ഈ യാത്രയിൽ- 1 Like

ജൂലൈ-8-2019

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു . അടുത്ത ഗേറ്റ് വഴി ഫസ്റ്റ് ടെര്മിനലിലേക്കു എസ്കലേറ്ററിൽ താഴേക്ക് ഇറങ്ങുമ്പോൾ ലോകത്തിലെ തന്നെ ഫെയ്മസ് ആയ ടെഡി ബേർ എന്നെ സ്വീകരിക്കാൻ നിൽക്കുണ്ടായിരുന്നു . കയ്യിൽ ചെറിയ ബാഗ് മാത്രമേ ഉള്ളു . അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ അതിലുണ്ട് .എനിക്കു പോകെണ്ട ടെർമിനൽ അടുത്ത സൈഡിൽ ആയതുകൊണ്ടു അങ്ങോട്ട് പോകുവാനായി ട്രെയിൻ കിട്ടുന്ന ഗേറ്റ് ലക്ഷ്യമാക്കി നടന്നു .

ഓക്‌ലൻഡിലേക്കു ഇത് എന്റെ മൂന്നാമത്തെ യാത്രയാണ് . കഴിഞ്ഞ രണ്ടു തവണയും ഖത്തർ എയർവൈസിനു തന്നെ ആണ് പോയത് . അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം കൃത്യമായി അറിയാം . ഇത്തവണയും ഒറ്റയ്ക്ക് തന്നെ ആണ് യാത്ര .പക്ഷെ ഈ യാത്ര രണ്ടാഴ്ചയോളം നീണ്ടതാണ് . . കഴിഞ്ഞ രണ്ടു പ്രാവശ്യവും അഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല .അല്ലേലും തിരിച്ചു വന്നിട്ട് മല മറിക്കുന്ന പണി ഒന്നും ഇല്ലാലോ . ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു .

അടുത്ത ടെർമിനലിൽ എത്തി ബോർഡിങ് പാസിൽ അടയാളപ്പെടുത്തിയ ഗേറ്റ് കണ്ടുപിടിച്ചു . ഖത്തർ സമയം രാത്രി പത്തു മണി ആവുന്നതേ ഉള്ളു . പുലർച്ചക്കു രണ്ടേ നാല്പതിനാണ് ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് ബോർഡിങ് തുടങ്ങുകയുള്ളു . കുറച്ചകലെയായി ഗേറ്റ് കാണത്തക്ക വിധത്തിൽ ഞാൻ ഇരുന്നു . ഉറക്കം വരുന്നുണ്ട് . അടുത്ത് കണ്ട കോഫി ഷോപ്പിൽ കയറി ഒരു ഒരു സ്ട്രോങ്ങ് കാപ്പിയങ്ങു കാച്ചി . ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി ഒരു ബോക്സ് L M ബ്ലൂ സിഗരറ്റും വാങ്ങി ബാഗിൽ ഇട്ടു .രണ്ടാഴ്ചത്തേക്ക് ഇത് ധാരാളം . സ്‌മോക്കിങ് ഏരിയയിൽ പോയി ഒരു സിഗരറ്റും വലിച്ചു ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നു .

മൊബൈൽ എടുത്ത് വൈഫൈ കണക്ട് ചെയ്ത് 24radar ന്റെ സൈറ്റ് എടുത്ത്ചുമ്മാ ഫ്ലൈറ്റുകൾടെ അറൈവൽസ്‌ ഒക്കെ ഒന്ന് നോക്കി . കാലിക്കറ്റ് ദോഹ ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്‌ . ഞാൻ റൺവേ കാണുന്ന ഭാഗത്തു പോയി നിന്ന് ഫോണിൽ ഫ്ലൈറ്റിന്റെ ലാൻഡിംഗ് അപ്പ്രോച്ചിങ് നോക്കി .ശേഷം റൺവേയിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന മനോഹര ദൃശ്യം കണ്ടു . വിമാനം കാണുമ്പോൾ ഞാൻ ഇപ്പോളും ചെറിയ കുട്ടിയാണ് .കുറച്ചു സമയം റൺവേയിലെ കാഴ്ചകൾ നോക്കി നിന്നു, ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങി .

VPN ഓൺ ആക്കി.ആദ്യം വീണക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു . പിന്നെ സുനിയുടെ നമ്പറിലേക്കു വിളിച്ചു . എടുക്കുന്നില്ല.

ഒന്ന്നുകൂടെ വിളിച്ചു .

‘എന്താടാ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ’
അവൻ ഫോൺ എടുത്തു . തെറിയാണ് പ്രതീക്ഷിച്ചത് . ഭാര്യയും കുട്ടിയും അടുത്ത് ഉള്ളോണ്ടാവും .

‘ഡാ ഞാൻ ഖത്തറിൽ എത്തി , അതൊന്നു പറയാൻ വിളിച്ചതല്ലേ മുത്തേ,നിങ്ങൾ എപ്പളാ തിരിച്ചെത്തിയെ?’

‘ഞങ്ങൾ ഒൻപതു മണി ആയപോളെക്കും എത്തി . കുറച്ചു നേരം പാടത്തു ഇരുന്നു , പിന്നെ ഇങ്ങു പോന്നു, വണ്ടി അജിയുടെ കയ്യിൽ ഉണ്ട് ട്ടാ .’

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

‘ ആ . അത് കൊഴപ്പല്യ. വീട്ടിൽ ആവശ്യമുണ്ടേൽ അനിയൻ വിളിച്ചോളും ‘

‘പിന്നെ’

‘ പിന്നെ എന്താടാ , അവിടെ എത്തീട്ടു വിളിക്കാം. എന്തായലും വരാൻ രണ്ടാഴ്ച ആവും’

‘ഓ , നീ വിളിക്ക് . എന്നാൽ ഓക്കെ . ഗുഡ് നൈറ്റ് , ഹാപ്പി ജേർണി’

‘ഓക്കെ , താങ്ക്യൂ ഡാ’

സുനി കാൾ കട്ട് ചെയ്‌തു

ശേഷം അജിയുടെ നമ്പറിൽ വിളിച്ചു . കോഴി ഉറങ്ങാൻ സമയമാവുന്നതേ ഉള്ളു .പ്രതീക്ഷിച്ച പോലെ തന്നെ . ആള് ബിസി ആക്കുകയാണ് .

മൂന്നാമത്തെ വിളിയിൽ ആള് ഫോണെടുത്തു .

‘എന്താടാ മൈ മോനെ, ആളെ സമാധാനമായിട്ടു കുറുകാനും സമ്മതിക്കൂലേ’

‘പിന്നെ,ദിവ്യ പ്രേമമല്ലേ . അവളുടെ മൂടും മുലയും കാണുന്നത് വരെ അല്ലേടാ ഉള്ളു, അത് കഴിഞ്ഞ മറ്റവളുമാരെ പോലെ തന്നെ ഇവളും നിന്റെ ബ്ലോക്ക് ലിസ്റ്റിലേക്ക് തന്നെ അല്ലെ പോണത് , ഇവറ്റകളുടെ ഒക്കെ ഒരു യോഗം’

‘ഹേയ്, ഇത് സീരിയസ് ആടാ’.

‘പ്പാ, മൈത്താണ്ടി. ‘

‘ ഹും, ഇവള് തീരെ അടുക്കുന്നില്ലടാ,കല്യാണം കഴിഞ്ഞേ ഇതൊക്കെ പാടു എന്നാ പറയുന്നേ. എന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടേത് കാണാൻ പോകുന്നത് വൃത്തി കെട്ട പണിയല്ലേ . അതൊന്നു വ്യക്തമായി പറയാനും പറ്റില്ല ‘

‘മതിയടാ , നിർത്ത്‌. ആട്ടെ ഏതാ പുതിയ കൊളുത്ത്‌.’

‘ അന്ന് നമ്മൾ കൊച്ചി കാണാൻ ട്രെയിനിൽ പോയപ്പോ അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു MBA കാരിയെ ഓര്മ ഇല്ലേ ‘

‘പിന്നേ ,മറക്കാൻ പറ്റുമോ . ഭാഗ്യത്തിനല്ലേ അന്ന് അടി കിട്ടാതെ രക്ഷപെട്ടത് , അശ്വതി എന്നോ മറ്റോ അല്ലെ അവളുടെ പേര്’

‘അശ്വതി അല്ലടാ , ആതിര ,ആതിര ‘

അവൻ തിരുത്തി

‘എന്തേലും ആക്ക് , കോപ്പ് ‘

‘ഓ പിന്നേ , നീ ഒരു മാന്യൻ ‘

‘ആടാ ഞാൻ മാന്യൻ തന്നെ ആണ്‌ . ഉള്ളതിനെ തന്നെ മേച്ചു നടക്കാൻ മേല ‘
”എന്തായലും നീ പോയി വാ , പിന്നേയ് എത്തീട്ടു വിളിക്കണേ ‘

‘ആടാ , വിളിക്കാം’

‘സുനിയെ വിളിച്ചോ ‘

‘ ആടാ , വിളിച്ചു ‘

‘ അവൻ വരുന്ന വഴിക്കു വാള് വെച്ചു . കുറച് വണ്ടിയിൽ ആയിട്ടുണ്ട് , അമ്മാതിരി അടിയാ അടിച്ചേ . ആ കുപ്പിയിൽ ഇനി ഒരു മൂന്നു പെഗ് കൂടിയെ കാണു ‘

‘ഹഹ , അത് നന്നായി . ഇല്ലേൽ അവന്റെ ഭാര്യയുടെ വായിൽ കിടക്കണത് നീ കേട്ടേനെ ,വാള് വെച്ചതോണ്ട് അതൊഴിവായില്ലേ , വണ്ടി രാവിലെ പ്രകാശേട്ടന്റെ സർവീസ് സ്റ്റേഷനിൽ കൊടുത്തേക്ക് . എന്റെ ബുക്കിൽ എഴുതിക്കോളാൻ പറ , കാശു നീ കൊടുക്കണ്ട , എടിഎം കാർഡ് വണ്ടിയിൽ കാണും , പാസ്സ്‌വേർഡ് മാറ്റിയതാണ് , **** , പെട്രോൾ അടിക്കുന്നുണ്ടേൽ കാർഡ് കൊടുത്താൽ മതി ട്ടാ . പൈസ അതിൽ ഉണ്ട് . പിന്നേയ് കണ്ണികണ്ട പെൺപിള്ളേരെ വണ്ടീൽ കേറ്റരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല എന്നറിയാം , നാട്ടുകാർ പിടിച് അടി കിട്ടാനുള്ള വഴി ഒന്നും ഉണ്ടാകല്ലേടാ ‘

‘ ഇല്ലടാ , കറക്കാൻ പാകത്തിലുള്ളതൊന്നും ഇപ്പൊ കയ്യിൽ ഇല്ല , അനില ഡോക്ടറുടെ ഹസ് തിരിച്ചു പോയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ഭാഗ്യം , ഇപ്പൊ അത്രേ പറയുന്നുള്ളു . ഞാനേ ഇപ്പൊ എന്തെങ്കിലും നടക്കുമോ എന്നൊന്നുകൂടി നോക്കട്ടെ . നീ വിട്ടോ . എത്തിയിട്ട് വിളിക്കു. പോയി തകർത്തു വാ , വിജയിയോട് എന്റെ അന്ന്വേഷണംപറ’

‘ ശരി ‘

അവൻ കാൾ കട്ട് ചെയ്തു ,

————————————————————-

ബാഗിൽനിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് കുറച് കുടിച്ചു . കണ്ണടച്ചു കുറച്ചു നേരം ഇരുന്നു. . ഒന്നു പുകക്കാൻ തോന്നിയെങ്കിലും വേണ്ടാ എന്ന് വെച്ചു .

മെല്ലെ എഴുന്നേറ്റു ടെർമിനലിന്റെ ലാസ്‌റ് കോർണറിൽ ഉള്ള കോഫി ഷൊപില് പോയി ഒരു കോഫി കൂടി കുടിച്ചു . ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന്‌ സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി ആവുന്നതേ ഉള്ളു .ഫ്ലൈറ്റ് ഇൻഫോർമേഷൻ സിസ്റ്റം സ്‌ക്രീനിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ഓൺ ടൈം . ഒന്നരക്ക് ഗേറ്റ് ഓപ്പൺ ആകും .

Leave a Reply

Your email address will not be published. Required fields are marked *