എന്റെ ഡോക്ടറൂട്ടി – 22 8അടിപൊളി  

“”…ഇനിയിപ്പോൾ ഞാങ്കാരണമാരും നാലുചുവരുകൾക്കുള്ളിൽ കിടന്നു നരകിയ്ക്കണ്ട… ചാടിക്കേറീതല്ലേ, പോയേച്ചുവാ..!!”””_ ന്ന് കുഞ്ഞിനെനോക്കി പറഞ്ഞിട്ട് എന്റെനേരേ തിരിഞ്ഞ്;

“”…മ്മ്മ്.! കൊണ്ട്പൊക്കോ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊരു തെളിഞ്ഞപുഞ്ചിരി തിരിച്ചുകൊടുത്തു…

ശേഷം കുഞ്ഞിനേംകൊണ്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ,

“”…എന്താടീ ഉണ്ടക്കണ്ണും പെരുപ്പിച്ചുനിയ്ക്കുന്നേ..?? നീ തലേലെ മുറുവൊക്കെയൊണങ്ങീട്ട് പുറത്തിറങ്ങിയാ മതി… കേറിപ്പോടീ..!!”””_ ന്നും പറഞ്ഞൊരു ഡയലോഗ് പിന്നീന്നുകേട്ടു…

അതിനുവേണ്ടത്ര വിലകൊടുക്കാതെ പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ, വീടിനുചുറ്റുമൊന്നു കറങ്ങിയടിച്ചശേഷം പറമ്പിലേയ്ക്കും അതിൽപ്പിന്നെ ഗേറ്റിനുമുന്നിലായും സ്ഥാനംപിടിച്ചു…

മുന്നിലൂടെപ്പോയ ഓരോവണ്ടിയുടേയും പേരും ഫുൾഡീറ്റെയ്ൽസും പുള്ളിയ്ക്കു വിവരിച്ചുകൊടുത്തപ്പോൾ ആശാനുമതൊക്കെ റൊമ്പപ്പിടിച്ചെന്നു തോന്നുന്നു…

പറയുന്നതു ശ്രെദ്ധിച്ചുകേട്ട് വണ്ടികളെ സസൂക്ഷ്മം നിരീക്ഷിയ്ക്കുന്നതിനിടയിലാണ്;

“”…ആഹാ.!
എടാ തക്കുടൂ… നീ പുറത്തേയ്ക്കൊക്കിറങ്ങിയോ..??”””_ ന്നൊരു സ്ത്രീശബ്ദംകേട്ടത്…

തിരിഞ്ഞുനോക്കുമ്പോൾ മൂന്നാല് കോളേജ്പിള്ളേരാണ്…

ജോക്കുട്ടനാണെന്ന ചിന്തയിൽ ഡയലോഗുവിട്ടിട്ട് എന്നെക്കണ്ടതും പിള്ളേര് നൈസായിട്ടൊന്നു ചമ്മി…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എന്തായാലും കൊള്ളാവുന്ന പീസുകളായതുകൊണ്ട് ഉള്ളിലെ കോഴിസ്വഭാവംവെച്ച് ഞാനൊന്ന് ചിരിച്ചുകൊടുത്തു…

അതോടെ പിള്ളേരുപതിയെ അടുത്തുകൂടി…

മൂന്നാളും വെള്ളയിൽ നീലലൈൻസുള്ള ചുരിദാർടോപ്പും നീല പാന്റ്സും ഷോളുമാണ് ധരിച്ചിരുന്നത്…

കോളേജ് യൂണിഫോമായ്രിയ്ക്കണം…

അതിലൊരെണ്ണം ഷോള് തട്ടമായാണ് ഇട്ടേക്കുന്നത്…

എനിയ്ക്കുപിന്നാലെ ചെക്കനുമവരുടെനേരേ ചെറിയൊരു ചിരി പാസാക്കീതും പെൺപിള്ളേരടുത്തുവന്ന് അവന്റെ കയ്യിലും കവിളിലുമൊക്കെ പിച്ചാനും കൊഞ്ചിയ്ക്കാനുമൊക്കെ തുടങ്ങി…

എന്നലതിന് ചെക്കൻ വലിയവിലയൊന്നും കൊടുത്തില്ല…

“”…കണ്ടോടീ… പുതിയഫ്രണ്ട്സിനെ കിട്ടിയപ്പോൾ തക്കുടൂന് നമ്മളെയൊന്നും മൈൻഡില്ല..!!”””_ നമ്മുടെ തട്ടമിട്ടസുന്ദരിക്കുട്ടി എന്നെ പാളിനോക്കിക്കൊണ്ട് പറഞ്ഞതും,

“”…മ്മ്മ്.! ശെരിയാ.! പിന്നെയീ പുതിയഫ്രണ്ട്സൊക്കെ നാളെയങ്ങുപോവും… അപ്പൊ കളിപ്പിയ്ക്കാൻ ഞങ്ങളുതന്നെ വേണ്ടിവരും… നോക്കിയ്ക്കോ നീ..!!”””_ കൂടെനിന്നവളുമതിനെ പിൻതാങ്ങിയശേഷം;

“”…നീ വാടീ… നമുക്കുപോവാം..!!”””_ എന്നുമ്പറഞ്ഞു ചെക്കനെനോക്കി കണ്ണുരുട്ടി അവളുമാര് നടന്നുനീങ്ങി…

അതിനിടയിലാ തട്ടം പിന്നേയും തിരിഞ്ഞുനോക്കിയപ്പോൾ എനിയ്ക്കും ഇൻട്രെസ്റ്റായി…

അവൾടെ താളത്തിനുലയുന്ന കുണ്ടികളിലേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷിയുടെ മുഖമോർമ്മവന്നത്…

…അവൾടത്ര ഷെയ്പ്പോ മുഴുപ്പോന്നുമില്ലങ്കിലും കൊള്ളാം.!

എന്തൊക്കെപ്പറഞ്ഞാലും കയ്യിലിരുപ്പ് വെറും കച്ചറയാണേലും സൗന്ദര്യത്തിന്റെ കാര്യത്തിൽ മീനാക്ഷിയുടെ അയലത്തെത്തില്ല ഒന്നും.!

ഗതികേടുകൊണ്ട് എനിയ്ക്കതു സമ്മതിയ്‌ക്കേണ്ടിവന്നു…

അപ്പോഴാണ് തക്കുടു കയ്യിലിരുന്ന് കുലുങ്ങിച്ചിരിച്ചത്…

അതോടെ നോട്ടം ഞാനവനിലേയ്ക്കാക്കി…

“”…എന്നാലുമാപിള്ളേർ എന്തുകാര്യായ്ട്ടാ നിന്നോടുവന്നു വർത്താനമ്പറഞ്ഞേ..?? മനുഷ്യമ്മാരായാലിത്ര ജാഡപാടില്ല കേട്ടോ… അറ്റ്ലീസ്റ്റ് നെനക്ക് എന്റെകാര്യോങ്കിലും ഒന്നോർക്കായ്രുന്നു..!!”””_ ചെക്കന്റെ മുഖമെന്റെനേരേ പിടിച്ചുവെച്ച് ഞാനങ്ങനെപറയുമ്പോൾ ഇവനിതെന്തു തേങ്ങയായീ പറേണേന്നഭാവത്തിൽ ചെക്കനെന്നെനോക്കി…

“”…നീയപ്പോൾ അവരോടെന്തേലുമൊക്കെ മിണ്ടുവേ, അല്ലേലൊന്നു ചിരിയ്ക്കുവേയൊക്കെ ചെയ്തെങ്കിൽ ആപിള്ളേരു കുറച്ചുനേരങ്കൂടി നിന്നേനെ… അതെങ്ങനാ അപ്പവനൊടുക്കത്തൊരു സിഗ്മാമെയിലായേക്കുന്നു..!!”””_ ഞാനങ്ങനെപറഞ്ഞു കണ്ണുരുട്ടീതും എന്തോവല്യ തമാശകേട്ടപോലെ ചെക്കനിരുന്നിളിയ്ക്കാൻ തുടങ്ങി…

“”…ദേ… കൂടുതലിരുന്ന് കിണിച്ചാൽ റോഡിലിറക്കി നടത്തിയ്ക്കും… അതോണ്ട് മര്യാദയ്ക്കിരുന്നോ..!!”””_ അവനെയൊന്നുകൂടി കയ്യിലഡ്ജെസ്റ്റു ചെയ്തിരുത്തിയശേഷം,

“”…എന്നാലും നിന്റെകാര്യമോർക്കുമ്പോൾ എനിയ്ക്കുചിലപ്പോഴൊക്കെ സഹതാപംതോന്നും… ഒരു പേടിത്തൂറിതന്തേം ഒരു സൈക്കോത്തള്ളേം… സത്യത്തിൽ നീയിവരുടെടേലെങ്ങനെ ജീവിയ്ക്കുന്നെടാ..?? ഏതുനേരോം തല്ലുംവഴക്കും… ചിലനേരത്തെനിയ്ക്കുതന്നെ രണ്ടെണ്ണംപൊട്ടിയ്ക്കാൻ തോന്നീട്ടുണ്ട്… എന്നാലപ്പോഴേയ്ക്കും രണ്ടുംനല്ല കൂട്ടായ്ട്ടുണ്ടാവും… അതല്ലേ പ്രശ്നം..??”””_ അന്ന് ഹോസ്പിറ്റലിൽനിന്നും വന്നിട്ട് അവനോടടിയുണ്ടാക്കീട്ട് എഴുന്നേറ്റപ്പോൾ രണ്ടൂടെ തോളിൽകൈയിട്ടുനടന്നതൊന്നും എനിയ്ക്കത്രയ്ക്കു സുഖിച്ചിട്ടില്ല…

പിന്നെ വല്ലവന്റേം വീട്ടിൽക്കേറി ഇതേത് മറ്റേടത്തിടപാടാന്ന് ചോദിയ്ക്കാൻ പറ്റാത്തതിലുള്ള ദേഷ്യവും എന്റെ വാക്കുകളിലുണ്ടായ്രുന്നു…

അല്ലാതെ
അതുപോലൊന്നും കിട്ടാത്തതിന്റെ അസൂയയൊന്നുമല്ല കേട്ടോ…

“”…കാഴ്ചയൊക്കെ കണ്ടുതീർന്നില്ലേ..?? ചേച്ചി കുഞ്ഞിനെത്തിരക്കുന്നു..!!”””_ പിന്നിൽവന്നുനിന്ന് മീനാക്ഷിപറഞ്ഞതും ഞാനൊന്നു വെട്ടിത്തിരിഞ്ഞു…

“”…എന്താന്ന്..??”””

“”…അല്ല, കുഞ്ഞിനു പാലുകൊടുക്കാറായി… അതുകൊണ്ട് കൊണ്ടുച്ചെല്ലാൻ പറഞ്ഞു..!!”””_ കേട്ടതെനിയ്ക്കത്ര സുഖിച്ചില്ലേലും മറ്റുവഴിയില്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു…

പിന്നലെ മീനാക്ഷിയുംകൂടി…

ഇനിയവന്റെ തടവറയിലേയ്ക്കാണു പോക്കെന്നു മനസ്സിലായതുകൊണ്ടാണോന്നറിയില്ല, ചെക്കനുമിഷ്ടപ്പെടാതെ മുക്കാനുംമൂളാനുമൊക്കെ തുടങ്ങിയിരുന്നു…

“”…സാരവില്ലന്നേ… നമുക്കിനി നാളെവരാം… അപ്പൊ നീ നിന്റെ ഫ്രണ്ട്സിനെ അങ്കിളിനുമുട്ടിച്ചുതരണം… പകരമങ്കിള് ഐസ്ക്രീം മേടിച്ചുതരാം..!!”””_ മീനാക്ഷികേൾക്കാതെ കുഞ്ഞിന്റെ ചെവിയിലതുപറയുമ്പോൾ,
ചെക്കനെച്ചാക്കിട്ട് അവിടെനിൽക്കുന്നേലെന്തേലും പ്രയോജനംതപ്പുന്ന ചിന്തയിലായ്രുന്നു ഞാൻ…

അതിൽപ്പിന്നെയുള്ള ദിവസങ്ങളിൽ കുഞ്ഞുമായ്ട്ടായ്രുന്നെന്റെ കൂട്ട്മുഴുവൻ…

എന്തെന്നറിയില്ല, അവനുമെന്നോട് പെട്ടെന്നടുത്തു…

ഒരുപക്ഷേ, അതിനു മീനാക്ഷിപറഞ്ഞ കാരണംതന്നെയായ്രിയ്ക്കാം…

അതിനിടയിൽ വേദന കുറഞ്ഞെന്നുമ്പറഞ്ഞ് ഞാനെന്റെ ബാന്റേജും അഴിച്ചുമാറ്റിയതിനാൽ എനിയ്ക്കുപിന്നെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായ്രുന്നില്ല…

അങ്ങനെഡെയ്ലി എല്ലാരേയുംകണ്ണുവെട്ടിച്ച് ചെക്കനുമായി പുറത്തേയ്ക്കിറങ്ങി കണ്ടപെണ്ണുങ്ങളെ മുഴുവൻ കൊത്തിപ്പെറുക്കാനുള്ള പരിപാടിതുടങ്ങി, അതിനു ഫലവുമുണ്ടായി…

പിറ്റേതിന്റെ പിറ്റേദിവസംതന്നെ ചെക്കന്റെ കൂട്ടുകാരികളെയെല്ലാം ഞാങ്കേറി പരിചയപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *