ഇത്ത – 1
Itha | Author : Sainu
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കഥ എഴുതുക എന്നുള്ളത്..
ഞാനൊരു എഴുത്തുകാരൻ ഒന്നും അല്ല അതുകൊണ്ട് തന്നെ തെറ്റുകൾ ക്ഷമിക്കുക..
ഇത്ത
ഉമ്മയുടെ ഉറക്കെയുള്ള ചീത്തവിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഇന്ന് ഇതെന്തിനാണാവോ എന്നു സ്വയം പറഞ്ഞു കൊണ്ട് ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു.
അല്ല എണീറ്റോ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് നേരത്തെ എണീക്കണം നമുക്ക് കല്യാണത്തിന് പോകാനുണ്ടെന്ന്.
അതെങ്ങിനെ കല്യാണം എന്റെ കുടുംബത്തിലല്ലേ അതുകൊണ്ടായിരിക്കും നിനക്ക് വരാൻ മടി എന്നു പറഞ്ഞോണ്ട് ഉമ്മ പിന്നെയും തുടങ്ങി. അതിനെന്താ ഉമ്മ നേരം ആകുന്നല്ലേയുള്ളു അതിനിങ്ങനെ ചാടികളിക്കുന്നതെന്തിനാ എന്നു പറഞ്ഞോണ്ട് ഞാൻ അവിടുന്ന് ഊരാൻ ശ്രമിച്ചു. ഉമ്മയുണ്ടോ വിടുന്നു നിനക്ക് സമയമെത്രയായി എന്നറിയുമോ എന്നു ചോദിച്ചോണ്ട് ഉമ്മ എന്നെ ഒന്ന് നോക്കി.
അപ്പോഴാണ് ഞാനത് ഓർത്തത് സമയം 11മണി ആയിരിക്കുന്നു. പിന്നെ ഒന്നും നോക്കാണ്ടെ ഞാൻ കുളിക്കാനുള്ള തയ്യാറെടുപ്പിലേക്കു നീങ്ങി
കുളിയെല്ലാം കഴിഞ്ഞു ഡ്രസ്സ് മാറി വന്നപ്പോഴേക്കും ഉമ്മയും ഒരുങ്ങി റെഡിയായി നിൽപ്പുണ്ട് ഞങ്ങൾ വേഗം കല്യാണ വീട്ടിലേക്കു പുറപ്പെട്ടു…
എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ സൈനു 21 വയസ്സ് ഉമ്മയുടെയും ഉപ്പയുടെയും ഏക മകൻ ഉപ്പ ഗൾഫിലെ മരുഭൂമിയിൽ ഞങ്ങൾക്കായി അധ്വാനിക്കുന്നു..അതുകൊണ്ട് തന്നെ എല്ലാ ഗൾഫുകാരുടെ മക്കളെയും പോലെ അല്ലലില്ലാതെ ജീവിക്കുന്നു..
ഇനി ഇതിലെ കഥാനായികയെ പറ്റി പറയാം.. ഉമ്മയുടെ വകയിൽ ഒരു ബന്ധു വാണ് കാണാൻ സുന്ദരി ഏകദേശം സിനിമ നടിയെ പോലെ തന്നെ വെളുത്ത നിറം ആരും കണ്ടാൽ കൊതിക്കുന്ന മുഖഭാവവും ബോഡി ഷെയ്പ്പും.. അവരെ ഞാൻ എന്റെ കാമ സുഖത്തിനായ് വീഴ്ത്തിയ കഥയാണ് ഇനിയങ്ങോട്ട്…
അപ്പൊ തുടങ്ങാം അല്ലേ..
ഇത്ത
അങ്ങിനെ ഞങ്ങൾ കല്യാണ വീട്ടിൽ എത്തിച്ചേർന്നു. ഒരുപാട് പേർ വന്നു ഉമ്മയുടെയും എന്റെയും വിശേഷങ്ങൾ എല്ലാം തിരക്കി.. ഞാനും ഉമ്മയും വളരെ സന്തോഷത്തോടെ അവർക്കെല്ലാം മറുപടിയും നൽകി കൊണ്ടിരുന്നു..
ഉമ്മയുടെ സ്വന്തക്കരെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഉമ്മ അവരുമായി സംസാരിച്ചുകൊണ്ടിരുന്നു ഞാൻ പന്തലിലേക്ക് വന്നിരുന്നു…
കസേരയിൽ ഇരുന്നു എല്ലാം നോക്കി കണ്ടിരുന്നു എന്റെ അടുക്കലേക്കു ഒരു കൊച്ചു കുട്ടി വന്നു നിന്നു. അവൾ ഞാനിരിക്കുന്ന കസേരയുടെ ഇടയിൽ കയറി ഒളിച്ചു നിന്നു കൊണ്ട് ആരെയോ നോക്കുന്നു.. ഇടയ്ക്കു എന്നെയും നോക്കുന്നുണ്ടായിരുന്നു കാണിച്ചു കൊടുക്കല്ലേ എന്ന മുഖഭാവത്തോടെ.
അവളുടെ ഓരോ പ്രവർത്തിയും എന്നിൽ എന്തോ ഒരു സന്തോഷം കൊണ്ട് വരുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.. കൊച്ചുകുട്ടികളുടെ പ്രവർത്തികളും കളികളും കാണുമ്പോൾ നമുക്ക് തോന്നുന്ന അതെ അനുഭവം..
അങ്ങിനെ അവളുടെ കളിയിൽ ശ്രദ്ധിച്ചോണ്ട് ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ആ നിമിഷം വന്നു ചേർന്നത്..
ആ നീ ഇവിടെ ഇരിക്കാണല്ലേ എന്നു പറഞ്ഞോണ്ട് ഒരു കിളിനാദം എന്റെ കാതിൽ മുഴങ്ങിയത്…..ഞാൻ അങ്ങോട്ട് നോക്കിയതും എന്റെ സകല കൺട്രോളും പോകുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു…
അവൾ അപ്പോയെക്കും എന്നെ ചാരി ഒളിക്കുവാനുള്ള ശ്രമത്തിലായിരുന്നു.
എന്ത് ചെയ്യും എന്നറിയാതെ ഞാനും
അവളെ ഒന്നെടുത്തു തരുമോ സൈനു എന്നുള്ള ആ ചോദ്യത്തിൽ ഞാനാകെ അമ്പരന്ന് പോയി. ഇവർക്കെങ്ങിനെ എന്റെ പേരറിയാം ഞാനിതു വരെ ഇവരെ കണ്ടിട്ടില്ല ഇവർ ആരാണെന്നു പോലും എനിക്കറിയില്ല.. എന്നാലോചിച്ചു ഞാനിരുന്നു..
സൈനു അവളെ ഒന്നെടുത്തു താടാ എന്ന സ്നേഹത്തോടെയുള്ള അവരുടെ അപേക്ഷ കേട്ടിട്ടും എനിക്കൊന്നും പ്രതികരിക്കാൻ കഴിയുന്നില്ല.. അങ്ങിനത്തെ ഒരു അവസ്ഥയിൽ ആയിപോയി ഞാൻ.
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഞാൻ സ്വാബോധത്തിലേക്കു വന്നു..
അവളെ ഞാൻ എന്റെ കസേരയുടെ പിറകിൽ നിന്നും എടുത്തു അവരുടെ കൈകളിൽ ഏല്പിച്ചു..
അപ്പോഴും ആ കുഞ്ഞു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അതൊന്നും കാണാനും ആസ്വദിക്കാനും ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ ആ സൗന്ദര്യത്തിന്നു മുന്നിൽ എല്ലാം മറന്നു പോയി നിൽക്കുകയായിരുന്നു.
അപ്പോയെക്കും കുഞ്ഞിനേയും എടുത്തു അവർ കുറച്ചു ദൂരം പോയി കഴിഞ്ഞിരുന്നു..
ആ കുഞ്ഞു മോളുടെ കളിയും ചിരിയും മനസ്സിൽ നിന്നും മായാത്ത പോലെ എന്തോ ഒരു അടുപ്പം അവളിലേക്ക് എന്നെ വലിച്ചിയക്കുന്നപോലെ ഒരു ഫീലിംഗ് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.. അത് ആ കുഞ്ഞിനോടുള്ള വാത്സല്യമാണോ അതോ അവളെ എടുക്കാനായി വന്ന അവളുടെ ഉമ്മയുടെ സൗന്ദര്യത്തോടാണോ……
(തുടരും )