എഴുതി തീരാത്ത കഥ 2

എഴുതി തീരാത്ത കഥ

Ezhuthi Theeratha Kadha | Author : Parishkari


 

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ഇടറിയ വരികളും എഴുതി തീർക്കാൻ കഴിയാത്ത കഥകളും എന്നെ സംബന്ധിച്ച് പുതിയതല്ല. എന്നിരുന്നാലും വിഫലമായ ഒരു ശ്രമം. ആരും ക്ഷണിക്കാതെ വന്ന മഴയേ നോക്കി ഇരിക്കുകയാണ് തൂലികാ ദാരി. ഒരു കഥ ആവുമ്പോൾ അതിനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു കേന്ദ്ര കഥാ പാത്രം വേണം.

കഥ നടക്കുന്ന സ്ഥലത്തെ കുറിച്ച് ചെറുതായി എങ്കിലും പരാമർശിക്കണം എന്നാണ് എന്റെ കാഴ്ച പാട്. യോജിക്കാം വിയോജിക്കാം അതെല്ലാം ഓരോരുത്തരുടെ വീക്ഷണം. അതികം വലിച്ചു നീട്ടി വെറുപ്പിച്ചു ക്രിഗ് ആക്കാതെ തുടങ്ങാം. ഞാൻ പരിഷ്കാരി.

കുറ്റംകുഴി എന്ന പലർക്കും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു കുഗ്രാമം എന്ന് തന്നെ വിശേഷിപ്പിക്കാം. വികസനം എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത പാലക്കാട് ഉള്ള ഒരു ഉൾ ഗ്രാമം. രാഖി നമ്മുടെ കഥയിലെ പ്രദാന കഥാ പാത്രം. കാതോർത്താൽ ഇപ്പോൾ ഒരു പശ്ചാത്തല സംഗീതം കേൾക്കാം.

രാഖി യെ കുറിച്ച് പറയാൻ ആണെങ്കിൽ അവൾ വീടിനടുത്തുള്ള അതികം പ്രശസ്തം ഒന്നും അല്ലാത്ത സ്കൂളിൽ പഴയ പ്രീ ഡിഗ്രി അഥവാ ഇപ്പോളത്തെ പ്ലസ് ടു കഴിഞ്ഞു. പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു രാഖി. പക്ഷെ പഠിക്കാൻ അടുത്ത് ഒന്നും കോളേജ് ഇല്ലാത്തത് കൊണ്ട് മാത്രം അവൾക്ക് അതോടു കൂടെ പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോൾ അവൾക്ക് പതിനെട്ടു വയസ്സ്. പ്ലസ് ടു കഴിഞ്ഞു അതികം സാമ്പത്തികം ഒന്നും ഇല്ലാത്ത കുടുബം ആയതു കൊണ്ട് അവൾ തയ്യൽ പഠിച്ചു ഇപ്പോൾ ഒരു വീടിന്റെ അടുത്ത് ഉള്ള ഒരു തയ്യൽ കടയിൽ ജോലി ചെയ്യുന്നു.

രാഖി യുടെ കുടുംബത്തെ കുറിച്ച് പറഞ്ഞാൽ അവളുടെ വീട്ടിൽ അച്ഛൻ രാമനും അമ്മ ഷീലയും ചേട്ടൻ കണ്ണനും ആണ് ഉള്ളത്. ചേട്ടൻ പ്ലസ് ടു കഴിഞ്ഞു പഠിപ്പ് നിർത്തി നാട്ടിൽ എലെക്ട്രിഷ്യൻ ആയിരുന്നു ഇപ്പോൾ ഗൾഫിൽ പോയി. അച്ഛൻ കൃഷി ആണ്. നെൽ കൃഷി ആണ് കൂടുതൽ. അമ്മയും അച്ഛനെ സഹായിക്കും കൂടാതെ വീട്ടിൽ ഇരുന്നു തയ്ക്കുക കൂടെ ചെയ്യും.

അങ്ങനെ പോകുമ്പോൾ ആണ് രാഖി ക്ക് ഒരു നല്ല കല്യാണ ആലോചന വരുന്നത്. കുറച്ചു ദൂരെ നിന്നും ദൈവ ഹിതം എന്ന പോലെ ആ ആലോചന രാഖിയിൽ എത്തി നിന്നു. ചെക്കൻ അഖിൽ കൊച്ചി എന്ന മഹാനരകത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പോർ ആണ് കക്ഷി. വീട്ടിൽ അമ്മ മാത്രം.

അഖിൽ നല്ല മോഡേൺ ചിന്താഗതി ആയിരുന്നു എങ്കിലും അമ്മ ലക്ഷ്മി ജാതകം എല്ലാം നോക്കുന്ന കൂട്ടത്തിൽ ആയിരുന്നു. അങ്ങനെ നോക്കി നോക്കി ആണ് രാഖിയിൽ എത്തി നിന്നത്. കല്യാണം ഒന്നും രാഖിക്ക് നോക്കി തുടങ്ങിയിരുന്നില്ല എങ്കിലും ഇത്രയും നല്ല ഒരു ആലോചന വന്നപ്പോൾ രാഖി യുടെ വീട്ടുകാർ കൈ കൊടുത്തു.

ഗ്രാമീണ സൗന്ദര്യം അപ്പാടെ പകർത്തി വെച്ച രാഖിയെ അഖിൽ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു. അത്യാവശ്യം വലുപ്പം ഉള്ള നല്ല ഷേപ്പ് ഉള്ള മാറിടങ്ങളും അതിനൊത്ത നിതംബവും ഒതുങ്ങിയ വയറും ആവുളുടെ സൗന്ദര്യത്തിനു നിറവേകി.പായസം പ്രതീക്ഷിച്ചവന് അമ്പലപ്പുഴ പാൽ പായസം തന്നെ കിട്ടി എന്ന അതിശയോക്തിയെ വ്യർത്ഥ മാക്കുന്ന പോലെ ആണ് അഖിൽ ആ സന്ദർഭം നോക്കി കണ്ടത്. ഫോട്ടോയിൽ കണ്ടതിനേക്കാളും നൂരിരട്ടി ഐശ്വര്യ മായിരുന്നു നേരിൽ കാണാൻ രാഖി യെ.

രാഖി ക്കും അഖിലിനെ ഒറ്റ മാത്രയിൽ ഇഷ്ടം ആയി. അത്യാവശ്യം മോഡേൺ ഒക്കെ ആയ ദുൽകർ നെ പോലെ ആയിരുന്നു അഖിൽ. പഠിക്കുമ്പോൾ ഒരുപാട് പയ്യന്മാർ പിന്നാലെ നടന്നിട്ടും വീഴാതെ പിടിച്ചു നിന്ന അവളെ അവൻ ഒറ്റ നോട്ടം കൊണ്ട് തന്നെ വീഴ്ത്തി. പെണ്ണ് കാണാൻ വന്നപ്പോൾ കിട്ടിയ കുറച്ചു നിമിഷങ്ങൾ അവർ എന്തൊക്കെയോ കുറച്ചു കാര്യങ്ങൾ ഒക്കെ ചോദിച്ചു പരസ്പരം. ക്ളീഷേ ആയിരുന്നു ആ ചോദ്യങ്ങൾ എല്ലാം. യൂട്യൂബിൽ ഒക്കെ റോസ്റ്റ് ചെയ്യുന്ന പോലെ ഉള്ള ക്ലിഷേ.

പിന്നീട് എല്ലാം കുറച്ചു ഫാസ്റ്റ് ആയിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വെച്ചു താലി കെട്ടി അഖിൽ അവളെ സ്വന്തം ആക്കി.കല്യാണത്തിന് വന്ന കോളേഗ്സ് ഉം കൂട്ടുകാരും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു ഇരിക്കുന്നത് കണ്ട് അവനു നർമം ആണ് തോന്നിയത്.

പെണ്ണ് കാണാൻ വന്ന അവനെ തന്നെ ആണ് അവനു ഓർമ വന്നത്. ഈ ഇരുപത്തി ഏഴു വയസ്സിനകത്തു ഒരുപാട് റിലേഷൻസ് ഉണ്ടായിരുന്നു എങ്കിലും അതിൽ ഒരുപാട് രതിയുടെ ഹിമാലയം കയറി എങ്കിലും രാഖി യെ പോലെ ഉള്ള ഒരു ഗ്രാമീണ സൗന്ദര്യം അവന്റെ ജീവിതത്തിൽ ആദ്യം ആണ്. അവൾക്ക് രതിയും എല്ലാം പുതിയത് ആവും എന്ന് അവൻ ഊഹിച്ചു. അവൾക്ക് ഇനി എതെകിലും റിലേഷൻ ഉണ്ടായിരുന്നു എങ്കിലും അവനു അത് ആ സെൻസിൽ എടുക്കാൻ ഉള്ള പക്വത ഉണ്ടായിരുന്നു.

ആദ്യം അവളെ സ്നേഹിക്കണം അതിനു ശേഷമേ അവളെ നുകരു എന്ന് അവൻ തീരുമാനിച്ചത് കൊണ്ട് ആദ്യരാത്രി ഒക്കെ സംസാരത്തിൽ അവർ ഒതുക്കി. എന്നാൽ സിനിമയിൽ കാണുന്ന പോലെ വേറെ സ്ഥലത്തു ഒന്നും അല്ല കിടന്നത്. അവളോട് ചേർന്നു തന്നെ കിടന്നു അവർ ഉറക്കത്തിലേക്ക് വീണു. അവളുടെ വീട്ടിൽ തന്നെ ആയിരുന്നു ആദ്യ രാത്രി. പിറ്റേന്ന് രാഖി അവനെ നാട് മുഴുവനും ചുറ്റി കാണിച്ചു. അടുത്ത ബന്ധുക്കൾ തന്ന സത്കരങ്ങളിലും പങ്കെടുത്തു.

കല്യാണത്തിന് മുൻപേ കൂട്ടുകാരികൾ കൊടുത്ത അറിവുകളും അമ്മ നൽകിയ അറിവുകളും എല്ലാം തന്റെ ജീവിത പങ്കാളി നിഷ്പ്രഭം ആക്കി. ചിലർ ആക്രമിക്കുന്ന പോലെ കീഴ്പ്പെടുത്തുമെന്നും ചിലർ സൗമ്യമായി കീഴ്പ്പെടുത്തുമെന്നും ഒക്കെ ആയിരുന്നു എല്ലാവരും പറഞ്ഞു കൊടുത്തിരുന്നത്.

പിന്നെ അവൾ തന്നെ വിഡിയോ യിൽ ഒക്കെ കണ്ടിട്ടുള്ള ഓടക്കുഴൽ വായനയും ഒന്നും ഇല്ലാത്ത ആദ്യ രാത്രി അവൾക്കും ഒരു നല്ല അനുഭവം തന്നെ ആയിരുന്നു. തന്നെ മനസിലാക്കുന്ന ഒരു ഭർത്താവ് ഇനെ കിട്ടിയതിൽ അവൾക്ക് സന്തോഷം ഉണ്ടായിരുന്നു. അങ്ങനെ മൂന്നു നാല് ദിവസം അവളുടെ വീട്ടിൽ അവർ കഴിഞ്ഞു. അവർ പെട്ടെന്ന് തന്നെ വളരെ അടുത്തു. എങ്കിലും രതിയിലേക്ക് എത്തിയില്ല. ചെറിയ ചുംബനകളും ഹഗ് ഒക്കെ ആയി അവർ മുന്നോട്ടു പോയി.

 

ഗ്രാമീണ വാസം കഴിഞ്ഞ് അവർ പട്ടണ ജീവിതത്തിലേക്ക് കടന്നു. രാഖി ക്ക് പട്ടണ ജീവിതം പുതുമ ആയിരുന്നു. ഫ്ലാറ്റിലെ ജീവിതവും ഒക്കെ ആയി ഒരു പുതിയ അദ്ധ്യായം അവിടെ ആരംഭിച്ചു. അഖിൽ ഇന്റെ നിർബന്ധം കാരണം അവൾ അടുത്ത ദിവസം തന്നെ കൊച്ചിയിൽ തന്നെ ഒരു ഡിസൈൻ കോഴ്സ് ഇന് ചേർന്നു. അഖിൽ ഇന് ലീവ് ഇല്ലായിരുന്ന കാരണം ഹണിമൂൺ എല്ലാം മാറ്റി വെച്ചു. ഡിസൈൻ കോഴ്സ് ഇന് ചേർന്നാൽ അവൾക്ക് പെട്ടെന്ന് സിറ്റിയിൽ ഉള്ള ജീവിതം ആയി പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കും എന്ന് അവൻ മുൻകൂട്ടി കണ്ടു. അവളുടെ ഡ്രെസ്സിങ് ഒക്കെ അവന്റെ ആവശ്യ പ്രകാരം മാറി. സാരി ഒക്കെ ഇട്ടിരുന്ന അവൾ കുറച്ചു മോഡേൺ ചുരിദാർ ഒക്കെ ഇട്ടു തുടങ്ങി പിന്നെ തന്നെ ഷർട്ട്‌ ഉം ജീൻസ് ഉം പതിയെ ഇട്ടു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *