ആനക്കെണി Like

എന്റെ പ്രിയപ്പെട്ട ചങ്ങായിമാരെ, അല്ലിക്ക് നിങ്ങൾ തന്ന സ്നേഹം! ഒരിക്കലും മറക്കില്ല.
ഞാൻ വൈകാതെ അടുത്ത കഥയുമായെത്തി, ഇത് ചേച്ചിക്കഥയാണ്. പ – ക്ഷേ
നിങ്ങൾ ഉദ്ദേശിക്കുന്ന സാധനമല്ല, വീര്യം ഇച്ചിരി കൂടുതലാണ്, ജസ്റ്റ് വായിച്ചു നോക്ക്
ഇഷ്ടപെട്ടാൽ ലൈക്കടിച്ചോ, ഇല്ലെങ്കിൽ കമന്റിൽ പറഞ്ഞോ കുഴപ്പമില്ല.

പ്രതാപൻ കാറുമായി ഗീതികയുടെ വീട്ടിൽ വന്നു ഹോണടിച്ചു. എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും സൈഡ് സീറ്റിലേക്ക് മാറി ഇരുന്നു. പ്രതാപൻ കുന്നംകുളത്തെ മുന്തിയ ഒരു ഡ്രൈവിംഗ് സ്കൂൾ ആശാനാണ്. ഉറച്ച ശരീരം, ഇരു നിറം. 6 അടിയോളം ഉയരം, 25 വയസാണിപ്പോ. കാണാൻ തെലുങ്കു സിനിമ നടൻ ഗോപി ചന്ദിനെപോലെ ഇരിക്കുമെന്നൊക്കെ വേണേൽ പറയാം. പിന്നെ ആൾക്ക് ഇപ്പോഴും അത്യാവശ്യം നല്ല സൗന്ദര്യ ബോധമൊക്കെയുണ്ട്, മീശയൊക്കെ വെട്ടിയൊതുക്കി, മുടിയൊക്കെ ചീകിയാണ് നടപ്പ്. ഇപ്പഴും എന്ന് പറയാൻ കാര്യം; ആളുടെ ഭാര്യയ്ക്ക് കല്യാണത്തിന് മുന്നേ ഒരുത്തനുമായി ദിവ്യ പ്രണയം ഉണ്ടായിരുന്നു, അവൾ പ്രതാപനുമായുള്ള കെട്ടു കഴിഞ്ഞു ഒന്നര മാസമായപ്പോൾ തന്നെ വേറെ ഒരുത്തനോടൊപ്പം ഒളിച്ചോടിയെന്നാണ് അങ്ങാടിപ്പാട്ട്!
സത്യതില് അവൾ പ്രതാപന്റെ കരഞ്ഞു കാല് പിടിച്ചതുകൊണ്ട് പ്രതാപൻ തന്നെ അവളെ ഇഷ്ടമുണ്ടായിട്ടും കാമുകന്റെ ഒപ്പം യാത്രയാക്കിയതാണ്, പ്രതാപന് അങ്ങനെയൊരു കുഴപ്പമുണ്ട്, ഇന്നത്തെ കാലത്തിനു ചേരാത്ത “മനസ്സലിവ്” അവനൊരല്പം കൂടുതലായിപ്പോയി.

ഭാര്യ ഒളിച്ചോടിപ്പോയത് കേൾക്കുമ്പോ സാധാരണ നാട്ടിലെ പണിയില്ലാത്ത തൊലിയന്മാർക്ക് ചെറിയ കൃമികടി ഉണ്ടാകേണ്ടതാണ്, പക്ഷെ ഇവിടെയുള്ള നാട്ടാര് ചെറ്റകൾ പ്രതാപനെ കളിവാക്ക് പറയറൊന്നുമില്ല, എന്താ കാര്യം?! പ്രതാപൻ കരുണാനിധി ആണല്ലോ, അയ്യേ ആളങ്ങാനെ കൂളിംഗ് ഗ്ലാസ് വെക്കുന്ന ശീലമൊന്നുമില്ല. നാട്ടാര് അവന്റെ വീട്ടുമുറ്റത്തു നിന്നും ആവശ്യം പറഞ്ഞാൽ പ്രതാപൻ പലിശയ്ക്കു കാശൊക്കെ കൊടുക്കും. അവന്റെ അച്ഛൻ അപ്പൂപ്പൻ മാരായിട്ട് നല്ല രാശിയുള്ളവരാണ്. പലിശയും കുറവാണ്. വീട്ടിലിപ്പോ അമ്മമാത്രം, പിന്നെ ഒരു പെങ്ങളുണ്ടായിരുന്നത് അവൻ നേരത്തെ കെട്ടിച്ചയച്ചിരുന്നു.

പ്രതാപന്റെ മീശ പിരിച്ചു വെച്ചത് കണ്ടാൽ പേടി തോന്നുമെങ്കിലും ആള് ഒരു പാവമാണ്. ഗീതികയുടെ അമ്മായിയപ്പൻ വാസുദേവ കുറുപ്പുമായി നല്ല അടുപ്പമുണ്ട് നമ്മുടെ പ്രതാപന്. കുറുപ്പിന്റെ ഏക മകൻ ഉണ്ണിയും പ്രതാപനും പ്ലസ് റ്റു വരെ ഒന്നിച്ചു പഠിച്ചതാണ്, ഉണ്ണി പഠിക്കാൻ മിടുക്കനായത് കൊണ്ട്
കോളേജിലേക്ക് പോയെങ്കിലും, അച്ഛന്റെ മരണത്തോടെ ബിസിനസ് എല്ലാം പ്രതാപന്റെ തലയിലായി, അവൻ പഠിപ്പും നിർത്തി, പലിശ കച്ചോടവും, കട മുറി വാടക പിരിവും ചെറിയ റിയൽ എസ്റേറ്റുമൊക്കെയായി മുന്നോട്ടു പോയി,

ഭാര്യയെ അവളുടെ കാമുകന്റെ ഒപ്പം യാത്ര അയച്ചു എന്ന സത്യം സ്വന്തം അമ്മയ്ക്ക് പോലും അറിയില്ല, പക്ഷെ ഗീതികയുടെ അമ്മായിച്ഛൻ വാസുദേവ കുറുപ്പിന് ഇക്കാര്യമറിയാം, കുറുപ്പും പ്രതാപനും തമ്മിൽ പണ്ടേ നല്ല സൗഹൃദമാണ്. മൂന്നു മാസം മുൻപ് വാസുദേവ കുറുപ്പിന്റെ മകൻ ഉണ്ണിക്ക് ഗൾഫിൽ പോകാനൊക്കെ കാശു കൊടുത്തു സഹായിച്ചത് പ്രതാപൻ ആണ്. മാത്രവുമല്ല, ഞായറാഴ്ചകളിൽ കറുപ്പും പ്രതാപനും കൂടെ കുറുപ്പിന്റെ തന്നെ വസതിയിൽ ടെറസിനു മീതെ ചെറിയ വെള്ളമടിയുമുണ്ട്. മിക്കപ്പോഴും പ്രതാപൻ തന്നെ കയ്യീന്ന് കാശിട്ടു കുപ്പി കൊണ്ടുവരും, അവൻ കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം വീട്ടിൽ വെച്ച് നടത്തിയ വള്ളം കളി നിർത്തിയിട്ട്, അതെന്താണെന്നു വെച്ചാൽ പ്രതാപന്റെ കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അവമ്മാര് പ്രതാപനെ ഊറ്റി വെള്ളമടിക്കാൻ മാത്രം കൂടുന്ന ചെറ്റകളാണ്, പക്ഷെ എന്തെങ്കിലും ആവശ്യത്തിന് അവമ്മാരെ ഉണ്ടായിരുന്നുള്ളു, പെങ്ങളുടെ കല്യാണത്തിന് ഒത്താശക്കൊക്കെ അവമ്മാരായിരുന്നു, പക്ഷെ ഞാൻ പറഞ്ഞില്ലേ രണ്ടു വര്ഷം മുന്പെന്നു, അന്നൊരു വെള്ളമടി പരിപാടി നടത്തിയതിൽ പ്രതാപന്റെ വീട്ടിൽ നിന്നും കൂടെയുള്ള ഏതോ ഒരു പൂറിമോൻ 5 ലക്ഷം കൊണ്ടങ്ങു മുങ്ങി ഏതോ പൂറ്റിൽ പോയി ഒളിച്ചു. അതിൽ പിന്നെ കൂട്ടുകാരും വേണ്ട വീട്ടിൽ വെച്ചുള്ള അടിയും വേണ്ടാന്ന് പ്രതാപന്റെ അമ്മ രേവതിയും ശഠിച്ചു! അതുകൊണ്ട് ബാറിൽ ചെന്നടിക്കാതെ സേവ കുറുപ്പിന്റെ ലാക്കിയത്!
അതിനാൽ കുറിപ്പിന്റെ വീട്ടിലും പ്രതാപന് അത്യാവശ്യം സ്വാതന്ത്ര്യമാണ്.

ആ ബന്ധമാണ് ഗീതിക ഇപ്പൊ പ്രതാപന്റെ ഡ്രൈവിങ് സ്‌കൂളിൽ കാർ പഠിക്കാനും ചെല്ലുന്നത്, ഗീതികയ്ക്ക് സത്യത്തിൽ കാർ ഓടിക്കാൻ അറിയില്ലെന്ന് പ്രതാപനും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ബാംഗ്ലൂരിൽ അല്ലെ അവൾ പഠിച്ചു വളർന്നത്! അപ്പൊ ഡ്രൈവിംഗ് അറിയാമായിരിക്കുമെന്നു പ്രതാപനും ധരിച്ചു.

ഗീതികയുടെ ഭർത്താവ്, കുറുപ്പിന്റെ ഏക മകൻ ഉണ്ണി ഗൾഫിലാണ്. ഓ ഞാനെന്തൊരു മൈരനാണ്, ഗീതികയുടെ പ്രായം പറഞ്ഞില്ല ല്ലെ, ഉണ്ണിയേക്കാളും പ്രായമുണ്ട്! ഹിഹി അതായത് 28 വയസ്‌, ഞെട്ടണ്ട.

(ഇതങ്ങനായാണ് രതി അനുഭവത്തിൽ നിന്നും ചേച്ചിക്കഥയിലേക്ക് പ്രൊമോഷൻ ആയത്)

ഉണ്ണിയുടെ അകന്ന ബന്ധത്തിലെ അമ്മാവന്റെ മകളാണ് ഗീതിക, കഷ്ടകാലത്തിനു (അതോണ്ടല്ലേ ഈ കഥ) അവളുടെ വിവാഹ ദിവസം ഒരു ദുരന്തമുണ്ടായി, അവൾക്ക് കല്യാണമുറപ്പിച്ചിരുന്ന ആ തായോളി പുലർകാലേ
ഒരു കത്തുമെഴുതി വെച്ചിട്ട് അവൻ പ്രേമിച്ച പെണ്ണിന്റെയൊപ്പം ഒളിച്ചോടിയപ്പോൾ, വിവരമറിഞ്ഞ ഗീതികയുടെ അമ്മ കുഴഞ്ഞു വീണു. അന്നാ കല്യാണത്തിന് കുടുംബ സമേതം പങ്കെടുത്ത കുറുപ്പിന്റെ കുജാഗ്രബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. സാമ്പത്തികമായി ഇച്ചിരി മോശം അവസ്‌ഥയിലായിരുന്ന കുറുപ്പ് ആ അവസരം നല്ലപോലെ മുതലെടുത്തുകൊണ്ട് പെണ്ണിന് ഉണ്ണിയേക്കാളും പ്രായം കൂടുതൽ ഉണ്ടെന്നതു പോലും കാര്യമാക്കാതെ, കല്യാണ ദിവസം ഗീതികയുടെ അച്ഛൻ പ്രഭാകരനോട് തന്റെ ഇങ്കിതം ഒന്നെറിഞ്ഞു നോക്കിയതും, ഗീതികയുടെ തന്തപ്പടി അന്നേരം കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി മാത്രം കുറുപ്പിന്റെ മകൻ ഉണ്ണിയുമായി കല്യാണം കഴിപ്പിച്ചതാണ്. ആ കല്യാണം ഭംഗിയായി നടന്നെങ്കിലും, അവർ ആഗ്രഹിച്ച പോലെയൊരു മരുമകൾ ആയിരുന്നില്ല, ഗീതിക, ബാംഗ്ലൂരിലാണ് പഠിച്ചു വളർന്നത്, അവളെയൊന്നു നോക്കിയാൽ അവൾക്കത് ഇഷ്ടപെട്ടില്ലെങ്കിൽ ചിലപ്പോ മോന്തക്ക് അടി കിട്ടിയെന്നും, ഇനി ഇഷ്ടപെട്ടാൽ……

അവൾക്ക് ഉണ്ണിയോട് തന്റെ ജീവിതം രക്ഷിച്ചു എന്ന ചിന്ത തീരെയില്ല, കാര്യം ഗീതികയ്ക്കും ഒരുത്തനോട് പ്രണയമുണ്ടായിരുന്നു, അവൻ ചെറിയ ഫ്രോഡും ഒപ്പം തെമ്മാടിയുമാണ്. അവൻ അവളെ പ്രായം 28 ആയിട്ടും മറ്റൊരാളെ കെട്ടാനൊന്നും സമ്മതിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *