ഇത്താത്തയുടെ ഗര്‍ഭം എന്‍റെ വക

മലയാളം കമ്പികഥ – ഇത്താത്തയുടെ ഗര്‍ഭം എന്‍റെ വക

ഞാൻ അസ്ഗർ മലപ്പുറം മഞ്ചേരിയിലാണ് വാസ സ്ഥലം ഡിഗ്രി കഴിഞ്ഞു സിനിമ പഠിക്കാൻ നടക്കുന്നു ഒന്നും ശെരിയാകുന്നില്ല. എന്റെ വീട്ടിൽ ഉമ്മയും (ജമീല) ഇക്കാക്ക (അൻവർ) യും ഉപ്പ മരിച്ചു 4 വർഷം കഴിഞ്ഞു ഇക്കാക്ക് പൂനയിൽ ഹോട്ടലും ബക്കറിയുമെല്ലാം ഉണ്ട് എനിക്ക് ഇപ്പൊ 22 വയസ്സ് ഇക്കാക്ക് 28 വയസ്സ് ഉണ്ടാകും. ഞാൻ ബാംഗ്ലൂർ ചെറിയ ചെറിയ വർക്കുകൾ ചെയ്യാനായി പോകും അവിടെ കുറച്ചു ഫ്രണ്ട്സും ഉണ്ട് ഇപ്പൊ.

ഇക്കാന്റെ കല്യാണാലോചനകൾ നടക്കുന്നുണ്ട് ഒരെണ്ണം ഏകദേശം ശെരിയായി ഞാൻ പെണ്ണിനെ കണ്ടിട്ടില്ല ഒരു ദിവസം കോളേജിന്റെ അടുത്ത് പോയി അറിയാത്തപോലെ കണ്ടോളാൻ ഉമ്മ പറഞ്ഞു അങ്ങനെ കണ്ടു കാണാൻ നല്ല മൊഞ്ചത്തിയാണ് അതികം വയസ്സ് ഇല്ല ഡിഗ്രി ലാസ്‌റ് ഇയർ 20 -21 വയസു ഉണ്ടാകും. പേര് ഫർഹാ അങ്ങനെ അതികം വൈകിച്ചില്ല 3 മാസത്തിനുള്ളിൽ പോക്ക് വരവും നിശ്ചയവും കഴിഞ്ഞു കല്യാണത്തിൽ എത്തി എല്ലാം പെട്ടെന്നായിരുന്നു ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ് സ്വന്തമായി വീടുപോലുമില്ല രണ്ട് പെണ്മക്കൾ രണ്ടാമത്തെ പ്ലസ് ടു പഠിക്കുന്നു.

കല്യാണം കഴിഞ്ഞു ആദ്യരാത്രിയും കഴിഞ്ഞു പിന്നീടുള്ള 2 മൂന്നു ദിവസങ്ങൾ ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു പതിയെ പതിയെ എല്ലാവരും പോയി തുടങ്ങി ഞാനുമായി അതികം അടുപ്പം ഉണ്ടായിരുന്നില്ല എന്തെങ്കിലും വേണമെങ്കിൽ ചോദിക്കും അല്ലാതെ അടുത്ത് ഇടപഴകാറില്ല പിന്നെ ഞാൻ എപ്പോഴും എന്തെങ്കിലും എഴുത്തും വരയുമായിട്ടായിരിക്കും ഇരിപ്പ് ഒരാഴ്ച കഴിഞ്ഞു ഇക്ക പുനെയിലേക്ക് പോയി ഉമ്മ ഒരുപാട് പറഞ്ഞു ഇത്താത്തയുമായി എവിടെയെങ്കിലും കുറച്ചു ദിവസം പോയി നിൽക്കാൻ പക്ഷെ ഇക്ക ഇപ്പൊ നടക്കില്ല കച്ചവടം ഉള്ള സമയമാണ് ടൂർ പോക്ക് പിന്നെയാകാലോ.

ഇക്കാനെ കുറ്റം പറയാൻ പറ്റില്ല പണ്ടേ ഇക്ക കഷ്ടപെടുന്നതാ അത്കൊണ്ട് ഇക്ക ഉണ്ടാക്കിയതൊന്നും പെട്ടെന്ന് നശിപ്പിക്കാനും മനസ്സ് വരില്ല. അങ്ങനെ ഇക്കാക്ക പോയി ഉമ്മ ഇത്താത്താനോട് വീട്ടിലേക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞു വന്നാൽ മതിയെന്ന് പറഞ്ഞു ഇത്താത്ത വീട്ടിലേക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞു ഇക്കാക്ക വന്നു ഇത്തനേം കൂട്ടി വന്നു ഒരാഴ്ചയോളം വീട്ടിൽ ഉണ്ടായി ഇത്താത്ത വീണ്ടും കോളേജിൽ പോയി തുടങ്ങി ഞാൻ ബാംഗ്ലൂർ പോയി ഇപ്പൊ വീട്ടിൽ ഉമ്മയും മരുമകളും മാത്രം.
കുറച്ചു ദിവസം കഴിഞ്ഞു ഇക്കാക്ക വിളിച്ചു എവിടെയാണെന്ന് ചോദിച്ചു ഞാൻ ബാംഗ്ലൂർ ആയിരുന്നു

ഫർഹാക്ക് ഒരു എക്സാം ഉണ്ട് കൂട്ടുകാരികളൊക്കെ പോയി ക്കഴിഞ്ഞു ഞാൻ ഒരു കോളേജ് അഡ്രസ്സ് മെസ്സേജ് ചെയ്യാം നീ അത് അറിയുമോ എന്ന് നോക്ക് മെസ്സേജ് കിട്ടി ഞാൻ ഇക്കാനെ തിരിച്ചു ബിളിച്ചു. ഇത് എനിക്കറിയാം ഞാൻ അതിന്റെ അടുത്തായിട്ടാ താമസിക്കുന്നെ എന്താ ഇക്ക ചെയ്യേണ്ടേ.

ഡാ ഞാൻ അവളോട് ബസ്സിൽ വരാൻ പറയാം നീ ടൗണിൽ നിന്ന് പിക്ക് ചെയ്ത് എക്സാം സെന്ററിൽ കൊണ്ട് വിട് എന്നിട്ട് ബാക്കി കാര്യങ്ങളൊക്കെ അന്നെഷിക്ക് ഞാൻ നിന്റെ അക്കൗണ്ടിൽ കുറച്ചു പൈസ ഇടുന്നുണ്ട്.

ആഹാ അത് നന്നായി

അഹ് അവനു അത് കേട്ടപ്പോ എന്താ ചന്തോഷം

അത് ഇക്ക

അത് പോട്ടെ നിനക്ക് ആവശ്യമുള്ളത് നീ എടുത്തോ അവളുടെ കാര്യങ്ങളൊക്കെ ഒന്ന് ശ്രേധിക്കണം എനിക്ക് വരാൻ പറ്റില്ല നിനക്ക് അറിയാലോ ഇവിടെത്തെ തിരക്ക്.

ഇക്ക പേടിക്കണ്ട ഇത്താത്താനോട് ഇങ്ങോട്ട് കേറിക്കോളാൻ പറയ് ഇവിടെ എത്തിയാൽ ഞാൻ നോക്കിക്കോളാം.

ശെരി. അപ്പൊ നാളെ വൈകിട്ട് 6 മണിക്ക് ബസ്സ് വരും എവിടെങ്കിലും നല്ല ഹോട്ടൽ റൂം എടുത്തു കൊടുക്ക് രാവിലെ ഫ്രഷായി എക്സാം കൊണ്ടെന്നാക്കിയാൽ മതി

ഓക്കേ

ശെരി.

ഞാൻ ക്യാഷ് കിട്ടിയ സന്തോഷത്തിലായിരുന്നു വേഗം എടിഎം പോയി 1000 എടുത്തു ഒരു കുപ്പി എടുത്തു ഒരു ഫ്രണ്ട് ഉണ്ട് കൂടെ താമസിക്കുന്ന ലവനേം വിളിച്ചു അടി തുടങ്ങി ലവൻ കൊച്ചിക്കാരനാണ് ആൾ ചില്ലറക്കാരനല്ല കാണാൻ നല്ല ഗ്ലാമർ ആണ് കുറച്ചു സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട് അഭിനയം ആണ് പാഷൻ

ഏത് പെണ്ണും പെട്ടെന്ന് വീഴും ബാംഗ്ലൂർ തന്നെ ആഴ്ചയിൽ 2 ദിവസം അവനു കളി കിട്ടാറുണ്ട്.

അങ്ങനെ അടിച്ചുകൊണ്ടിരിക്കുന്ന സമയം നാളെ ഇത്താത്ത ബരുന്ന കാര്യത്തെക്കുറിച്ചു പറഞ്ഞു

അവൻ നല്ല മൂടാണ്

ആഹാ ഇത്താത്ത എങ്ങനെ ചരക്കാണോ

ഒന്ന് പോടാ മൈരാ ഇത്തതായാണ് നീ ഒരു മാതിരി കോണത്തിലെ വാര്ത്തമാനം പറയരുത്

ഓ പുണ്യാളൻ ഞാൻ ഒന്നും പറഞ്ഞില്ലേ എന്നാ നീ പറയ് എപ്പോഴെങ്കിലും നീ അവരെ വേറെ ഒരു കണ്ണോണ്ട് നോക്കിയിട്ടുണ്ടാകില്ലേ എപ്പോഴെങ്കിലും

ഡാ മൈരാ നീ എന്റെ കയ്യിന്നു വാങ്ങും
പോടാ കുണ്ണ അങ്ങനെ നോക്കാത്ത ഒരു ആളും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചു ഇരിപ്പുണ്ടാകില്ല. ഞാൻ ഏട്ടതിയമ്മയുടെ എല്ലാം കണ്ടിട്ടുണ്ട് അവര് അറിയാതെ 2 തവണ കളിച്ചിട്ടുമുണ്ട്

ഡാ പട്ടി കള്ളും പുറത്തു ഓരോ കാര്യം പറഞ്ഞു വെറുപ്പിക്കല്ലേ

കള്ളും പുറത്തൊന്നുമല്ല മൈരാ കാര്യായിട്ടാ ഏട്ടന്റെ കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഞാൻ എല്ലാം കണ്ടു ഉറക്കി കിടത്തി ഒരു കളിയും നടത്തി ആരും അറിഞ്ഞില്ല ഞാൻ അറിഞ്ഞു കളിക്കാനുള്ള വഴികൾ നോക്കികൊണ്ടിരുന്നു പെട്ടെന്ന് തന്നെ നടക്കും വഴങ്ങി വരുന്നുണ്ട്.

ഡാ നിനക്ക് നാണമില്ലേ

എന്ത് നാണം ഏട്ടന്റെ പെണ്ണല്ലേ അനിയൻ കളിച്ചെന്നും പറഞ്ഞു ആകാശം ഇടിഞ്ഞു വീഴില്ല.

പിന്നെ രണ്ടണ്ണം കൂടി അടിച്ചു പിന്നെ അവൻ ഓഫായി കിടന്നു ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു കിടന്നു.

പിറ്റേ ദിവസം അവൻ രാവിലെ തന്നെ ചാൻസ് അന്നെഷിച്ചു പോയി 2 ഡേയ്സ് കഴിഞ്ഞു വരുള്ളുന്നു പറഞ്ഞു എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാൻ പറഞ്ഞു.

ഞാൻ കറങ്ങി നടന്നു 5.30 ആയപ്പോൾ ഫോണിൽ ഇത്താത്ത വിളിച്ചു ഇപ്പൊ എത്തുമെന്ന് പറഞ്ഞു. ഞാൻ ബൈക്ക് എടുത്തു സ്റ്റാൻഡിലേക്ക് പോയി ഞാൻ എത്തി 5 മിനിറ്റ് കഴിഞ്ഞു ഇത്താത്ത എത്തി ഞാൻ കണ്ടു ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.

ആഹാ ഇവിടെ നിൽപ്പുണ്ടായിരുന്നു ഞാൻ പേടിച്ചു ആണ് ഇറങ്ങിയത് ഇനി വന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും

ഹ ഹ ഹ ഞാൻ നേരെത്തെ എത്തി

അത് നന്നായി

എന്ന വാ പോകാം ബൈക്ക് ഉണ്ട്. ടാക്സി വിളിക്കണോ അതോ ബൈക്കിൽ വരുന്നോ

എന്തിനാ ടാക്സി ബൈക്കിൽ പോകാം
എന്നാ വാ ആ ബാഗ് ഇങ് താ ഞാൻ പിടിക്കാം ബൈക്ക് കുറച്ചു അകലെയാ എന്തെങ്കിലും കഴിക്കണോ

കഴിക്കണ്ട എന്തെങ്കിലും കുടിക്കാൻ വാങ്ങാം

എന്നാ വാ ജ്യൂസ് കുടിക്കാം അവിടെ നല്ല ജ്യൂസ് കിട്ടും

അസ്കറിന് ഇവിടെ എല്ലാം ശെരിക്കും പരിജയം ഉണ്ടല്ലേ കന്നഡയും അറിയുമോ.

Leave a Reply

Your email address will not be published. Required fields are marked *