ഇക്കയുടെ ഫന്റാസി – 1 1

ഇക്കയുടെ ഫന്റാസി- 1

Ikkayude Fantasy | Author : Love


 

ഹായ് ഞാൻ വിനോദ് നിങ്ങൾക്കു ഏറെ പരിചിതനായ എഴുത്തുകാരൻ എന്റെ പല സ്റ്റോറികളും വായിച്ചിട്ടുണ്ട്എന്ന് എനിക്കറിയാം.

ഇഗ്ടപെട്ടവരും ഉണ്ട് ഇഷ്ടപെടാത്തവരും ഉണ്ട് എനിക്കതിൽ ഒരു ബുദ്ധിമുട്യുംനില്ല എന്റെ സമയം പോലെ എന്റെ തിരക്കുകൾ കഴിഞ്ഞേ ഞൻ എഴുതാറുള്ളു.

ഇതെന്റെ പുതിയ സ്റ്റോറി ആണ് അനുഭവങ്ങൾ ആണ് വെളിച്ചം. ജീവിതം സെക്സ് സുഖം സന്തോഷം ഇതൊക്കെ ആഗ്രഹിച്ചും അനുഭവിച്ചും കഴിയണം ഒറ്റ ജീവിതം ഉള്ളു ഒരു മനുഷ്യ ജന്മവും ഉള്ള കാലം സന്തോഷത്തോടെ കഴിയുക.

ഇത് മറ്റൊരാളുടെ ജീവിത കഥയാണ് അനുഭവം എന്നൊക്കെ വേണേൽ പറയാം . ഞാൻ ജെസീല വയസ് 32 കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട്. ഇക്ക നാട്ടിൽ പേര് ജലീൽ വയസ് 41 കട നടത്തുന്നു.

എന്നെ കാണാൻ എങ്ങനെ ആണെന്ന് ചോദിച്ചാൽ എന്താ പറയ വല്യ കുഴപ്പമില്ല orthadox ഫാമിലിയിൽ നിന്നാണ് എന്നെ ഇക്ക കെട്ടി കൊണ്ട് വരുന്നത് ഇക്കാക്ക് വല്യ സാമ്പത്തികമോ ഒന്നും ഇല്ലേൽ കൂടിയും ജീവിച്ചു പോകാനുള്ള വകയുണ്ട്.

എന്റെ വീട്ടിൽ ആണേൽ ഒരുപാട് ബന്ധുക്കൾ ഉണ്ട് പക്ഷെ ഇക്കാക്ക് സാമ്പത്തികം ഇല്ല സ്റ്റാറ്റസ് ഇല്ല എന്നൊക്കെ പറഞ്ഞു കളിയാകും ഇടക്കൊക്കെ കുത്തി പറയും അത് ഇക്കാക്ക് വല്യ വിഷമം ആണ് പലപ്പോഴും ഇക്കയെ കളിയാക്കുന്നത് കേട്ടിട്ടുണ്ട് ഞാൻ.

പക്ഷെ ബന്ധുക്കൾ അയാക്കൊണ്ടുപ്രീതികരിച്ചില്ല അതുകൊണ്ട് തന്നെ എനിക്കും ഇക്കാക്കും എന്റെ വീട്ടിൽ പോകാൻ മടിയായിരുന്നു.

എന്റെ ഉപ്പ ഉമ്മാന്നുള്ളടിത്തോളം കാലം എന്നെ ഒഴിവാക്കില്ല എന്ന് എനിക്കുറപ്പുണ്ട് എപ്പോ വേണേലും കേറി ചെല്ലാം.. അനിയത്തി മാര് ആണേലും ചേടത്തി ഇക്കാക്ക മാരു ആണേലും സ്വന്തം കാര്യമ്സിന്ദാബാദ്.

അവർക്കൊക്കെ ബിസിനസ് ആണ് പണവും ഉണ്ട് കാറും ഉണ്ട് എന്നാൽ ഒരിക്കൽ പോലും എന്നെ കാണാൻ മിണ്ടാൻ വന്നിട്ടില്ല.

എനിക്ക് കുട്ടികൾ ഉണ്ടായേ പിന്നെ ഇക്ക്സ് ആണ് എന്റെ വീട്ടിൽ അറിയിച്ചത്.പക്ഷെ ഉപ്പയെയും ഉമ്മയെയും മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. സ്വന്തം അനിയത്തി പോലും വന്നില്ല എനിക്ക് താഴെ അനിയത്തി ബ്രദർ ഉണ്ട്.

പണം ആണ് അവർക്കൊക്കെ വലുത്. ചെറുപ്പം തൊട്ടേ ഞാൻ എല്ലാത്തിനും വ്യത്യാതമായിരുന്നു. അതുകൊണ്ട് തന്നെ ബ്രോക്കർ കൊണ്ട് വന്ന ആലോചന ഞാൻ സമ്മതിച്ചു കൊടുത്തു.

ഒരിക്കൽ പോലും കുറവുകൾ ഒന്നും വരുത്താതെ ഇക്ക എന്നെ നോക്കി. ആയിടക്കാണ് രണ്ടാമത്തെ കുട്ടി ഉണ്ടാവുന്നത് അതും കുറച്ചു വൈകി ആണ് ഉണ്ടായതു.

അന്നേരം മുതൽ എന്റെ ശരീരത്തിന് എന്തോ മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങി.

എന്റെതു 34സൈസ് ആയിരുന്നു ഇപ്പോ അത് 38നു മേലെ ആയി അതിനു കാരണവും ഇക്ക തന്നെ ആട്ടോ വഴിയേ എല്ലാം പറയാം. ഞാനും ഇക്കയും എല്ലാം പരസ്പരം പറഞ്ഞും ചോദിച്ചും ചെയ്യും എല്ലാ കാര്യങ്ങളും സംസാരിക്കും.

ബെഡ് റൂമിൽ ആണേലും ഇക്കാക്ക് അത് നിർബന്ധം ആണ് മടിക്കേണ്ട നാണിക്കണ്ട എന്നൊക്കെ പറയും അതോണ്ട് നാണം തോന്നിട്ട് ആണേലും ഞാൻ ചോഡ്ജിക്കും ഇക്കയോട് എന്താണേലും.

ഇക്കാക്ക് ഒരു ഫ്രണ്ട് ഉണ്ട് ബെസ്റ്റ് ഫ്രണ്ട് ചെറുപ്പം തൊട്ടേ രെ സ്കൂളിൽ ഒരുമിച്ചു കളിച്ചു വളർന്നവർ ഇക്ക ക്കു ഇടക്ക് ഗൾഫിൽ ഒക്കെ പോയപ്പോ ഈ ഫ്രണ്ട് ആണ് കുടുംബം ഒകെ നോക്കി ഇരുന്നതു.

വല്ലാത്ത ആത്മ ബന്ധം ആണ് ഇപ്പോ ഉള്ളതു എന്തേലും സൈഡ് ബിസിനസിൽ ആണേൽ പോലും രണ്ടാളും ഒരുമിച്ചു ആണ് തീരുമാനം എടുക്കുന്നത്.

ഫ്രണ്ടിനെ പറ്റി പറഞ്ഞില്ലല്ലോ ആളുടെ പേര് വിനോദ് വയസ്ഇ 31 ഇ പ്പോ ഒരു ഷോപ്പ് നടത്തുന്നു ബ്യുട്ടി പാർലർ കൂടാതെ ആളുടെ ഒരു കസിൻ ആണ് ആ ഷോപ്പിൽ തന്നെ ഒരു ടാറ്റു centre ഇട്ടിട്ടുണ്ട്.

വിനോദ് കല്യാണം കഴിച്ചിട്ടില്ല ഒരു പ്രണയം ഉണ്ടായിരുന്നു ആ ഒരു നിരാശ എന്നും ജീവിതത്തിൽ അലട്ടി കൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ വിനോദ് ഒരിക്കൽ വീട്ടിൽ വന്നു. ഇക്ക കടയിൽ പോകാൻ ഇറങ്ങിയപ്പോഴാണ് വിനോദ് വരുന്നത്. ഇക്ക കയറി ഇരിക്കാൻ പറഞ്ഞു ഞാൻ അകത്തു പോയി ആൾക്കുള്ള ചായയും ആയി വന്നു.

അപ്പോഴാണ് അവര് ഒരു ബിസിനസിനെ കുറിച്ച് പറയുന്നത്. തന്റെ ബ്യൂട്ടി പാർലർ നോക്കാൻ ഒരാളെ വേണം ആൾക്ക് ഒറ്റക് പറ്റുന്നില്ല കസിൻ നോക്കി നടത്താൻ പറ്റില്ലെന്ന് പറഞ്ഞു.

ഇക്ക ആളെ നോക്കി ഇരിപ്പാണ് വിനോദ് പറയുന്നതെല്ലാം കേട്ട്.

ഷോപ്പ് നടത്താൻ ആണിനെ നിർത്താൻ കഴിയില്ല അവിടെ ജോലിക്കാർ ഉണ്ട് അവര് ഗേൾസ് ആണ്. ഷോപ്പിൽ വരുന്നവർ അവർക്സ് ഇഷ്ടം മനസിലാക്കി കൊണ്ട് കാണിക്കുക cash മേടിക്കുക വരുന്നവർക്കു ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കുക.

കുറെ നോക്കി ആളെ കിട്ടുന്നില്ല സാലറി ഒക്കെ കൊടുക്കാം എന്ന് പലരോടും പറഞ്ഞെങ്കിലും ആരും തയ്യാറല്ല. അതുകൊണ്ടാണ് നിന്റെ അടുക്കൽ വന്നതെന്ന് ഇക്കനോട് വിനോദ് പറഞ്ഞു.

അതിനു ഇക്ക പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. പെട്ടെന്ന് ഇങ്ങനെ വന്നു പറഞ്ഞാൽ എങ്ങനെ പറ്റും നോക്കാം എന്ന് പറഞ്ഞു.

പക്ഷെ വിനോദ് ആകെ നിരാശയിൽ ആയിരുന്നു. അപ്പോഴാണ് വിനോദ് എന്നെ നോക്കുന്നത്.

വിനോദ് : ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത്.

ഇക്ക : എന്താടാ പറയ്

വിനോദ് : കുറച്ചു ദിവസം നിനക്ക് ബുദ്ധിമുട്ട് ഇല്ലേൽ ജെസ്സിയെ കടയിൽ നിർത്താമോ.

ഇക്ക : ടാ അതുപിന്നെ

വിനോദ് : നീ എങ്ങനെ എങ്കിലും സന്മദിക്ക് അല്ലേൽ വേറെ വഴിയില്ല കുറച്ചു ദിവസം മതി പുതിയ ആൾ വരുന്ന വരെ.

ഇക്ക : ദാആതുപിന്നെ അവളുടെ വീട്ടുകാർ അറിഞ്ഞാൽ

വിനോദ് : അവരുടെ കാര്യം നീ പറയണ്ട എന്നോട്.

എന്റെ വീട്ടുകാരുടെ എല്ലാ കാര്യങ്ങളും ഇക്ക വിനോദിനോട് പറഞ്ഞിട്ടുണ്ട്.

എന്നേക്കാൾ ഇളയത് ആണേലും അവൻ എന്നെ പേര് വിളിക്കു ഞാനും.

ഇക്ക എന്നെയൊന്നു നോക്കി വീണ്ടും വിനോദിനെ നോക്കി പറഞ്ഞു അത് സെരിയാവൊഡാ മോൻ ഒക്കെ ഉണ്ട് അവനു പാൽ ഒക്കെ കൊടുക്കണം.

വിനോദ് : അതാണോ പ്രിശനം എങ്കിൽ കുഞ്ഞിനേം കൂട്ടിക്കോ

ഇക്ക : ടാ കൊച്ചു കടയിൽ വന്നാൽ അടങ്ങി ഇരിക്കില്ല

വിനോദ് : അതൊന്നും സാരല്ല അവിടെ കൊച്ചിനെ നോക്കാൻ ആളുണ്ട് കൂടെ.

ഇക്ക വീണ്ടും എന്നെ നോക്കി

ഇക്ക : (എന്നെ നോക്കി കൊണ്ട് )നീ പറ നിന്റെ അഭിപ്രായം പോലെ

ഞാൻ : എനിക്ക് ജോലിയുണ്ട് ഇവിടെ അതൊക്കെ കഴിയണ്ടേ വരാൻ.

വിനോദ് : 10മണി ആയിട്ട് വന്നാൽ മതി.

ഞാൻ : വൈകിട്ടോ

വിനോദ് : 5മണിക്കുള്ളിൽ പോവാ

ഇക്ക : എങ്കിൽ പോണെങ്കിൽ പൊയ്ക്കോ

ഞാൻ : ഇക്ക പറയാതെ എങ്ങനെ

വിനോദ് : അതൊക്കെ എന്ത് ചോദിക്കാൻ അവനു സമ്മതം അല്ലേടാ

ഇക്ക : എന്ന് തൊട്ട

വിനോദ് : ഇന്ന് സാറ്റർഡേ monday മുതൽ ഒകെ

ഇക്ക : ഒക്ക

ചായയും കുടിച് വിനോദ് പോയി.

രാത്രി ഇക്ക കുറേ ആലോചിച്ചു അതെ പറ്റി പക്ഷലാസ്റ്റ് ഇക്ക സംസാരിച്ചു.