എന്റെ സായി അമ്മായി – 1 Like

എന്റെ സായി അമ്മായി – 1

Ente Sai Ammayi | Author : Sami


എന്റെ ആദ്യത്തെ കഥയാണ് വല്ല തെറ്റുകളും ഉണ്ടെങ്കിൽ ക്ഷമിക്കണം..

 

എന്റെ പേര് സമീർ.സമി എന്ന് വീട്ടിലും  കൂട്ടുകാരും വിളിക്കും 2019 കൊറോണ കാലത്ത്  എന്റെ ജീവിതത്തിൽ നടന്ന കഥയാണ്

തലശ്ശേരിയിൽ ഒരു ടൈൽ ഷോപ്പിൽ   രണ്ടുവർഷമായി ജോലി ചെയ്തു വരുന്നു  ചെയ്തു വരുന്നു  ബികോം പാസായതുകൊണ്ട് എനിക്ക് അവിടെ അഡ്മിൻ സെക്ഷനിൽ ഒരു ജോലി കിട്ടി  അത്യാവശ്യം തരക്കേടില്ലാത്ത സാലറി കിട്ടുന്നുണ്ട് രാവിലെ തന്നെ വീട്ടിൽ ഉമ്മയ്ക്ക് സാഹിറ അമ്മായിയുടെ call വന്നു എന്റെ മാമന്റെ ഭ്യര്യ ആണ് സായി അമ്മായി ഡാ നീ ഒന്ന് അവിടെ വരെ പോണം അവൾക്കു കൈ വേദനയോ മറ്റോ എന്തൊക്കെയോ അസുഖമുണ്ട് ഏതോ വൈദ്യർ അടുത്ത്ങ്ങാൻ പോകാനാണ് കുറേക്കാലമായിട്ട് അവൾക്ക് കൈ വേദനയാണ് പലപ്പോഴായി വരും. നാളെ തിങ്കളാഴ്ചയാണ് എനിക്ക് ഡ്യൂട്ടി ഉണ്ട്  നാളെ എനിക്ക് പോകാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു എടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അവർക്ക് വേറെ ആരുമില്ല അതുകൊണ്ടല്ലേ അവൾ സഹായം ചോദിച്ചത്. അമ്മായി ഗൾഫിൽ നിന്ന് എത്തി അതുപോലെ എനിക്കറിയില്ല. രണ്ടാഴ്ച മുമ്പ് വന്നതാടാ. കൈ വേദന മാറ്റാൻ വേണ്ടി വന്നതാണ്.. അമ്മായിടെ  ഫോൺ നമ്പർ തന്നേക്ക് ഞാൻ ഉച്ചയ്ക്ക് വിളിക്കാം.

ശരി മോനെ ഞാൻ നിന്റെ വാട്സാപ്പിൽ വിടുന്നുണ്ട്.. അങ്ങനെ പതിവ്  കാര്യങ്ങളൊക്കെ കഴിച്ചു ഞാൻ ഷോപ്പിലേക്ക് പോയി

ലഞ്ച് ടൈമിൽ അമ്മായിയെ വിളിച്ചു

ഞാൻ. സായി അമ്മായി  ഇത് ഞാനാണ് സെമി ആണ്

അമ്മയി : എന്തൊക്കെയാണ് മോനെ എത്ര കാലമായി കണ്ടിട്ട്. മുമ്പ് ഒക്കെ നീ വാട്സാപ്പിൽ വിളിക്കുമായിരുന്നു ഇപ്പോൾ അതുമില്ല

ഞാൻ. നന്നായി പോകുന്നു അമ്മായി. തലശ്ശേരിയിലാണ് എന്റെ ഷോപ്പ്. അമ്മയ്ക്ക് എന്തോ കൈ വേദനയാണെന്ന് ഉമ്മ പറഞ്ഞു. ഇപ്പോൾ എങ്ങനെയുണ്ട് വ്യത്യാസം ഉണ്ടോ.

അമ്മായി. ഇല്ല മോനെ അതിപ്പോൾ സഹിക്കാൻ പറ്റാതെ ആയി തുടങ്ങി. ഇരിട്ടിയിൽ ഒരു വൈദ്യർ ഉണ്ടെന്നു പറഞ്ഞു അവിടെ ഒന്ന് പോകാൻ വേണ്ടിയായിരുന്നു മോനെ  വിളിച്ചത് നാളെ ഒന്ന് വരാൻ പറ്റുമോ മോനെ? നാളെ രാവിലെ 9 മണിക്ക് അവിടെ എത്തുകയും വേണം

ഞാൻ. ഞാനൊരു മൂന്ന് മണിക്ക് ശേഷം വിളിച്ചിട്ട് പറയാം അമ്മായി. എന്റെ ബോസിനോട് ഒന്ന് പറയണം നാളെ ലീവ് എടുക്കണം എന്ന്.

ആയിക്കോട്ടെ മോനെ വൈകിട്ട് വന്നാൽ മതി അങ്ങനെയെങ്കിൽ ഇന്ന് ഇവിടെ താമസിക്കാം നാളെ വെളുപ്പിനെ നമുക്ക് വൈദ്യരെ കാണാൻ പോവുകയും ചെയ്യാം

ആയിക്കോട്ടെ അമ്മായി

അങ്ങനെ മൂന്നുമണിക്ക് ശേഷം ബോസ് വന്നു ഞാൻ ബോസിനോട് ലീവ് ചോദിച്ചു വൈകിട്ട് മഴയുടെ വീട്ടിലേക്ക് യാത്ര എന്റെ ജോലി സ്ഥലത്തുനിന്ന് ഏകദേശം 6 കിലോമീറ്റർ അമ്മായി ടെ  വീട്ടിലേക്കുള്ളൂ

അത്യാവശ്യം ക്യാഷ് ഉള്ള ഫാമിലിയാണ് ഫാമിലി ആണ് സാഹിറ അമ്മായിടെ അമ്മയ്ക്ക് രണ്ട് പെൺമക്കളാണ് മൂത്തവൾ സാറ ഏകദേശം 23 വയസ്സ് കാണും അവളെക്കാൾ 2 വയസ്സ് ഇളയതാണ് ഞാനെന്നും ഉമ്മയിടക്ക് പറയാറുണ്ട് അപ്പോൾ എന്റെ വയസ്സ് പിടികിട്ടി കാണുമല്ലോ. ഇളയവൾ നൈന  അവൾക്കും 20 വയസ്സുണ്ട് രണ്ടുപേരും ഭർത്താക്കന്മാരുടെ ഒന്നിച്ച് ഖത്തറിലാണ് അമ്മായിയും അവരോടൊപ്പം ഖത്തറിൽ ആയിരുന്നു. ഇടയ്ക്കിടെയുള്ള ഈ കൈ വേദന കാരണം അമ്മായിക്ക്  അവരുടെ എല്ലാ കാര്യത്തിലും  തടസ്സം അനുഭവപ്പെട്ടു അങ്ങനെയാണ് ഇടയ്ക്കിടെ നാട്ടിൽ വരാറുള്ളത്. അമ്മായിയുടെ ഹസ്ബൻഡ് അതായത് എന്റെ മാമൻ ഹമീദ് എന്ന് പറയും  വിവരം തമ്മിൽ വിവാഹമോചനം നടത്തിയിട്ട് ഏകദേശം 14 വർഷം കഴിഞ്ഞു കാണും എന്തൊക്കെയോ കുടുംബ പ്രശ്നങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ പണ്ടൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്. അതൊന്നും  അന്വേഷിക്കാൻ ഞാൻ നിന്നതുമില്ല.. അമ്മയുടെ വിവാഹശേഷം അമ്മായിക്ക് കുറച്ച് സ്വത്തുകൾ  തറവാട്ടിൽ നിന്നും കിട്ടിയിരുന്നു അതിൽ ഒരു വീട് വെച്ചാണ് അമ്മായി ഇപ്പോൾ കഴിയുന്നത്

ഏകദേശം ആറു മണിയാവുമ്പോഴേക്കും ഞാൻ അമ്മയുടെ വീട്ടിലെത്തി അത്യാവശ്യം കുഴപ്പമില്ലാത്ത വീടാണ് മുമ്പൊക്കെയോ ഞാൻ ഇവിടെ പോയിട്ടുണ്ടെങ്കിലും ഇപ്പോൾ അല്പം കൂടി വലുതായിട്ട് കാണാം എന്തൊക്കെയോ മെയിന്റനൻസ് വർക്ക് ചെയ്തതായി തോന്നുന്നു. മുറ്റത്ത് ഒരു ആക്ടിവ ഉണ്ട്. മുമ്പൊക്കെ അമ്മായി സ്കൂട്ടിൽ വരാറുണ്ടെന്ന്  ഉമ്മ പറയുമായിരുന്നു കോളിംഗ് ബെൽ അടിച്ചു അമ്മായി വാതിൽ തുറന്നു

അമ്മായി. മോൻ വന്നോ.  മോന്റെ ബൈക്ക്  പോർച്ചലേക്ക്  കയറ്റി വച്ചേക്കുമോനെ

ഞാൻ. അമ്മയ്ക്ക് കൈ വേദന എങ്ങനെയുണ്ട് ഒരു കുറവുമില്ല മോനെ രണ്ട് ദിവസമായി നല്ല വേദനയാണ്. അമായിയെ  നോക്കിയപ്പോൾ ഇടത്തെ കയ്യിൽ ഒരു ചെറിയ കെട്ടുണ്ട് ഗുളികയും മറ്റും ഒന്നും കഴിച്ചില്ലേ അമ്മായി ഒത്തിരി കഴിച്ചു മോനേ എന്നിട്ട് എന്ത്. വേദനക്ക് ഒരു കുറവുമില്ല

അകത്തേക്ക് വാ മോനെ  അമ്മായി എന്നെ വിളിച്ചു ഞാൻ വീട്ടിൽ അകത്ത് കയറി  താഴെ രണ്ട് ബെഡ്റൂം ഓടുകൂടിയ വീട് മേലയുമുണ്ട് ഒരു ബെഡ്റൂം പുറമേ നിന്നെ കാണുന്ന പോലെയല്ല ഉള്ളിൽ നല്ല സൗകര്യമുണ്ട്

ഞാൻ സോഫയിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മായി ജ്യൂസ് കൊണ്ടുവന്നു എന്തിനാ അമ്മായി ഈ വയ്യാത്ത കയ്യും കൊണ്ട് ഇങ്ങനെ അതല്ല മോനേ മോൻ വല്ലപ്പോഴും വരുന്നതല്ലേ. മോന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് നേരത്തെ വിളിച്ചപ്പോൾ ഒന്നും ചോദിക്കാൻ പറ്റിയില്ല. നല്ല വിശേഷം സായി അമ്മായി ഈ ജോലിയും ആയിട്ട് ഇങ്ങനെ പോകുന്നു മോന്  ഗൾഫിലേക്ക് എങ്ങനും  ശ്രമിച്ചു കൂടെ ആ നോക്കണം അമ്മായി ഒരു വർഷം കൂടി ഇവിടെ തന്നെ തുടരട്ടെ എന്ന് ഞാൻ വിചാരിച്ചു

പിന്നെ ഞാൻ ഡിസ്റ്റൻസ് ആയിട്ട് എംബിഎ ചെയ്യുന്നുണ്ട് അമ്മായി

അത് നല്ല കാര്യം മോനെ ആവുന്നത്രയും പഠിക്കണം അതാണ് നല്ലത്.

കഴിഞ്ഞ തവണ അമ്മായി ഗൾഫിൽ നിന്ന് വന്നപ്പോൾ ഞാൻ കണ്ട പോലെ അല്ലല്ലോ ഇപ്പോൾ ആകെ ഒരു ക്ഷീണം പോലെ അമ്മായി. അതേ മോനെ കഴിഞ്ഞ ദിവസം വീട്ടുജോലിക്ക് വരുന്ന ജാനു ചേച്ചിയും  പറഞ്ഞിരുന്നു. ഈ കൈ വേദന വന്നാൽ ഞാൻ ആകെ തളർന്നു പോകുന്നുണ്ട്. ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് മോനേ..

അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട നമുക്ക് നാളെ പോകാലോ  രാവിലെ തന്നെ..

അതെ മോനെ നാളെ രാവിലെ തന്നെ പോകേണ്ടതാണ് മോൻ കുളിച്ചു ഫ്രഷ് ആയിക്കോ ഭക്ഷണം കഴിച്ചു കിടക്കണ്ടേ  നാളെ വെളുപ്പിന് ഉണരേണ്ടതല്ല.

ബാത്റൂം താഴെയും മേലെയും ഉണ്ട് മോനെ ഇഷ്ടം ഉള്ളതിലേക്ക് പൊയ്ക്കോ

ഞാൻ താഴത്തെ  ബാത്റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി കുറച്ചുനേരം കൂടി ടിവിയും മൊബൈൽ ഒക്കെ ആയി സമയം പോയി അമ്മായി ഭക്ഷണവുമായി വന്നു ചപ്പാത്തിയും ചിക്കൻ കറിയും വെജിറ്റബിൾ കറിയും ഒക്കെയാണ് ഭക്ഷണം

Leave a Reply

Your email address will not be published. Required fields are marked *