എന്റെ സ്വന്തം ദേവൂട്ടി – 12 Like

Related Posts


അങ്ങനെ കോളേജിൽ ഒരു ദിവസംഫ്രീ സമയം കീട്ടിയപ്പോൾ മര തണലിൽ ഞാനും ദേവൂട്ടിയും കാവ്യായും എല്ലാവരും മിണ്ടീ പറഞ്ഞു ഇരുന്ന സമയത് ഗൗരി ഓടി വന്നു പറഞ്ഞു.

“നിങ്ങൾ അറിഞ്ഞോ നമ്മുടെ ഇന്റെർണൽ നാളെ കഴിഞ്ഞാണെന്ന്.”

എന്റെ ഒപ്പം ഇരുന്ന എല്ലാവരും ഞെട്ടി.

ഒന്നും പഠിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ഒക്കെ എണ്ണത്തിനും ടെൻഷൻ ആയി. എനിക്കും ദേവികാകും ടെൻഷൻ ഇല്ലാ കാരണം രാത്രി ദേവികയും ഞാനും ഒരുമിച്ച് ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പഠിക്കുക ആണ് ചെയ്യുന്നേ.

അവളുടെ മടിയിൽ കിടന്നു അവൾ നോട്ട് വായിക്കുന്നത് കേട്ടു ഞാൻ പഠിക്കുക ആണ് ചെയർ.

എല്ലാവരും പിന്നെ എന്നോട് പറയാൻ പറഞ്ഞു മാറ്റി വെക്കാൻ. ഞാൻ ദേവൂട്ടിയെ നോക്കിയപ്പോൾ അവളും അവരുടെ ഒപ്പം സപ്പോർട്ട് ആണ്. ഞാൻ കോളേജ് സെക്റട്രി ഒക്കെ വിളിച്ചു പക്ഷേ അവരും തേഞ്ഞു ഇരിക്കുവാ പ്രിൻസിപ്പാൾ ആണ് തീരുമാനം എടുത്തത് എല്ലാ ഡിപ്പാർട്മെന്റ് ഈ പ്രോബ്ലം ആണ് എന്ന് പറഞ്ഞു.

ഞാൻ മീര ടീച്ചറെ വിളിച്ചപ്പോൾ. ടീച്ചർ പറഞ്ഞത് ഡിപ്പാർട്മെന്റ് വേണൽ എക്സാം ഡേറ്റ് മാറ്റം ആയിരുന്നു പക്ഷേ hod മാറ്റില്ല എന്നാ വാശി ആണ് എന്നാ.

ഞാൻ അവരോട് പറഞ്ഞു നിങ്ങൾ പോയി hod യേ കണ്ടു പറ എന്ന്.

ഗൗരി എന്നോട് പറഞ്ഞു.

“നീയും വാടാ.”

പറഞ്ഞു തീരും മുമ്പ് ദേവികയും കാവ്യാ ഒരുമിച്ച് പറഞ്ഞു പോയി.വേണ്ടാ എന്ന്.

“അതെന്ന ദേവികെ ”

ഗൗരി ചോദിച്ചു.

“എന്നിട്ട് വേണം പുള്ളിടെ ശവ അടകുടി കാണാൻ ”

എന്ന് പറഞ്ഞു കാവ്യാ ചിരിയോട് ചിരി.
വേറെ ഒന്നും അല്ല hod ആയി ഞാൻ പണ്ടേ ചേരില്ല എന്ന് അറിയുന്നവർ ആണ് ദേവികയും കാവ്യാ യും.

അവർ പോയി ചോദിട് വരാം എന്ന് പറഞ്ഞു പോയി.

“നിങ്ങൾ എന്താടോ എന്നേ വിടാത്തത്?”

ദേവിക തന്നെ പറഞ്ഞു.

“വെടി മരുന്നിന്റെ അടുത്തേക് എന്തിനാ തീ കനൽ എറിയുന്നത് എന്ന് ഓർത്ത.”

ബാക്കി ഉള്ള പിള്ളേർ ഒക്കെ എക്സാം ടെൻഷൻ കാരണം ക്ലാസ്സിലേക്ക് പോയി.കാവ്യാ പതുക്കെ എഴുന്നേറ്റു ഒപ്പം ദേവികയും കൂടി വാർത്തമാനം പറഞ്ഞു അവരുടെ കൂടെ ക്ലാസിലേക് പോയി. അവരുടെ പോക്ക് കണ്ടു ഞാൻ ആ തണലിൽ ഇരുന്നു അവന്മാരും എന്റെ കൂടെ ഫോണിൽ കുത്തി കൊണ്ട് ഇരിക്കുന്നുണ്ട്.

“എടാ ഈ hod എക്സാം ഒന്നും മറ്റും എന്ന് തോന്നുന്നില്ല.”

“അതേ.”

“നമുക്ക് മാറ്റിച്ചല്ലോ. ഗേൾ സ് ന് ഒരു ദിവസം അങ്ങ് മാറ്റി കൊടുത്താൽ മതി എന്നാലേ പറഞ്ഞേ. നമുക്ക് മാറ്റിപ്പികം.”

“എങ്ങനെ.”

“വഴി ഉണ്ട്. ഞാൻ പറയുന്നപോലെ എന്റെ കൂടെ നിന്നാൽ മതി.”

അവരും സമ്മതിച്ചു.

ക്ലാസ്സിൽ ചെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കും നാളെ ക്ലാസ്സ്‌ ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പഠിച്ചു തുടങ്ങിക്കോ രാത്രി ഒക്കെ ആകും ചിലപ്പോൾ തീരുമാനം വരാൻ.

അത്‌ കേട്ടത്തോടെ എല്ലാ എണ്ണവും പുസ്തകം ഒക്കെ എടുത്തു വെച്ച് വർത്തമാനം ആയി.

കാരണം എന്നേ അവർക്ക് നല്ല വിശ്യസം ആണെന്ന് ഇതിൽ നിന്ന് മനസിലായി.

പിന്നെ കോളേജ് കഴിഞ്ഞു വീട്ടിൽ ചേന്നതും ദേവിക അമ്മയോട് ഒപ്പം ഡാൻസ് പഠിക്കാൻ തുടങ്ങി.
ഞങ്ങൾ ഗുരുവായൂർ പോയി വന്നാ ദിവസം ദേവൂട്ടി തന്നെ അമ്മയോട് ഡാൻസ് പഠിപ്പിണം എന്ന് പറയുകയും അമ്മയുടെ സ്വന്തം മരുമകൾ അല്ലെ പഠിപ്പിച്ചു അമ്മയേക്കാൾ വലിയ ക്ലാസ്സിക്‌ ഡാൻസർ ആകാം എന്ന് പറഞ്ഞു.
അന്ന് പോയതാ എന്റെ രാവിലത്തെ ഉറക്കം. രാവിലെ എല്ലാപാണിയും തീർത്തു വെച്ചിട്ട് രണ്ട് പേരും തുടങ്ങും. പിന്നെ എഴുന്നേറ്റു വന്നു ഇവളുടെ കോപ്രായങ്ങൾ കാണും. പക്ഷേ അതിൽ
നിന്ന് എനിക്ക് ഒരു കാര്യം മനസിൽ ആയി ദേവൂട്ടിക് ഒരുപാട് ഇഷ്ടം ആണ് ഡാൻസ് പഠിക്കുന്നത് എന്ന്.

അച്ഛൻ ആണേൽ വലിയ സപ്പോർട്ട് ആണ് ദേവികക് വേറെ ഒന്നും അല്ലാ ഉറങ്ങി കിടന്ന ഒരു കലാകാരിയെ വീണ്ടും കുത്തി പൊക്കിയത് ദേവൂട്ടി ആണ്. അതുകൊണ്ട് ദേവൂട്ടി എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും.

ഒപ്പം വീട്ടിലെ വെളിച്ചം ആയി അവൾ മാറി കഴിഞ്ഞു. അവൾ എന്റെ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് ഒക്കെ വീണ്ടും പച്ചപ്പ്‌ കയറി തുടങ്ങി.

പിന്നെ കസിൻസ് ആയും എല്ലാവരും ആയി ദേവികക് നല്ല അടുപ്പം ആയി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നേ വിളിച്ചു കൊണ്ട് ഇരുന്ന കസിൻ ഒക്കെ ഈ കുറഞ്ഞ സമയത്തിന് ഉള്ളിൽ അവളുടെ ഫോണിലേക്കു ആയി വിളി.

രാത്രി ആയതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതും ആണേൽ പെണ്ണ് എന്നേ അവളുടെ അടുത്തേക് പോലും അടുപ്പിക്കില്ല.

“പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുക ആയിരിക്കും.

എന്തിനാ ഏട്ടാ അവരെ.”

ഞാൻ ചിരിച്ചിട്ട്.

“നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും അന്നത്തെ നടക്കാൻ പോകുന്നില്ല.”

“ഓ… ഇപ്പൊ മാറ്റാൻ ഏട്ടൻ ആര് യൂണിവേഴ്സിറ്റി ചാന്സലർ ആണോ.”

എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ ഒപ്പം ചിരിച്ചു. കട്ടലിൽ കിടന്നു.

അവൾ പടുത്തം കഴിഞ്ഞു ബുക്ക്‌ ഒക്കെ അടച്ചു വെച്ച് എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി കട്ടലിൽ കിടന്നു.

“അതേ ഏട്ടാ.”

“എന്താടി.”

“ഏട്ടൻ എങ്ങനെ എക്സാം മാറ്റി വേപ്പിക്കും?”

“നാളെ ബസിൽ പോയാൽ മതി.”
“എ…

അതെന്ന നമ്മുടെ കുതിരക് എന്ത് പറ്റി.”

“കുതിര നിന്നെയും കൊണ്ട് ചുമന്നു മടുത്തു. അതുകൊണ്ട് നാളെ ലീവ് കൊടുത്തു.”

പിന്നെ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. ഇപ്പൊ അവൾ രാത്രി നൈറ്റി ആണ് ഇടുന്നത്. അന്നും ഇന്നും എന്നും അവൾ അടിയിൽ ഒന്നും ഇടില്ലാ. സെക്സ് ചെയണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇനി ഇപ്പൊ എക്സാം ഒക്കെ കഴിഞ്ഞിട്ട് മതി ഏട്ടാ എന്ന്.

എന്റെ കഞ്ഞിയിൽ പറ്റ ഇടുന്ന രണ്ടു സാധനങ്ങൾ ആണ് ഒന്ന് എക്സാം ഉം രണ്ട് പിരീഡ്സ് ഉം.

പിറ്റേ ദിവസം കോളേജിൽ എത്തി എന്നത്തെപോലെ കോളേജ് കഴിഞ്ഞു. അവന്മാരാടോ ഞാൻ നില്കാൻ പറഞ്ഞു.

ദേവൂട്ടിയെ ഞാൻ ബസിൽ കയറ്റി വിട്ട് ഞങ്ങളുടെ അങ്ങോട്ട് ഉള്ള ബസിൽ അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് അവളെ അതിൽ കയറ്റി. അമ്മ ഞാൻ എന്ത്യേ എന്ന് ചോദിക്കുവാണേൽ കോളേജിൽ ലാബ് ൽ എക്സ്പ്രമെന്റ് കംപ്ലീറ്റ് ആകുവാ എന്ന് പറഞ്ഞേരെ എന്നും പറഞ്ഞു.

ഞാനും രാജിവും പുറകിൽ വന്നാ ആ റൂട്ടിൽ കൂടുതൽ ഓടുന്ന ബസിൽ കയറി എന്നിട്ട് പുറകിൽ ചെന്ന് നിന്ന്.

അവൻ പറഞ്ഞു

“എടാ നീ ആണോ തല്ലാൻ പോകുന്നെ?”

“അല്ലാ. ഗൗരി.”

“എ…..”

“അവൾ തുടങ്ങും. പിന്നെ നമ്മൾ തുടങ്ങും പിന്നെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിലെ അവനമർ ഏറ്റു എടുക്കും ആയിരിക്കും.”

“ഗൗരി എന്തിന്.”

“ആ കണ്ടക്ടർ അവളോട് മര്യാദ കാണിക്കാതെ പെരുമാറി. ഇന്ന് അവൾ ഒച്ച ഉണ്ടാകും നമ്മൾ പാട കൂട്ടും ലെവന്മാർ ഒക്കെ കയറി മേഞ്ഞോളും ”

Leave a Reply

Your email address will not be published. Required fields are marked *