ഈ യാത്രയിൽ- 2 Like

Related Posts


ജൂലൈ – 13 – 2019

ഓക്‌ലാന്റിലെ ക്രോപ്ത്രോൺ ഹോട്ടൽ മുറിയിൽ ………..

എന്റെ ശരീര ഭാരം താങ്ങാനാവാതെ അവൾ കിതക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ ഞാൻ സാവധാനം അവളുടെ ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു . കുട്ടൻ അവളുടെ ചെപ്പിൽ നിന്നും പുറത്തേക്കു വീണു . മുഴുവനായി എഴുന്നേറ്റ് മാറുന്നതിനു മുൻപ് അവളുടെ രണ്ടു കൈ പത്തിയും ഞാൻ എന്റെ കൈകൾക്കുള്ളിലാക്കി . ശേഷം ഞാൻ കൊടുത്ത ഓരോ മുത്തങ്ങളും അവളുടെ മുഖം ഏറ്റു വാങ്ങി .

ഇടതു കയ്യിലെ പിടി മാറ്റി അവൾ എന്റെ തലമുടിയിൽ പിടിച്ച് എന്നെ അവളോടടുപ്പിച്ചു . ശേഷം എന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഞാൻ വല്ലാത്തൊരു ഉന്മാദവസ്ഥയിൽ ആയിരുന്നു .

ഞാൻ അവളുടെ ചാരത്തായി കിടന്നു . ബെഡിൽ ഉണ്ടായിരുന്ന പുതപ്പെടുത്ത് അവൾ ഞങ്ങൾക്ക് മുകളിലൂടെ ഇട്ടു . രണ്ടുപേരും ഒന്നും മിണ്ടാനാവാതെ മുകളിലേക്ക് നോക്കി കിടക്കുയാണ് . എനിക്ക് ദാഹിച്ച് തൊണ്ട വരളുന്നുണ്ട് . കഴിച്ച മദ്യത്തിന്റെ ലഹരി എപ്പോളോ നഷ്ടമായിരുന്നു .

ഒന്ന് ബാത്‌റൂമിൽ പോവണം , അവൾക്കും പോവണമായിരിക്കും . ഞാൻ പതിയെ പുതപ്പു മാറ്റി, ബെഡിൽ എഴുന്നേറ്റിരുന്നു .മെല്ലെ സൈഡിലേക്ക് നിരങ്ങി , താഴേക്ക് എറിഞ്ഞ ട്രൗസർ എടുത്ത് ബെഡിൽ ഇരുന്നു തന്നെ കാലിലേക്ക് വലിച്ചു കയറ്റി .

എഴുന്നേൽക്കുന്നതിനു മുൻപായി ഞാൻ അവളെ തിരിഞ്ഞു നോക്കി . പാവം എന്നെയും നോക്കി കിടക്കുകയായിരുന്നു .

ടേബിളിൽ ഇരുന്ന വെള്ള കുപ്പിയിൽ നിന്നും കുറച്ചു കുടിച്ചതിനു ശേഷം ഞാൻ ബത്റൂമിലേക്ക് നടന്നു .വാഷ് ബെയ്സിനെ മുന്നില്‍ ഉള്ള കണ്ണാടിയില്‍ മുഖം ഒന്നു നോക്കി . ശേഷം മുഖത്തൂടെ ഒന്നു വിരലോടിച്ചു .അവളുടെ ഉമിനീര്‍ ഒട്ടിപ്പിടിച്ച് കിടക്കുന്നു . ചുണ്ടില്‍ നിന്നും അവളുടെ രുചി പോയിട്ടില്ല .മനസില്ലാ മനസ്സോടെ മുഖം കഴുകി .

പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റു എടുത്ത് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു . കർട്ടൻ ശരിയാക്കി ഇട്ടതിനാല്‍ പുറത്തു നിന്നും അകത്തേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല . റൂമിലേക്കുള്ള വാതിലിന്റെ ചാരത്തായി നിന്നു ഞാൻ സിഗറ്റിനു തീ കൊളുത്താതെ അത് വായില്‍ വെച്ചു കടൽ കാണുന്ന ഭാഗത്തേക്ക് നോക്കി നിന്നു .

യഥാർത്ഥത്തിൽ എനിക്ക് വലിക്കാൻ താല്പര്യം ഉണ്ടായിട്ടു വന്നതല്ല . ഞാൻ പുറത്തേക്കു പോയെന്ന് കണ്ടാല്‍ അവൾ കിടക്കുന്നിടത് നിന്നും എഴുന്നേൽക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു . നിമിഷങ്ങൾക്കകം പുതച്ചിരുന്ന പുതപ്പും വാരി ചുറ്റി അവൾ എഴുനേറ്റു . ടേബിളിൽ ഊരി വച്ചിരുന്ന അവളുടെ തുണികളും എടുത്ത് പെണ്ണ്
ബാത്റൂമിലേക്കോടി . ഇടക്ക് എവിടെയോ ഉടക്കി പുതപ്പ് അവളുടെ ശരീരത്തിൽ നിന്നും ഊർന്നു താഴെ വീണപ്പോള്‍ നഗ്നമായ അവളുടെ പിൻഭാഗം ഞാൻ ഒരു നോട്ടം കണ്ടു .

ഞാൻ റൂമിലേക്ക് കയറി.വലിക്കാത്ത സിഗറേറ്റ് ബോക്സില്‍ തന്നെ ഇട്ടു . ബെഡ്ഷീറ്റെല്ലാം നേരെയാക്കി. ശേഷം നിലത്തുനിന്നും പുതപ്പെടുത്ത് ബെഡിലേക്കിട്ടു സോഫയിൽ വന്നിരുന്നു .

അത്രയും നേരം ആർക്കോ വേണ്ടി ഓടിയിരുന്ന ടീവി ഓഫ് ചെയ്ത് ടേബിളിൽ ഇരുന്നിരുന്ന ഭക്ഷണം തുറന്നു . കുറച്ചു തണുത്തിട്ടുണ്ട് , ഞാൻ എല്ലാം സെറ്റ് ചെയ്തു വച്ചു . കുറച്ചു സമയം കഴിഞ്ഞപ്പോൾ ബാത്രൂം തുറന്ന് അവൾ പുറത്തേക്കു വന്നു . അലമാരക്കു മുന്നിൽ വന്നു നിന്ന് ഡ്രസ്സ് എല്ലാം ശെരിയാക്കി ഇട്ടു . ശേഷം സോഫയിൽ വന്നിരുന്നു കുപ്പി തുറന്ന് കുറച്ചു വെള്ളം കുടിച്ചു .ഞങ്ങൾ രണ്ടു പേരും സോഫയുടെ രണ്ട് അറ്റത്തായാണ് ഇരുന്നിരുന്നത് .

‘ഡോ ‘ ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു .

‘ഉം ‘ അവൾ വിളി കേട്ടു , പതിയെ എന്നെ നോക്കി .

‘കഴിക്കണ്ട, വിശക്കുന്നില്ലേ ‘

‘ഉം , കഴിക്കണം ‘

‘എന്നാ വാ , സമയം ഒന്നേകാൽ ആയി ‘

ഞങ്ങൾ എഴുനേറ്റു , ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു . പാത്രങ്ങൾ എല്ലാം സെറ്റ് ആക്കി വച് കൈ കഴുകി വന്നു വീണ്ടും സോഫയിൽ ഇരുന്നു .

‘ഇന്നിനി പോണോ ,സമയം ഇത്രേം ആയില്ലേ .നാളെ രാവിലെ പോയാൽ പോരെ ‘

അവൾ ക്ലോക്കിൽ സമയം നോക്കി എന്നിട്ടു മെല്ലെ തലയാട്ടി .

‘നാളെ ക്ലാസ് ഇല്ലല്ലോ ‘

‘ഇല്ല’

‘എന്റെ കൂടെ പോരുന്നോ , കുറച്ചു സ്ഥലങ്ങൾ ഞാൻ നോക്കി വെച്ചിട്ടുണ്ട് , ഇത്തിരി ദൂരെയാണ്, രാത്രിയാകുമ്പോളേക്കും തിരിച്ചെത്താം ‘

‘ഞാനും വരും ‘ മുഖം കുറച്ചു കൂർപ്പിച്ചു വച്ച് അവൾ പറഞ്ഞു , അത് കണ്ടപ്പോള്‍ എനിക്കു ചിരിക്കാതിരിക്കാനായില്ല .അത്രയും നിഷ്കളങ്കമായാണ് അവള്‍ അത് പറഞ്ഞത് .

‘എന്നാല്‍ കിടക്കാം , രാവിലെ നേരത്തെ പോണം ‘

‘ഉം , അവൾ കിടക്കാനായി എഴുനേറ്റു , ഞാൻ ഫോണെടുത്തു 7:30 ൻ അലാറം സെറ്റ് ചെയ്തു . ശേഷം എഴുനേറ്റ് ഫോൺ ബെഡ്‌സൈഡ് ടേബിളിൽ വച്ചു . ബാത്രൂമിൽപോയി മൂത്രമൊഴിച്ചു വന്നു . അപ്പോളേക്കും അവൾ കിടന്നിരുന്നു .
ഡോർ എല്ലാം ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ടു ബെഡിന്റെ നടുവിലായി കിടന്നിരുന്ന അവള്ക്കരികിലായി ഞാനും കിടന്നു . പുതപ്പെടുത്തു രണ്ടു പേരുടെയും മുകളിലേക്കായി ഇട്ടു , ലൈറ്റ് അണച്ചു .

കർട്ടന്റെ ഉള്ളിലൂടെ വരുന്ന നേരിയ വെട്ടം അല്ലാതെ മുറിയിൽ വേറെ ഒരു വെളിച്ചവും ഇല്ല . ഞാൻ അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞു ഇടതു കൈ തലയ്ക്കു താഴെയായി മടക്കി വച്ച് കിടന്നു .

‘വാവേ ‘ ഞാൻ അവളെ വിളിച്ചു .ഞങ്ങള്‍ പ്രണയിച്ചിരുന്ന സമയത്ത് സ്നേഹം കൂടുംബോൾ അവളെ ഞാൻ വാവേ എന്നാണ് വിളിച്ചിരുന്നത്

‘ഓ….’അവൾ പതിഞ്ഞ സ്വരത്തിൽ നീട്ടി വിളി കേട്ടു .

ഞാൻ ഇടതു കൈ അവളുടെ വയറിനു മുകളിലായി വച്ചു . നിമിഷങ്ങൾക്കകം അവളുടെ രണ്ടു കൈകളും എന്റെ കൈക്കുമുകളിയായി വന്നു മുറുകി .

എന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ മുട്ടി , അത് ഒരു ചുംബനമായി മാറിയപ്പോള്‍ അവൾ എന്റെ കയ്യിനെ അവളുടെ വയറിൽ വച്ചമർത്തി.

‘ഒന്നുല്ല , വെറുതെ വിളിച്ചതാ ,ഉറങ്ങിക്കോ ട്ടോ….’

‘ഉം ‘ അവളൊന്നു മൂളി .

വയറിൽ ഇരുന്ന കൈ കൊണ്ട് ഞാൻ അവളുടെ അരക്കു കുറുകെ ആയി പിടിച്ചു .എന്റെ കൈയ്യിൻ റെ മുകളിൽ അവളുടെ കൈ വച്ച് അവൾ കിടന്നു …………………………………

പുതപ്പു മാറിപ്പോയ കാൽ പാദത്തിൽ തണുപ്പടിച്ചപ്പോൾ മടിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണുകള്‍ തുറന്നു . റൂമിൽ ചെറിയ വെളിച്ചം ഉണ്ട് . പുതപ്പു കാലുകൊണ്ട് തന്നെ ശെരിയാക്കിയിട്ടു തല ചെരിച്ചു ഞാൻ നിമ്മിയെ നോക്കി .

തലേണ മടക്കി അതിൽ വലതു കയ്യും തലയ്ക്കു താഴെയായി വച്ച് എന്നെ തന്നെ നോക്കി കിടക്കുന്ന നിമ്മി…ഞാൻ പതിയെ ഒന്ന് ചിരിച്ചു . അവളും . ചുമരിലെ ക്ലോക്കിൽ സമയം 7:15 ആയിട്ടേ ഉള്ളു . കൈകൾ രണ്ടും കൂട്ടി പിടിച്ചു മുകളിലേക്കാക്കി ഒന്ന് മൂരിനിവർന്നു . ശേഷം ഞാൻ അവളുടെ ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *