ഉത്സവകാലം ഭാഗം -2 Like

Related Posts


തയ്യാറെടുപ്പ്
ആദ്യമേ നിങ്ങളുടെ ഇഷ്ടങ്ങൾക്കും കമന്റുകൾക്കും ഒരു പാട് നന്ദി..

ആദ്യ ഭാഗത്തിൽ ഒരു പാട് നാളുകൾക്കു ശേഷം മലയാളം ടൈപ് ചെയ്യുന്നതിലെ പാക പിഴകൾ മൂലം അക്ഷര തെറ്റുകൾ ഉണ്ടായി. എല്ലാ വായനക്കാരും ക്ഷമിക്കുക. തെറ്റുകൾ തിരുത്തി മുന്നേറാൻ ശ്രമിക്കാം.

ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഈ ഭാഗം തയ്യാറെടുപ്പുകളുടേതാണ് കളി കാണില്ല. കഥാഗതിക്ക് ചേരുന്ന തരത്തിലല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങിനെ, ക്ഷമിക്കുക. എങ്കിലും ചൂടിനുള്ളത് കാണും എന്ന് പ്രതീക്ഷിക്കുന്നു.

എന്ന്

സ്നേഹത്തോടെ ജർമനികാരൻ

കഥയിലേക്ക്…

ബൈക്കിൽ കൊച്ചച്ചൻ ഇരുന്ന് ഉത്സവത്തിന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി “ഇത്തവത്തെ ദേശപറ നാളെയാണ് ശങ്കരൻകുട്ടിയാണ് ആന നീ അടുത്തോട്ടു പോകരുത് ഇത്തിരി പിശകാ”. പുള്ളി ഒരു ആനക്കമ്പകാരൻ ആയതുകൊണ്ട് ഉത്സവത്തിന്റെ ആനകളുടെ ചുമതല പുള്ളിക്കാണ്. ഓരോ ആനയുടെയും സകലമാന ശാസ്ത്രവും പുള്ളിക്കറിയാം സംഗതി നല്ല രസകരമായ കാര്യം ആയതുകൊണ്ട് പുള്ളി രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ ഞാൻ നല്ല കേൾവിക്കാരൻ ആയി കിടക്കും ബാക്കി ആരും ഇരുന്നു കൊടുക്കാറില്ല. മുങ്ങും ആ വകയിൽ കിട്ടിയതാണ് എന്റെ കഴുത്തിൽ കിടക്കുന്ന ആനക്കൊമ്പ്. അങ്ങനെ ഉത്സവത്തിന്റെ ആനകണക്കും മേളക്കാരുടെ കണക്കും കേട്ട് ഞാൻ മൂളി കൊണ്ടിരുന്നു.

പക്ഷെ എന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന കാര്യങ്ങളിലായിരുന്നു. ഒരു കൂട്ടുകാരി ആയി മാത്രം കണ്ടിരുന്ന ഫർസാന ഇന്ന് മുതൽ എന്റെ കാമ ചിന്തകളിലേക്കും കടന്നു വന്നിരിക്കുന്നു. എന്നെ അതിശയിപ്പിച്ചത് അവളുടെ പെട്ടെന്നുള്ള മാറ്റം ആണ്. ഒരു പക്ഷെ നിയന്ത്രണമുള്ള ചുറ്റുപാടിൽ വളർന്ന പെൺകുട്ടിക്ക് അൽപം സ്വാതന്ത്ര്യത്തോടെ ഇടപെഴകാൻ അവസരം കിട്ടിയപ്പോൾ ഉണ്ടായതാകാം. അതും കൂടെ റൂമിൽ ഉള്ളതാണെങ്കിൽ ആസ്ഥാന കഴപ്പികളും. അങ്ങിനെ കിട്ടിയ അറിവുകൾ അവളെ ആവേശം കൊള്ളിച്ചിരിക്കാം. അത് പ്രകടമാക്കാൻ, ഒന്ന് പരീക്ഷിക്കാൻ സേഫ് എന്ന് തോന്നിയത് എന്നിൽ ആയെന്ന് മാത്രം (അതെനിക്ക് പുതിയൊരു വാതിൽ തുറന്ന് തന്നത് വേറൊരു സത്യം). എന്റെ അവളോടുള്ള തുറന്ന പെരുമാറ്റം അവൾക്ക് ഏറ്റവും സുരക്ഷിതമായ ഒരു ഓപ്ഷൻ നൽകി. ഇനി തുറന്ന് വിട്ട പോലെ പോകാൻ സാധിക്കുന്ന രണ്ട് വർഷവും അവൾക്കാസ്വദിക്കണം അതിനാണ് അവൾ എന്നോട് ഒരു താത്കാലിക പ്രേമം കളിക്കാൻ പറയുന്നത്. അല്ലാതെ ഉമ്മയുടെ അഭിപ്രായമോ മറ്റു ശല്യങ്ങളോ അല്ല എന്നെനിക്ക് തോന്നി. കാരണം ഒരു ചരക്ക് കോളേജ് പെൺകുട്ടിക്ക് വേണ്ട എല്ലാ മെയ്യളവുകളും അവൾക്കുണ്ട് അവളുടെ നിയന്ത്രിത ചട്ടകൂടിൽ നിന്ന് തന്നെ അത് പ്രകടമാക്കി കൊണ്ടാണ് നടക്കുന്നതും. അണ്ടിക്കുറപ്പുള്ള ഒരുത്തൻ നല്ല പോലെ കഷ്ടപെട്ടിരുന്നെങ്കിൽ ഇന്നവൾ അവന്റെ കൂടെ ആയിരുന്നേനെ. പക്ഷെ ആസ്വദിക്കാനുള്ളത് ആസ്വദിക്കാനും അതിന് സദാചാര ഭയം ഇല്ലാതിരിക്കുവാനും അവൾ കണ്ടെത്തിയ മാർഗമാണ് ഞാൻ. കോളേജിൽ ഞങ്ങൾ രണ്ട് കമിതാക്കൾ ആണെങ്കിൽ അവളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും അവളുടെ ഏറ്റവും അടുത്ത സുഹൃത്ത്.
ആലോചിച്ചപ്പോൾ എനിക്കും സംഗതി കൊള്ളാം എന്ന് തോന്നി കാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞാൻ അനുഭവിച്ച ഒരു സ്വാതന്ത്ര്യമുണ്ട് ഒരു ഒറ്റയാന്റെ അതെന്നെ വല്ലാതെ ഭ്രമിപ്പിക്കുന്ന സമയമായിരുന്നു അത് അതോണ്ട് ഭാവിയിൽ കല്യാണം വേണ്ട ഒറ്റ തടിയായി തുടരാം, തകർന്ന് പോയ സമയത്ത് എന്നെ താങ്ങി നിർത്തിയ എല്ലാവർക്കും വേണ്ടി ജീവിക്കാം എന്ന ചിന്തയിൽ ആയിരുന്നു. അതോണ്ട് മെനയോടെ നടകാറും ഇല്ല അങ്ങനെ ഉള്ള എനിക്ക് ഒരു പെണ്ണിനെ കളിക്കാൻ കിട്ടുക എന്നത് ലൈഫ് ബോണസ് തന്നെയാണ്. നല്ലോണം അവൾക്ക് വേണ്ടത് കൊടുത്താൽ അവൾ ഹാപ്പി ഞാനും ഹാപ്പി എന്തായാലും അതൊക്കെ പ്ലാനിൽ അല്ലെ നോക്കാം.

ഇങ്ങനെ അതെല്ലാം ആലോചിച്ച് വണ്ടി ഒരു ലയത്തിൽ മുന്നോട്ട് പോയി മായന്നൂർ പാലം കേറി ഇറങ്ങി അമ്പലത്തിന്റെ അടുത്തെത്തി ഉത്സവത്തിന്റെ ഒരു മണം അടിച്ചു തുടങ്ങീട്ടുണ്ട് പന്തലൊക്കെ പൊന്തി തുടങ്ങി. സ്ഥിരം പഹയൻമാർ ഒക്കെ തന്നെ ആണ് കൈകാര്യം. കൊച്ചച്ചന്റെ ശിങ്കിടികൾ. അവർ വണ്ടിയുടെ അടുത്തേക്ക് വന്നു വിശേഷങ്ങൾ തിരക്കി. ഇവരുടെ ഉത്സവകുടി എന്റെ ഡിപ്പാർട്മെന്റ് ആണ്. കഴിഞ്ഞ രണ്ട് കൊല്ലം ആയി ഞാൻ മദ്യപിക്കില്ലെങ്കിലും (നാട്ടിൽ) ഉത്സവത്തിന് ഇവന്മാർക്ക് ഫുൾ സപ്പോർട്ട് കൊടുക്കും. പെപ്സി, കോള എന്നിങ്ങനെ സാധനം രൂപം മാറി കൃത്യമായി എന്നിലൂടെ ഇവർക്കെത്തിയിരുന്നു അതുകൊണ്ട് എല്ലാവർക്കും എന്നെ വല്യ കാര്യം ആണ്. കൂട്ടത്തിലെ നമ്മുടെ പ്രായക്കാരനും സർവോപരി എന്റെ ആത്മസുഹൃത്തുമായ നാട്ടിലെ ആസ്ഥാന ചെത്തുകാരൻ ഷിബുവിനെ ബാഗ് ഏല്പിച്ച് കൊച്ചച്ചൻ അവിടെ ഇറങ്ങി, എന്നിട്ട് എന്നെ വീട്ടിലാക്കി വണ്ടിയുമായി വരാൻ പറഞ്ഞു. ഞങ്ങൾ യാത്ര തുടർന്നു അവൻ കോളേജ് വിശേഷങ്ങൾ തിരക്കി എന്റെ ബാഗ് തപ്പാൻ തുടങ്ങി “ഒന്നും ഇല്ലേ മൈരേ ”

ഞാൻ: ഇല്ലടാ കോപ്പേ വാങ്ങിയില്ല

നമുക്കില്ലാവർക്കും ഉണ്ടാകുമല്ലോ നമ്മുടെ സകല ഉഡായിപ്പും അറിയുന്ന ഒരു കൂട്ടുകാരൻ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ തെണ്ടി. ഇവന് വേണ്ടി മാത്രമാണ് ഞാൻ തമിഴൻ ബ്രാൻഡ് സാധനം കൊണ്ട് വരുന്നത് അതിന്റെ പേരിൽ ആവണിയുടെയും സ്മിത ചേച്ചിയുടെയും മുൻപിൽ ഞാൻ കുറച്ച് ദിവസത്തേക്ക് കുടിയൻ ആകേണ്ടി വന്നിട്ടുണ്ട്.

ഷിബു : പുല്ല് അവരോടു ചോദിച്ചാൽ തരില്ല ഉത്സവത്തിന് ഇനി ഞാൻ പച്ചക്ക് നടക്കണ്ടേ

ഞാൻ : ചെത്തിയിറക്കുന്നത് അമൃതൊന്നും അല്ലാലോ അതും കള്ളല്ലേ?

ഷിബു : കണ്ട് കണ്ട് മടുത്തു പിന്നാ അത് കുടിക്കുന്നെ

ഞാൻ : നീ സെന്റി ആകല്ലേ കുമാർ മാമൻ (ജിഷ അമ്മായിടെ ഭർത്താവ് ) ഗേൾഫിന്ന് കൊണ്ട് വന്നതിൽ ഒന്ന് നമുക്കെടുക്കാം നമുക്ക് ഫോറിൻ തന്നെ പെടക്കാം

ഷിബു : അത് നിന്റെ കൊച്ചച്ചന്മാർ താങ്ങില്ലേ

ഞാൻ : ഒരെണ്ണം അടിച്ചു മാറ്റി വക്കാൻ ഞാൻ ജിഷമായിയോട് പറഞ്ഞിട്ടുണ്ട് അത് പൊക്കാം

ഷിബു : എങ്കിൽ വോക്കെ.

വണ്ടി എന്റെ വീടിന്റെ ഗേറ്റിൽ നിന്നു. അച്ഛൻ ഉണ്ടാക്കിയ ആ വീട്ടിലാണ് ഞാൻ കിടക്കുന്നത് ഞാനില്ലാത്തപ്പോൾ ആവണിയൊ ശ്രീകുട്ടിയോ സ്മിത ചേച്ചിയോ അങ്ങനെ ആരെങ്കിലും ഒക്കെ വന്നു കിടക്കും. തറവാട് അതിനോട് അടുത്ത് തന്നെ ആണ് അവിടെ ജയൻ കൊച്ചച്ചൻ താമസിക്കുന്നു വിജയൻ കൊച്ചച്ചൻ 4 വീട് മാറിയും, ജിഷ അമ്മായി തറവാടിന്റെ അടുത്തായും അവരവർക്ക് കിട്ടിയ ഭാഗത്തിൽ തന്നെ വീട് വച്ചിരിക്കുന്നു. ശരിക്ക് പറഞ്ഞാൽ 8 ഏക്കർ സ്ഥലത്താണ് 3 വീട് നിൽക്കുന്നത് വീട് വക്കാനുള്ളതും അതിന് ചുറ്റിനുമായി 20 സെന്റ് ഒഴിച്ചുള്ള അമ്മായിയുടെ ഭാഗം പഴയന്നൂർ അടുത്തുള്ള റബ്ബർ തോട്ടവുമായി അച്ഛൻ വച്ചു മാറുകയായിരുന്നു. പഴയന്നൂർ ടൗണിൽ ഉള്ള ഒരു കെട്ടിടവും അവർക്ക് നൽകി 3 പെണ്മക്കൾ ആയതുകൊണ്ട് ഭാവിയിൽ നല്ല വില ലഭിക്കുന്നത് നോക്കി അമ്മായിക്ക് നൽകുകയായിരുന്നു. അമ്മായിക്ക് നൽകിയത് കുറഞ്ഞു പോയി എന്ന് പുള്ളികാരന് തോന്നിയ കാരണം ചെയ്ത കാര്യമാണ് അതിന് എല്ലാവരും പിന്തുണ നൽകി.

Leave a Reply

Your email address will not be published. Required fields are marked *