എസ്റ്റേറ്റിലെ രക്ഷസ് – 1

എസ്റ്റേറ്റിലെ രക്ഷസ് – 1

Estatile Rakshassu | Author : Vasanthasena


ഒരു ചെറിയ ഹൊറൊർ മൂഡിലുള്ള കഥയാണ് ഇത്. വലിയ പ്രതീക്ഷകൾ വേണ്ട. കമ്പി തീർച്ചയായും ഉണ്ടാവും. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.

***********************************

“ഇന്ന് തണുപ്പ് അല്പം കൂടുതലാണെന്ന് തോന്നുന്നു.” ഗ്ലാസിലേക്ക് വിസ്കി പകർന്നു കൊണ്ട് ജയിംസ് .

“തണുപ്പ് എനിക്കത്ര പ്രശ്നമല്ല.” അയാൾക്ക് എതിരെ സോഫയിലിരുന്ന ഹാരിസൺ വിസ്കി ഒരു സിപ്പെടുത്തു കൊണ്ട് പറഞ്ഞു.

വില്യംസ് ഹെവൻവാലി ടീ എസ്റ്റേറ്റിന്റെ മാനേജരാണ്. മാനേജർ എന്ന പദവിയാണ് എങ്കിലും എസ്റ്റേറ്റിന്റെ പൂർണ്ണ അധികാരിയാണയാൾ. എസ്റ്റേറ്റിന്റെ യഥാർത്ഥ ഉടമസ്ഥൻ ഒരു  ജർമ്മൻകാരനാണ്. അദ്ദേഹം വല്ലപ്പോഴുമേ എസ്റ്റേറ്റ് സന്ദർശിക്കാറുള്ളു.

ജയിംസ് അൻപത് കഴിഞ്ഞ ഒരു മധ്യവയസ്കനാണ്.

“മി. ഹാരിസൺ വരുന്ന വിവരം മി. ലാങ്ടൺ അറിയിച്ചിരുന്നു. അതനുസരിച്ചാണ് ഞാൻ താങ്കൾക്ക് താമസസൗകര്യം ഏർപ്പെടുത്തിയത്. പക്ഷേ എന്തിനാണ് താങ്കൾ വരുന്നതെന്നോ പർപ്പസ് ഓഫ് വിസിറ്റ് എന്താണെന്നോ അദ്ദേഹം പറഞ്ഞില്ല.”

ഹാരിസൺ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന വിസ്കി കാലിയാക്കി ഒരു സിഗററ്റിന് തീ കൊളുത്തി. “മി. ജയിംസ്, ഞാനൊരു സയന്റിസ്റ്റാണ്. ക്യാൻസറിന്റെ   ഏറ്റവും അപകടകാരിയായ  ഒരു വകഭേദമാണ് മൾട്ടിപ്പിൾ മൈലോമ. അത് ബാധിച്ചാൽ രോഗി രക്ഷപെടുക എന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ പറയാം. അതിനുള്ള മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അതിന് സഹായകരമായ ചില പച്ചമരുന്നും പാമ്പുകളും ഇതിനോട് ചേർന്നുള്ള വനത്തിലുണ്ടെന്ന് ലാങ്ടൺ എന്നോട് സൂചിപ്പിച്ചു. അതാണ് എന്റെ ഈ വരവിന്റെ ഉദ്ദേശ്യം. ഇപ്പോൾ മി. ജെയിംസിന് തൃപ്തിയായോ.”

“അയ്യോ, ഞാനങ്ങനെ ചുഴിഞ്ഞു ചോദിച്ചതല്ല. തെറ്റിദ്ധരിക്കരുത്. മി. ലാങ്ടൺ എന്റെ ബോസ്സാണ്. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. താമസസ്ഥലം താങ്കൾക്ക് ഇഷ്ടമായോ.”

“വളരെ നല്ലതാണ്. സ്പേഷ്യസ്. എന്റെ ഗവേഷണത്തിന് വളരെ അനുയോജ്യം.താങ്ക്യു.”

“താങ്കളുടെ സഹായത്തിന് ഒരാളെ ഏർപ്പാട് ചെയ്തിട്ടുണ്ട്. നാളെ മുതൽ അയാൾ വരും.”

“എന്നാലിനി ഭക്ഷണം കഴിക്കാം.” ജയിംസിന്റെ ഭാര്യ വന്നു പറഞ്ഞു.

“സോറി മി. ഹാരിസൺ, എന്റെ വൈഫിനെ താങ്കൾക്കു പരിചയപ്പെടുത്താൻ വിട്ടു പോയി. ഇത് ജാസ്മിൻ. എന്റെ ഭാര്യ എന്നു പ്രത്യേകം പറയേണ്ടല്ലോ. ഒരൊറ്റ മകൾ, മെഡിസിന് ഫസ്റ്റിയർ.”

ഹാരിസൺ ജാസ്മിനെ നോക്കി. കൊഴുത്തു തടിച്ച ഒരു സുന്ദരി. ഒരു സാറ്റിൻ ഗൗണാണവൾ ധരിച്ചിരിക്കുന്നത്. അവളുടെ മാംസളമായ ശരീരത്തിന്റെ ആകൃതി അതിലൂടെ വ്യക്തമായിരുന്നു.

തന്റെ അവയവഭംഗി ഹാരിസന്റെ കണ്ണുകൾ കോരിക്കുടിക്കുകയാണെന്ന് മനസ്സിലായ ജാസ്മിൻ നാണത്തോടെ ഹാരിസണെ നോക്കി പുഞ്ചിരിച്ചു.

“എന്നാൽ പിന്നെ നമുക്കു ഭക്ഷണം കഴിക്കാം.” ജയിംസ് എഴുന്നേറ്റു.

ഭക്ഷണ സമയത്ത് ഹരിസണിന്റെ ശ്രദ്ധ മുഴുവനും ജാസ്മിനിലായിരുന്നു. മാദകത്വമുള്ള ശരീരം. മേനിയഴക് കണ്ടാൽ പ്രായം എത്രയാണെന്ന് പറയാൻ കഴിയില്ല. എങ്കിലും നാല്പത് വയസിന് താഴെയേ കാണൂ എന്ന് ഹാരിസൺ ഊഹിച്ചു.

ജാസ്മിനും ഹാരിസണിൽ ഏതാണ്ട് ആകൃഷ്ടയായതു പോലെയായിരുന്നു. ഹാരിസണിന്റെ ക്ലീൻ ഷേവ് ചെയ്ത തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും ബലിഷ്ഠമായ ശരീരവും ആരേയും ആകർഷിക്കുന്നതായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടയിൽ അറിയാതെ എന്നവണ്ണം ജാസ്മിൻ തന്റെ ശരീരഭാഗങ്ങൾ ഹാരിസണിന്റെ ശരിരത്തിൽ ചേർത്തമർത്തി. ഹാരിസണ് കാര്യം മനസ്സിലായി. ജാസ്മിൻ കഴപ്പല്പം കൂടിയ ഇനമാണ്.

ഹാരിസൺ ഉളളാലെ ഒന്നു പുഞ്ചിരിച്ചു. തന്റെ ആദ്യത്തെ ടാർഗറ്റ് ഇവൾ തന്നെ. ഹാരിസൺ മനസിൽ ഉറപ്പിച്ചു. ഇവൾ തന്റെ വരുതിയിലായാൽ തന്റെ ജോലി എളുപ്പം.

“ജാസ്മിൻ ഹൗസ്വൈഫ് ആണോ അതോ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” വറുത്ത ഇറച്ചി ഫോർക്ക് കൊണ്ട് കുത്തി എടുത്തു കൊണ്ട് ഹാരിസൺ ചോദിച്ചു.

“ഇവൾ ബിഎഡ്കാരിയാണ് മി. ഹാരിസൺ. എസ്റ്റേറ്റ് വക ഹൈസ്കൂളിലെ ടീച്ചറാണ്.”

“അതേയോ, വെരിഗുഡ്.” ഹാരിസൺ ജാസ്മിനെ നോക്കി പ്രത്യേക രീതിയിൽ പുഞ്ചിരിച്ചു. അയാളുടെ പുഞ്ചിരി കണ്ട് എന്തിനോ ഉളള ക്ഷണമാണതെന്ന് ജാസ്മിന് തോന്നി. ജാസ്മിൻ തന്റെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് ഹാരിസണെ നോക്കി.

താൻ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ വരുന്നു എന്ന് ഹാരിസണ് തോന്നി.

ഭക്ഷണം കഴിച്ച് ഹാരിസൺ എഴുന്നേറ്റു. അയാൾക്ക് കൈകഴുകുവാൻ ചൂടുവെള്ളവുമായി ജാസ്മിൻ വാഷ്ബേസിന് അരികിലെത്തി. ജയിംസ് അപ്പോഴും ഡൈനിംഗ് ടേബിളിൽ തന്നെ ആയിരുന്നു.

ജാസ്മിൻ വെള്ളമൊഴിച്ചു കൊടുത്തു. ഹാരിസൺ കൈകഴുകി. ടൗവൽ നീട്ടിയ ജാസ്മിന്റെ കൈകളിൽ പിടിച്ച് ഹാരിസൺ അവളെ ചേർത്തു പിടിച്ചു.

“ശ്ശോ വിട്. അതിയാനവിടിരിക്കുന്നു.” ജാസ്മിൻ കുതറി മാറാൻ ശ്രമിച്ചു. ഹാരിസൺ വിട്ടില്ല. അയാളവളുടെ പോർമുലകളിൽ കയ്പ്പടം അമർത്തി. അവളുടെ കവിളിൽ ചുംബിച്ചു.

ജാസ്മിൻ ആകെ പൂത്തുലഞ്ഞു.

“രാത്രി ഞാൻ വന്നു വിളിക്കും. ഇറങ്ങി വരണം.” ഹാരിസൺ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“വരാം.” പിറുപിക്കുന്നതു പോലെ അവൾ പറഞ്ഞു.

“എന്നാൽ ഞാൻ പോട്ടെ.” ഹാരിസൺ തന്റെ കോട്ടു ധരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ കൊണ്ടുവിടാം.” ജയിംസ് ജീപ്പിന്റെ ചാവി കയ്യിലെടുത്തു.

“വേണ്ട മി. ജയിംസ്. താങ്കൾ നല്ലതുപോലെ കുടിച്ചിരിക്കുന്നു. മദ്യപിച്ച് രാത്രി ഡ്രൈവ് ചെയ്യേണ്ട. ഞാൻ നടന്നു പൊയ്ക്കോളാം.”

ജയിംസ് അകത്തു പോയി ഒരു ഇരട്ടക്കുഴൽ തോക്കും അഞ്ചു ബാറ്ററി ടോർച്ചും എടുത്തുകൊണ്ടു വന്നു.

“തോക്കും ടോർച്ചും വെച്ചോളൂ,  ഇഴജന്തുക്കളും മറ്റു വന്യമൃഗങ്ങളുമുള്ള സ്ഥലമാണ്.”

ഹാരിസൺ ടോർച്ച് മാത്രം വാങ്ങി.  “തോക്ക് വേണ്ട. എന്റെ കയ്യിൽ റിവോൾവറുണ്ട്.”

അവർ വരാന്തയിലേക്കിറങ്ങി.

തന്റെ സമീപം നിന്നിരുന്ന ജാസ്മിന്റെ വീർത്ത കുണ്ടിയിൽ ഹാരിസൺ അമർത്തി ഞെരിച്ചു. “ഞാൻ വരും. പറഞ്ഞത് മറക്കണ്ടാ.” അവളൊന്നു മൂളി.

ഹാരിസൺ ടോർച്ചു തെളിച്ചു കൊണ്ട് മുന്നോട്ടു നടന്നു. കുന്നിന്റെ ചരിവിലെവിടെയോ ഒരു ഒറ്റയാന്റെ ചിന്നംവിളി അയാൾ കേട്ടു. ജയിംസിന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഹാരിസണിന് താമസിക്കാൻ ജയിംസ് കണ്ടുപിടിച്ച ബംഗ്ലാവ്. പണ്ടൊരു മാനേജർ സായിപ്പ് താമസിച്ചിരുന്ന കെട്ടിടമായിരുന്നു അത്.

പെട്ടെന്ന് ഹാരിസണിന്റെ മുന്നിലേക്ക് എന്തോ ചാടി വീണു. ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു. തിളങ്ങുന്ന രണ്ടു കണ്ണുകൾ. തന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരു പുള്ളിപ്പുലി.

ഹാരിസൺ ഒട്ടും ഭയന്നില്ല, വിരൽ ചൂണ്ടിക്കൊണ്ട് അയാൾ ഒരു ശബ്ദം പുറപ്പെടുവിച്ചു. പുലി ഒരു  പൂച്ചയെപ്പോലെ തല താഴ്ത്തി ഒരു വശത്തേക്ക് മാറി. ഹാരിസൺ അതിനെ മറികടന്ന് മുന്നോട്ടു നടന്നു. പുലി തലതാഴ്ത്തിത്തന്നെ അയാളെ അനുഗമിച്ചു.