ആരതി 13
Aarathi Part 13 | Author : Sathan
[ Previous Part ] [ www.kambi.pw ]
തെറ്റുകൾ ഒരുപാട് കാണുവാൻ സാധ്യത ഉണ്ട്. പെട്ടന്ന് എഴുതിയത് കൊണ്ട് ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നുമില്ല എങ്കിലും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.തുടങ്ങാം അല്ലെ. തെറ്റുകൾ ഉണ്ടാവും എന്ന് ഉറപ്പുള്ളത് കൊണ്ട് മുൻകൂട്ടി ഒരു സോറി പറയുവാണ് കേട്ടോ
ആരതി പാർട്ട് 13 by സാത്താൻ 😈
രാവിലെ ഉറക്കമുണർന്ന സൂസൻ കാണുന്നത് തനിക്കുള്ള ബെഡ് കോഫി കൊണ്ടുവരുന്ന അർജുനെ ആണ്. അവൻ കൊണ്ടുവന്ന കപ്പ് കളിൽ ഒരെണ്ണം അവളുടെ കയ്യിലേക്ക് കൊടുത്തു ശേഷം അവൾക്ക് അരികിൽ ഇരുന്ന് കോഫി കുടിക്കാൻ തുടങ്ങി. അവൾ തന്റെ കയ്യിൽ ഇരുന്ന കോഫി ടേബിളിലേക്ക് മാറ്റി വെച്ച ശേഷം അവന്റെ കയ്യിൽ ഇരുന്നത് കൂടി വാങ്ങി ടേബിളിലേക്ക് വെച്ച്. ഇതെന്താ സംഭവം എന്ന് മനസ്സിലാകാത്ത പോലെ അർജുൻ അവളെ ഒന്ന് നോക്കി. അവന്റെ നേട്ടത്തിന് മറുപടി എന്നവണ്ണം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് മുല കച്ച കണക്കെ കെട്ടിവെച്ചുകൊണ്ട് രണ്ടുകൈകളും നീട്ടി അവനെ അവൽക്കരികിലേക്ക് വിളിച്ചു. തനിക്കരികിലെത്തിയ അർജുനെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് അവന്റെ നെറുകയിൽ അവൾ ഒരു ചുംബനവും നൽകി അങ്ങനെ തന്നെ ഇരുന്നു.
“എന്താപ്പാ ഒരു റൊമാന്റിക് മൂഡിൽ ആണെന്ന് തോന്നുന്നല്ലോ ”
അർജുൻ അവളോട് ആയി ചോദിച്ചു.
” അതെന്താ അങ്ങനെ ഒരു ടോക്ക്? എന്റെ കൊച്ചിനെ ഇങ്ങനെ കെട്ടിപിടിച്ചിരിക്കാൻ എനിക്ക് ഒരു മൂടിന്റെയും ആവശ്യം ഇല്ല കേട്ടോ 🥲”
അവനുള്ള മറുപടിയെന്നാവണം അവൾ പറഞ്ഞു ശേഷം അവന്റെ കവിളിൽ ഒരു മുത്തം കൂടി കൊടുത്തു അവനും അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
സൂസൻ : നിനക്ക് അറിയാവോ അജു ഞാൻ ഏറ്റവും സന്തോഷവും സമാധാനത്തോടും കൂടെയുള്ളത് എപ്പോഴാണ് എന്ന്?
അർജുൻ : ഇല്ല എപ്പോഴാ?
സൂസൻ : ദേ ഇങ്ങനെ ഈ നെഞ്ചിൽ കിടക്കുമ്പോൾ 🥰. ഇവിടം ആണ് എനിക്ക് ഏറ്റവും സുരക്ഷിതം ആയ സ്ഥലം.
അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് അവിടെ ഒരു മുത്തവും കൊടുത്ത് അവൾ പറഞ്ഞു. അതിനു മറുപടിയായി അവളെ തന്നോട് ചേർത്തുകൊണ്ട് അവൻ കെട്ടിപിടിച്ചിരുന്നു.എന്നിട്ട് അവളോടായി ചോദിച്ചു.
അർജുൻ : പൊന്നു നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നിയിട്ടില്ലേ? ഒരു വിധത്തിൽ ഞാൻ കൂടി കാരണം അല്ലെനിനക്ക് എല്ലാം നഷ്ടമായത്
സൂസൻ : അങ്ങനെ ചോതിച്ചാൽ ഉണ്ട്. എല്ലാം നഷ്ടം ആയതിൽ അല്ല നീ എന്നെ അന്ന് ചതിച്ചു എന്നോർത്തു. നിനക്ക് അറിയോ അജു നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു ഫീലിംഗ്സ് ഉണ്ടായിരുന്നു. നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുക ആയിരുന്നു. നിനക്ക് ഞാൻ എന്നെ തന്നെ തന്നപ്പോഴും നിന്റെ അംശം എന്റെ ഉള്ളിൽ മുളച്ചു എന്നറിഞ്ഞപ്പോഴും എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. പക്ഷെ അന്ന് നീ എന്നെ ചതിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ.. ഞാൻ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ 😭
അർജുൻ : അതൊക്കെ കഴിഞ്ഞതല്ലേ പൊന്നു. എനിക്കും നിന്നെ അങ്ങോട്ട് വിട്ടുകളയാൻ തോന്നിയിരുന്നില്ല അതാണ് ഞാൻ പുറകെ തന്നെ വന്നത്. ആരും ഇല്ലാത്തവന്റെ വേദന എനിക്ക് നല്ലവണ്ണം അറിയാം പിന്നെ എന്റെ കൊച്ചിനെ അങ്ങ് ചാവാൻ വിടാൻ പറ്റില്ലല്ലോ അതാ തേടി പിടിച്ചു കൊണ്ടുപോയി ദേ കഴുത്തിൽ ഈ താലിയും കെട്ടി തന്നത്.
സൂസൻ : നീ എന്റെ മുത്താണ് 😍😘
അർജുൻ : നമുക്ക് പുറത്തേക്കൊക്കെ പോവണ്ടേ കോഫി കുടിച്ചു ഫ്രഷ് ആയി വാ.
അപ്പോഴാണ് ബെഡിൽ രക്തം അവൻ കാണുന്നത് അതുകണ്ട അവൻ അവളോടായി ചോദിച്ചു.
അർജുൻ : പൊന്നു എന്താ ബെഡിൽ ചോര?
അത് കേട്ട അവൾ പുതപ്പിനുള്ളിലേക്ക് നോക്കിയ ശേഷം പെട്ടന്ന് എഴുന്നേറ്റ് ബാഗിൽ നിന്നും പാടും എടുത്ത് ബാത്‌റൂമിൽ കയറി ബാത്ത് റൂമിൽ കയറി പാടും മാറ്റി ഫ്രഷ് ആയി ഇറങ്ങിയ അവൾ കണ്ടത് തനിക്കായി ഐസ് ബാഗും ആയി നിൽക്കുന്ന അർജുൻ ആണ്. അവൾ അവന്റെ അരികിലേക്ക് നടന്നടുത്ത ശേഷം അവനോട് പറഞ്ഞു.
സൂസൻ : സോറി അജു എനിക്ക് അറിയാം നീ ഒരുപാട് ആഗ്രഹിച്ചാണ് വന്നത് എന്ന്. ഡേറ്റിന്റെ കാര്യം ഞാൻ ഓർത്തില്ല 🥲
അർജുൻ : എന്താ പെണ്ണെ ഇങ്ങനെ? എനിക്ക് ഒരു സങ്കടവും ഇല്ല. പിന്നെ നിന്റെ ശരീരത്തെ മാത്രം ഒന്നുമല്ല ഞാൻ സ്നേഹിക്കുന്നത് കേട്ടോ. നമ്മൾ എൻജോയ് ചെയ്യാൻ ആണ് വന്നത്. അത് ശരീരം അല്ല. കേട്ടോ
അതും പറഞ്ഞുകൊണ്ട് അവൻ അവളെ തന്നോട് ചേർത്ത കെട്ടിപിടിച്ചുകൊണ്ട് അവളുടെ നെറുകയിൽ ഒരു ചുമ്പനവും നൽകി. അവളും തനിക് ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തല ചെയ്ച്ചുകൊണ്ട് നിന്ന്.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ അവർ രണ്ടാളും ആഗ്രഹിച്ചത് പോലെ എൻജോയ് ചെയ്തു. അവൾക്കിഷ്ടമുള്ള എല്ലായിടത്തും ഒരു അച്ഛനെ പോലെ അവൻ കൊണ്ടുനടന്നു. ഒരു പെണ്ണിന് ഏറ്റവും കേറിങ് വേണ്ട സമയം ആണ് എന്നറിയാവുന്ന അർജുൻ അവളെ നല്ലതുപോലെ പരിപാലിച്ചു. അവന്റെ സ്നേഹത്തിനു മുന്നിൽ അവളും ഒരു കുഞ്ഞിനെ പോലെ കൂടെ നടന്നു. ആ ദിവസങ്ങളിൽ എല്ലാം രാത്രിയിൽ അവൾ അവനു തന്റെ മുലയൂട്ടി ശേഷം അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങും. അങ്ങനെ മൂന്നു ദിവസവും കഴിഞ്ഞു തിരികെ പോരും വഴി അവൾ അർജുനോട് ആയി ചോദിച്ചു.
സൂസൻ : അജു ഞാൻ ഒരു കാര്യം ചോതിച്ചാൽ സത്യം പറയോ?
അർജുൻ : നീ ചോദിക്ക് പെണ്ണെ
സൂസൻ : നീ ശെരിക്കും അടി പിടിയൊക്കെ നിറുത്തിയോ അല്ല അന്ന് സത്യം ചെയ്യാൻ നേരത്ത് തലയിൽ കൈ മുട്ടിക്കാതെ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടിരുന്നു.
അർജുൻ : പൊന്നു അത്…..
സൂസൻ : വേണ്ട അജു എനിക്ക് മനസ്സിലാവും. എനിക്ക് അറിയാം ഇനി എന്തായാലും നീ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടാൻ പെടില്ല എന്ന്. പിന്നെ നിനക്ക് എന്തേലും പറ്റിയാൽ എനിക്കും മോനും ആരും ഇല്ലാതാവില്ലേ അതാ ഞാൻ 😭
അർജുൻ : എന്താ മോളെ ഇങ്ങനെ. എനിക്ക് ഒന്നും ഉണ്ടാവില്ല. കുറച്ചു കണക്കുകൾ കൂടി തീർക്കാൻ ഉണ്ട് അത് കൂടി കഴിഞ്ഞാലേ ഞങ്ങൾ ഫ്രീ ആവു അതാ. അറബ് കഴിഞ്ഞാൽ നീ ആഗ്രഹിച്ചപോലെ ഒന്നിനും ഞാൻ പോവില്ല പോരെ?
സൂസൻ : അത് എന്താ എനിക്ക് അറിയാൻ പാടില്ലാത്ത കണക്ക്.?
അർജുൻ : അതൊക്കെ ഞാൻ സമയം ആവുമ്പോൾ പറയാം. ഒന്ന് മാത്രം ഉറപ്പിച്ചു പറയാം നമ്മുടെ കുടുംബത്തിന് അതായത് നമുക്കോ കിച്ചുവിനോ ഗോകുലിനോ ആരതിക്കോ ദോഷം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല. പിന്നെ എന്താണ് ഏതാണ് എന്നൊക്കെ ഞാൻ വഴിയേ പറയാം കേട്ടോ