ഇണക്കുരുവികൾPart – 6 Like

Related Posts


ആ ചിന്ത എന്നെ വല്ലാതെ അലട്ടി. ഇത്രയും നേരം അനു ആണെന്നു കരുതി ചാറ്റ് ചെയ്തത് പക്ഷെ ഇത് അനുവല്ല അവളുടെ ഇരു കൈകളിലും ബാഗ് ആണ്. പെട്ടെന്ന് ഞാൻ മറുപടി കൊടുത്തു.
ഞാൻ ഡ്രൈവ് ചെയ്യാ ഒരു മണിക്കൂർ കഴിഞ്ഞു കാണാ
ഞാൻ കാത്തിരിക്കും എന്നു മറുപടിയും വന്നു.
അപ്പോഴേക്കും അനു എനിക്കരികിലെത്തി. നല്ല മോഡേൺ ഡ്രസ്സ് ഒക്കെ ഉടുത്ത് . നല്ല രീതിയിൽ എക്സ്പോസ്സ് ചെയ്ത് അവൾ അങ്ങനെ നിക്കുന്നത്. അവൾ ബാഗുകൾ താഴെ വെച്ച് എന്നെ കെട്ടിപ്പിടിച്ചു.
അപ്പുവേട്ടൻ വന്നല്ലോ എന്നെ വിളിക്കാൻ
അവളുടെ മാമ്പഴക്കനികൾ വേണമെന്ന രീതിയിൽ അവൾ എൻ്റെ മാറിൽ ഞരിക്കുകയാണ്. അവളുടെ ശരീരത്തിലെ താപം എന്നിലേക്ക് പടർത്തുകയാണ്. അവൾ എൻ്റെ കവിളിൽ ഒരു ചുംബനം നൽകി.
അനു : വരില്ല എന്നാ ഞാൻ കരുതിയെ അപ്പോ എന്നോടിഷ്ടം ഒക്കെ ഉണ്ട്.
ഞാൻ: ഓ പിന്നെ
അനു: പിന്നെ എന്തിനാ വന്നേ
ഞാൻ: അമ്മ പറഞ്ഞു ഞാൻ വന്നു
അനു : അയ്യോ അമ്മേടെ മോൻ
ഞാൻ: നി വന്നേ പോവാം
അനു : എന്താ ഇത്ര തിരക്ക് എൻ്റെ ഏട്ടാ
ഞാൻ: നിന്നെ വേഗം എത്തിക്കാൻ അമ്മ പറഞ്ഞിട്ടുണ്ട്
അനു: അതൊക്കെ ശരി ആദ്യം ചെറുതായി എന്തേലും കഴിക്കണം
ഞാൻ: അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് വാ പോവാം
അനു: അതെനിക്കറിയാ, ഏട്ടാ ഞാൻ വീടെത്തൂല വിശന്നിട്ടു കണ്ണു കാണുന്നില്ല
ഞാൻ: ജ്യൂസ് മതിയൊ
അനു: മതി
ആ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം നിഴലടിച്ചിരുന്നു. അവൾ എൻ്റെ ഒപ്പം ഒരു ഷോപ്പിൽ കയറി. ഓരത്തുള്ള മേശയിൽ അപ്പുറവും ഇപ്പറും ഇരുന്നു. രണ്ടു ഷാർജയും പപ്സും ഓഡർ ചെയ്തു. എൻ്റെയും നിത്യയുടെയും ശീലമാണ് ജ്യൂസിൻ്റെ കുടെ പപ്സ് അത് വേറെ ലെവലാണ് അത് കഴിച്ചവർക്കറിയാം . സംശയം ഉള്ളവരുണ്ടേ ഒന്നു പരീക്ഷിച്ചു നോക്കാം.
അനു: അപ്പുവേട്ട എന്നോട് ഇപ്പോഴും പിണക്കമാണോ
ഞാൻ: എന്തിന്
അനു: അല്ല അന്നുണ്ടായതിന് . ഇപ്പോഴും ദേഷ്യം ഉണ്ടോ ഏട്ടാ
ഞാൻ: അനു പ്ലീസ് ഇപ്പോ ഞാൻ നല്ല മുടിലല്ല.
പിന്നെ എന്തോ അവൾ ഒന്നും മിണ്ടുവാൻ നിന്നില്ല. അതെനിക്കും ആശ്വാസമേകി. ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് ബിൽ പേ ചെയ്തു പുറത്തിറങ്ങി. ഒരു പെൺകുട്ടി രണ്ടു ബാഗും ചുമന്നു വരുന്നത് മോഷമല്ലെ.
ഞാൻ: ടീ ആ ബാഗ് താ ഞാൻ പിടിക്കാ
അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി. ആ കണ്ണുകൾ പനിനീർ പൂപ്പോലെ വിടർന്നു. കവിളുകൾക്ക് രക്തവർണ്ണമായി. ഒരുതരം വശ്യമായ ചിരി ആ ചുണ്ടിൽ വിടർന്നു വന്നു.
അനു: അപ്പോ എന്നോട് ഇഷ്ടമൊക്കെ ഉണ്ട്
സഹതാപം തോന്നിയ മനസിൽ അവൾ തന്നെ വിറകു കൂട്ടി കത്തിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഒന്നാമത് ഒരുത്തി നന്നായി രാഗി മുറിച്ച് വരുവാക്കി.’ പിന്നെ ഇവളെ ആണെ കണ്ണെടുത്താ കണ്ടു കൂടാ. അപ്പോ പിന്നെ അവളുടെ ഒലിപ്പീര് സംസാരം അവനെ എത്രമാത്രം ദേഷ്യം പിടിപ്പിക്കും.
ഞാൻ: നീ തന്നെ ചുമന്നാ മതി.
അതു കേൾക്കേണ്ട താമസം അവളുടെ മുഖം വാടിയ തൊട്ടാവാടി പോലെയായി. ഒരിക്കൽ വിടരാൻ കൊതിച്ച പ്രണയത്തെ അവൾ തന്നെയാണ് തച്ചുടച്ചത്. പക്ഷെ ഒന്നുണ്ട് പെണ്ണ് പഴയതിലും ഒന്നു മിനുങ്ങിയിട്ടുണ്ട്. പിന്നെ അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവ പകർച്ചകൾ ആരെയും ആകർഷിക്കും അവളിലേക്ക് അവളുടെ ആ സുന്ദര മുഖത്തേക്ക്.
അനു: അയ്യോ ഏട്ടാ ഞാൻ തമാശ പറഞ്ഞതാ നല്ല ഭാരമുണ്ട്.
ആ വാക്കുകൾക്ക് ഒന്നും ഞാൻ ചെവി കൊടുത്തില്ല
അനു : അനു പാവല്ലേ ഏട്ടാ
ഞാൻ മുന്നോട്ടു നടന്നു . അതു കണ്ട് അവളും
അനു: ഇതെന്താ കാട്ടു പോത്തോ
അവൾ പറഞ്ഞ രഹസ്യം പരസ്യമായി എന്നത് അവൾക്കു തന്നെ മനസിലായി. ശബ്ദം ചെറുതായി ഒന്നുയർന്നിരുന്നു. ഞാൻ അവളെ ദേഷ്യ ഭാവത്തിൽ നോക്കി. ഉടനെ ബാഗുകൾ നിലത്തിട്ട് ഇരുകൈ കൊണ്ടു തൻ്റെ ചെവികൾ പിടിച്ച് അവൾ ഏത്തമിട്ടു കാണിച്ചു. ഞാൻ ഒന്നും പറയാതെ നടന്നത്തും ബാഗുകൾ എടുത്ത് അവളും പിന്നാലെ വന്നു.
അവളുടെ കുട്ടിക്കളികൾ താൻ ശരിക്കും ആസ്വദിച്ചിരുന്ന അത് അവനിൽ ആശ്ചര്യമാണുണർത്തിയത്. താൻ ഏറെ വെറുക്കുന്ന വ്യക്തിയുടെ ഭാവ വ്യതിയാനങ്ങളിൽ താൻ അലിയുന്നു. അവളുടെ കുട്ടിക്കളികൾ താൻ ആസ്വദിക്കുന്നു. എന്താണിതെല്ലാം ഇതൊരിക്കലും പ്രണയമല്ല അങ്ങനൊരു വികാരം എനി തൻ്റെ ജീവിതത്തിലില്ല. ഏറെ നേരത്തെ ചിന്തകളും , അടിച്ചമർത്തിയ തൻ്റെ വേദനകളെയും സാക്ഷിയായി താൻ എടുത്ത തീരുമാനമാണ് തൻ്റെ ലൈഫിൽ എനി പ്രണയമില്ല. അതവൻ തൻ്റെ മനസിനെ ഒന്നു കൂടി പറഞ്ഞു മനസിലാക്കി.

അവൻ ബൈക്ക് എടുത്തു വന്നു . അവളുടെ ഒരു ബാഗ് അവൻ മുന്നിൽ വെച്ചു. അവൾ പിറകിൽ ഇരുന്നു ഒരു ബാഗ് മടിയിൽ വച്ചു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തതും അവർ തൻ്റെ വലതു കരം അവൻ്റെ വയറിലൂടെ ചുറ്റി.
ഞാൻ: എടി അനു കൈ എടുത്തേ
അനു: എന്താ ഏട്ടാ ഇത് ഈ ബാഗു പിടിക്കുന്നതോണ്ട് വീഴാതെ നിക്കാനല്ലെ
ഞാൻ: അങ്ങനെ തോന്നുന്നില്ല
അനു : അതെന്താ ഏട്ടാ, ഏട്ടനു വല്ല ബുദ്ധിമുട്ടും ഉണ്ടോ
അവളുടെ അർത്ഥം വെച്ചുള്ള ചോദ്യം എവിടെക്കുള്ള ചവിട്ടു പടിയാണെന്ന് അവനു മനസിലായി . എനി സംസാരിച്ചാൽ തനിക്കു തന്നെ പാരയാകും
അതുകൊണ്ട് അവൻ മറുത്തൊരക്ഷരം പറയാതെ വണ്ടിയിൽ ശ്രദ്ധ ചെലുത്തി. ഈ സമയം അനുവിൻ്റെ കരങ്ങൾ അവൻ്റെ വയറിലും നെഞ്ചിലും ഒഴുകി നടന്നു. ആ നീണ്ട വിരലുകൾ അവിടെ എന്തിനോ വേണ്ടി പരതുന്നു. പുറകിൽ അവളുടെ വലത്തെ മാമ്പഴം തൻ്റെ പുറത്ത് ഞരിഞ്ഞമരുകയാണ്. അല്ലെ അവൾ തൻ്റെ പുറത്ത് അമർത്തി നിർവൃതി അടയുകയാണ്.

അവൻ്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അവളുടെ ചലനങ്ങൾ ഒന്നും അവനിൽ കാമത്തിൻ്റെ വിത്തുകൾ പാകിയില്ല. അവൻ്റെ ദേഹം ആസകലം ചുട്ടു പൊള്ളുകയാണ്. അവൾ സ്പർഷന സുഖം നുകരുമ്പോ കുറ്റബോധത്തിൻ്റെയും വിരഹത്തിൻ്റെയും തീച്ചൂളയിൽ താൻ വെന്തുരുകുകയാണ്. വിടെന്നെത്തുവാൻ അവൻ്റെ മനസ് വിതുമ്പി. ഈ യാത്രയ്ക്ക് ഒരദ്യം ഉണ്ടാവരുതെന്ന് അനുവും ആഗ്രഹിച്ചു.

അവൻ്റെ വീടിനു മുന്നിൽ എത്തിയതും അവനിൽ ആശ്വാസത്തിൻ ചെറു പുഞ്ചിരി വിരിഞ്ഞപ്പോ അനുവിൽ വിശാഭത്തിൽ കരിനിഴൽ പരന്നു.
അമ്മേ… ഞങ്ങളെത്തി….
അവൻ ഉറക്കെ അകത്തേക്ക് വിളിച്ചു. പെട്ടെന്നു രക്ഷപ്പെടാനുള്ള ത്വര അവനിലുണ്ടായിരുന്നു.
അമ്മ വന്നതും അവൻ അകത്തേക്ക് കയറി.
അമ്മ : മോളേ അനു, എൻ്റെ കുട്ടി ആകെ ഒന്നു ക്ഷീണിച്ചു
അനു: അമ്മേ അങ്ങനെ ഒന്നുമില്ല
അപ്പോഴേക്കു നിത്യ അവിടെ വന്നു
നിത്യ: അമ്മേ ചായ ഉണ്ടാക്കുന്നുണ്ടേ എനിക്കു വേണം
അനു : എടി നിർക്കോലി സഖാണോ നിനക്ക്
നിത്യ: ദേ അനു വന്ന പാടെ എൻ്റെ വായേലുള്ളത് കേക്കണ്ട
അനു: അല്ല മോളെ ഞാൻ വിട്ടു
നിത്യ: നി എന്തിനാടി ഇവിടേക്ക് (ടാൻസ്ഫർ വാങ്ങി വന്നത്. അവിടെ തന്നെ പഠിച്ചാ പോരെ
അനു: അവിടെ ഫുഡ് ഒക്കെ മോഷാ സൗകര്യം ഇല്ലാ
നിത്യ : അപ്പോ അതാ അല്ലെ
അനു: പിന്നെ നിൻ്റെ ഏട്ടൻ ഇവിടെയില്ലേ ചക്കരേ
അതവൾ രഹസ്യം പോലെ നിത്യയുടെ കാതിൽ പറഞ്ഞു.
അനു: അമ്മേ ഞാൻ ഒന്നു ഫ്രഷ് ആവട്ടെ
അതും പറഞ്ഞ് അവൾ മുകളിലേക്ക് പോകാൻ ഒരുങ്ങിയപ്പോ
നിത്യ: എങ്ങോട്ടാ
അനു : റൂമിലേക്ക്
നിത്യ: ഇതാ നിൻ്റെ റൂം
നിത്യ അനുവിന് താഴെയുള്ള മുറി കാണിച്ചു കൊടുത്തു
അനു: അമ്മേ ഞാൻ മുന്നേ പറഞ്ഞതല്ല എനിക്ക് മുകളിലെ മുറി വേണം എന്ന്
നിത്യ: അതു പറ്റില്ല
അനു : എടി നിത്യ പ്ലീസ്
നിത്യ: എടി അത് ശരിയായില്ല
അമ്മ: മോളെ നി ഞാൻ പറയുന്നത് കേക്ക് നിത്യാ
അമ്മ കുടി ഇടപെടുന്നെന്നു കണ്ട ഞാൻ അവിടെക്കു വന്നു
ഞാൻ: എന്താ അമ്മേ പ്രശ്നം
അമ്മ: മോനേ അനുന് മോളിലെ മുറി വേണം നിത്യയ്ക്കും
ഞാൻ: ഇതാണോ പ്രശ്നം വഴിയുണ്ടാക്കാം
നിത്യയും അനുവും അമ്മയും എന്നെ തന്നെ നോക്കി.
ഞാൻ: നിത്യാ നി ഇന്നു മുതൽ എൻ്റെ മുറിയിൽ കിടന്നോ ഞാൻ താഴെ കിടന്നോളാം
നിത്യയുടെ മുഖത്ത് ഒരു വിജയിയുടെ ആഹ്ലാദം ഉയർന്നു വന്നപ്പോ തൻ്റെ കണക്കു കൂട്ടലുകൾ തെറ്റി തരിപ്പണമാകുന്നതിൽ അനു രോഷാകുലയാണ്:
അനു: ആരും എനിക്കു വേണ്ടി കഷ്ടപ്പെടണ്ട ഞാൻ താഴെ കിടന്നോളാ
അതും പറഞ്ഞ് അവൾ റൂമിൽ കയറി വാതിലടച്ചു ഞാനും നിത്യയും പരസ്പരം ഡാൻസ് കളിച്ച് ആഘോഷിച്ചു അമ്മ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *