എന്റെ ജീവിതം ഒരു കടംകഥ – 4 Like

Related Posts


രാവിലെ ഞാൻ എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു, പുറത്തു എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. അതൊന്നും ശ്രെദ്ധിക്കാതെ ഞാൻ നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി, ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ തന്നെ കുട്ടൻ തല പൊക്കാൻ തുടങ്ങിയിരുന്നു.

ഞാൻ എല്ലാം കഴിഞ്ഞു താഴേക്ക് ചെന്നപ്പോൾ, എല്ലാവരും അവിടെ ഉണ്ട് ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. എന്തോ പ്രശനം എനിക്ക് മനസ്സിലായി, അപ്പോളേക്കും മാളു എനിക്ക് കാപ്പി കൊണ്ടുവന്നു തന്നു, ഞാൻ അവളോട് ആഗ്യത്തിൽ ചോദിച്ചു.

“എന്താ പ്രശനം ഇവിടെ???”

അവൾ എന്താ പറയേണ്ടത് എന്നു അറിയാതെ നിന്നിട്ടു എന്റെ ഫോണിൽ തൊട്ടുകാണിച്ചു, ഞാൻ അതിൽ നോക്കിയപ്പോളേക്കും അവൾ അടുക്കളയിലേക്കു പോയി.

അതാ അവളുടെ മെസ്സേജ്,

“കൊറോണ ആയതുകൊണ്ട് എല്ലാവര്ക്കും പോകാൻ സാധിക്കില്ല”

എന്റെ സ്വപ്നങ്ങളെല്ലാം താഴെവീണു തകർന്നതായി എനിക്ക് പ്രധീതമായി, പക്ഷെ എന്റെ കയ്യിൽനിന്നും കാപ്പി ഗ്ലാസ് ആണ് താഴെ പോയത്.

ചേച്ചി ദേഷ്യത്തിൽ : എടാ ചെറുക്കാ നിന്റെ കൈ എന്താ തളന്നു കിടക്കുവാണോ?

ഞാൻ അപ്പോളാണ് സ്വബോധത്തിലോട്ടു വന്നത്.

ഞാൻ ചേച്ചിയെയും താഴേക്കും മാറി മാറി നോക്കി എനിക്ക് എന്താ സംഭവിച്ചത് എന്നു മനസ്സിലായില്ല.

ആന്റി : എടി പെണ്ണെ നീ എന്തിനാ അവനോടു ചൂടാകുന്നത്, ഞങ്ങളോട് വല്ലതും പറയണേൽ ഞങ്ങളോട് പറഞ്ഞാൽ പോരെ….

ചേച്ചി പെട്ടന്ന് റൂമിൽ കയറി വാതിൽ ശക്തമായി അടച്ചു.

ഞാൻ മാത്രം എന്താ എന്നു മനസ്സിലാകാതെ അങനെ ഇരുന്നു. അപ്പോളാണ്
ഫോണിലെ മെസ്സേജ് ഞാൻ ഓർത്തത്. ഞാൻ അതെടുത്തു നോക്കി.

“ആന്റിയും അങ്കിളും പോകുന്നില്ല ചേച്ചിയോട് മാത്രം കല്യാണത്തിന് പോയാൽ മതി എന്ന്. അങനെ ആണെങ്കിൽ അവർക്കു അങ്കിളിന്റ്റെ ഒരു കൂട്ടുകാരന്റെ അടുത്ത് പോകാം എന്ന്.”

ഇപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്, ഇന്നലെത്തന്നെ ചേച്ചിക്ക് പോകാൻ താല്പര്യം ഇല്ലായിരുന്നു പിന്നല്ലേ ഒറ്റയ്ക്ക് പോകുന്നത്.

മാളു വന്നു താഴെ വീണ കാപ്പിയൊക്കെ തുടച്ചു അപ്പോൾ ഞാൻ മാളുവിനോട് ഒരു ഗ്ലാസ് കാപ്പികൂടെ തരാമോ എന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോളേക്കും മാളു അടുത്ത ഗ്ലാസ് കാപ്പി കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അവളെനോക്കി ഞാനൊന്നു ചിരിച്ചു. അവൾ എന്നെ ദേഷ്യത്തോടെയാണ് നോക്കിയത്.

ദൈവമേ ഇതെന്താ ഇവിടെ……. എല്ലാവര്ക്കും എന്താ സംഭവിച്ചത്……

ഞാൻ മാളുവിന്‌ മെസ്സേജ് അയച്ചു ചോദിക്കാമെന്ന് കരുതി അവൾക്കു മെസ്സേജ് അയച്ചു.

“മോളെ നിനക്കെന്താ സംഭവിച്ചത്?”

റീപ്ലേ ഒന്നും എല്ലാ ഞാൻ വീണ്ടും ഒരു മെസ്സേജ് അയച്ചു…

“മോളെ …..”

മാളു “ചേട്ടായി ഇപ്പോൾ ഒന്നും ചോദിക്കരുത് പ്ളീസ്’

ഞാൻ ആകെ എന്താണ് എന്ന് ആലോചിച്ചുകൊണ്ട് അവൾ കൊണ്ടുവന്ന കാപ്പി കുടിച്ചു, എന്നാൽ അനുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി. അതാ ഇരിക്കുന്നു അങ്കിൾ.

അങ്കിൾ : ആ മോൻ എഴുന്നേറ്റോ?
ഞാൻ : എഴുന്നേറ്റു കാപ്പിയും കുടിച്ചു.

അങ്കിൾ : അതെ മോനെ ഞങൾ രാവിലെ തന്നെ പോകുവാ, ലോക്ക് ഡൗൺ കര്ശനമാക്കുവാണെന്നു, ഇന്നു ന്യൂസ് ഉണ്ടായിരുന്നു.

ഞാൻ : അയ്യോ… വീണ്ടുമോ???

അങ്കിൾ : അതെ മോനെ, സാധനങ്ങളെല്ലാം മേടിക്കണം അല്ലേൽ പ്രശ്നമാകും ഇനി എന്നാ എല്ലാം നേരെ ആകുന്നത് എന്ന് അറിയില്ലല്ലോ…

ഞാൻ : അത് ശരിയാ ഇവിടെയും മേടിക്കണം എല്ലാം.

അങ്കിൾ : അത് ശരിയാ മേടിക്കാനുള്ളത് നേരത്തെ മേടിച്ചോ….

ഞാൻ : ഒരു കൂട്ടുകാരനെ വിളിച്ചു നോക്കട്ടെ അവന്റെ കാർ ഉണ്ടോ എന്ന് അല്ലേൽ ബൈക്കിൽ കൊണ്ടുവരാൻ പറ്റില്ലല്ലോ.

ഞാൻ അങനെ അഖിലിനെ വിളിച്ചു കാർ റെഡി ആക്കി, നേരെ റൂമിൽ പോയി റെഡി ആയി. ഞാൻ നേരെ മാളുവിനോട് ചോദിച്ചു മോളെ സാധനം മേടിക്കാനുള്ള ലിസ്റ്റ് തരാമോ അല്ലേൽ, കടയിൽ തിരക്കാവും. മാളു ചേട്ടായി ഞാനും കൂടെ വന്നോട്ടെ.

ഞാൻ മറുപടി പറയും മുന്നേ അവൾ റെഡി ആയി വന്നു, ഞാൻ പറഞ്ഞു “അതെ ഞാൻ പോയി കാർ എടുത്തോണ്ട് വരാം, മോൾ ഇവിടെ നിന്നാൽ മതി”

മാളു : ഓക്കേ.

ഞാൻ നേരെ ബൈക്കും ആയി പോയി അഖിലിന്റെ കാർ ആയിട്ട് വന്നു. എനിക്ക് ഒന്നും മനസ്സിലായില്ല, അതാ ചേച്ചിയും മാളുവും കൂടെ ആണ് നിൽക്കുന്നത്. ഞാൻ ചെന്ന് വണ്ടി നിർത്തിയപ്പോൾ രണ്ടുപേരും കൂടെ കാറിൽ കയറി.

ഞാൻ ഒന്നും ചോദിക്കാതെ മുൻപോട്ടു പോയി, ഞാൻ കാർ നിർത്തിയപ്പോൾ ചേച്ചിയും മാളുവും കൂടെ ആണ് ഇറങ്ങിയത്. അവർ കടയിൽ കയറി, ഞാൻ ആലോചിച്ചു “അല്ല അപ്പോൾ ചേച്ചി കല്യാണത്തിന് പോകുന്നില്ലേ.”

പക്ഷെ അവർ രണ്ടുപേരും കൂടെ അങനെ പോകുന്നത് പുറകിൽ നിന്നും കാണുന്നത് കണ്ണുകൾക്ക് ഒരു കുളിർമഴ തന്നെ ആയിരുന്നു. 4 കുണ്ടികൾ ആടി ആടി പോകുന്നത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

മാളു പാവാട ആയിരുന്നു ഇട്ടിരുന്നത് എന്നാൽ ചേച്ചി ഒരു ചുരിതാറും. മാളുവിന്റെ ചന്തി ചെറുതായിരുന്നു എങ്കിലും നല്ലരസമായിരുന്നു ആ ചന്തി കാണുവാൻ, പക്ഷെ ചേച്ചിയുടെ അങ്ങനെ ആയിരുന്നില്ല ആ ടൈറ്റ് ലിങ്കിൻസിൽ ചേച്ചിയുടെ ചന്തി നന്നായി മനസ്സിലാകും. അവിടെ ഉള്ളവരെല്ലാം ചേച്ചിയെത്തന്നെയാണ് നോക്കുന്നത്.

ഞാൻ അങനെ നോക്കി നിന്നുപോയി, അവർ കടയ്ക്കുള്ളിൽ കയറിയപ്പോളാണ്
എനിക്ക് കടയിൽ കയറണമല്ലോ എന്ന് ഓര്മ വന്നത്. ഞാനും പതിയെ ഉള്ളിലോട്ടു കയറി, ഞങൾ മൂന്നുപേരും കൂടെ സാധനങ്ങൾ എല്ലാം മേടിച്ചു വീട്ടിലോട്ടു മടങ്ങി.

വീട്ടിൽ എത്തിയപ്പോൾ ആന്റിയും അങ്കിളും റെഡി ആയി നിൽക്കുന്നു, മാളു “നിങൾ പോകാൻ ഇറങ്ങിയോ?”

ആന്റി : അതെ മോളെ ഞങൾ പോകുവാ.

ചേച്ചി ഒന്നും പറയാതെ അകത്തേക്ക് പോയി,

അങ്കിൾ : അവളോട് ഇനി വഴക്കു പിടിക്കാൻ പോവണ്ട, നീ ഇറങ്ങാൻ നോക്ക്.

ആന്റി : അയ്യോ ഞാൻ ഒന്നിനുമില്ലേ, അവൾ എന്താണെന്നു വച്ചാൽ ചെയ്യട്ടെ.

ഞാൻ മാളുവിനെ ഒന്ന് നോക്കി, അവൾ എന്നെ ഒന്ന് നോക്കിയിട്ടു അവരോടു എന്തോ പറയാൻ തുടങ്ങി, അവളെ പറയാൻ സമ്മതിക്കാതെ ആന്റി പറഞ്ഞു “മോളെ അടുത്ത ആഴ്ച അവൾക്കു തമിഴ് നാട്ടിൽ പോകണം എന്നാ പറഞ്ഞത്, അവളുടെ വലിയ ആഗ്രഹമാണ് IIT യിൽ പോകുക എന്നത്.”

ഞാൻ : അപ്പോൾ ലോക്ക് ഡൗൺ അല്ലെ? എങനെ പോകും?

ആന്റി : അതറിയില്ല മോനെ, അവൾ പറഞ്ഞത് പോകാം എന്നാ. അതിനൊക്കെ ആയിരുന്നു ഇന്നത്തെ വഴക്കു.

മാളു : അത് ഞാൻ പറഞ്ഞോളാം ആന്റി. കുഴപ്പമില്ല.

അങ്കിൾ : എന്നാ ശരി ഞങൾ ഇറങ്ങുവാ, അല്ലേൽ ചിലപ്പോൾ പോലീസ് പിടിക്കും.

അങനെ അവർ അവരുടെ വീട്ടിലേക്കു പോയി, ഞാനും മാളുവും ഉള്ളിലേക്കും.

Leave a Reply

Your email address will not be published. Required fields are marked *