എനിക്കായ് – 5 Like

Related Posts


അതും പറഞ്ഞു അവൻ വാതിൽ ചാരി വന്നവന്റെ മൊബൈൽ എടുത്തു.

എന്താണ് കാര്യം എന്നൊരു ഊഹവുമില്ലാതെ ഞാൻ എണിറ്റു ചെന്നു വാതിൽ തുറന്നതും മുഖമടച്ച് ഒരടിയാണ് കിട്ടിയത്. അപ്രതീക്ഷിതമായി കിട്ടിയ അടി എന്നെ നിലത്തു വീഴ്ത്തികളഞ്ഞു.

ആര്യ…
റെഡ് ജീൻസും ഗ്രെ ടീഷർട്ടും. മുഖത്ത് വലിയ സൺഗ്ളാസ്‌. മുടി ആഫ്രിക്കൻസ് പോലെ ചുരുട്ടി കളർ ചെയ്തിരിക്കുന്നു. പെട്ടെന്ന് ആളെ മനസിലാകില്ല അത്രക്ക് ചേഞ്ച്‌. ഒരു നാടൻ പെൺകൊടിയിൽ നിന്നും പെട്ടെന്ന് അൾട്രാ മോഡേൺ.

“പെണ്ണെ നീയോ.”

അപ്പോളേക്കും അവൾ എന്നെ ചവിട്ടാൻ കാല് പൊന്തിച്ചിരുന്നു. പക്ഷെ ഞാൻ ആ കാലിൽ പിടിച്ചു അവളെ വലിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടിരുന്നു. ഒരു ചുംബനത്തിനു തുനിഞ്ഞ എനിക്ക് അവളുടെ ചുണ്ടുകൾക്ക് പകരം പല്ലുകളാണ് മറുപടി നൽകിയത്. വായിൽ ചോരയുടെ ഉപ്പുരസം വന്നിട്ടും അവളാ കടി വിട്ടില്ല.

“ദേ ഇവിടെ വേറേം ആൾക്കാരുണ്ട്. ഇങ്ങനെ പരസ്യമായി ഉമ്മ വയ്ക്കല്ലേ. വെറുതെ മനുഷ്യനെ കൊതിപ്പിക്കാതെ.”

സജിയുടെ ഡയലോഗ്. അതോടെ അവളുടെ കടി വിട്ടു.

“അതിനു ആരു വയ്ക്കാൻ ഇവനെ ഉമ്മ.”

അതും പറഞ്ഞു എണീറ്റ അവൾ പോയി സജിക്കടുത്തു ചെന്ന് അവനെ ഹഗ് ചെയ്തു എന്നെ നോക്കി. സജിയെ നന്നായി അറിയാവുന്നത് കൊണ്ട് അതൊരു പ്രശ്നമേ അല്ലായിരുന്നു എനിക്ക്. അവൾ പെട്ടെന്ന് അവനെ പിടിച്ചു അവന്റെ കവിളിൽ ചുണ്ടമർത്തി എന്നെ നോക്കി.

“എന്റെ പൊന്ന് ആര്യേ, നിങ്ങളുടെ പ്രശ്നത്തിൽ എന്നെ ഇടല്ലേ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എന്നും പറഞ്ഞു സജി അകന്നു മാറി.

“നീ ഒരു കാര്യം ചെയ്യോ. ഒരു റൂം കൂടി ബുക്ക്‌ ചെയ്യൂ”

സജിയോടാണ് ഞാൻ അത് പറഞ്ഞത്.

“എനിക്കൊരു റൂമും വേണ്ട. ഞാൻ നിങ്ങടെ സൽക്കാരം വാങ്ങാൻ വന്നതല്ല”

ആര്യ പറഞ്ഞത് മൈൻഡ് ചെയ്യേണ്ടെന്ന് ഞാൻ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു.

“മം നടക്കട്ടെ നടക്കട്ടെ.. വേറെ എന്തെങ്കിലും വേണോ സാറിനും മാഡത്തിനും.”

ഒരു ആക്കിയ ചിരിയുമായി അവൻ എന്റെ അടുത്ത് വന്നു

ഞാൻ ആര്യ കേൾക്കാൻ വേണ്ടി അവനോട് പറഞ്ഞു.

“ഒരു പാക്കറ്റ് കോണ്ടവും കൂടെ.”

“ഒരു പാക്കറ്റോ. അപ്പോൾ ഇത് തന്നെ പരിപാടി?

സജി കൈകൊണ്ട് ആംഗ്യം കാട്ടി ചോദിച്ചു.
“എന്നെ കണ്ടിട്ടാണ് എങ്കിൽ മോനാ വെള്ളം വാങ്ങി വച്ചോ. സജി എവിടേം പോവണ്ട.”

ആര്യ അപ്പോളും ഒടുക്കത്തെ കലിപ്പിലാണ്.

“ഓ. അത് എപ്പോളും ആവശ്യം വരുന്നതാ. പിന്നെ ആക്‌സസ് കാർഡ് ഞാൻ എടുക്കുന്നുണ്ട്. കേട്ടല്ലോ.”

ഞങ്ങൾക്ക് സംസാരിക്കാൻ അവസരം വേണം എന്ന് മനസിലായ സജി മുങ്ങി.

അവൻ പോയതും ഞാൻ അവളെ വലിച്ചു ബെഡിലേക്കിട്ടു അവളുടെ വയറിനു മുകളിലായി ഞാനിരുന്നു. അവൾ കുതറികൊണ്ട് എന്റെ നെഞ്ചിൽ അടിച്ചുകൊണ്ടിരുന്നു. എന്റെ ചുണ്ട് തുറന്നു അവളുടെ പല്ലിന്റെ ഷേപ്പിൽ മുറിഞ്ഞത് അവളെ കാണിച്ചു പറഞ്ഞു.

“കണ്ടോ നീ ചെയ്തത്.”

“കൊന്നില്ലല്ലോ നിന്നെ? ഇനി കിട്ടുന്ന അവസരത്തിൽ അതുണ്ടാവും.”

ഞാൻ അവളുടെ രണ്ട് കൈകളും എന്റെ കൈ കൊണ്ട് പിടിച്ചു അവളുടെ തലയ്ക്കു പിറകിലാക്കി എന്റെ വലതു കൈ കൊണ്ട് പിടിച്ചു. ഇടതു കൈ കൊണ്ട് അവളുടെ മുഖവും അനക്കാനാകാതെ പിടിച്ചു എന്റെ മുഖം അവളുടെ അടുത്ത് കൊണ്ടുപോയി അവളുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു. വീണ്ടും കടിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ അവൾ എന്റെ മുഖത്ത് തുപ്പി.

അതൊന്നും ശ്രദ്ദിക്കാതെ ഞാൻ അവളുടെ നെറ്റിയിലും ഇരു കണ്ണുകൾക്ക്‌ മുകളിലും ചുംബിച്ചു.

പതിയെ എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി. അവളുടെ കൈകളുടെ ബലം കുറഞ്ഞു വരുന്നുണ്ടായിരുന്നു. ഞാൻ അവളുടെ കൈകൾ ഫ്രീ ആക്കി.
…..
സജി പെട്ടെന്ന് വാതിൽ തുറന്നപ്പോൾ കണ്ടത് എന്റെ മുകളിൽ കിടന്നു എന്നെ ചുംബിക്കുന്ന ആര്യയെ ആണ്. എന്റെ കൈ അവളുടെ ടീഷർട്ടിന് ഉള്ളിലും പെട്ടെന്ന് അവൾ എണിറ്റു മാറി ഡ്രസ്സ്‌ നേരെ ഇട്ടു.

“എന്നെ കുറ്റം പറയണ്ട. ഞാൻ ഡോറിൽ തട്ടിയിട്ട് ഒരനക്കവും ഇല്ലാത്തോണ്ടാ ഡോർ തുറന്നെ.”

“അതിനിവിടെ വേണ്ടാത്തതൊന്നും നടന്നില്ലല്ലോ.”

“പിന്നേ ഞാൻ വരാൻ അഞ്ചു മിനിറ്റ് വൈകിയെങ്കിലോ? എങ്കിൽ ആദ്യപാപം കാണേണ്ടി വന്നേനെ.”

“ഒന്നും നടക്കാൻ പോകുന്നില്ല മോനെ. നീ വാങ്ങിയത് വെറുതെ ആണ് മോനെ.”

ആര്യ ആണ് പറഞ്ഞത്

“ആര്യേ നിന്നോടൊരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്.”

സജി അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും അവനെ നോക്കി

“നീ ഇനിമുതൽ ജീൻസ് ഇടരുത്.”

“അത് ശരിയാ എന്നാ കുണ്ടിയാടി നിനക്ക്.”

ഞാനും അവളെ താങ്ങി.

“പോടാ തെണ്ടി” എന്നുപറഞ്ഞു അവളെന്നെ തല്ലാനോങ്ങി.
“നിങ്ങളായി നിങ്ങളുടെ പാടായി. ഇന്നാ നീ ചോദിച്ച സാധനം.”

അവൻ കോണ്ടം നീട്ടികൊണ്ട് പറഞ്ഞു.

“സജിച്ചേട്ടാ അത് വേണ്ട കൊണ്ട് പൊക്കോ. ഞാൻ കാര്യായിട്ട് പറയുന്നതാ.”

പക്ഷെ ഞാൻ കൈ നീട്ടി.

“ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാനും ഇപ്പോൾ പോകും അല്ലെങ്കിൽ.”

അവൾ സീരിയസ് ആണെന്ന് കണ്ട ഞാൻ അവനോട്‌ വേണ്ടെന്ന് ആംഗ്യം കാട്ടി.

“അല്ലാ കാര്യങ്ങളൊന്നും നടക്കില്ലേ ഞാൻ എന്തിനാ പോണേ.”

ഞാൻ അവനോട് ഒന്ന് പോകാൻ ആംഗ്യം കാട്ടുന്നതിനു മുൻപേ അവളുടെ ഡയലോഗ് വന്നു.

“എന്റെ സജി, റിലീസ് ആവാത്ത കുറച്ചു തെറി ഉണ്ട് ഇവനായി കാത്തു വച്ചത്. അത് കേൾക്കേണ്ട എങ്കി മോൻ വിട്ടോ.”

“അല്ലേലും ഞാൻ കട്ടുറുമ്പ് ആകാൻ ഇല്ലേ.”

അതും പറഞ്ഞു അവൻ പോയതും അവൾ എന്റെ മുഖത്ത് അടിച്ചു . ഞാൻ അവളെ കിടന്നുകൊണ്ട് തന്നെ ചോദ്യരൂപത്തിൽ നോക്കി.

“എന്തിനാടാ മൈരേ നീ എന്നെ വാട്സാപ്പിൽ ബ്ലോക്ക്‌ ചെയ്തേ.”

“നീ തെറി പറയോ.”

“നിന്നെ കൊല്ലാനാ വന്നേ പിന്നെ ആണോ തെറി. പക്ഷെ നേരിട്ടു കണ്ടാ പറ്റുന്നില്ല. അത്രക്ക് ഇഷ്ടാ”

“എന്നിട്ടാണല്ലോ ഐ ഹേറ്റ് യൂ എന്നു പറഞ്ഞേ.”

“അത് നീ പറയിച്ചതാ. സോറി.”

അതും പറഞ്ഞവൾ എന്റെ മെത്തേക്ക് വീണു.

എന്റെ നെഞ്ചിൽ മുഖമമർത്തി കിടന്ന അവളുടെ കണ്ണുനീർ എന്റെ ടീഷർട്ടിനെ നനച്ചുതുടങ്ങിയപ്പോൾ ഞാൻ അവളെ പിടിച്ചുയർത്തി ആ രണ്ട് കണ്ണുകളിലും ചുംബിച്ചു. എന്നിട്ട് പറഞ്ഞു

“നിന്നെ ആദ്യമായി അവൻ സുഖിപ്പിച്ചില്ലേ അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല എന്നോടുള്ള വാശി കൊണ്ടാണ്. നിന്നെയും കൊണ്ടാ ട്രിപ്പ്‌ പോയതും എന്നോടുള്ള വാശി ആണ്. അപ്പോളാണ് അയാൾ എന്നെ തോല്പിച്ചത് നീ തന്നെ എന്നോട് പറയുന്നത്. അതാ അന്നങ്ങനെ ഉണ്ടായേ.”

“എന്ത് വാശി? ”

അവളയച്ച ഫോട്ടോയിലെ ഇരട്ടച്ചുഴി മുതൽ എല്ലാം ഞാൻ അവൾക്ക് പറഞ്ഞുകൊടുത്തു.

“സോറിഡാ മുത്തേ.”

“സാരമില്ല പെണ്ണെ. എന്ത് പറ്റി ഈ വേഷം.”

“അയാളുടെ നിർബന്ധം ആണ്. പക്ഷെ എനിക്ക് നിന്നെയും കാണിക്കണം എന്നു തോന്നി.”

“അതുപോട്ടെ നിനക്ക് വിഷമായോ ഞാൻ സജിയെ ഉമ്മ വച്ചപ്പോൾ.”
“ഏയ്‌ എനിക്കറിയാം നീ എന്നെ പിരി കേറ്റാനാണെന്നു.”

Leave a Reply

Your email address will not be published. Required fields are marked *