ഉത്സവകാലം ഭാഗം – 3 2

Related Posts


പ്രിയമുള്ളവരേ

നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഉത്സവകാലം ഏതാനും ഭാഗങ്ങളോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി പക്ഷെ എഴുതും തോറും കഥ നീണ്ടു പോകുന്നു. മാത്രമല്ല മിക്ക കഥാപാത്രങ്ങൾക്കും എന്തൊക്കെയോ പറയാനുള്ളത് പോല തോന്നുന്നുണ്ട്. പക്ഷെ ഉത്സവകാലത്തിന്റെ ത്രെഡ് നേരത്തെ കണക്ക് കൂട്ടിയിട്ടുള്ളതാണ് ബാക്കിയുള്ളവർക്ക് പറയാനുള്ളത്, ചില മിസ്സ്‌ ലിങ്കുകൾ എല്ലാം സ്പിൻ ഓഫുകളായി വന്നേക്കാം എന്ന് കരുതുന്നു.അതുകൊണ്ട് ഉത്സവകാലത്തിലെ പല സന്ദർഭങ്ങളും കഥാപാത്രങ്ങളും നിങ്ങൾക്ക് ജർമനിക്കാരൻ കഥകളെഴുതുവോളം സുപരിചിതരായിരിക്കട്ടെ എന്നാശിക്കുന്നു.

Nb: കഥാപാത്രങ്ങളിൽ കൺഫ്യൂഷൻ ഉള്ളതായി ചില വായനക്കാർ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് ഇതുവരെ കഥയിൽ ഉള്ള പ്രധാന കുടുംബാംഗങ്ങളെ നിങ്ങൾക്കൊന്ന് പരിചയപെടുത്തുന്നു

ഞാൻ എന്ന കണ്ണൻ

ചെറിയച്ഛൻ ജയൻ, ഭാര്യ അമ്പിളി കുഞ്ഞമ്മ, മകൾ സ്മിത

രണ്ടാമത്തെ ചെറിയച്ഛൻ വിജയൻ, ഭാര്യ വീണ കുഞ്ഞമ്മ, അവരുടെ മകൾ അനുമോൾ

ജിഷ അമ്മായി, ഭർത്താവ് കുമാർ മാമൻ, മക്കൾ ആവണി, ശ്രീക്കുട്ടി, സ്വാതി

അമ്മയുടെ സഹോദരി ഗീത മേമ

കൂട്ടുകാരൻ ഷിബു

കൂട്ടുകാരി ഫർസാന അവളുടെ ഉമ്മ സൽ‍മ ആന്റി

സുഹൃത്തുക്കളായ സൂരജേട്ടൻ, അമൃത, റിൻസി

നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് കൊടിയേറ്റത്തിലേക്ക്…

===

വീണ കുഞ്ഞമ്മ വരാന്തയിലെ തിണ്ണയിലിരുന്നു

നല്ല നിലാവുണ്ട് അല്ലേടാ?

ഞാൻ ഒന്നും മിണ്ടിയില്ല ആവണിയുടെ കരച്ചിൽ ,അവളോട് എനിക്കിപ്പോൾ തോന്നുന്നത് അതെല്ലാം കൂടെ ആകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ് മനസ്സ്

കുഞ്ഞമ്മ: എന്താടാ നീയൊന്നും മിണ്ടാത്തെ? എന്താ മുഖത്തിനൊരു വാട്ടം? ആ പെണ്ണുങ്ങൾ നിന്നെ വല്ലതും പറഞ്ഞോ? ഇവിടന്നു ഓടിപ്പോകുന്ന കണ്ടല്ലോ?

ഞാൻ : ഏയ് ഒന്നുല്ല കുഞ്ഞമ്മേ. ആവണിയുമായി ചെറുതല്ലാത്ത രീതിയിൽ ഒന്ന് പിണങ്ങി. അത് കോമ്പ്രമൈസ് ആക്കി ഇപ്പൊ പോയതേ ഒള്ളു

കുഞ്ഞമ്മ: അത്രേ ഒള്ളു സാരമില്ല അത് ഇടക്ക് ഇടക്ക് ഉള്ളതല്ലേ.
ഞാനൊന്ന് ചിരിച്ചു

കുഞ്ഞമ്മ: ഇന്ന് ഞാൻ തറവാട്ടിൽ വന്നപ്പോൾ തൊട്ട് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു തൊട്ടതിനും പിടിച്ചതിനും എല്ലാം ശുണ്ഠി. മുഖം കടനെല്ല് കുത്തിയ പോലെ ഉണ്ടായിരുന്നു. ഞാൻ കരുതിയെ അവൾക്ക് ഉത്സവത്തിനിടെ ഇടക്ക് പറ്റാണ്ടായികാണും അതോണ്ടാ എന്നാ.

ഞാൻ: പറ്റാണ്ടാകുവെ?

കുഞ്ഞമ്മ : ഡാ പീരീഡ്സ് ആയാൽ ചിലപ്പോ ദേഷ്യം വരും അത്

ഞാൻ: അങ്ങനെ

കുഞ്ഞമ്മ : അല്ല കിടക്കണ്ടേ ?

ഞാൻ: കുഞ്ഞമ്മ കിടന്നോ ഞാൻ ഇവ്ടെയാ കിടക്കുന്നെ. കുറച്ച് കഴിയും ഉറങ്ങാൻ

കുഞ്ഞമ്മ : എന്നാ ഞാനും ഇരിക്കാം. ഉച്ചക്ക് നന്നായി ഉറങ്ങി. അതോണ്ട് ഉറക്കം വരുന്നില്ല

ഞാൻ : നാളെ നേരത്തെ അമ്പലത്തിൽ പോകണ്ടേ?

കുഞ്ഞമ്മ: പുലർച്ചെ 5 മണിക്ക് ഞാൻ എണീക്കും അത് എത്ര വൈകി കിടന്നാലും അങ്ങനാ,

ഞാൻ: എങ്കി ഇരി കുഞ്ഞമ്മയോടു ഒരു കാര്യം ചോദിക്കാനുണ്ട്

കുഞ്ഞമ്മ : എന്താടാ?

ഞാൻ : ഇന്ന് കൊച്ചച്ഛനുമായി വഴക്കുണ്ടാക്കി അല്ലെ.ഞാൻ മുഴുവനായി കേട്ടില്ല എന്നാലും അവസാനം കുറച്ച് കേട്ടു.

കുഞ്ഞമ്മയുടെ മുഖമൊന്നു വാടി

ഞാൻ : എന്താ കുഞ്ഞമ്മേ ഞാൻ പറഞ്ഞതല്ലേ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം എന്ന് ?

കുഞ്ഞമ്മ : അത് ഇനി വേണ്ടടാ ഇനി ഇങ്ങനെ തന്നെ പോട്ടെ. നിങ്ങളുടെ ഭാവിയും സന്തോഷവും കണ്ടു ജീവിക്കാം.

ഞാൻ : അങ്ങനെ പറയല്ലേ ഞാനുള്ളപ്പോ കുഞ്ഞമ്മ ഇങ്ങനെ ഒക്കെ പറയാമോ?

കുഞ്ഞമ്മ ചിരിച്ചെന്നു വരുത്തി.

ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു.

ഇത്തവണത്തെ ഉത്സവം കഴിഞ്ഞ പ്രാവശ്യത്തേക്കാൾ തകർക്കണം നമുക്ക് അത് കഴിഞ്ഞു ഒരു ടൂറൊക്കെ പോകാം കുഞ്ഞമ്മേ

കുഞ്ഞമ്മ: പോടാ എനിക്ക് ലീവ് ഇല്ല.

ഞാൻ : അതൊക്കെ എടുക്കാം ശമ്പളം കിട്ടില്ലെങ്കിൽ ഞാൻ തരാം ആ പൈസ.

കുഞ്ഞമ്മ : അനാവശ്യ ചെലവ് നിനക്ക് കൂടുന്നുണ്ട് കേട്ടോ?

ഞാൻ : ഞാൻ ഇതുവരെ ആനാവശ്യമായി പൈസ ചിലവാക്കി കുഞ്ഞമ്മ കണ്ടിട്ടുണ്ടോ? സാധാരണ കോയമ്പത്തൂർ പോകുന്ന പിള്ളേരെ പോലെ ട്രെയിന് തന്നെ അല്ലെ ഞാൻ പോയി വരുന്നേ? അവിടെ സ്വന്തമായി റൂം എടുത്ത് താമസിക്കുന്നത് നിങ്ങൾ പറഞ്ഞിട്ടു തന്നെ അല്ലെ? കൂടെ ആകെ ഒരാൾ മാത്രം അല്ലെ ഒള്ളു. ഭക്ഷണം തന്നെ ഉണ്ടാക്കി കഴിക്കുന്നു. വേറെ അലമ്പൊന്നും ഇല്ല ആകെ ചിലവാക്കുന്നത് നിങ്ങൾ എല്ലാവർക്കും വേണ്ടി. അതിനുള്ള അവകാശം എനിക്കില്ല എന്നാണോ?
കുഞ്ഞമ്മ : നിന്നോട് പറഞ്ഞു ജയിക്കാൻ ആവണി മോക്ക് തന്നെ പറ്റു. അത് വിട് എങ്ങോട്ടാ ടൂർ പ്ലാൻ ചെയ്യുന്നേ?

ഞാൻ : എനിക്ക് പ്ലാൻ ഒന്നും ഇല്ലാരുന്നു. പെൺപിള്ളേർ നാലും കൂടെ ആണ് ടൂർ വിഷയം എടുത്തിട്ടത് പക്ഷെ പറഞ്ഞ സ്ഥലം ഞാൻ റിജെക്ട് ചെയ്തു “ഗോവ”

കുഞ്ഞമ്മ : ഗോവയോ! അല്ലെ… പുള്ളാര് കൊള്ളാലോ. വല്ല മൂകാംബികയോ പഴനിയോ ഒക്കെ മതിടാ

ഞാൻ : കുഞ്ഞമ്മേ ഞാൻ വല്ലതും പറയും. ടൂർ ആണ് അല്ലാതെ തീർത്ഥയാത്ര അല്ല, മൂന്നാറോ വയനാടോ ആണ് എന്റെ ഓപ്‌ഷൻ

കുഞ്ഞമ്മ : രണ്ടും വേണ്ട രണ്ടിടത്തും കഴിഞ്ഞ രണ്ടു കൊല്ലമായി ഞങ്ങൾ സ്‌കൂളിന്ന് പോയതാ. അനുമോൾ പോയേക്കുന്നെ മൂന്നാറിലേക്ക് തന്നെ അല്ലെ? അവള് കേട്ടാൽ ഓടിക്കും നിന്നെ. ഊട്ടി പോകാം

ഞാൻ : ഞാൻ പോയതാണ് എന്നാലും പോകാം

കുഞ്ഞമ്മ : നീ എപ്പോ പോയി

ഞാൻ : അത് ഞാനും ഷിബുവും കൂടെ കണ്ണൂർ കൂട്ടുകാരന്റെ പെങ്ങടെ കല്യാണം കൂടാൻ ബുള്ളറ്റിൽ പോയില്ലേ? അതങ്ങോട്ടായിരുന്നു

കുഞ്ഞമ്മ എണീറ്റുവന്ന് ചെവിക്ക് പിടിച്ചു തിരിച്ചു നിനക്ക് അഹങ്കാരം കൂടി വരുന്നുണ്ട് കണ്ണാ, സീത ചേച്ചി (എന്റെ ‘അമ്മ ) നിന്നെ തല്ലിയിരുന്നതിന്റെ ഇരട്ടി എന്റെ കയ്യിന്ന് നീ വാങ്ങും

ഞാൻ ആഹ്! കുഞ്ഞമ്മേ വേദനിക്കുന്നു എന്ന് പറഞ്ഞു ഞാൻ കൈ വിടുവിക്കാൻ നോക്കി. കൈ രണ്ടു കൈകൊണ്ടും കുഞ്ഞമ്മയുടെ കൈ പിടിച്ചു മാറ്റി കുഞ്ഞമ്മയുടെ മടിയിലേക്ക് ബലമായി പടിച്ചു വച്ചു. കൈ പോകുന്ന വഴി കുഞ്ഞമ്മയുടെ ഇടത്തെ മുലയിൽ നല്ല പോലെ തട്ടി, മുല ഒന്ന് ആടി. ഞാൻ പെട്ടെന്ന് കൈ വലിച്ചു. കുഞ്ഞമ്മ ബ്രാ ഇട്ടിട്ടില്ലായിരുന്നു മുലയിൽ കൈ തട്ടിയപ്പോൾ മുലയൊന്നു ഞെങ്ങി ആ മാർദവം എന്റെ പുറം കൈക്ക് നല്ല പോലെ ഫീൽ ആകുന്നുണ്ടായിരുന്നു.കുഞ്ഞമ്മ അങ്ങനൊന്നുണ്ടായതെ അറിയാത്ത പോലെ ആണ്.

ഞാൻ : വേദന എടുത്ത് നല്ല പോലെ , ആ സ്‌കൂളിലെ പിള്ളേരെ സമ്മതിക്കണം
കുഞ്ഞമ്മ : അവര് ഇങ്ങനെ കുരുത്തക്കേട് കാണിക്കില്ല നല്ല പുള്ളാരാ

ഞാൻ : മ്മ്മ് നല്ല പുള്ളാര്, പ്ലസ് ടു അല്ലെ? ഞാനും കുഞ്ഞമ്മേടെ ക്ലാസിൽ തന്നെ അല്ലെ പഠിച്ചത്, ഞങ്ങൾക്കറിഞ്ഞുടെ? ഞങ്ങൾ അവിടന്ന് ഇറങ്ങുന്ന വരെ ഇത്രേം തറ ബാച്ച് കണ്ടിട്ടില്ലെന്നു പറഞ്ഞ അംബിക ടീച്ചർ തന്നെ ആണ് കഴിഞ്ഞ മാസം കണ്ടപ്പോ നിങ്ങൾക്ക് ശേഷം അത് പോലെ നല്ല ഒരു ബാച് വന്നിട്ടില്ല എന്ന് പറഞ്ഞത്. ഇപ്പോഴത്തെ പുള്ളേർ അതിരുവിട്ടുള്ള പെരുമാറ്റം ആണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *