Related Posts
ജൂലൈ 14 2019
ഓക്‌ലാന്റിലെ ടൗപ്പോ തടാക കരയിൽ നിന്നും ………
താലിയുടെ കൊളുത്തു മുറുക്കി ഞാൻ കൈ പിൻവലിച്ച നിമിഷം അവൾ കണ്ണുകൾ തുറന്നു . എന്റെ കണ്ണുകളിൽ നോക്കി പതിയെ പുഞ്ചിരിച്ചു നിന്നിരുന്ന അവളെ ഞാൻ എന്റെ മാറിലേക്കണച്ചു .
ഏറെ നേരം പരസ്പരം പുണർന്നങ്ങനെ നിൽക്കുവാൻ അനുവദിക്കാതെ കിഴക്കു നിന്നും കാറ്റ് നല്ല തണുപ്പിനെയും വഹിച്ച് ഞങ്ങളെ തഴുകി കടന്നു പോയി . നെഞ്ചിൽ അമർന്നു നിന്നിരുന്ന നിമ്മി വിറക്കുന്നത് ഞാൻ അറിഞ്ഞു .
“നിമ്മി ….”
“ഉം “
“തണുക്കുന്നുണ്ടല്ലേ ‘
‘ഉം’
‘റൂമിലേക്ക് പോയാലോ’
‘പോവാം’
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അവൾ പതിയെ നെഞ്ചിൽ നിന്നും അടർന്നു മാറി . അവളുടെ രണ്ടു കൈത്തണ്ടയിലും പിടിച്ചു കൊണ്ട് ഞാൻ അവളുടെ കണ്ണുകളിൽ ഒന്ന് നോക്കി , ശേഷം അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി . അവളുടെ കയ്യും പിടിച്ച് ഞാൻ റൂമിലേക്ക് നടന്നു .
റൂമിലെത്തിയ പാടെ ടർക്കി എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി , ഏറെ നേരം എടുക്കാതെ പെട്ടന്ന് തന്നെ കുളിച്ചിറങ്ങി. ടർക്കി അരയിൽ ചുറ്റിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്. ബെഡിൽ തല മാത്രം പുറത്തു കാണുന്ന വിധത്തിൽ കിടക്കുകയായിരുന്നു നിമ്മി അപ്പോൾ .
തണുപ്പ് സഹിക്കാൻ ആവാത്തത് കൊണ്ട് വേഗം ഡ്രസ്സ് മാറ്റി . മുടി ചീകികൊണ്ട് ഞാൻ നിമ്മിയുടെ അടുത്തേക്ക് നടന്നു .
‘ടോ’
‘എന്താ ഹരിയേട്ടാ ..’
‘ഇങ്ങനെ കിടന്നാൽ മതിയോ , പോവണ്ടേ’
‘പോണോ ‘
‘പിന്നെ പോവാതെ , എണീറ്റ് റെഡിയാവാൻ നോക്ക് ‘
മനസ്സില്ല മനസ്സോടെ അവൾ എണീറ്റു റെഡി ആവാൻ തുടങ്ങി . ആ സമയം കൊണ്ട് ഞാൻ ബില്ല് ക്ലിയർ ചെയ്ത് ഇറങ്ങി .
മുറിയിൽ എത്തിയപ്പോൾ മാറ്റി ബെഡിൽ ഇരിക്കുകയായിരുന്നു നിമ്മി .
റൂമെല്ലാം ഒന്ന് കൂടെ ചെക്ക് ചെയ്ത് ഇറങ്ങി.വഴിയിൽ കണ്ട ഒരു കോഫീ ഷോപ്പിൽ കയറി ഭക്ഷണം കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
‘ഹരിയേട്ടാ..’
‘എന്താടാ’ ഞാൻ വിളി കേട്ടു
‘നമ്മൾ ചെയ്തത് തെറ്റായി പോയി എന്ന് ഹരിയേട്ടന് തോന്നുന്നുണ്ടോ ….’
”എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ’
‘ഒന്നുല്ല , ഹരിയേട്ടൻ എന്നോട് സംഭവിച്ചതിനെ പറ്റി ഒന്നും ചോദിച്ചില്ല, ഹരിയേട്ടൻ പൂർണ സമ്മതത്തോടെ അല്ലെ അത് ചെയ്തത് ‘
കുറച്ചു സമയതക്ക് എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല ,
‘ഹരിയേട്ടാ..’
‘ആടോ , ഞാൻ എത്ര കാലം മനസ്സുകൊണ്ട് ആഗ്രഹിച്ചതാണെന്നോ ‘
‘എനിക്കറിയാം, ഇനിയുള്ള ഈ ദിവസങ്ങളിൽ നമ്മൾക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ, ഒരായുസിലേക്കുള്ളത് ‘
അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറുന്നതായി എനിക്ക് തോന്നി
‘എന്ത് പറ്റിയഡോ ‘
‘ ഹരിയേട്ടാ, നമ്മൾ ഫ്‌ളൈറ്റിൽ കണ്ടത് മുതൽ ഹരിയേട്ടന് എന്നോട് എന്ത് കരുതലാ .. ഹരിയേട്ടന്റെ സ്ഥാനത് ഞാൻ ആണേൽ മൈൻഡ് ചെയ്യാതെ വിട്ടു പോകുമായിരുന്നു’
‘അങ്ങനൊന്നും ഇല്ലല്ലോ ‘
‘ഹരിയേട്ടൻ ഇത്രേം ദിവസം എനിക്ക് തന്ന കെയർ ഇല്യേ , അതാണ് ഓരോ പെണ്ണും വിവാഹ ശേഷം ആഗ്രഹിക്കുന്നത്,’
‘ഉം’
‘ആ കാര്യത്തിൽ എന്റെ തീരുമാനം തെറ്റായി പോയി’ അവൾ സങ്കടത്തോടെ പറഞ്ഞു
‘അതെന്തേ’
‘ഇപ്പൊ സമയം ഇത്രേം ആയില്ലേ . ഇന്നലെ നമ്മൾ പോന്നതിനു ശേഷം എന്നെ ആരെങ്കിലും വിളിക്കുന്നത് ഹരിയേട്ടൻ കണ്ടോ ‘
‘ഞാൻ അപ്പോളാണ് അവൾ പറഞ്ഞതിനെ കുറിച്ചോർത്തത് ‘
‘മെസ്സേജ് അയച്ചിരുന്നു , ഒന്ന് വിളിച്ചു നോക്കാൻ പോലും തോന്നാത്ത കണക്കിന് അങ്ങേർക്കെന്താ അവിടെ പണി . അച്ഛനും മോനും പൈസ ഉണ്ടാകണം എന്ന ഒരു വിചാരം മാത്രേ ഉള്ളു . അതിനൊരു തുള്ളുന്ന ഒരു അമ്മേം ‘
‘നീ എന്തൊക്കെയാ പറയുന്നേ , എനിക്കൊന്നും മനസ്സിലാവുന്നില്ല ‘
‘മനസ്സിലാവില്ല ഹരിയേട്ടാ , ആരും മനസ്സിലാക്കാനും ഇല്ല ‘
‘ഹെയ് , അങ്ങനൊന്നും പറയല്ലേ ട്ടാ , ഞാൻ ഇല്ലേ ‘
‘ഉം , പക്ഷെ നിങ്ങളെ എനിക്ക് മനസിലാക്കാൻ സാധിചില്ലല്ലോ ‘
അവൾ തേങ്ങി കൊണ്ടാണ് അത് പറഞ്ഞത് .
ഞാൻ കാർ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി സൈഡാക്കി .
‘എന്താ നിമ്മി പ്രശ്‍നം’
‘പ്രശ്‍നം അല്ല ഹരിയേട്ടാ, കല്യാണം കഴിഞ്ഞത് മുതൽ ഞാൻ തനിച്ചാണ് എന്നൊരു തോന്നലാ ‘
‘അതെന്താ അങ്ങനെ തോന്നാൻ ‘
‘അറിയില്ല , കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ അങ്ങേരു പോയി , ആ വീട്ടിൽ ഞാനും അമ്മയും മാത്രം . ഒന്ന് മിണ്ടാൻ പോലും ആളെ കിട്ടാനില്ല , സ്വന്തം വീട്ടിൽ പോയി നിൽക്കാനും സമ്മതിക്കൂല ‘
‘ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണാഡോ …ശെരിയായിക്കോളും’
‘ഉം’
എന്താ സംഭവം എന്നൊന്ന് തെളിച്ചു പറയാമോ ..ഞാൻ ചോദിച്ചു .
‘പറയാനാണേൽ ഒരുപാട് ഉണ്ട് ഹരിയേട്ടാ’
‘നീ പറ ‘ ഞാൻ പതിയെ കാർ മുന്നോട്ടെടുത്തു
കുറെ ഒക്കെ ഞാൻ പറഞ്ഞതല്ലെ . നമ്മൾ പിരിഞ്ഞതിന് ശേഷം വീട്ടിലെ സ്ഥിതി ഇച്ചിരി മോശം ആയി . ഒരു കണക്കിനാ ഞാൻ കോഴ്സ് കംപ്ലീറ്റ് ആക്കിയത് . ശേഷം വേഗം ഒരു ജോലി കണ്ടു പിടിച്ചു കയറി . ആ സമയത്താണ് ഹരിയേട്ടന്റെ ഓര്മ വന്നതും ഞാൻ മെസ്സേജ് അയച്ചതും . ഹരിയേട്ടന്റെ ഓരോ വാക്കുകളും ഞാൻ വിശ്വസിച്ചിരുന്നു അന്ന് . ഹരിയേട്ടന്റെ കൂടെ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയെ എന്നോട് പക വീട്ടുകയായിരുന്നു എന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് .
പിന്നെ എല്ലാത്തിനോടും ഒരു വാശി ആയിരുന്നു . ഞാൻ അറിയാതെ തന്നെ ഞാൻ ഒരുപാട് മാറി . അതിനിടക്ക് എന്റെ ഒരു കോളേജ് മേറ്റ് ഒരു പ്രൊപ്പോസലുമായി വന്നു . എനിക്കറിയാവുന്ന ആളായിരുന്നു . അത്യാവശ്യം നല്ല ഫാമിലി ബാക്ഗ്രൗണ്ട് ഒക്കെ ഉള്ള ഒരാൾ . ഞാൻ സമ്മതിച്ചു .
ആറു മാസം കഴിഞ്ഞപ്പോ കല്യാണം കഴിഞ്ഞു . ഇരുപത് ദിവസം കഴിഞ്ഞു ആള് ഗൾഫിൽ പോയി . പിന്നെ വീട്ടിൽ ഞാനും അമ്മേം മാത്രം . ഒരു വർഷം ആവാനായി . ദിവസവും ബോധിപ്പിക്കാൻ എന്ന കണക്കിനൊന്നു വിളിക്കും’
അവളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തട്ടി നോവുന്നുണ്ടായിരുന്നു . എനിക്കറിയുന്ന കാലം തൊട്ടേ നിമ്മിയുടെ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു .
‘അതൊക്കെ തോന്നുന്നതാടോ . എല്ലാം ശെരിയാവും, നീ ബേജാറാവല്ലേ ‘
‘ഉം , ആ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നത് ‘ അവൾ അതും പറഞ്ഞോന്നു നെടുവീർപ്പെട്ടു .
കാര് ഞാൻ പാർക്കിങ്ങിലേക്കു കയറ്റി . പേയ്‌മെന്റ് കൊടുത്തു സൈഡാക്കി പാർക്ക് ചെയ്തു .
‘ഇതെവിടെയാ, നമ്മൾ എത്തിയില്ലല്ലോ ‘
‘ഇത് ഇന്നലെ കയറണം വിചാരിച്ചിരുന്ന സ്ഥലം ആടോ , ഇനി ഈ റൂട്ടിൽ ഒരു വരവുണ്ടാവില്ല. അത് കൊണ്ട് ഇവിടം കൂടി കണ്ടു പോവാം, ഒരു ഫിലിം ലൊക്കേഷൻ ആണ് ‘
‘ഉം , ഏത് ഫിലിം ?’
‘രണ്ടെണ്ണം എനിക്കറിയാം , ദി ഹോബിറ്റും , ദി ലോർഡ് ഓഫ് ദി റിങ്‌സും . ഹോബിറ്റൺ വില്ലേജ് എന്നാ ഇവിടേയ്ക്ക് പറയുന്നത് ‘