ആനന്ദം – 1
Anandam | Author : Aarav
“നോ വിവേക് നോ…
നമ്മൾ ചെയ്യുന്നത് തെറ്റാണ്…
പ്ലീസ് ലീവ് മീ…”
“ചേച്ചി ഒരൊറ്റ ഉമ്മ… ഒരുമ്മ വെച്ചോട്ടെ ഞാൻ…”
വിവേക് എന്നിലേക്കു അടുത്ത് കൊണ്ട് എന്റെ ചുണ്ടിലേക് ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ചോദിച്ചു…
“പ്ലീസ്…”
“എനിക്കതിനു കഴിയില്ല എന്ന പോലെ ഞാൻ അവന്റെ കണ്ണുകളിലേക് നിസ്സഹായതയോടെ നോക്കി…”
“പക്ഷെ അവനു ആ സമയം എന്നെ പുണരാൻ എന്നിൽ പടർന്നു കയറാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ അവനൊരു നിമിഷം പോലും പാഴാക്കാതെ എന്റെ ചുണ്ടിൽ നിന്നും തേൻ നുകരുന്നത് പോലെ നുകരാൻ തുടങ്ങി…”
“കൂടേ അവന്റെ കൈകൾ എന്റെ കഴുത്തിലൂടെ പതിയെ താഴേക്കു അരിച്ചിറങ്ങി അവൻ തേൻ നുകർന്നു കൊണ്ടിരിക്കെ തുടുത്തുയർന്ന മുല ഞെട്ടിന് മുകളിലൂടെ മൃദുലമായി താഴുകി…”
അമ്മേ…
ഞാൻ ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു… ബെഡിൽ ഇരുന്നു…
വല്ലാതെ കിതക്കുന്നത് പോലെ…
ശ്വാസം പോലും കിട്ടാതെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്വപ്നം…
ദേവീ എന്ത് സ്വപ്നമാണ് ഞാൻ കണ്ടത് ആരെയാണ് കണ്ടത്..
ഞാൻ എന്തോ പേര് പറഞ്ഞല്ലോ..
ഞാൻ ആ പേര് ഓർത്തു നോക്കി..
വി…
വി…
വിവേക്…”
“ഓ മൈ ഗോഡ്…”
നേരം പുലർന്നത് കൊണ്ട് തന്നെ ഞാൻ അന്നത്തെ എന്റെ ദിനചര്യ തുടങ്ങുവാനായി ബെഡിൽ നിന്നും ഇറങ്ങി…
+++++
“എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല വിവേക്…
നീ ഇത്രത്തോളം വലുതായോടാ ചെക്കാ..…
മൂന്നു കൊല്ലം മുമ്പ് നിന്നെ ഞാൻ നിന്റെ ചേച്ചിയുടെ കൂടേ കണ്ടപ്പോൾ ഒരു പൊടി മീശ പോലും ഇല്ലായിരുന്നല്ലോ നിനക്ക്…
ഇപ്പോ നല്ല ജിം ബോഡിയെല്ലാം സെറ്റ് ചെയ്തു… ഒരു ചുള്ളൻ തന്നെ ആയിട്ടുണ്ട്…
സത്യത്തിൽ നീ ചേച്ചിയെ കാണാൻ വന്നതോ അതോ ഞാൻ പഠിപ്പിക്കുന്ന ഏതേലും കുട്ടികളെ കാണാൻ വന്നതോ…”
“എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി വൈഷ്ണവിയുടെ അനിയൻ വിവേകിനെ സ്കൂളിന് മുന്നിൽ കണ്ടപ്പോൾ അവനെ പെട്ടന്ന് കണ്ട എക്സൈറ്റ് മെന്റ് മറച്ചു വെച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചു…
ആദ്യ നോട്ടത്തിൽ അവനെ എനിക്ക് മനസിലായില്ലേലും…
ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്ന എന്നെ തൊട്ടടുത്തുള്ള മിഠായി കടയിൽ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടപ്പോൾ ഇതാരാ ഇങ്ങനെ നോക്കുന്നതെന്ന് ചിന്തിച്ചപ്പോൾ മനസിലേക് കയറി വന്നതായിരുന്നു അവന്റെ മുഖം…
പിജി അവസാന വർഷം ചെയ്തു കൊണ്ടിരിക്കെ ചേച്ചിയെ കാണാൻ ഹോസ്റ്റലിലേക് വരുമായിരുന്ന ഒരു പതിനെട്ടു കാരൻ അന്ന് ഞങ്ങളുടെ എല്ലാം കുഞ്ഞനുജനായിരുന്നു…
അവനാണ് വിവേക്…”
” ഹേയ് ഞാൻ മറ്റാരെയും കാണാൻ വന്നതല്ല ചേച്ചി…
ഞാൻ ചേച്ചിയെ തന്നെ കാണാനായി വന്നതാ…
എനിക്കൊരു കാര്യം പറയാനുണ്ട് ചേച്ചിയോട്…”
“അവൻ ഒരു മുഖവുര പോലെ പറഞ്ഞു എന്റെ കണ്ണിലേക്കു തന്നെ നോക്കി…
പെട്ടന്ന് കണ്ണുകൾ താഴ്ത്തി തുടർന്നു കൊണ്ട് പറഞ്ഞു..
എനിക്ക് ചേച്ചിയെ ഇഷ്ട്ടമാണ്…
ഞാൻ വിവാഹം കഴിച്ചോട്ടെ ചേച്ചിയെ…”
“അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയി എന്റെ പകുതി ജീവൻ പോയി എന്നതായിരുന്നു സത്യം..
ഞാൻ മനസിൽ പോലും കരുതാത്ത എന്റെ അനിയന്റെ പ്രായമുള്ളവൻ എന്നോട് പ്രേമാഭ്യർത്ഥന നടത്തിയിരിക്കുന്നു
അത് മാത്രമല്ല ഒരു പടി കൂടി കടന്നു അവൻ എന്നെ വിവാഹം കഴിക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചിരിക്കുന്നു..”
” എന്താണ് വിവേക് നീ പറയുന്നത്..
ആരോടാണ് എന്താണ് പറയുന്നതെന്ന ബോധമുണ്ടോ നിനക് …
ഇതെങ്ങാനും നിന്റെ ചേച്ചിയോ അവളുടെ വീട്ടുകാരോ അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയുമോ….
നീ പോയേ പെട്ടന്ന് ഇവിടെ നിന്നും…”.
“ഷോക്ക് പെട്ടന്ന് തന്നെ മാറിയെങ്കിലും വിവേകിൽ നിന്നും പെട്ടന്ന് അങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ശരീരം മുഴുവൻ വിറച്ചു പോയെങ്കിലും…
വളരെ പെട്ടന്ന് തന്നെ ക്ഷോഭത്തോടെ അവനോട് അലറിയപ്പോൾ ആയിരുന്നു ചുറ്റിലുമുള്ള നാട്ടുകാരും സ്കൂൾ കുട്ടികളും ഞങ്ങളെ ശ്രദ്ധിക്കുന്നതായി ഞാൻ കണ്ടത്…
എന്തേലും വാർത്ത കിട്ടുവാൻ കാത്തിരിക്കുകയാണ് ഇപ്പോഴത്തെ കുട്ടികൾ..
സ്കൂളിലേക്ക് കയറിയാൽ പിന്നെ ടീച്ചർ ആകെ മോശക്കാരിയായി ചിത്രീകരിക്ക പെടും…”
“ഞാൻ പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു അവനെയും വലിച്ചു കൊണ്ട് അവിടെ നിന്നും ആളെഴിഞ്ഞ… പെട്ടന്നൊന്നും ആരും കാണാത്ത സ്കൂളിന് തൊട്ടു മുന്നിലായി തന്നെ പുതുതായി പണിത് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അടിയിലേക് മാറി…”
“എന്താണ് വിവേക് നിനക്ക് പറ്റിയത്…നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…
നീ നിന്റെ ചേച്ചിയെ കുറിച്ച് ആലോചിച്ചോ…
അവൾക് നീ മാത്രമല്ലേ ഒരു തുണയായി ഈ ഭൂമിയിൽ ഉള്ളൂ….
അവളുടെ വീട്ടുകാർ എന്ത് കരുതും നമ്മളെ കുറിച്ച്..”
അവനോട് കുറച്ചു മയത്തിൽ സംസാരിച്ചു കൊണ്ട് ഞാൻ തുടർന്നു…
“നടക്കില്ല വിവേക്…
ഇതൊരിക്കലും നടക്കില്ല…
എനിക്ക് നിന്നെ ഇഷ്ട്ടമൊക്കെയാണ് അതൊരു സഹോദര സ്നേഹം എന്നതിന് അപ്പുറത്തേക്ക് ഒരിക്കലും എനിക്ക് കാണാൻ കഴിയില്ല…
പ്ലീസ് ലീവ് മീ…എലോൺ…”
അവനോട് അതും പറഞ്ഞു അവന്റെ മുന്നിൽ നിന്നും തിരികെ തിരിഞ്ഞു നടക്കാൻ നേരം അവൻ എന്റെ കയ്യിൽ പെട്ടന്ന് പിടിച്ചു നിർത്തി..
” ചേച്ചി…
പ്ലീസ് ചേച്ചി ഞാൻ പറയുന്നതൊന്നു കേൾക്കൂ…
ഞാൻ ഇത് ഇന്നൊരു ദിവസം കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനമല്ല…
മൂന്നു വർഷങ്ങൾക് മുമ്പ് തന്നെ എന്റെ ഉള്ളിൽ ചേച്ചിയോടുള്ള ഇഷ്ടം ഉണ്ട്..
ചേച്ചിയെ ആദ്യമായി കണ്ടത് മുതൽ…
സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും കാലം ചേച്ചിയുടെ മുന്നിലേക്ക് ഒരിക്കലും വരാതെ മറഞ്ഞു നിന്നു ചേച്ചിയെ ഇഷ്ട്ടപെട്ടത്..
എന്റെ മനസു കൊണ്ട് സ്നേഹിച്ചത്…
ഇനി എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല…
ചേച്ചി സമ്മതിച്ചില്ലേൽ ചേച്ചിയെ പോലെ വിഭാര്യാ വൃതം നോറ്റ് ഞാനും നടക്കും നോക്കിക്കോ…”
അവൻ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു..
“ജീവിതത്തിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്…
സ്വന്തമായൊരു ജോലി എന്നൊരു സ്വപ്നം കണ്ട് നടന്നത് കൊണ്ട് തന്നെ എല്ലാത്തിനെയും ഞാൻ തട്ടി മാറ്റി എഴുതിയ എല്ലാ പരീക്ഷയും മികച്ച രീതിയിൽ തന്നെ ജയിച്ചിട്ടാണ് ഇന്നിവിടെ വീട്ടിൽ നിന്നും പത്തു മുപ്പത് കിലോമീറ്റർ അകലെ യുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത്..
അതും സ്വന്തം വീടിനോട് ഒരു ബന്ധവും ഇല്ലാതെ…”
“നിനക്കറിയില്ല മോനേ എന്റെ കാര്യങ്ങൾ…
എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹ ജീവിതത്തിന് വിദൂര സാധ്യത പോലുമില്ല…
വിവാഹം എന്നൊരു സ്വപ്നം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നേൽ തീർച്ചയായും ഞാൻ എന്നെ വിവഹം കഴിക്കുമായിരുന്നു..
ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കാനാണ് എന്റെ വിധി…