ആനി ടീച്ചർ – 8 Like

Related Posts


ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക. സൈറ്റിൽ സെർച്ച്‌ ചെയ്താൽ കഥയുടെ എല്ലാ ഭാഗങ്ങളും നിങ്ങൾക്ക് ലഭ്യമാകും.

ഉണർന്നപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. കിടക്കയിൽ അവൻ മാത്രമാണ് ഉള്ളത്, ദേഹത്ത് ഒരു തരി വസ്ത്രം പോലും ഇല്ല. നല്ലൊരു ഉറക്കം കഴിഞ്ഞതിന്റെ ആലസ്യത്തിൽ കിടക്കയിൽ നിന്നും എഴുന്നേറ്റ് തന്റെ വസ്ത്രങ്ങൾ ധരിച്ചു. ബാത്‌റൂമിൽ ചെന്ന് കൈയും, മുഖവും കഴുകിയ ശേഷം വിധു മുറി വിട്ട് ഹാളിലേക്ക് ചെന്നു, അവിടെയൊന്നും സോഫിയെ കാണാനില്ല അടുക്കളയിൽ നിന്നും നല്ല മീൻ പൊരിക്കുന്നതിന്റെ വാസന വരുന്നുണ്ട്. ചിതറി കിടക്കുന്ന മുടി കൈകൊണ്ടു വാരി ഒതുക്കിയ ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു. ഫ്രയ്യിങ് പാനിൽ വച്ച് അയക്കൂറ പൊരിക്കുകയാണ് സോഫി ടീച്ചർ. നീല നിറത്തിലുള്ള നൈറ്റിയാണ് വേഷം.

” കഴിക്കാൻ എന്താ സ്പെഷ്യൽ..? ”

വിധു ചോദിച്ചു.

” ചോറും, പോർക്ക്‌ വരട്ടിയതും, നല്ല അയക്കൂറ ഫ്രൈയും… ഇതൊക്കെ ഇഷ്ടാണോ…? ”

സോഫി ചോദിച്ചു.

” ഇഷ്ടാണ്..”

” കൈ കഴുകി വന്നിരിക്ക്… ഞാൻ ചോറ് വിളബാം ”

വിധു സോപ് തേച് കൈ കഴുകിയ ശേഷം ഡൈനിങ് ടേബിളിൽ ഇരുന്നു. പ്ലേറ്റുകൾ നിരത്തി അവന് ചോറും, കറിയും വിളമ്പി കൊടുത്തു.

” എങ്ങനെയുണ്ട്… എന്റെ കറി കൊള്ളാമോ ? “
സോഫി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

” കൊള്ളാം നല്ല എരി.. ”

” നിനക്ക് ഇത് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു ? ഞങ്ങൾക്ക് ഇവിടെ എല്ലാവർക്കും നല്ല എരി വേണം.. ”

” എനിക്കും എരി ഇഷ്ടാ ”

” എന്നാ മുഴുവൻ കഴിക്ക്… രാവിലെ ഒരുപാട് അധ്വാനിച്ചതല്ലെ ”

സോഫി ചെറു ചിരിയോടെ പറഞ്ഞു.

” ടീച്ചറ് കഴിക്കുന്നില്ലേ ? ”

” നീ കഴിക്ക് ഞാൻ പിന്നെ കഴിച്ചോളാം ”

ചോറൊക്കെ കഴിച്ച ശേഷം അവൻ പോകാൻ ഒരുങ്ങി.

” ഇതുപോലെ ഇടയ്ക്ക് ഞാൻ വിളിക്കാം. അപ്പൊ വന്നോണം ”

യാത്ര അയച്ചുകൊണ്ട് സോഫി പറഞ്ഞു.

” ഞാൻ ഉറപ്പായും വരും. പിന്നെ ഒരു കാര്യം. ഞാൻ ഇവിടെ വന്ന കാര്യം ഒരിക്കലും ആനി ടീച്ചർ അറിയരുത്. ”

” പേടിക്കണ്ട.. അവൾ അറിഞ്ഞാലും വലിയ കുഴപ്പം ഒന്നും ഇല്ല. ”

” കുഴപ്പം ഉണ്ട് ടീച്ചറെ… എനിക്ക് പിന്നെ ആനി ടീച്ചറുടെ മുഖത്ത് നോക്കാൻ പറ്റില്ല ”

” ശെരി.. ശെരി. ഞാൻ ഒന്നും പറയുന്നില്ല പോരെ ”

” മതി.. ”

അവൻ ചിരിച്ചു കൊണ്ട് മറുപടി നൽകി,

അവിടം വിട്ട് ഇറങ്ങി.

പഠിപ്പിച്ച രണ്ട് യമണ്ടൻ ടീച്ചർ മാരെയും കളിക്കാൻ കിട്ടിയത് തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസ്സിൽ മുഴുവൻ ജീവിതത്തിൽ സംഭവിച്ച സൗഭാഗ്യങ്ങളാണ്. എന്നാൽ അടുത്ത നിമിഷം തന്നെ അവന്റെ മനസ്സിൽ ഒരു സങ്കടം കടന്നു കൂടി.
ഇതുവരെ തന്ന പോർഷൻസ് മുഴുവൻ കൃത്യമായി പഠിക്കാതെ എനി ആനി ടീച്ചറുടെ അടുത്ത് ചെല്ലാൻ കഴിയില്ല. വെറുതെ നിന്ന് സമയം കളഞ്ഞാൽ ഒരു പക്ഷെ ആനി ടീച്ചറെ തനിക്ക് എന്നന്നേക്കാമായി നഷ്ടപ്പെട്ടേക്കാം. അതിന് ഒരിക്കലും ഇട വരുത്തരുത്. നാളെ മുതൽ കൃത്യമായി പഠിക്കണം. വിധു ധൃഡ നിശ്ചയമെടുത്തു.

പതിവ് പോലെ രാവിലെ ഒരുമിച്ച് സ്കൂളിൽ പോകുകയാണ് ആനി ടീച്ചറും, സോഫി ടീച്ചറും.

” പതിവില്ലാതെ ടീച്ചറുടെ മുഖത്ത് നല്ല തെളിച്ചം ഉണ്ടല്ലോ ? ”

ആനി ചോദിച്ചു.

” എന്താ സംഭവം ? ”

ആനി വീണ്ടും ചോദിച്ചു.

” അതൊക്കെയുണ്ട്.. ”

സോഫി ചെറു ചിരിയോടെ പറഞ്ഞു.

” എന്താന്ന് വച്ചാ പറ ടീച്ചറെ ”

ആനി നിർബന്ധിച്ചു.

” അത് നിന്നോട് പറഞ്ഞാൽ ശെരിയാകില്ല മോളെ ”

” അതെന്താ ? അത്ര വലിയ സീക്രട്ട് ആണോ ? ”

” വേണമെങ്കിൽ അങ്ങനെയും പറയാം ”

” ടീച്ചറ് സസ്പെൻസ് ഇടാതെ കാര്യം പറ ” ആനി വീണ്ടും നിർബന്ധിച്ചു.

” ശെരി ശെരി ഞാൻ പറയാം. ”

” എങ്കിൽ പറ… ”

” പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യം വളരെ സീക്രട്ട് ആയി വെക്കണം, അബദ്ധത്തിൽ പോലും ആരോടും പറഞ്ഞേക്കരുത്. ”

” ടീച്ചർക്ക് എന്നെ വിശ്വാസമില്ലേ ? ഞാൻ അങ്ങനെ പറയുന്ന ടൈപ്പ് ആണോ ? ”

” നിന്നെ എനിക്ക് വിശ്വാസമാണ്, പക്ഷേ എന്നാലും ഇക്കാര്യത്തിൽ നല്ല പേടിയുണ്ട്. ”

സോഫി ചെറിയൊരു അങ്കലാപ്പോടെ പറഞ്ഞു.

” ടീച്ചർ ധൈര്യമായി പറഞ്ഞോളൂ.. ” തന്നെ വിശ്വസിക്കാം എന്ന മട്ടിൽ ആനി പറഞ്ഞു.

ഒരു ദീർഘനിശ്വാസം എടുത്തശേഷം സോഫി പറയാൻ ആരംഭിച്ചു : ഇന്നലെ
വിധു എന്റെ വീട്ടിൽ വന്നിരുന്നു ?

” എന്തിന് ? ”

സംശയത്തോടെ ആനി ചോദിച്ചു.

” എന്റെ വീട്ടിലെ PC ശരിയാക്കാൻ വേണ്ടി വിളിപ്പിച്ചതാ… ”

” എന്നിട്ട്..? ”

ആനി ചെറിയ ഭയത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു.

” എന്നിട്ട്… ഞങ്ങള്… രണ്ടാളും കൂടി..”

ചെറിയ നാണത്തോടെ പറഞ്ഞു.

സോഫി എന്താണ് പറഞ്ഞു വരുന്നത് എന്ന് ആനിക്ക് മനസ്സിലായി. അവളുടെ ഹൃദയം തകർന്നടിഞ്ഞ പോലെ അനുഭവപ്പെടാൻ തുടങ്ങി. ഞെട്ടലോടെ അവൾ സോഫിയെ തന്നെ നോക്കി.

” എടീ ഇത് ആരോടും പറഞ്ഞേക്കരുത് കേട്ടോ… നിന്നെ എനിക്ക് അത്രയ്ക്കും വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് കാര്യം പറഞ്ഞത്. ”

മറുപടിയൊന്നും പറയാതെ ആനി മുഖംതിരിച്ചു.

” ഞാൻ നിന്നോട് ഈ കാര്യം പറഞ്ഞത് വിധു അറിയണ്ട കേട്ടോ.. ആനി ടീച്ചർ ഒരിക്കലും ഈ കാര്യം അറിയരുതെന്ന് അവൻ പ്രത്യേകം പറഞ്ഞതാ… ”

അതും കൂടി കേട്ടതോടെ ആനിക്ക് ദേഷ്യവും, സങ്കടവും സഹിക്കാനായില്ല. അവൾ മാനസികമായി തകർന്നു. പക്ഷേ തന്റെ ഉള്ളിലെ വിഷമം ആനി പുറത്ത് പ്രകടമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

” നിനക്കിത് എന്തുപറ്റി..? മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ…? ”

സോഫി സംശയത്തോടെ ചോദിച്ചു.

” ഒന്നുമില്ല… പെട്ടെന്ന് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ… ”

ആനി എങ്ങനെയൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.

” എടീ ഇതൊന്നും ആരോടും പറഞ്ഞേക്കരുത് കേട്ടോ… എന്റെ ജീവിതം നശിക്കും.. ”

സോഫി വീണ്ടും ഓർമിപ്പിച്ചു.

ആരോടും പറയില്ല എന്ന അർത്ഥത്തിൽ ആനി തലയാട്ടി.

അന്നത്തെ ദിവസം സ്കൂളിൽ വെച്ചും, ക്ലാസ്സ് എടുക്കുമ്പോഴുമൊക്കെ ആനയുടെ
മനസ്സിൽ രാവിലെ സോഫി ടീച്ചർ പറഞ്ഞ കാര്യങ്ങളാണ്. വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അന്നത്തെ സ്കൂൾ സമയം അവൾ തള്ളി നീക്കി.

” എന്തുപറ്റി നിന്റെ മുഖത്തൊഒരു വാട്ടം..? ” ആനിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ ചോദിച്ചു.

” ഒന്നുമില്ല ചെറിയൊരു തലവേദന… ”

മറുപടിയായി സ്ഥിരം പറയാറുള്ള കള്ളം തന്നെ തട്ടിവിട്ടു.

” എന്നാൽ മോള് പോയി കുറച്ചു നേരം കിടക്ക്… ഉണരുമ്പോഴും വേദന ഒക്കെ മാറും….”

അമ്മ ആനിയുടെ നെറ്റിയും തടവി കൊണ്ട് പറഞ്ഞു.

ആനി ബെഡ്റൂമിലേക്ക് ചെന്നു. അവളുടെ കണ്ണ് നനയാൻ തുടങ്ങി. വിഷമത്തോടെ ബെഡിൽ തല ചെയ്ച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *