ഇന്ന് ബെൻസിയുടെ കമെന്റ് കണ്ടു, കമ്പി കഥകൾ സൈറ്റിൽ കുറഞ്ഞു വരുന്നു എന്ന്.. അത് കണ്ടപ്പോൾ ഗൂഗിൾ ഡോക്സ് എടുത്തു നോക്കിയപ്പോൾ കുറെ നാളുകൾ മുൻപേ തുടങ്ങി കുറെ എഴുതി വച്ച ഒരു കൊച്ചു കഥ.. ഒരു സുന്ദരി ഏടത്തിയമ്മയുടെ കഥ.. അപ്പോൾ ഇതങ്ങു പോസ്റ്റ് ചെയ്താൽ എന്താ എന്ന് ആലോചിച്ചു.. അത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു..
ഒരു ചെറിയ കഥ ആണ്. എന്റെ സാധാ ടൈപ്പ് ആയതുകൊണ്ട് സ്ഥിരമായ പല ക്ലിഷേകളും ഉണ്ടാകും. ക്ഷമിക്കുമല്ലോ? സ്നേഹത്തോടെ എംകെ..
ഏട്ടത്തിയമ്മ..
ഏട്ടന്റെ കല്യാണം ആയിരുന്നു ഇന്ന്..
ഞാൻ അകെ തളർന്നു പന്തലിൽ ഒരു മൂലയ്ക്ക് കസേര ഇട്ടു ഒരു കുപ്പി വെള്ളവും കുടിച്ചു ഇരുന്നു ആലോചിച്ചു..
അകെ വിയർത്തു കുളിച്ചു.. ആളുകൾ ഒക്കെ പോയിത്തുടങ്ങി.. കുറച്ചു ബന്ധുക്കൾ അവിടെ ഇവിടെ ഒക്കെ നിന്ന് വർത്തമാനം പറയുന്നുണ്ട്..
അങ്ങനെ പെങ്ങൾ ഇല്ലാത്ത എനിക്ക് ഇന്ന് മുതൽ ഒരു പെങ്ങൾ ആയി എന്ന് ഞാൻ ആലോചിച്ചു.
ഏട്ടൻ ഒരു ഐടി പ്രഫഷണൽ ആണ്. ഞാൻ എംഎ ഇംഗ്ലീഷ് ആദ്യ വർഷം പഠിക്കുന്നു.
അച്ഛൻ ഇല്ല. അമ്മ മാത്രം. കുടുംബ സ്വത്തു വീതിച്ചു കിട്ടിയത് വിറ്റു ഞങ്ങൾ ഒരു നല്ലൊരു സ്ഥലത്തു വീട് വാങ്ങി.
അത്യാവശ്യം നല്ല ഒരു രണ്ടുനില വീടും ഒരു ഇരുപതു സെന്റ് സ്ഥലവും ഉണ്ട്. മുൻവശം നല്ല മുറ്റം ആണ്. മതിലിനു അകത്തു മൊത്തം പുല്ല് വച്ച് നല്ല ഭംഗി ആണ്..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അതിവിടെ ആദ്യം താമസിച്ചിരുന്നവർ ചെയ്തതാണ്..
വീട്ടിൽ തന്നെ കല്യാണം വേണം എന്നത് അമ്മക്ക് നിർബന്ധം ആയിരുന്നു.
അച്ഛന്റെ ആഗ്രഹം അതായിരുന്നു.
അതൊക്കെ എന്തായാലും നന്നായി നടന്നു.
വെളുത്തു മെലിഞ്ഞ ഒരു സുന്ദരി ആണ് ഏട്ടത്തി. സ്വർണം ദേഹത്ത് ഇട്ടാൽ അറിയാത്ത തൊലിവെളുപ്..
ചുരുണ്ട തിക്കുള്ള മുടി.. ഉയർന്ന നാസിക എടുത്തു പറയേണ്ട ഒരു സവിശേഷത ആണെന്ന് തോന്നിയിട്ടുണ്ട്.. പിന്നെ പുള്ളിക്കാരി അയഞ്ഞ ഡ്രെസ് മാത്രമേ ധരിക്കുകയുള്ളു..
അല്ലെങ്കിലേ മെലിഞ്ഞിട്ടാണ്. പിന്നെ സാരി അടുത്തപ്പോൾ കുറച്ചു വലിപ്പം തോന്നി..
വളരെ പെട്ടെന്ന് നടന്ന ഒരു കല്യാണം ആണ് ഇത്..
ഏടത്തിയുടെ മുഖം കണ്ടപ്പോൾ സത്യത്തിൽ എനിക്ക് അവർക്കു ഇതിനോട് വലിയ താല്പര്യം ഉള്ളതായി തോന്നിയില്ല..
പിന്നെ പെണ്ണല്ലേ.. എന്താ മനസ്സിൽ എന്ന് ചിന്തിക്കാൻ പറ്റില്ല..
എ വുമൺ ഈസ് എ ഡീപ് ഓഷ്യൻ ഓഫ് സീക്രെട്സ് എന്നാണല്ലോ ചൊല്ല്..
ഞാൻ തളർന്നു ഇരിക്കുന്നത് കണ്ടു ഏട്ടൻ അവിടേക്കു വന്നു..
“എന്താടാ തളർന്നോ ജിമ്മൻ?”
ഞങ്ങൾ നല്ല കൂട്ടു ആണ്.. ജിമ്മൻ എന്ന് വിളിച്ചു കളി ആക്കുമെങ്കിലും ഞാൻ ജിം ജീവിതത്തിൽ കണ്ടിട്ടില്ല.. എന്നാൽ ഞാൻ mma ട്രെയിനിങ് ചെയ്യുന്നുണ്ട്.
അതായത് കിക്ക് ബോക്സിങ്.. പണ്ടൊരു താല്പര്യത്തിനു പോയതാണ് എന്നാൽ വല്ലാത്ത കഷ്ടപ്പാട് ആണ്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ട്രെയിനിങ്..
എന്നാലും നിർത്തിയിട്ടില്ല..
“പിന്നെ.. തളർന്നു വയ്യാതായി…”
“ഡാ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… , നീ വേണം ഇത് പറഞ്ഞു ശരിയാക്കാൻ…”
“എന്താടാ?”
സംഗതി 4 വയസിനു മൂത്തത് ആണെങ്കിലും ഞാൻ അവനെ എടാ പോടാ എന്നുള്ള വിളി മാത്രമേ ഉള്ളു. അവനും കുഴപ്പം ഒന്നും ഇല്ല. ഇനി ഉണ്ടായിട്ടും കാര്യമില്ല.. അത് വേറെ കാര്യം..
“അതെ… 20 ദിവസം കഴിഞ്ഞാൽ ഞാൻ ന്യൂ യോർക്കിലേക്കു പോകും…”
“ങേ? ഇതിപ്പോ?”
ഞാൻ ഉച്ചത്തിൽ ചോദിച്ചു കൊണ്ട് ചാടി എണീറ്റ്.. അപ്പോൾ അവിടെ കൂടി നിന്ന കുറച്ചു ആളുകൾ ഞങ്ങളെ നോക്കി…
ഞാൻ അവിടെ തന്നെ ഇരുന്നു..
എനിക്ക് പോലും ഇവനെ കാണാതിരിക്കാൻ പറ്റില്ല.. അപ്പൊ അമ്മയുടെ കാര്യം പറയാനുണ്ടോ
അതൊക്കെ പോട്ടെ… ഇന്ന് കയറി വന്ന പെണ്ണോ?
“അല്ല…? ചേച്ചിക്ക് അറിയാമോ?”
“ഇല്ലടാ പൊട്ടാ.. അതല്ലേ നിന്റെ സഹായം എനിക്ക് വേണം എന്ന് പറഞ്ഞത്?”
“അല്ല നിനക്ക് പോണോ? ക്യാൻസൽ ചെയ്തു കൂടെ?”
“എടാ അവിടെ ഒക്കെ ജോലി കിട്ടുക എന്ന് പറഞ്ഞാൽ സ്വർഗത്തിൽ നിന്നും മുത്ത് വീണു കിട്ടും പോലെ ആണ്… ന്യൂ യോർക്ക് ആണ്… , പിന്നെ പെട്ടെന്ന് കിട്ടിയതൊന്നും അല്ല.. കുറെ നാളായി ഞാൻ ഇതിന്റെ പുറകെ നടക്കുന്നു… അതിന്റെ ഇടയിൽ ആണ് അമ്മ നിർബന്ധിച്ചു കെട്ടിയത്….”
“ഏത് നരകം ആയാലും… ഇങ്ങനെ ആരോടും പറയാതെ…?”
“എടാ പറഞ്ഞാൽ എല്ലാവരും എതിര് നിൽക്കും.. എനിക്ക് നിന്റെ സഹായം വേണം… ഇൻ റിട്ടേൺ… എന്റെ ക്രെഡിറ്റ് കാർഡ് നിന്റെ കയ്യിൽ തരും.. പണി ഒഴികെ ബാക്കി എന്തും നിനക്ക് വാങ്ങാം…
പിന്നെ എന്റെ കാർ.
ഡീൽ ഓർ നോ ഡീൽ?”
എന്റെ സാറേ… ഓഫർ തരികയാണെങ്കിൽ ഇങ്ങനെ തരണം.. വീണു ഞാൻ വീണു എന്ന് മനസ്സിൽ പറഞ്ഞു…
“ഓഫർ കൊള്ളാം.. അവസാനം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിർത്തണം എന്നൊന്നും പറയരുത്…”
“നിനക്കെന്നെ വിശ്വാസം ഇല്ലേ? ഇത് സിമ്പിൾ ആയി ഡീൽ ചെയ്തു തന്നാൽ ഞാൻ വാക്കു മാറില്ല…”
“അപ്പൊ ശരി.. ഡീൽ.. ഞാൻ ഒരു പ്ലാൻ ഉണ്ടാക്കാം…”
“ആഹാ നീയാടാ അനിയൻ…” എന്ന് പറഞ്ഞു പുള്ളി എന്നെ കെട്ടിപിടിച്ചു..
“ഇതെന്തോന്ന്? പോയി നിന്റെ പെണ്ണിനെ കെട്ടിപിടിക്കടാ….”
“ഓ അത് പിന്നെ.. ഞാൻ ഇവരെ ഒക്കെ ഒന്ന് ഡീൽ ചെയ്യട്ടെ നീ അവളെ ഒന്ന് ചിൽ ആക്കു.. അവിടെ കുനിഞ്ഞു ഇരിക്കുന്നുണ്ട്…”
ഇനി അതും എന്റെ പണി ആണോ ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അകത്തേക്ക് നടന്നു..
“ചേച്ചി എവിടെ അമ്മെ?”
“മുകളിൽ ഉണ്ടഡാ… “ അമ്മ തിരക്കിൽ ആണ്..
ഞാൻ സ്റ്റെപ് കയറി ചെന്നു. മുകളിൽ രണ്ടു റൂം ആണ്. ഒന്ന് എന്റെ മറ്റേതു ഏട്ടന്റെ. രണ്ടും രണ്ടു വശത്തു ആണ്..
ഞാൻ ഡോറിൽ തട്ടി “ചേച്ചി?”
“ഓഓഓ?”
ഒരു പ്രേതെക താളത്തിൽ ഉള്ള വിളി..
ഞാൻ കതകു മെല്ലെ തുറന്നു അകത്തു കയറി..
ഒരു വാടിയ റോസാപ്പൂവ് പോലെ പുള്ളിക്കാരി ബെഡിൽ ഇരിക്കുന്നു…
എന്നെ ഒന്ന് നോക്കി ചിരിച്ചു.. കണ്ണുകൾ ചുവന്ന് ഇരിക്കുന്നു..
“ചേച്ചി? സുഖമില്ലേ?”
ഞാൻ അടുത്ത് ചെന്നിരുന്നു നെറ്റിയിൽ കൈ വച്ച് നോക്കി… ചൂടൊന്നും ഇല്ല..
“നല്ല തലവേദന… തല പൊട്ടിത്തെറിക്കുന്നത് പോലെ…. “
“ഓഹ്.. സാധാരണ ഉണ്ടാകാറുണ്ടോ? “
“ഉണ്ട്.. ഇന്ന് വീഡിയോ ലൈറ്റ് കുറെ കണ്ണിൽ അടിച്ചില്ലേ? അതാണ്.. പിന്നെ നല്ല ചൂട് ആയിരുന്നു എനിക്ക് ചൂടിൽ തലവേദന വരും… “
എന്ന് പറഞ്ഞു അവൾ കുനിഞ്ഞിരുന്നു തലയ്ക്കു അടിച്ചു..
എനിക്കും വരാറുണ്ട് തലവേദന… ചൂട് കൂടുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ..
“തലവേദന മാറ്റാണോ?”
ഞാൻ അവളോട് ചോദിച്ചു…
“എങ്ങിനെ? “
ഉണ്ടക്കണ്ണുകൾ തുറന്നു അവൾ എന്നെ നോക്കി..
“നേരെ ഇരിക്ക്…”
അവൾ ബെഡിൽ ചമ്രം പതിഞ്ഞു ഇരുന്നു..
ഞാൻ അവളുടെ തല പിടിച്ചു എന്റെ ചൂണ്ടുവിരൽ അവളുടെ പുരികത്തിന്റെ നടുക്ക് മെല്ലെ അമർത്തി വച്ചു..
“കണ്ണടക്ക്…” എന്ന് ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ അടച്ചു..