എനിക്കായ് – 2 Like

Related Posts


തലേന്നു കഴിച്ചതിന്റെ ഡീഹൈഡ്രേഷൻ കാരണം ഞാൻ പിറ്റേന്നു രാവിലെ ആറു മണിക്കേ എണിറ്റു.

ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി ആര്യ കിടപ്പുണ്ട് എന്റെ ബെഡിൽ തന്നെ എന്നോട് ചേർന്ന്. ഞാൻ എത്ര ആലോചിച്ചിട്ടും അവൾ എപ്പോ വന്നു കിടന്നെന്നു ഒരു ഓർമയും കിട്ടിയില്ല. ഞാൻ അവളെ അറിയിക്കാതെ എഴുനേറ്റു കിച്ചണിൽ പോയി ലെമൺ ജ്യുസ് ഉണ്ടാക്കി കുറച്ചു കുടിച്ച് ബാക്കി ഫ്രിഡ്ജിൽ വച്ചു വീണ്ടും കട്ടിലിൽ പോയി കിടന്നു. ഞാൻ പതുകെ അവളോട് ചേർന്ന് കിടന്നപ്പോൾ ഉറക്കത്തിൽ തന്നെ അവളുടെ ഒരു കൈ എന്റെ വയറിനു ചുറ്റും പിടിച്ചു. അങ്ങനെ ഞാൻ വീണ്ടും ഉറങ്ങിപ്പോയി.

അല്പസമയം കഴിഞ്ഞു ചെറിയ തട്ടലും മുട്ടലും കേട്ടാണ് ഞാൻ ഉണർന്നത്.

എന്റെ ബെഡ്‌റൂം അടിച്ചു വാരുന്ന ആര്യയെ ആണ് ഞാൻ കണ്ടത്.

“എന്താടി ഇവിടെ വീട്ടുകാരി ആയി കഴിയാനാണോ പ്ലാൻ. ”

“ഞാനൊന്നുമില്ല മോനെ. എന്താ ഈ റൂമിന്റെ അവസ്ഥ. കണ്ടാ സഹിക്കില്ല. അതൊക്കെ പോട്ടെ, എന്താ പരിപാടി. ഇത്ര വയസ്സായിട്ടും ഇങ്ങനെ ബാച്ലര് ആയിട്ട് നടക്കുന്നു.”

“ഓ തൽക്കാലം നമ്മളിങ്ങനെ ഒക്കെ പോട്ടെ.”

അവൾ എന്റെ അടുത്ത് വന്നു എന്റെ നേരെ കുനിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു.

“എന്തെങ്കിലും പ്രണയം? ”
അവൾ കുനിഞ്ഞു നിന്നപ്പോൾ ബ്രാ ഇടാത്ത ടീഷർട്ടിലൂടെ അവളുടെ മുലകൾ തൂങ്ങി നിൽക്കുന്ന ദൃശ്യം അവളുടെ ചോദ്യത്തിൽ എന്റെ ശ്രദ്ധ നൽകിയില്ല. അത് മനസിലായപ്പോൾ അവൾ നേരെ നിന്ന് ടീഷർട് വലിച്ചിട്ടു.

“നല്ല കണി. വിഷു ആയോ കണി കാണിക്കാൻ.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ചെക്കന്റെ നോട്ടം ശരിയല്ല. ”

“അതിനു നീ ഇപ്പോളും ഇങ്ങനെ മൂടുപടം ഇല്ലാതെ നടന്നാ ഞാൻ എന്താ ചെയാ”

“അതിനു ഇന്നല്ലേ അത് വാഷിംഗ്‌ മെഷിനിൽ നിന്നെടുത്തു ഉണങ്ങാനിട്ടെ.”

അപ്പോളാണ് ഞാൻ എന്റെ ഡ്രസ്സ്‌ വാഷ് ചെയ്യുന്നതാലോചിച്ചത്. യൂസ്ഡ് ഡ്രസ്സ്‌ ഇടുന്ന ബക്കറ്റു കാലി.

“ഡീ ഇതിലെ ഡ്രെസ്സൊക്കെ? ”

“അത് ഞാൻ വാഷിംഗ്‌ മെഷിനിൽ ഇട്ടു.”
അതാലോചിച്ചിരിക്കുമ്പോളേക്കും അവൾ കോഫി കൊണ്ടുവന്നു.

“ഡീ നീ ഇങ്ങനെ എന്നും കോഫി ഒക്കെ ഉണ്ടാക്കും കണി കാണിക്കും ചെയ്യുമെങ്കിൽ ഇവിടെ തന്നെ താമസിച്ചോ.”

“കണി നിന്റെ മറ്റവളോട് പറയ് മോനെ. അതൊക്കെ പോട്ടെ, എന്താ ഫുഡിനു ചെയ്യാ. ”

“ബ്രേക്ഫാസ്റ് വേണേൽ പുട്ടുപൊടി ഉണ്ട്. ഉച്ചക്ക് ഫുഡ്‌ ഓർഡർ ചെയ്യാം.”

ഞങ്ങൾ ഒരുമിച്ചു പുട്ട് ഉണ്ടാക്കി പഴവും കൂട്ടി കഴിച്ചു. അപ്പോഴേക്കും എന്റെ ഡ്രസ്സ്‌ വാഷിംഗ്‌ കഴിഞ്ഞിരുന്നു. അതെടുത്തു ഡ്രയിങ് സ്റ്റാൻഡിൽ കൊണ്ടിട്ടപ്പോൾ അവളുടെ ഡ്രസ്സ്‌ അതിൽ കിടപ്പുണ്ട്. ഗ്രെ ചുരിദാറും പിങ്ക് ബ്രായും പാന്റിയും. തിക്ക് ആയിട്ടുള്ള പാഡഡ് ബ്രാ ആണ് യൂസ് ചെയ്യുന്നത്. പാന്റി നെറ്റ് പോലുള്ളതും. ഞാൻ ചെല്ലാൻ ലേറ്റ് ആയപ്പോൾ ആര്യയും അവിടേക്ക് വന്നു . പെട്ടെന്ന് ഞാൻ എന്റെ ഡ്രസ്സ്‌ ഇടാൻ തുടങ്ങി.

“എന്താ ഇവിടെ പരിപാടി മോനെ. ”
അവൾ നേർത്ത പുഞ്ചിരിയോടെ ആണ് ചോദിക്കുന്നത്.

“എന്ത് കട്ടിയാടി ഇതിനു വെടിയുണ്ടപോലും കടക്കില്ലല്ലോ. ”

അവളുടെ ബ്രാ പൊക്കിപിടിച്ചുകൊണ്ട് ചോദിച്ചു. ഇത്ര സമയം കൊണ്ട് തന്നെ ഇങ്ങനെയുള്ള സംസാരമൊന്നും അവൾക്ക് പ്രശ്നമല്ലാതായിരുന്നു. അവൾക്ക് എന്നെ വിശ്വാസമാണ് എന്നതാണിരുന്നു അതിന്റെ കാതൽ. അതൊരിക്കലും നശിപ്പിക്കാൻ ഞാൻ തയ്യാറുമല്ലായിരുന്നു.

“നിന്നോടാരാ അതെടുക്കാൻ പറഞ്ഞെ. ”

“നീ ആരോട് ചോദിച്ചിട്ടാ എന്റെ ഡ്രസ്സ്‌ മുഴുവൻ വാഷിംഗ്‌ മെഷീനിൽ ഇട്ടത്. അപ്പോൾ എനിക്കും എടുക്കാം.”

“അറ്റ്ലീസ്റ്റ് ഒന്ന് താഴ്ത്തി പിടിക്ക് മനുഷ്യാ അപ്പുറത്തെ ഫ്ളാറ്റിലെ താമസക്കാരോക്കെ കാണും.”

“അപ്പോൾ അവരൊക്കെ കണ്ടാലേ പ്രശ്നോള്ളു അല്ലെ”

“പോടാ തെണ്ടി. ഞാൻ ഒരു പെഗ് അടിക്കാൻ പോവാ. നീ അതും തിന്ന് അവിടിരുന്നോ ”

ഞാൻ വേഗം ഡ്രസ്സ്‌ ഇട്ടു അകത്തേക്കു ചെന്നു.

“എവിടെ എനിക്കും ഒഴിച്ചോ. ”

“അയ്യടാ എന്താ ആക്രാന്തം. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. പകൽ നോ കള്ളുകുടി.”

“ഓ പിന്നെ നീ മാത്രം പറഞ്ഞ മതിയല്ലോ.”

“തൽക്കാലം ഞാൻ മാത്രേ പറയൂ. കുപ്പി ഞാൻ ഒളിപ്പിച്ചു മോനെ.”

ഞാൻ ഹാളിൽ ചെന്ന് നോക്കിയപ്പോൾ അവിടെ കുപ്പിയില്ല. അവൾ എടുത്തുവച്ചുകഴിഞ്ഞു. സത്യത്തിൽ എനിക്ക് ദേഷ്യം വന്നു ഒരൊറ്റ ദിവസം കൊണ്ട് അവകാശം സ്ഥാപിച്ചാൽ ആർക്കും വരില്ലേ?

“ആര്യേ നീ എനിക്കിപ്പോ കുപ്പി എടുത്തു തരും. തന്നിരിക്കും. മനസ്സിലായല്ലോ?”

പെട്ടെന്ന് ഉള്ള എന്റെ ഭാവമാറ്റത്തിൽ അവൾ ആകെ ചൂളിപ്പോയി.

“ഐആം സോറി.”

കിച്ചണിൽ നിന്നും കുപ്പി കൊണ്ടുവന്നു തന്നു അവൾ പറഞ്ഞു. ചിരിച്ചു തുടുത്തുനിന്ന അവളുടെ മുഖം അപ്പോളേക്കും ചുവന്നു തുടുത്തു. കണ്ണുകൾ നിറഞ്ഞു അപ്പോളേക്കും തുളുമ്പും എന്നാ നിലയിൽ ആയിരുന്നു.

“അയ്യോ അപ്പൊളെകും വിഷമായോ എന്റെ പെണ്ണിന്.”

“നീ ചീത്ത പറഞ്ഞിട്ടല്ലേ”

“ഇനി ചീത്ത പറയില്ല. നീ പറഞ്ഞ പോലെ വൈകിട്ടെ കുടിക്കൂ പോരെ”

അവളുടെ മുഖം തെളിഞ്ഞു.

“നല്ലകുട്ടി. അങ്ങനെ വഴിക്കുവാ.”
“നിന്നെ കാണാൻ അപ്പോൾ നല്ലത് രസായിരുന്നു. കണ്ണൊക്കെ നിറഞ്ഞു കവിളൊക്കെ ചുവന്നുതുടുത്തു സുന്ദരിക്കുട്ടി.”

“അത്രക്ക് സുന്ദരി ആണോ.”

“അയ്യടാ എപ്പോളുമല്ല . പിണങ്ങുമ്പോ?മാത്രം. അപ്പോൾ കേട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നും.”

അറിയാതെ പറഞ്ഞുപോയതാണ്. പക്ഷെ അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൾക്കൊരു കൂസലുമില്ല.

“എന്നിട്ടെന്താ തരാഞ്ഞേ? ” ഒരു പരിഭവം മുഖത്ത് അഭിനയിപ്പിച്ചു അവൾ ചോദിച്ചു.

“ഇപ്പോ തരാടി പെണ്ണെ. അതിനല്ലേ ഞാൻ ഉള്ളേ.”
അവളുടെ മുഖത്തേയ്ക്ക് എന്റെ മുഖം അടുപ്പിച്ചു ഞാൻ പറഞ്ഞു.

“അയ്യടാ അതിനെനിക്ക് വേറെ ആളുണ്ട്.”

“ആ ആളുടെ അടുത്ത് പോകാൻ പറ്റാത്തപ്പോ ഞാനേ ഉണ്ടായുള്ളൂ പെണ്ണിന്.”

“സ്നേഹത്തിന്റെ പ്രകടനമാണ് ചുംബനം. അത് അർഹിക്കുന്ന സമയങ്ങളിൽ നാം പോലുമറിയാതെ നമ്മുടെ മനസ്സിൽ നിന്നും നാം പോലുമറിയാതെ അധരങ്ങളിലെത്തും. അത് ആ നിമിഷം അല്ലാതെ പിന്നീട് തന്നാൽ ആ ഫീലിംഗ് കിട്ടില്ല.”

“ഓ ഒരു തത്വശാസ്ത്രം”

“അപ്പോളേക്കും എന്നെ കുറ്റം പറഞ്ഞ ഇയാളുടെ മുഖം വാടിയല്ലോ. എന്നാ വിഷമിക്കണ്ട. ഐ വിൽ ഗിവ് എ ഗിഫ്റ്റ് ടുഡേ.”

“ഞാൻ ആഗ്രഹിക്കുന്ന ഗിഫ്റ്റ് തന്നാ മതി.” ഞാൻ മമ്മുട്ടി സ്റ്റൈലിൽ പറഞ്ഞു

“എന്ത് ഗിഫ്റ്റ നീ ആഗ്രഹിക്കുന്നെ? എ ഫക്ക്? നിന്റെ വീട്ടിൽ നിന്റെ ഔദാര്യത്തിൽ ആണ് ഞാൻ. നീ എന്നെ എന്ത് ചെയ്യാൻ ശ്രമിച്ചാലും ഞാൻ എതിർക്കില്ല. ബട്ട് എന്റെ മനസ്സും ശരീരവും എന്റെ ഇഷ്ടത്തോടെ അല്ല നിനക്ക് കിട്ടുക. സ്ത്രീക്ക് അവൾക്ക് ലഭിക്കുന്ന കെയറിങ്ങിലും സ്നേഹത്തിലും കൂടെ ഉണരുന്ന ശരീരമേ ആസ്വാദ്യമായ ലൈംഗികത നൽകൂ.”

Leave a Reply

Your email address will not be published. Required fields are marked *