ഇത്ത – 2 2

ഇത്ത 2

Itha Part 2 | Author : Sainu

[ Previous Part ] [ www.kambi.pw ]


ആദ്യമേ പറഞ്ഞു  കഥയെഴുതി  പരിചയമില്ലതത്തിനാൽ അതിന്റേതായ കുറവുകളുണ്ടാകും ക്ഷമിക്കുക..

കഴിഞ്ഞ ഭാഗത്തിൽ  പേജ് കുറഞ് പോയി എന്നെനിക്കും തോന്നി. ഈ ഭാഗത്തിൽ അത് ശ്രദ്ധിച്ചു കൊള്ളാം


കുഞ്ഞിനേയും എടുത്തു അവർ എന്റെ കണ്മുന്നിൽ നിന്നും മറഞ്ഞു..

കല്യാണ വീടായത് കൊണ്ട്  തന്നെ  ഒച്ചയും ബഹളത്തിനു  യാതൊരു കുറവും ഉണ്ടായില്ല പക്ഷെ  ആ ബഹളത്തിന്  ഇട യിലും എന്റെ മനസ്സ് അതാരായിരിക്കും  എന്ന ഒരേ ചിന്തയിൽ തന്നെ ആയിരുന്നു.

കുറച്ചു കഴിഞ്ഞു ഉമ്മ എന്റെ അടുക്കലേക്കു വന്നു. ആ നീ ഇവിടെ ഇരിക്കയാണോ  നീ അകത്തോട്ടു ഒന്ന് വന്നേ നിന്നെ ചോദിച്ചു കുറെ പേർ എനിക്ക് ഒരു  സോര്യവും  തരുന്നില്ല  നീ ഒന്ന് വന്നു അവരോടൊക്കെ മുഖം കാണിച്ചു പോരെ എന്നു പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.

ഒരു മടിയും കൂടാതെ ഞാൻ അകത്തേക്ക് പോകാനായി എഴുനേറ്റു.ഉമ്മയുടെ കൂടെ പന്തലിൽ നിന്നും ആ വീടിന്റെ അകത്തേ ക്ക് കയറിപ്പോയി.

ഉമ്മ കൂടെയുള്ളത് കൊണ്ട് തന്നെ  എല്ലാവരോടും ചിരിച്ച മുഖത്തോടെ ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നു.

ഓരോരുത്തരായി എന്നു പറയാനാവില്ല  എല്ലാവരും വന്നു പരിചയപ്പെടുത്തി കൊണ്ടിരുന്നു എന്റെ വിശേഷങ്ങൾ തിരക്കുന്നുമുണ്ട് എല്ലാത്തിനും തിരിച്ചു തലയാട്ടിയും  ചിരിച്ചും മറുപടി പറയേണ്ടിടത്തു പറഞ്ഞും ഞാൻ അവരോടെല്ലാം അടുത്തു കൊണ്ടിരുന്നു.

 

ഇടയ്ക്കുയൊരു വല്ലിയുമ്മ കയറി എന്നോട് ചോദിച്ചു നീ ഹസയുടെ മോനാണല്ലേ  ആ ഇപ്പോയെങ്കിലും നിന്നെ ഒന്ന് കാണാൻ പറ്റിയല്ലോ എന്നു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു

എനിക്കും നിങ്ങളെയൊക്കെ കാണാൻ പറ്റിയല്ലോ ഉമ്മുമ്മ എന്നു പറഞ്ഞു.

ആ മോളെഎന്നുള്ള വിളിക്കു ഉത്തരമെന്നോണം എന്റെ മുന്നിൽ വന്നു നിന്നത് കുറച്ചു മുന്നേ എന്നെ ഏറെ കൊതിപ്പിച്ചു ആ ഒരു സൗന്ദര്യം ആയിരുന്നു ..

 

എന്താണ്‌ ഉമ്മ എന്നു ചോദിച്ചോണ്ട് അവർ ഞങ്ങൾക്കിടയിലേക്ക് വന്നു.

നിനക്ക് ഇവനെ അറിയുമോ എന്നു ചോദിച്ചു ആ ഉമ്മ അവരോരോട്.

ആ അവന്റെ ഉമ്മ ഇപ്പൊ സംസാരിച്ചേ യുള്ളു എന്നു പറഞ്ഞു കൊണ്ട് ആ സൗന്ദര്യവതി എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചു. തിരിച്ചു ഞാനും..

അപ്പോയെക്കും വേറെ യാരെയോ കണ്ട് ആ ഉമ്മ അവരുടെ അടുത്തേക്ക് ഒന്ന് നീ ങ്ങി ഇപ്പോൾ ഞാനും കണ്ടപ്പോൾ മുതൽ ഞാൻ ഏറെ കൊതിച്ചു നിൽക്കുന്ന    എ ന്റെ  ഇത്തയും മാത്രം..

എനിക്ക് എന്ത് പറഞ്ഞു തുടങ്ങണമെന്ന് ഒരു പിടിയും കിട്ടുന്നില്ല അവരെ കണ്ടപ്പോ ൾ മുതൽ  ഞാൻ എന്നെ തന്നെ മറന്നു പോയ പോലെ..

 

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ തന്നെ മുൻകയ്യെടുത്തു ഞങ്ങളു ടെ ഇടയിലെ മൗനമെന്ന വികാരത്തെ മറികടക്കാൻ..

 

സൈനു എന്ത് പറ്റി  എന്നു ചോദിച്ചോണ്ട് അവർ സ്വയം അവരെ പരിചയപ്പെടുത്തി എന്നെ മനസ്സിലായോ എന്നു ചോദിച്ചു .

ഇല്ല എനിക്ക് ഇവിടെ ആരെയും പരിചയ മില്ല ഒന്ന് രണ്ട്   പേരെ   അതും      എന്റെ അമ്മായി മാരെ മാത്രമേ പരിചയമുള്ളൂ.

 

ഹാവു ഭാഗ്യം അമ്മായി മാരെ എങ്കിലും പരിചയമുണ്ടല്ലോ എന്നു പറഞ്ഞു ഇത്ത എന്നെ ഒന്ന് കളിയാക്കി.

 

അല്ല നിങ്ങൾ എന്നെ കളിയാക്കാൻ വേണ്ടി വിളിച്ചു വരുത്തിയതാണോ എന്നു പറഞ്ഞു കൊണ്ട് ഞാൻ ഇത്തയെ ഒന്ന് ശ്രദ്ധിച്ചു നോക്കി..

കളിയാക്കേണ്ടതാണെങ്കിൽ കളിയാക്കി യല്ലേ പറ്റു എന്നു പറഞ്ഞു കൊണ്ട് അവർ തുടർന്നു. അല്ല സ്വന്തം ഉമ്മയുടെ വീട്ടുകാ രെ അറിയാത്ത കുട്ടികളുണ്ടാകുമോ എ ന്നു ചോദിച്ചു..

ഇത്ത അതിന്നു ഞാൻ അധികമൊന്നും ഇവിടേയ്ക്ക് വന്നിട്ടില്ല അതുകൊണ്ട്   അതികം ആരെയും എനിക്കറിയില്ല.

അത് തന്നെയല്ലേ ഞാനും പറഞ്ഞത് ഇടക്കൊക്കെ ഇങ്ങോട്ട് വന്നാലല്ലേ അറിയാൻ പറ്റു. ആരൊക്കെ എന്തൊക്കെ എന്നു..

 

എന്നെ നിനക്ക് മനസ്സിലായോ  എന്നു ചോദിച്ചു ..

 

ഇല്ല മനസ്സിലായില്ല

 

എന്റെ പേരെങ്കിലും അറിയുമോ നിനക്ക്.

ഇല്ല എന്നു പറഞ്ഞു ഞാൻ ഒരു ചെറിയ ചിരി ചിരിച്ചു.

ഇത്തയുടെ മകൾ ഇത്തയെ ചുറ്റിപ്പിടിച്ചു കൊണ്ട് വന്നു നിന്നു..

ആ ഇവളുടെ ഉമ്മയാണെന്ന് അറിയാം എന്നു പറഞ്ഞോണ്ട് ഞാൻ അവരെ വീ ണ്ടും പ്രകോപിപ്പിച്ചു..

അതേറ്റു എന്നു മനസ്സിലാക്കികൊണ്ട് ഞാൻ മനസ്സിൽ ഒരുപാട് സന്തോഷിച്ചു.

അതായതു ഞമ്മൾ ആരെ കണ്ട് കൊ ണ്ടിരിക്കാനാണോ കൂടുതൽ ആഗ്രഹി ക്കുന്നത് അവർ നമ്മുടെ മുന്നിൽ വന്നു പല ഭാവങ്ങളോടെ നമ്മളോട് സംസാ രിച്ചു നിൽകുമ്പോൾ നമുക്ക് അല്ലേൽ നമ്മുടെ സ്വന്തം മനസ്സിന്നു ലഭിക്കുന്ന ആ ഒരു കുളിർമ നിറഞ്ഞ അവസ്ഥയിലൂടെ ആയിരുന്നു അപ്പോൾ എന്റെയും മനസ്സ് പോയി കൊണ്ടിരുന്നത്.

ഹോ അതെങ്കിലും അറിയാമല്ലോ എന്നു പറഞ്ഞു കൊണ്ട് ഇത്ത എന്നെ നോക്കി നിന്നു..

അപ്പോയെക്കും ഉമ്മ ഞങ്ങളുടെ ഇടയിലേക്ക് കാട്ടുറുമ്പിനെ പോലെ കയറി വന്നു.

സലീമ നീ ഇവിടെ നില്കുവായിരുന്നോ എന്നു ചോദിച്ചു കൊണ്ട് ആയിരുന്നു ഉമ്മയുടെ വരവ്..

 

ആ സലീന എന്നാണല്ലേ പേര് എന്നു അവര് കേൾകുമാറ് ഉച്ചത്തിൽ ഞാൻ ചോദിച്ചു..

മോളുടെ പേരെന്താ എന്നു ചോദിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി കൊണ്ട് ഞാൻ കുനിഞ്ഞു.

സലീനയാണ് അതിന്നു മറുപടി പറഞ്ഞത്. ഷൈമ സിബി എന്നു പറഞ്ഞോണ്ട് ഇത്ത അവളെയും എന്നെയും ഒന്ന് നോക്കി..

അപ്പോയെക്കും ഉമ്മ അടുത്തു എത്തിയിരുന്നു..

ആ നല്ല പേര് എന്നു പറഞ്ഞോണ്ട് ഞാൻ നിവർന്നു നിന്നു..

അങ്കിളിന്റെ പേരെന്താ എന്നു കുഞ്ഞു തിരിച്ചു ചോദിച്ചു..

എന്റെ പേരോ സൈനുൽ ആബിദ്എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി

ഇത്ത ചിരിച്ചോണ്ട് സൈനുഅങ്കിൾ എന്നുഅവളോട്‌ തിരുത്തി പറഞ്ഞു കൊടുത്തു..

ആ പരിചയപെട്ടു കഴിഞ്ഞോ മോളെ എന്നു ചോദിച്ചു കൊണ്ട് ഉമ്മ അവളെ എടുത്തു ഉയർത്തി..

അവൾ ചിരിച്ചോണ്ട് ഉമ്മയുടെ ദേഹത്തോട് ഒട്ടി നിന്നു..

നിനക്കിവരെ മനസ്സിലായോടാ എന്നു ചോദിച്ചോണ്ട് ഉമ്മ തുടർന്നു..

അതെങ്ങിനെ അമ്മായി ഇവന് ഞങ്ങളെ ഒക്കെ ഓർമയുണ്ടാകും ഇവൻ ഇങ്ങോട്ടൊന്നു വന്നാലല്ലേ അറിയൂ.

ആ മോളെ ഞാൻ എത്രവട്ടം    ഇവനോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ ഒന്ന്   ഇവി ടെ വരെ വന്നു പോകാൻ. കേൾക്കില്ല എ ങ്ങിനെ വാപ്പയുടെ അല്ല മോൻ. ഇന്ന്   ത ന്നെ വന്നത് എങ്ങിനെയാണെന്ന്   എനി ക്കല്ലേ അറിയാൻ പറ്റു എന്നു പറഞ്ഞു  ഉ മ്മ ഒന്ന് നെടുവീർപ്പെട്ടു

ഇനി വന്നുകൊള്ളും ഉമ്മ എന്നു         പറ ഞ്ഞോണ്ട് ഇത്ത എന്റെ മുഖത്തോട്ടു   ഒ ന്ന് നോക്കി എന്റെ കണ്ണുകളും     സലീന യുടെ കണ്ണുകളും തമ്മിൽ എന്തോ പറയാ ൻ കൊതിച്ചു നിൽക്കുന്ന പോലെ ഒരു ഫീ ലിംഗ്    ഇത്തയുടെ കണ്ണുകളിൽ  എന്തോ ഒരു തിളക്കം    എനിക്കാനുഭവപ്പെട്ടു വരാ ൻ പോകുന്ന     സുഖലഹരിയുടേതാണോ അതോ  ഒരിക്കൽ പോലും കണ്ട് മുട്ടാത്ത വർ തമ്മിൽ കണ്ടുമുട്ടിയതിന്റെ  പ്രതികര ണമാണോ എന്നറിയാതെ ഞാൻ  അങ്ങി നെ അവരുടെ ആ സൗന്ദര്യവും   ആസ്വദി ച്ചു നിന്നുപോയി..

Leave a Reply

Your email address will not be published. Required fields are marked *