ആരതി – 6 Like

ആരതി 6

Aarathi Part 6 | Author : Sathan

[ Previous Part ] [ www.kambi.pw ]


ആരതി എന്ന കഥയുടെ നാലാമത്തെ part ചില കാരണങ്ങൾ കൊണ്ട് re edit ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ മുഴുവൻ കഥയിലും ചെറിയ മാറ്റം കൊണ്ടുവരാൻ അതിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കഥ കൂടി വായിച്ച ശേഷം തുടരുക

By സാത്താൻ 😈


 

ആരതി ആരാണ് എന്ന് അരിഞ്ഞത് ശേഷം അർജുന് അവളോടുള്ള മനോഭാവം തന്നെ മാറി കഴിഞ്ഞിരുന്നു . താൻ ഏട്ടത്തി ആയി കനേണ്ടിയിരുന്ന അവള് ഇന്ന് ആരും ഇല്ലാതെ ആയത് എങ്ങനെ എന്ന് ആലോചിക്കും തോറും അവൻ്റെ പക വീട്ടണം എന്നുള്ള ചിന്ത കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു.

അവൻ ലോകത്ത് തന്നെ ആരെ എങ്കിലും മനസ്സ് അറിഞ്ഞു സ്നേഹിച്ചിരുന്നു എങ്കിൽ അത് അരുൺ നേ മാത്രം ആയിരുന്നു. പിന്നീട് തൻ്റെ ഭാര്യ ആവാൻ പോവുന്നു എന്ന് പറഞ്ഞു അവൻ പരിചയ പെടുത്തിയ ആതിയും. എവിടെ നിന്ന് തുടങ്ങണം എന്ന് ചിന്തിച്ചിരുന്ന അർജുന് പെട്ടന്നാണ് താൻ ആരതിയേ കൊല്ലാൻ വന്നത് ആണന്നു അവള് എങ്ങനെ മനസ്സിലാക്കി എന്ന് ചിന്തിച്ചത്. തൻ്റെ സംശയം അവളോട് തന്നെ ചൊതിക്കുവാനും അവൻ തീരുമാനിച്ചു.

 

അർജുൻ ആരതിയുടെ മുറിയിൽ……

 

അർജുൻ: ആദി എനിക്ക് ഒരു കാര്യം ചോതിക്കാൻ ഉണ്ടായിരുന്നു .

 

ആരതി: നീ എന്നെ കൊല്ലാൻ വന്നത് ആണ് എന്ന് എങ്ങനെ മനസ്സിലായി എന്നല്ലേ?

 

അർജുൻ: അതെ അത് തന്നെ ആണ് എനിക്ക് അറിയേണ്ടത്.

 

ആരതി: പറയാം time ആവട്ടെ. ഒരു സഹായി ഉണ്ടെന്ന് തന്നെ കൂട്ടിക്കോ.

 

അർജുൻ: മ് ശെരി.

 

ആരതി: അർജുന് ഞാൻ ഒരു കാര്യം പറഞ്ഞാല് ചെയ്യുവാൻ പറ്റുവോ?

 

അർജുൻ: എന്താ കാര്യം?

 

ആരതി: നമുക്ക് പ്രതികാരം ആൻ്റണി യില് നിന്നും തുടങ്ങണം. അവൻ വേണം ആദ്യം മരിക്കാൻ.അങ്ങനെ ഓരോരുത്തരും അവസാനം ആരും കൂടെ ഇല്ലാതെ ഒറ്റയ്ക്ക് അവനും ജോൺ.

അർജുൻ: നമുക്ക് നോക്കാം. പിന്നെ എതിരാളികളും അത്രയ്ക്ക് week അല്ല. വേറെ ഒരു കാര്യം കൂടി ഉണ്ട് അവൻ്റെ പല ബസ്സിനസിലും പല ഫോറിൻ gangsters ആണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് അപ്പൊൾ  അവരെ കൂടി നേരിടേണ്ടി വരാം സോ നമ്മൾ ഇത് തീർക്കും എന്ന് എനിക്ക് ഉറപ്പില്ല. പിന്നെ ഒരു വഴി ഉള്ളത് ഞാൻ അവരുടെ വിശ്വസ്തൻ ആയി തന്നെ നിൽക്കണം. അതിനു നിൻ്റെ കയ്യിൽ ഉള്ള തെളിവുകൾ എനിക്ക് വേണം.

 

ആരതി: അത് പറ്റില്ല അർജുൻ . കാരണം അത് കൊടുത്താൽ പിന്നെ എൻ്റെ അപ്പ ജയിലിൽ തന്നെ ആയിരിക്കും അതുണ്ടാവാൻ പാടില്ല.

 

അർജുൻ: ഫോട്ടോ കോപ്പി ആയാലും മതി. പിന്നെ ഇതൊന്നും മൂന്നാമത് ഒരാള് അറിയുകയും ചെയ്യരുത് മനസ്സിലായോ?

 

ആരതി: ആഹ് മനസ്സിലായി. എന്താ ശെരിക്കും നിൻ്റെ പ്ലാൻ അത് പറ ആദ്യം?

 

അർജുൻ: അതൊക്കെ ഞാൻ വഴിയേ പറയാം. പക്ഷേ അരുൺ എങ്ങനെ ജോണിന് ശത്രു ആയി നിൻ്റെ അപ്പനും ജോണും തമ്മിൽ ഉള്ള ബന്ധം എന്താണ് ഇതൊക്കെ എനിക്ക് അറിയണം.

 

ആരതി: ചെട്ടായിയും ഞാനും ആയുള്ള ബന്ധം തന്നെ ആണ് ശെരിക്കും ചേട്ടായി ജോണിന് ശത്രു ആവാനും കാരണം. അതൊക്കെ അറിയണം എങ്കിൽ വീണ്ടും ആ കാലഘട്ടത്തിലേക്ക് തന്നെ പോണം. ചേട്ടായി എറണാകുളം law കോളജിലും ഞാൻ AIMS ലും പഠിക്കുന്ന ആ കാലഘട്ടത്തിലേക്ക് . ഞങ്ങൾ തമ്മിൽ കാണുന്ന പരിചയ പെടുന്ന, ഇഷ്ഠത്തിൽ ആവുന്ന,ഞങൾ സ്വപ്നം കാണാൻ തുടങ്ങിയ ആ കാലഘട്ടത്തിലേക്ക്….

 

2015 Feb 14

 

( Perspective of ആരതി)

 

AIMS COLLAGE CAMPUS ,,

 

അർച്ചന: ആരതീ നീ വാലൻ്റൈൻ പാർട്ടിയ്ക്ക് വരുന്നുണ്ടോ?

 

ആരതി: ഞാൻ ഒന്നും ഇല്ല മോളെ അതൊക്കെ നിങൾ couples ന് പറഞ്ഞിട്ടുള്ള പരുപാടി അല്ലേ നമ്മൾ പാവം singles ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചോളാം

 

അനു: അതിനു നിനക്ക് ആരും ഇല്ലാത്തത് ഞങ്ങളുടെ കുറ്റം അല്ലല്ലോ മോളെ . നിൻ്റെ പുറകെ എത്ര പേര് നടക്കുന്നു എന്നാല് നിനക്ക് ആരോടും ഒന്നും തോന്നാത്തത് ഞങ്ങളുടെ തെറ്റ് ആണോ? അല്ല ഇനി നീ എങ്ങാനും മറ്റേത് ആണോ?

 

അർച്ചന: മറ്റേതോ?

 

അനു: ആടി ഈ homosexual

 

ആരതി: അനു നിനക്ക് കുറച്ച് കൂടുന്നുണ്ട് കേട്ടോ. നീ പറഞ്ഞത് ശരി ആണ് എനിക്ക് ഈ പുറകെ നടക്കുന്നവന്മാരെ കാണുന്നത് തന്നെ ഇഷ്ടല്ല . എന്നും പറഞ്ഞു ഞാൻ മറ്റെതും മറിച്ചതും ഒന്നും അല്ല. നീയൊക്കെ നോക്കിക്കോ എനിക്ക് വിധിച്ച ചെക്കനെ ഞാൻ തന്നെ കണ്ടെത്തും.

 

അർച്ചന&അനു: ഓ അങ്ങനെ ആവട്ടെ madom. ഞങ്ങൾ എന്തായാലും പോവാൻ പോകുവാ നീ വരുന്നുണ്ടെൽ വാ .

 

ആരതി: ഇല്ലട എനിക്ക് വേറെ കുറച്ച് പരുപാടി ഉണ്ട്. ഒന്ന് ലുലു വരെ പോണം നാളെ കഴിഞ്ഞാൽ അപ്പയുടെ birthday ആണ് അതിനു കുറച്ച് സാധനങ്ങൾ വാങ്ങണം പിന്നെ ഒരു കേകും ഓർഡർ ചെയ്യണം. പിന്നെ രണ്ടും കൂടി ഇനി തിരിച്ച് ഹോസ്റ്റലിൽ ഒന്നും പോവണ്ട വീട്ടിലേക്ക് വന്നാൽ മതി കേട്ടോ. Mr. ബാലകൃഷ്ണൻ കോൺട്രാക്ടർ എന്തോ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.

 

അർച്ചന: അല്ലേലും ഇന്ന് നിൻ്റെ വീട്ടിൽ തന്നെ ആണ്. അപ്പോ ശരിയട പോയിട്ട് വരാം

 

വൈകുന്നേരം 5 മണി ലുലു മാൾ….

 

സാധനങ്ങൾ ഒക്കെ വാങ്ങി excavator ന് അടുത്തെത്തിയപ്പോൾ പെട്ടന്ന് കാലു വഴുതി താഴേക്ക് വീഴാൻ പോയ ആരതിയെ പെട്ടന്ന് ഒരു കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് രക്ഷിച്ചു. ഒന്ന് ഭയപ്പെട്ടു എങ്കിലും വീഴാതെ രക്ഷപ്പെടുത്തിയ ആളെ അവള് നന്ദിയോടെ നോക്കി. ഒറ്റനോട്ടത്തിൽ തന്നെ അവളെ ആകർഷിക്കുവാൻ മാത്രം ശേഷി ഉള്ള നീല കണ്ണുള്ള ചെറുപ്പക്കാരൻ. തൻ്റെ അതെ പ്രായം ആണന്നു തോന്നുന്നു. ഇരുനിറം അത്യാവശ്യം ഉയരം. കാണാനും കൊള്ളാം ട്രിം ചെയ്തു ഒതുക്കിയ താടിയും മീശയും അവള് കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നുപോയി

“ഹലോ… എടോ താൻ ഓക്കേ ആണോ?? ഹേയ്”

പെട്ടന്നുള്ള അവൻ്റെ വിളിയിൽ ആണ് അവൾക്ക് സ്ഥലകാല ബോധം തിരിച്ചു വന്നത്.അപ്പോഴും അവള് അവൻ്റെ കയ്യിൽ തന്നെ കിടക്കുവായിരുന്നു. പെട്ടന്ന് അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടിച്ചു. അപ്പോഴും അവനിലേക്ക് അവളെ എന്തോ ആകർഷിക്കുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു.

അവൻ്റെ കയ്യിൽ നിന്നും എഴുന്നേറ്റ അവള് അവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു

ആരതി: താങ്ക്സ് ഫോർ ഹെൽപ് me. Am ആരതി ബാലകൃഷ്ണൻ

അരുൺ: ഞാൻ അരുൺ.

ആരതി: nice to meet you Arun.

അരുൺ: same to you.

അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അരുൺ ആരതിയുടെ വിളി കേട്ട് ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കി

 

ആരതി: ഹേയ്…. ഇയാള് ഈ നാട്ടുകാരൻ ആണോ?

 

Leave a Reply

Your email address will not be published. Required fields are marked *