണം…. പിന്നെ രണ്ടാമത്തേത് മൂങ്ങ രവി ഒരു ഗുണ്ട ആണ്… പിന്നെ അല്ലറ ചില്ലറ മോഷണം ഒക്കെ ആണ് പുള്ളിയുടെ മെയിൻ ഹോബി…പിന്നെ മൂത്തമത്തേത് ഇന്നർ കോവാലൻ….”

 

അത് കേട്ടപ്പോൾ നെറ്റിച്ചുളിച്ചു കൊണ്ട് അർച്ചന ചന്ദ്രനോട് ചോദിച്ചു….

 

“ഇന്നർ കോവാലനോ…. അതെന്താ അങ്ങനെ ഒരു പേര്….”

 

ആദ്യം ആയിട്ടാണ് ഇത്ര വിചിത്രം ആയ ഒരു പേര് അവൾ കേൾക്കുന്നത്…. ചന്ദ്രൻ അതിനു മറുപടി ആയി അവളോട് കുറച്ചു നർമം കലർന്ന രീതിയിൽ നാണത്തോടെ പറഞ്ഞു….

 

“അത് പിന്നെ മേടം ഈ പുള്ളിക്ക് മോഷണത്തോടൊപ്പം സ്ത്രീകളുടെ ഇന്നേഴ്സ് മോഷ്ടിക്കുന്ന പരിപാടി കൂടെ ഉണ്ട്…. പിന്നെ ഒളിഞ്ഞു നോട്ടം… അങ്ങനെ ഓരോ വൈകൃതങ്ങൾ…. ഈ ഇന്നേഴ്സ് മോഷ്ടിക്കുന്നത് കൊണ്ട് നാട്ടുകാർ ഇട്ട പേരാണ് ഇന്നേഴ്സ് കോവാലൻ എന്ന്….”

Leave a Reply

Your email address will not be published. Required fields are marked *