ആരതി 3
Aarathi Part 3 | Author : Sathan
[ Previous Part ] [ www.kambi.pw ]
എല്ലാവരും പറഞ്ഞിരുന്ന പോലെ പേജ് കൂട്ടി എഴുതാൻ ശ്രമിച്ചിട്ടുണ്ട് . പിന്നെ ഫ്ലാഷ് ബാക്കിൽ വരുന്ന കഥാപാത്രങ്ങൾക്ക് importens കുറവാണ് അതുകൊണ്ട് തന്നെ അവരുടെ back story detailed ആയിരിക്കില്ല…
സ്നേഹത്തോടെ സാത്താൻ….
രാവിലെ തന്നെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്. ഫോൺ എടുത്തു നോക്കി ജോൺ ആണ് വിളിക്കുന്നത് കുറച്ച് ദിവസം ആയിട്ട് contact ഒന്നും ഇല്ലാത്ത കൊണ്ടുള്ള വിളി ആണ് . “ഹലോ ജോൺ ” ജോൺ: അർജുൻ നീ ഇതെവിടെ ആണ് മൂന്ന് ദിവസത്തിനുള്ളിൽ തീർക്കും എന്ന് പറഞ്ഞു പോയിട്ട് ഇപ്പൊൾ മാസം മൂന്ന് ആവുന്നു ഇനി 5 ദിവസമേ ഉള്ളൂ കേസിന് അവള് എങ്ങാനും അത് സബ്മിറ്റ് ചെയ്താൽ പിന്നെ ഞാൻ ഉണ്ടാവില്ല നീ എന്താ അത് ചെയ്യാൻ വൈകുന്നത്. സാധാരണ പറഞ്ഞ ടൈമിൽ തീർക്കുന്നതാനല്ലോ?
ഞാൻ: ജോൺ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഒരു ആക്സിഡൻ്റ് ഉണ്ടായി അതാണ് സോറി.പിന്നെ നീ പേടിക്കണ്ട അവള് എൻ്റെ കൺമുന്നിൽ തന്നെ ഉണ്ട് കേസിന് വരാൻ അവള് എന്തായാലും ഉണ്ടാവില്ല അത് ഞാൻ വാക്ക് തരുന്നു. പിന്നെ ഇപ്പൊൾ അവൾക്ക് ഞാൻ സ്വന്തം സഹോദരനെ പോലെ ആണ് അത്കൊണ്ട് തന്നെ പണി പെട്ടന്ന് തന്നെ തീർക്കാൻ പറ്റും ജോൺ: നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല അർജുൻ അവസ്ഥ അതായി പോയി. പിന്നെ അവളെ സൂക്ഷിക്കണം കാഞ്ഞ വിത്താണ് കഴിവേറിയുടെ മോൾ. ഒരുപാട് ആയി എന്നെ വെള്ളം കുടിപ്പിക്കുന്ന്.ഇത്തവണ അവള് ആ തെളിവുകൾ എങ്ങാനും submit ചെയ്താൽ തീർന്നു….
അല്ലായിരുന്നെങ്കിൽ അവളെ ഞാൻ തന്നെ ഒന്ന് അനുഭവിച്ചേനെ ഞാൻ: താൻ പേടിക്കണ്ടകാര്യമുണ്ടോ ഞാൻ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ ചെയ്തിരിക്കും പിന്നെ ഇതുപോലെ ഒരു സാധനത്തിനെ വെറുതെ ഒന്ന് രുചി നോക്കി വിടാൻ പറ്റില്ലല്ലോ നല്ലപോലെ ആസ്വദിച്ച് തന്നെ ഞാൻ അവളെ പറഞ്ഞു വിടും ഓരോ തവണ കാണുമ്പോഴും കടിച്ചു തിന്നാൻ തോന്നുവ പിന്നെ സഹിച്ച് നിക്കുന്നത് ഈ കൊതി മാത്രം മതി എനിക്ക് അവളെ തീർക്കാൻ അത് കൊണ്ട് മാത്രം ആണ് അല്ലായിരുന്നെൽ തനിക്ക് അറിയാമല്ലോ എത്ര പേരെ ആണ് നമ്മൾ രുചി നോക്കി മണ്ണിനടിയിൽ ഉറക്കിയത് എന്ന് ജോൺ:അത് പിന്നെ പറയണ്ടല്ലോ. അപ്പൊൾ പിന്നെ കാര്യം കഴിഞ്ഞു നീ നേരെ കമ്പം പൊയ്ക്കോ അവിടുത്തെ എസ്റ്റേറ്റ് നിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് പണി ഉള്ളപ്പോൾ മാത്രം ഇങ്ങോട്ട് വന്നാൽ മതി. അർജുൻ ശെരി അപ്പൊൾ ഇനി നമ്മൾ കാണുമ്പോൾ ആരതി മഹാദേവൻ എന്ന് പറയുന്ന ചരക്ക് സുഖിച്ച് ചത്തിട്ടുണ്ടാവും 😈 ജോൺ: ശെരി ക്യാഷ് എന്തേലും വേണോ നിനക്ക് ? ഞാൻ: ചിലവിനുള്ളത് കിട്ടിയാൽ നന്നായിരിക്കും. ജോൺ : ശെരി ഞാൻ അയചേക്കാം bye…
*Call End*
*ജോണിൻ്റെ വീട്ടിൽ……. “ദാ ആൻ്റപ്പാ ഞാൻ പറഞ്ഞില്ലേ നിന്നോട് അവന് എന്തേലും പറ്റി കാണും എന്ന് അവൻ ഹോസ്പിറ്റലിൽ ആണ് കേസിന് മുൻപ് അവളെ അവൻ തീർത്തിരിക്കും അത് കഴിഞ്ഞാൽ അവനെ നമ്മളും ഒന്നിനും ഒരു തെളിവും വേണ്ട”
” അച്ചായാ പക്ഷേ അതിനിടയിൽ അവൻ എങ്ങാനും സത്യം അറിഞ്ഞാൽ എന്ത് ചെയ്യും കാര്യം നന്ദി ഉള്ള നായ ആണേലും ”
” നീ പേടിക്കണ്ട ആ കാര്യം നമുക്ക് മാത്രമേ അറിയൂ അവൾക്ക് ഇവനെ അറിയാനും പാടില്ല അർജുൻ എന്ന പേരും അറിയില്ല അത് കൊണ്ട് നമ്മൾ പേടിക്കണ്ട ആവശ്യം വരുന്നില്ല പിന്നെ എങ്ങാനും അറിഞ്ഞാൽ രണ്ടിനെയും നമ്മൾ തന്നെ തീർക്കും.” “നമ്മുടെ അപ്പൻ്റെ അവസാന ആഗ്രഹം ആണ് ആ കുടുംബത്തിൽ ഉള്ള ഓരോന്നും അനുഭവിച്ച് തന്നെ ചാവണം എന്നും അതൊക്കെ അവൻ മഹാദേവൻ ജീവനോട് ഇരിക്കുമ്പോൾ തന്നെ വേണം എന്നും ഇപ്പൊൾ കണ്ടില്ലേ കൂട്ടുകാരൻ്റെ പെണ്ണിനെ സംരക്ഷിക്കാൻ നടന്നിരുന്നവൻ തന്നെ അവളെ പണിഞ്ഞു കൊല്ലാൻ വെറി പിടിച്ച് നടക്കുന്നത്. അതാണ്” “അച്ചായന് എങ്ങനെ മനസ്സിലായി അവൻ്റെ പെണ്ണ് ഇവൾ തന്നെ ആണ് എന്ന്? ” “അതൊക്കെ മനസ്സിലായി അറിഞ്ഞിട്ട് തന്നെ ആണ് നമ്മുടെ നായ ആ തല്ലയെതാ തന്ത ഏതാ എന്നറിയാതവനോട് പറഞ്ഞത് അവൻ ചത്തപ്പോൾ അവള് ആത്മഹത്യ ചെയ്തു എന്ന്. പിന്നെ ഇവൻ ഇതുവരെ അവളെ നേരിൽ കണ്ടിട്ടില്ലാത്ത കൊണ്ട് കുഴപ്പമില്ല” ” പിന്നെ പണി കഴിഞ്ഞു കമ്പത്ത് എത്തി കഴിയുമ്പോൾ അവൻ്റെ കൂട്ടുകാരന് നമ്മൾ കൊടുത്ത അതേ മുറിയിൽ കുഴി എടുത്ത് ഇവനെയും അങ്ങ് എന്നെന്നേക്കും ആയി നമ്മൾ തീർക്കും. ഒഴിയടാ ഒരണ്ണം ഒന്ന് ആഘോഷിച്ചേക്കം.
*ചതി മനസ്സിലാവാതെ അർജുൻ ആരതിയെ പ്രാപിക്കാനും കൊല്ലാനും നടക്കുമ്പോൾ താൻ മരിക്കാൻ പോവുന്നു എന്ന് അവളും ചതിക്കപെടുന്നു എന്ന് അർജുനും അറിയുന്നില്ലായിരുന്നു!
( ഹോസ്പിറ്റലിൽ ഇതേ സമയം)
Doc: അർജുൻ you are perfectly alright ഇന്ന് തന്നെ distarge ചെയ്യാം കേട്ടോ. പിന്നെ ഇനി ഉടനെ ജോലിക്കൊന്നും പോവാൻ നിൽക്കണ്ട കുറച്ച് കൂടി റെസ്റ്റ് എടുക്കണം. അല്ല എന്താ തൻ്റെ ജോലി? അർജുൻ: കൂലി പണി ആണ് ഡോക്ടർ പിന്നെ ഇടക്ക് കോൺട്രാക്ട് ഉം എടുക്കും Doc: ആ തന്നെ കണ്ടാൽ ഒരു ഗുണ്ടാ ലുക്കൊക്കെ ഉണ്ടല്ലോ ? “” ആര് ഇവനോ ഇതൊരു പാവം ആണ് സാറേ പൊട്ടൻ”” അർജുൻനെ കളിയാക്കി കൊണ്ട് അങ്ങോട്ട് വന്ന ആരതി പറഞ്ഞു. ഇതുകേട്ട് ഡോക്ടറും നഴ്സുമാരും ചിരിച്ചു. അപ്പോളും പാവം ആണോ അല്ലയോ എന്ന് നീ വൈകാതെ അറിയും എന്ന് മനസാൽ പറഞ്ഞുകൊണ്ട് അർജുനും ചിരിയിൽ പങ്ക് ചേർന്നു. Doc: ആരതി മോളെ ഇവന് നല്ല റെസ്റ്റ് വേണം അത് പറയുവായിരുന്ന്. ആരതി: അതിനെന്താ ഇവനെ ഞാൻ വീട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത് ഞാൻ നോക്കിക്കോളാം സർ. Doc: അതെന്താ മോളെ അങ്ങനെ ഒരു തീരുമാനം? ആരതി: ഇവൻ എൻ്റെ ചേട്ടൻ അല്ലേ സാറേ അപ്പൊൾ പിന്നെ എന്താ അവിടെ വന്നു നിൽക്കട്ടെ ഞാൻ നോക്കിക്കോളാം. അർജുൻ: ആരതി അത് വേണോ? ഞാൻ എൻ്റെ വീട്ടിൽ പോയ്ക്കൊളാം. പരമാവധി മാന്യത വരുത്തി കൊണ്ട് അർജുൻ ചൊതിച്ചു. ആരതി: നീ എങ്ങും പോവുന്നില്ല എൻ്റെ കൂടെ വരും വീട്ടിൽ നിൽക്കും ഒന്ന് എല്ലാം ശെരി ആയിട്ട് എവിടെ ആണന്നു വെച്ചാ പൊയ്ക്കോ. കേട്ടോ? അർജുൻ: ഓ ആയിക്കോട്ടെ madam 🙏 (നിൻ്റെ മരണം നീ തന്നെ വരുത്തി വേക്കുന്നേൽ പിന്നെ ഞാൻ എന്തിനാ എതിർക്കുന്നത്) അർജുൻ മനസ്സിൽ പറഞ്ഞു. Doc: അപ്പൊൾ ഒരു മൂന്ന് മണി ആവുമ്പോൾ എല്ലാം ശെരിയാക്കി ഇറങ്ങാം കേട്ടോ… മോളെ നീ ക്യാൻ്റീനിൽ വരുന്നുണ്ടോ? ആരതി യേ നോക്കി ഡോക്ടർ ചോതിചു ആരതി: ആഹ് ഞാനും ഉണ്ട് ഇവന് വല്ലതും കഴിക്കാനും വാങ്ങണം. അതും പറഞ്ഞു ആരതി ഡോക്ടറുടെ കൂടെ പുറത്തേക്ക് ഇറങ്ങി. അപ്പോഴും അവളുടെ ചന്തിയിൽ ആയിരുന്നു അർജുൻ്റെ നോട്ടം. ” പൊയ്ക്കോ പൊയ്ക്കോ നീ തന്നെ നിൻ്റെ ശരീരം തിന്നാൻ കൊതിക്കുന്ന എനിക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു തരുന്നു ” ( അർജുൻ മൈൻഡ് voice)