ആ യാത്രയിൽ – 1
Aa Yaathrayil | Author : Sorba
ഞാൻ ഗോപിനാഥ്.. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു ചുറ്റുപാടിൽ ജനിച്ചു വളർന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് പഠനവും പാട്ടും ഡ്രൈവിങ്ങും ആണ്.. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഡ്രൈവർ ആയി പോയും ചിലവ് ചുരുക്കിയും ഞാൻ എന്റെ mba പഠനം പൂർത്തിയാക്കി..
വീട്ടുകാർ കഴിഞ്ഞാൽ അതിന് എനിക്ക് ഏറ്റവും കടപ്പാട് ഉള്ളത് ജീവൻ ചേട്ടനോട് ആണ്.. ജീവൻ ചേട്ടൻ ആണ് എന്നെ ഡ്രൈവർ ആയി വിളിച്ചോണ്ട് ഇരുന്നത്.. എന്റെ കഷ്ടപ്പാടും പഠിക്കാനുള്ള ആഗ്രഹവും അറിയാവുന്ന ജീവൻ ചേട്ടൻ പറ്റും പോലെ പാർട്ട് ടൈം ഡ്രൈവർ ആയി ജോലി തന്ന് കൂടെ ഉണ്ടായിരുന്നു.
Mba കഴിഞ്ഞു റിസൾട്ട് നായി കാത്തിരിക്കുമ്പോൾ ആണ് ജീവൻ ചേട്ടൻ വിളിക്കുന്നത്.. ഒരു മലയാളി അമേരിക്കൻ ഫാമിലി ഒരു മാസത്തെ അവധിയ്ക്ക് നാട്ടിൽ വരുന്നുണ്ട്.. അവർക്ക് ഒരു മാസത്തേക്ക് വണ്ടിയും ഡ്രൈവറും ആവിശ്യം ഉണ്ട്.. ഓടിക്കേണ്ട വണ്ടി audi ആയതിനാലും ഇംഗ്ലീഷ് അറിയുന്ന ആളും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ആളും വേണ്ടതിനാൽ എനിക്ക് നിന്നെയെ വിശ്വാസം ഉള്ളു.. നിനക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ചു..
റിസൾട്ട് വരാൻ താമസം ഉള്ളതിനാലും അത്യാവശ്യം കാശ് കയ്യിൽ കിട്ടുമെന്നതിനാലും ഞാൻ കേട്ട പാതി സമ്മതിച്ചു.. അത്യാവശ്യം ഡ്രെസ്സ് വാങ്ങാനുള്ള കാശ് തന്നിട്ട് ജീവൻ ചേട്ടൻ പറഞ്ഞു, നന്നായി ഡ്രെസ്സ് ഒക്കെ ചെയ്ത് പോണം.. വലിയ ആൾക്കാരാ വരുന്നത്.. അവരുടെ അടുത്ത് നന്നായി നിന്നാൽ നിനക്കും ഭാവിയിൽ അത് ഗുണം ചെയ്യുമെന്ന്.. മറ്റന്നാൾ അവർ വരും, നാളെ വന്നു വണ്ടി എടുത്തു മറ്റന്നാൾ രാവിലെ അവരെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യണമെന്ന് പറഞ്ഞു ജീവൻ ചേട്ടൻ പോയി..
ഞാൻ പോയി അത്യാവശ്യം ഡ്രെസ്സ് ഒക്കെ വാങ്ങി.. രാത്രി പോയി കാറും എടുത്ത് വെളുപ്പിന് എയർപോർട്ടിൽ ചെന്നു.. 9 മണിയോടെ അവർ എത്തി.. ജീവൻ ചേട്ടൻ എന്റെ നമ്പർ അവർക്ക് കൊടുത്തിരുന്നു.. അവർ ഇറങ്ങി എന്നെ വിളിച്ചു, ഞാൻ ചെന്നു അവരെ പിക്ക് ചെയ്തു.. ചന്ദ്രശേഖരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്, 50 വയസ് പ്രായം തോന്നിക്കുന്ന മാന്യനും സൗമ്യനുമായ വ്യക്തി.. അദ്ദേഹത്തിന്റെ ഭാര്യ സൗദമിനി.. 45 വയസ് പ്രായം.. നല്ല പുഞ്ചിരിയുള്ള സൗമ്യയായ സ്ത്രീ.. ഒപ്പം 25 വയസ് പ്രായം തോന്നിക്കുന്ന അവരുടെ മകൾ ലോലിത.. അച്ഛന്റേം അമ്മയുടേം മുഖത്ത് ഉണ്ടായിരുന്ന സൗമ്യത എനിക്ക് അവിടെ കാണാൻ സാധിച്ചില്ല, അമേരിക്കയിൽ വളർന്ന കുട്ടി അല്ലേ അതിന്റെ ആവും എന്ന് ഞാനും ഓർത്തു..
ഞാൻ അദ്ദേഹതോട് ചോദിച്ചു സർ എങ്ങോട്ട് ആണ് പോകണ്ടത്.. അദ്ദേഹം പറഞ്ഞത് കോട്ടയത്താണ് എന്റെ കുടുംബവീട്.. അങ്ങോട്ട് പോകാം എന്നായിരുന്നു.. അദ്ദേഹം ഭാര്യയെയും മകളെയും എനിക്ക് പരിചയപ്പെടുത്തി.. വളരെ മികച്ച ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ ഭാര്യയും തികഞ്ഞ പുച്ഛത്തോടെ ലോലിതയും എന്നെ വരവ്റ്റു..
വൈകാതെ യാത്ര തുടങ്ങിയ ഞങ്ങൾ കോട്ടയത്തു കുടുംബവീട്ടിൽ എത്തി.. അവർ വേഗം തന്നെ വീട്ടിലേക്ക് കയറി പോയി.. വണ്ടിയിൽ നിന്ന് പെട്ടി ഇറക്കി കൊണ്ടിരുന്ന ഞാൻ ഗോപിയേട്ടാ എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി.. Mba യ്ക്ക് എന്റെ ജൂനിയർ ആയി പഠിച്ചിരുന്ന പൂജ ആയിരുന്നു അത്..
പൂജ : ഗോപിയേട്ടൻ എന്താ ഇവിടെ
ഞാൻ : ഹായ് പൂജ, റിസൾട്ട് വരുന്ന വരെ ഒരു പാർട്ട് ടൈം ജോബ് ആയി ഇറങ്ങിയതാ.. ഡ്രൈവർ പോസ്റ്റ്.. അല്ലാ നീ എന്താ ഇവിടെ.. ഇത് നിന്റെ വീട് ആണോ?
പൂജ : എന്റെ വീട് ആണെന്നും അല്ലെന്നും പറയാം. അച്ഛന്റെ കുടുംബ വീടാ.. അച്ഛന്റെ ചേട്ടൻ ഒക്കെയാ വന്നിരിക്കുന്നത്.
ഞാൻ : ആഹാ..
അകത്തു നിന്ന് ഞങ്ങളുടെ സംസാരം കേട്ടോണ്ട് വന്ന ചന്ദ്രശേഖരൻ സർ പൂജയോടായി ചോദിച്ചു.. മോൾക്ക് അറിയുന്ന ആളാണോ??
പൂജ : അറിയുന്ന ആൾ ആണോന്നോ?? കോളേജിൽ എന്റെ സീനിയർ ആ.. All kerala rank holder ആണ്.. കോളേജ് ന്റെയും യൂണിവേഴ്സിറ്റിയുടേം ഏറ്റവും വലിയ പ്രതീക്ഷ.. അത് മാത്രമോ ഒരു അസാധ്യ ഗായകനും.. ഗോപിയേട്ടന് കോളേജ് ഇൽ ഫാൻസ് അസോസിയേഷൻ വരെ ഉണ്ട്..
സർ : ആഹാ.. അത്രയ്ക്ക് മിടുക്കൻ ആയ ആളാണോ ഈ ജോലിക്ക് വന്നിരിക്കുന്നത്.
ഞാൻ : പൂജ വെറുതെ പറയുന്നതാ സർ.. പഠിക്കാൻ എനിക്ക് ഇഷ്ടമാണ്, പാടാനും.. ഈ ജോലി, റിസൾട്ട് വരുന്ന വരെ വെറുതെ ഇരിക്കണ്ടല്ലോ..
പൂജ : വെറുതെ ഒന്നും അല്ല അങ്കിൾ.. ഞാൻ പറഞ്ഞത് സത്യമാ..
മൂന്ന് പേരുടെയും ചിരിയിൽ ആ സംഭാഷണം അവസാനിച്ചു.. പെട്ടികൾ എടുത്ത് വെച്ച് ഇനി എന്ത് എന്ന് നോക്കി നിൽക്കുമ്പോളാ പൂജ ഒരു താക്കോളുമായി വരുന്നത്.. ഔട്ട് ഹൗസ് ലാ ഗോപിയേട്ടന് താമസം, വാ ഞാൻ കാണിച്ചു തരാം.. എന്റെ ബാഗുമെടുത്തു പൂജ യ്ക്ക് പിന്നാലെ നടന്നു.
കോളേജ് ഇൽ വെച്ചുള്ള പരിചയം ആണ് പൂജയുമായി.. പലരും പ്രണയം പറഞ്ഞെങ്കിലും പ്രാരാബ്ധ കാരനായ ഞാൻ പഠിക്കാൻ സമയം കണ്ടെത്തുന്നത് കഷ്ടപ്പെട്ട് ആയിരുന്നു. അപ്പോൾ പിന്നെ പ്രേമിക്കാൻ എവിടെയാ നേരം
പൂജ റൂം തുറന്ന് അതിലേക്ക് കയറി എന്നോട് പറഞ്ഞു, കേറി വാ. ഉള്ളിലേക്ക് കയറി ഞാൻ ആകെ ഒന്ന് നിരീക്ഷിച്ചു.. എന്റെ വീടിനെക്കാൾ വലുതാണ് ഔട്ട്ഹൗസ് ലേ മുറി എന്ന് ആലോചിച്ചു കിളി പോയി നിന്നപ്പോഴാണ് പൂജ മുന്നിൽ നിന്ന് വിളിക്കുന്നത്.
പൂജ : എന്താ സ്വപ്നം കാണുവാണോ
ഞാൻ : ഹേയ് എന്തോ ആലോചിച്ചു നിന്ന് പോയതാ.
പൂജ : ഇത്രേം അടുത്ത് ഒറ്റയ്ക്ക് ആദ്യമായ ഏട്ടനെ കിട്ടുന്നത്. കോളേജ് ഇൽ തിരക്കല്ലേ. പഠനം, പാട്ട്. പിന്നെ പിന്നാലെ ആരാധകരും
ഞാൻ : നിന്റെ കളിയാക്കൽ കൂടുന്നുണ്ടേ
പൂജ : ഞാൻ കളിയാക്കിയതാണോ സത്യമല്ലേ. ഇങ്ങനെ ഒന്ന് അടുത്ത് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ.
അതും പറഞ്ഞ് അവൾ എന്റെ കൈകൾ കയ്യിലെടുത്തു.. പെട്ടെന്ന് തന്നെ അവൾ എന്റെ കവിളിൽ ചുംബിച്ചു. തരിച്ചു നിന്ന് പോയ എന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞു. ഒരുപാട് കൊതിച്ചതാ ഒന്ന് ചുംബിക്കാൻ.. അതും പറഞ്ഞു അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു.. പെട്ടന്ന് അവളെ പിടിച്ചു മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.. എന്താ പൂജ ഇത്
പൂജ : ഗോപിയേട്ടനെ എനിക്ക് ഇഷ്ടമാ.. പക്ഷെ നമ്മൾ തമ്മിൽ സെറ്റ് ആവാനും പോകുന്നില്ല.. പക്ഷെ കുറച്ചു നല്ല നിമിഷങ്ങൾ എനിക്കായി തന്നുടെ..
അതും പറഞ്ഞു അവൾ വീണ്ടും ചുണ്ടിൽ ചുംബിക്കാൻ തുടങ്ങി.. എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി നിന്ന ഞാൻ പതിയെ അത് ആസ്വദിക്കാൻ തുടങ്ങി. പതിയെ ഞാനും ചുംബിച്ചു തുടങ്ങി.. ചുണ്ടുകൾ മാറി മാറി നുണഞ്ഞു.. നാവുകൾ പരസപരം ചിത്രം വരച്ചു.. ഉമിനീരിന്നാൽ പരസപരം ദാഹമകറ്റി..