ഇടവഴിയിലുടെ – 9

Related Posts


പുറത്ത് ഒരു ഓട്ടോ വന്ന് നിന്ന ശബ്ദം കേട്ടാണ് ജാനകി രാവിലെ രമേശുമായി സംസാരിച്ചത് നിർത്തിയത്.
ഓട്ടോയിൽ നിന്ന് ഒരു സ്ത്രീ പെട്ടിയും എടുത്ത് നട കയറി വരുന്നു.
കതകിൽ മുട്ടുന്ന ശബ്ദം കേട്ട ജാനകി
ഫോൺ കട്ടു ചെയ്തു. അപ്പോൾ അമൃത
വന്ന് കതക് തുറന്നു.
അമൃത: ആഹ് ആരിത് കണ്ടിട്ട് കുറച്ച്
ദിവസമായല്ലോ.
.. ഒന്ന് മാറടീ പോത്തേ
അമൃത: ഡോക്ടറേ ദേണ്ടേ കാണാണ്ട്
പോയ വന്നേ
നസ്നീൻ :അനു നീ വന്ന ഓട്ടോയിലാ
ഒന്നു വിളച്ചാൽ ഞാൻ സ്റ്റാൻ്റിൽ വന്നേനേ
അനു: ഓഹ് അത് വേണ്ടന്നേ രാവിലെ
തിരക്കല്ലേ അതാ
അമൃത :അല്ല ഇപ്രാവിശ്യം ചക്കയില്ലേ?
അനു: എല്ലാം ഒണ്ട്.
അപ്പോഴാണ് നസ്നീൻ ഇതെല്ലാം കേട്ടോണ്ട് അവിടെ നില്കുന്ന ജാനകിയേ
കാണുന്നത്
നസ്നീൻ :ഹാ താനവിടെ നില്കുവാണോ
ഇങ്ങ് വാ
ജാനകി അങ്ങോട്ട് ചെന്നു.
നസ്നീൻ :അനു ഇത് ജാനകി നമ്മുടെ
പുതിയ നേഴ്സാണ് ജാനകി ഇത് അനു
HR ൽ വർക്ക് ചെയ്യുന്നു
അനു: ഹായ് ജാനകി തന്നെ പറ്റി ഇവര്
സ്ഥിരം പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ കരുതിയതിലും യങ്ങ് ആണ്.
ജാനകി :എന്നോടും ഇവര് സ്ഥിരം പറയുന്ന പേരാണ് ‘അനു ‘ എന്ന്. നല്ല കുക്ക് നല്ല പാട്ട്കാരി തടി അലങ്കരമായ
പെണ്ണ് എന്നൊക്കെ
അനു : ഓഹ് ഹോ
അപ്പോൾ ജാനകിയുടെ ഫോൺ ബെൽ
അടിച്ചു ദിവ്യ ആണെന്ന് പറഞ്ഞ് ജാനകി
അവിടെ നിന്ന് മാറി.
അനു: കണ്ടിട്ട് ഇവളേ മെരുക്കല് പാടാണ്
അമൃത :അത് ആ സുധിയോട് പറഞ്ഞാ
മനസിലാകണ്ടേ ഇവളേ മതിയെന്ന് കട്ടായം പറഞ്ഞേക്കുവാ
നസ്നീൻ: സുധിയക്ക് ഇവളേ അത്രയ്ക്ക്
ഇഷ്ടവാ
അനു :മം. ഇവളെന്തായാലും സുധിയ്ക്കു
ചേരും രണ്ടും നല്ല Match ആണ്.
നസ്നീൻ :But…..
അപ്പോളാണ് അമ്പിളി അങ്ങോട്ട് വന്നത്
അമ്പിളി: അല്ല ആരിത് ഞാനോർത്തു
ഇനി വരില്ലന്ന്
അനു :ഒഞ്ഞ് പോടീ . ദേ ആ സഞ്ചിയിൽ
ഉണ്ണിയപ്പം ഉണ്ട് എടുത്തോ
അമ്പിളി: Thanks അല്ല പോയപോലല്ലല്ലോ
നന്നായിട്ട് അങ്ങ് ഉടഞ്ഞല്ലോ
അനു: റസ്റ്റില്ലാതെ വർക്കാരുന്നു.
അമൃത :ആര്
നസ്നീൻ :ഇവളുടെ അമ്മായിയച്ചൻ. രണ്ടും കൂടി ഷഡ്ഡി ഇട്ട് കാണില്ല ഈ ദിവസമെല്ലാം.
അനു: Yes ഒട്ടും വയ്യ ഇന്നലെ വൈകിട്ടും
ഉണ്ടാരുന്നു അടുകളേൽ വെച്ച്
നസ്നീൻ :ച്ചീ കേറി പോടി
അമൃത :വേഗം ഒരുങ്ങി ഇറങ്ങ് ചേച്ചിയേ
നോക്കി യമുനേച്ചി കട്ട വെയിറ്റിങ് ആണ്
അനു :എന്തിന്
അമ്പിളി :Simple യമുനേച്ചിയുടെ ബാക്കും അരുണേട്ടൻ പൊളിച്ചു.
അനു :അതിന് ഞാൻ എന്ത് ചെയതു
അമ്പിളി :അരുണേട്ടനെ മൂപ്പിച്ചത് നിങ്ങളാന്ന് പറഞ്ഞു
അനു:അത്രേയുള്ളു അത് കാണാം. ഞാൻ പെട്ടന്ന് റെഡിയാകാം.
(എന്നാൽ ഇതിൽ തന്നെ പറ്റി പരാമർശിച്ചത് ഒഴികെ ബാക്കി മൊത്തം
ജാനകി കേട്ടിരുന്നു. അനുവിൻ്റെ ശബ്ദം
എവിടോ കേട്ട പോലെ അവൾക്ക് തോന്നി. )
ഏറെ വൈകാതെ അവരെല്ലാരെയും നസ്നീൻ്റെ Ignuട ൽ ഹോസ്പിറ്റൽ ലക്ഷ്യ
മാക്കി നീങ്ങി. ആ യാത്രയിൽ കാറിൽ ഇത് വരെ ഉണ്ടായിരുന്ന നിശബ്ദത അനു മാറ്റി.യാത്രയിൽ ഉടനീളം അവളുടെ
സംസാരവും പാട്ടും നിറഞ്ഞു.ആരേയും
പെട്ടന്ന് കൈയ്യിലെടുക്കുന്ന സംസാരവും
സ്വഭാവവും മൂലം ജാനകിയുമായി അവൾ
പെട്ടന്ന് അടുത്തു. അപ്പോഴെല്ലാം ജാനകി
ആ ശബ്ദം കേട്ടത് ഓർത്തെടുക്കാൻ
ശ്രമിച്ചു കൊണ്ടിരുന്നു.
കാറ് പാർക്കിഗിൽ ഇട്ടിട്ട് നടക്കുമ്പോൾ
എതിരെ സുധിയും ബെന്നിയും വരുന്നത്
അവർ കണ്ടു. പിന്നീട് അവർ സുധിയും ബെന്നിയുമായി സംസാരിച്ച് അവിടുന്ന്
പോയി. അവർ തമ്മിൽ സംസാരിക്കുന്ന
വേളയിൽ ഒരു പ്രാവിശ്യം പോലും സുധി
ജാനകിയേ നോക്കിയില്ല. ജാനകി എന്ന
ഒരാൾ അവിടെ ഉണ്ടന്ന് ഭാവം പോലും
അവൻ നടിച്ചില്ല. ഇത് അവളിൽ തെല്ല്
നിരാശ ജനിപ്പിച്ചു.ഇത് അവളുടെ മുഖത്ത് നിന്ന് അനു വായിച്ചിടുത്തു.
ഒടുവിൽ യാത്ര പറഞ്ഞ് അവർ പിരിഞ്ഞു
എല്ലാവരും അവരവരുടെ തിരക്കിലേക്ക്
കടന്നു.
ജാനകി പലതവണ സുധിയുടെ ക്യാബിൻ
കടന്ന് പോയെങ്കിലും സുധിയെ കാണാൻ
സാധിച്ചില്ല എങ്കിലും അവൻ്റെ Lavender
മണം അവൻ അതിനുള്ളിൽ ഉണ്ടെന്ന്
അവൾക്ക് ഉത്തരം നല്കി.
ഉച്ചയ്ക്ക് ഉണ്ണാൻ നേരമാണ് ജാനകിക്ക് ദിവ്യയെ ഒന്ന് അടുത്ത് കിട്ടിയത്. പക്ഷേ
ദിവ്യ ഭക്ഷണം കഴിച്ച് പകുതി ആയിരുന്നു
ജാനകി വന്നപ്പോൾ .
ദിവ്യ : ആ ചേച്ചി വേഗം ഇരിക്ക് ഇന്ന് ഒന്ന്
നിലം തൊടാത്ത ഓട്ടമാരുന്നു. ഇനി ഇത് കഴിഞ്ഞ് വീണ്ടും തുടങ്ങും അടുത്ത ഓട്ടം
അല്ല ലഞ്ച് ടൈംമിൽ ചേച്ചി ഇത് എവിടെ
പോയി.
ജാനകി :ഞാൻ വെറുതെ അപ്പുറത്ത്….
ദിവ്യ :മനസിലായി ‘മണം പിടിക്കാൻ പോയി’ അല്ലേ?
ജാനകി :പോടീ അതൊന്നുമല്ല
ദിവ്യ :ഉവ്വ ചേച്ചി ഇനി കഴിയ്ക്കാൻ നോക്ക്. പിന്നെ ആരാണ് പുതിയതായിട്ട്
പൊട്ടിമുളച്ച ആ അവതാരം.
ജാനകി: അതിനി ആരാ
ദിവ്യ :HR ലേക്ക് വന്നത്
ജാനകി :ഓഹ് അനുചേച്ചി. എന്തേ നിങ്ങൾ പരിചയപ്പെട്ടോ?
ദിവ്യ : ഇല്ല HR ലേ തന്നെ യമുനാ മാഡം
അവരേ വലിയൊരു ഫയലും എടുത്ത്
കൊല്ലും എന്ന് പറഞ്ഞ് ഓടിക്കുന്നത് കണ്ടു.
ജാനകി :ആവോ എനികറിയില്ല.
ദിവ്യ : എന്നാൽ ശരി ഞാൻ പോകുവാണ്
ജാനകി :ശരിയഡീ വൈകിട്ട് കാണാം
അപ്പോഴാണ് അനു അങ്ങോട്ട് വന്നത്. അവളുടെ കൈയ്യിൽ ഭക്ഷണവും ഉണ്ടാരുന്നു.
അനു :ഹലോ ഒറ്റയ്ക്കാണോ
ജാനകി :ഹാ അനുചേച്ചി. ഒറ്റയ്ക്കാണ്
ചേച്ചി.ദിവ്യ ഇപ്പോൾ അങ്ങ് പോയി.
അനു :എന്നാൽ ഞാൻ കമ്പിനി തരാം.
ജാനകി അതിന് മറുപടിയായ് ചിരിച്ചു.
ഭക്ഷണം കഴിച്ചു തീരുന്നതിനിടയിൽ അവർ വീട്ടുകാര്യങ്ങൾ ഒക്കെ പരസ്പരം
പറഞ്ഞു. എന്നാൽ അനു ഭർത്താവിനേ
ക്കാൾ മകളുടെയും അപ്പച്ചിയുടെയും
കാര്യമാണ് സന്തോഷത്തോടെ പറഞ്ഞത്
എന്നത് തെല്ല് സംശയത്തോടെ അവൾ
കേട്ടിരുന്നു.
ജാനകി :അല്ല യമുനാ മാഡം എന്തിനാ
ചേച്ചീനെ ഓടിച്ചത്
അനു :ഓഹ് അതോ അത് Simple because of Anal Sex
ജാനകി :എന്ത് ?
അനു :ആന്നടീ പെണ്ണേ ഞാനും അപ്പച്ചീം
ഇത് ചെയ്യാറുള്ളത് ഞാൻ യമുനയോട്
പറഞ്ഞിരുന്നു. ഒരിക്കൽ അവൾ അത്
കെട്ട്യോനോട് പറഞ്ഞു. പുള്ളി എന്നോട്
ചോദിച്ചു. ഞാനും അപ്പച്ചിയും പുള്ളിക്ക് അത് അതിൻ്റെതായ രീതിയ്ക്ക് പറഞ്ഞ്
കൊടുത്തു. പുള്ളി അത് ഞാൻ ലീവിന്
പോയ സമയം പിള്ളേരേ ബന്ധുവീട്ടിൽ വിട്ടിട്ട് അങ്ങ് ചെയ്തു. ഇപ്പോൾ അതിൽ
ത്രിൽ ആയ്യെന്ന്.അതാ ലവൾ എന്നെ
ഓടിച്ചത്.
ജാനകി :എനിക്ക് അങ്ങ് മനസ്സിലായില്ല.
അനു: തനിയ്ക്ക് മനസിലാകാത്ത കൊറേ കാര്യങ്ങൾ ഉണ്ട് ഈ സ്ഥലത്ത്
താൻ എന്നാ ഫ്രീ ആകുന്നത്
ജാനകി :മറ്റന്നാൾ
അനു: എന്നാൽ ഒരു കാര്യം ചെയ്യാം മറ്റന്നാൾ ഉച്ചകഴിഞ്ഞ് നമ്മുക്ക് അവധി
എടുക്കാം. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ
ഞാൻ വിശദമായിട്ട് പറഞ്ഞ് തരാം.
ജാനകി സമ്മതഭാവത്തിൽ തലയാട്ടി.
അനു: ഞാൻ തന്നെയാണ് പറയാൻ ദാ
ഇവിടെ Better option
ജാനകി അപ്പോഴും അനുവിനേ തന്നെ നോക്കിയിരുന്നു.
അനു:അപ്പോൾ നമ്മുക്ക് എണീക്കാം
ജാനകി :ശരി
അവർ കൈകഴുകി പിരിഞ്ഞപ്പോൾ
ജാനകി :എന്താ ചേച്ചി ഒരു പരുങ്ങൽ
അനു: ടോയിലറ്റിൽ പോണം.അതാ
ജാനകി :എനിക്കും ഫുഡ് കഴിച്ചാൽ ടോയിലറ്റിൽ പോണം എന്നാൽ വാ.
അനു ജാനകി കാണാതെ അനുവിൻ്റെ
ഫോണിൽ നിന്ന് രശ്മിയേ വിളിച്ചു. ഫോൺ റിംഗ് ചെയ്തതല്ലാതെ എടുത്തില്ല.
ആദ്യം അനു ടോയിലറ്റിൽ കയറി.അതിന്
ശേഷം ജാനകിയും.പുറത്തിറങ്ങാൻ നേരം ജാനകിയുടെ മൂക്കിലേയ്ക്ക് ഒരു
ഗന്ധം വന്നെത്തി അവളെ ഉന്മത്തയാക്കുന്ന ലാവൻഡർ ഗന്ധം. സുധിയുടെ പെർഫ്യൂം മണം.
അവൻ ആരോടൊ ഫോണിൽ സംസാരി
ച്ചുകൊണ്ടാണ് വന്നത്.
സുധി :ആ നിതി നിങ്ങൾ ഇപ്പോൾ പോരെ
ഇവിടം സേഫാണ് പക്ഷേ ഒരുപാട് ടൈം
എടുക്കല്ല് .
…….
സുധി: എന്നാൽ വാ

Leave a Reply

Your email address will not be published. Required fields are marked *