ഏണിപ്പടികൾ – 6അടിപൊളി  

ഏണിപ്പടികൾ 6

Enipadikal Part 6 | Author : Lohithan

[ Previous Part ]


 

നല്ല ഒരു കളികഴിഞ്ഞ ആലസ്യത്തിൽ സണ്ണി ഉറങ്ങിപ്പോയി.. ആലീസ്സ് നിമ്മിയെ കെട്ടാൻ അവൻ സമ്മതിച്ചതിന്റെ സന്തോഷത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു….

ഇനി സണ്ണി ഒരു വകയിലും അന്യനല്ല.. അവൻ ഉണ്ടാകുന്ന സ്വത്തുക്കൾ ഓക്കെ ഇനി തന്റെ മകളുടെയാണ്…

അതോർത്തപ്പോൾ ഹമീദിനെ ഓർത്തു.. അക്കാര്യത്തിൽ ഉണ്ടായിരുന്ന ചെറിയ മടിക്കൂടി ഇപ്പോൾ ആലീസിന് പോയി..

അതും മകൾക്ക് വേണ്ടിയാണല്ലോ എന്നാണ് ആലീസ് ഓർത്തത്..

രണ്ടു ദിവസം കഴിഞ്ഞ് സണ്ണിയുടെ ജീപ്പ് KK റോഡുവഴി മുണ്ടക്കയം ലക്ഷ്യമാക്കി ഓടുകയാണ്..

ആലീസ് സണ്ണിയുടെ അടുത്തു തന്നെ ഇരിക്കുന്നു… ഇടക്കിടക്ക് അവൻ ആലീസിനെ നോക്കുന്നുണ്ട്..

പച്ചക്കളറിൽ വിലകൂടിയ ഒരു പട്ടു സാരിയാണ് അവൾ ധരിച്ചിരിക്കുന്നത് അതേ കളറിൽ നല്ല ഫാഷനിൽ തൈച്ച ബ്ലൗസും… ഇടക്ക് ബ്യുട്ടി പാർലറിൽ പോകുന്നത് കൊണ്ട് മുഖത്തിനു നല്ല തിളക്കമുണ്ട്…

എന്താടാ നോക്കുന്നത്…

ചേച്ചിയെ ഈ പരുവത്തിൽ കണ്ടാൽ ആ ഹമീദിന് കൂടുതൽ പരിചയ പ്പെടേണ്ടി വരില്ല…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അതെന്താ..?

അതിനു മുൻപ് അയാളുടെ കാറ്റ് പോകും..

പോടാ.. അയാളെ കണ്ടിട്ട് അങ്ങനെയൊന്നുമല്ല തോന്നുന്നത്..

ചേച്ചിക്ക് പേടിയുണ്ടോ..?

പേടിക്കേണ്ട ആളാണോ അയാൾ..! ഒരാണിന് എന്തൊക്കെ ചെയ്യൻ പറ്റുമെന്നറിയാത്ത കൊച്ചു കുട്ടി യൊന്നും അല്ലല്ലോ ഞാൻ…

എന്നാൽ എനിക്ക് വല്ലാത്ത വിഷമം ഉണ്ട് ചേച്ചീ…നമ്മൾ ഉദ്ദേശിക്കുന്ന കാര്യം നടക്കാൻ ഇയാളെ നമുക്ക് ആവശ്യമാ അല്ലങ്കിൽ ഒരിക്കലും ഞാൻ…..

ഹാ.. സണ്ണിച്ചാ.. നീ എന്തിനാണ് വിഷമിക്കുന്നത്.. എല്ലാം നമുക്ക് വേണ്ടിയല്ലേ.. നിനക്ക് എന്നോടുള്ള സ്നേഹം കുറയാതിരുന്നാൽ മതി… നമ്മുടെ നേട്ടത്തിനു വേണ്ടിയും നിനക്ക് വേണ്ടിയും ഞാൻ എന്തും ചെയ്യും…

സത്യത്തിൽ ആലീസ് മെയ്ക്കപ്പ് ഓക്കെ ചെയ്ത് സുന്ദരിയായി ഹമീദി ന് ഊക്കാൻ കൊടുക്കാൻ തയ്യാറായി ഇറങ്ങാൻ കാരണം ഇപ്പോൾ സണ്ണിയോട് പറഞ്ഞത് മാത്രമല്ല…

സണ്ണി ഈ കാര്യം സൂചിപ്പിച്ചപ്പോൾ മുതൽ അവളുടെ മനസ്സിൽ മറ്റൊരു ചിന്തയും കടന്ന് കൂടിയിരുന്നു…

ഭർത്താവ് പിലിപ്പ് ജീവനോടെ ഉള്ള കാലത്തൊന്നും ഒരു സ്ത്രീക്ക് പുരുഷനുമായുള്ള ബന്ധത്തിൽ നിന്നും ലഭിക്കുന്ന കാമ സുഖത്തെ പറ്റിയൊന്നും ആലീസിന് മനസിലായിട്ടി ല്ലായിരുന്നു…

സണ്ണിയിൽ നിന്നുമാണ് ആലീസ് ശരിക്കും ആ സുഖം അനുഭവിച്ചത്… രതി മൂർച്ചയുടെ പരകോടിയിൽ സണ്ണിയോടൊപ്പം കിടക്കുമ്പോൾ അവൾ തന്റെ നഷ്ടപ്പെട്ടുപോയ നല്ല പ്രായത്തെ ഓർത്ത് സങ്കട പ്പെട്ടിട്ടുണ്ട്..

സണ്ണിയെ പോലെ ഒരാളെ തന്റെ നല്ല പ്രായത്തിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ എത്രയോ ആനന്ദദായകമായ നിമിഷങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു..

അതൊക്കെ നഷ്ടപ്പെടുത്തിയതിന് പിലിപ്പിനോട് ചിലപ്പോൾ പരിഭവവും തോന്നാറുണ്ട്..

ഹമീദിന്റെ കാര്യത്തിൽ ആലീസ് ചിന്തിച്ചത് സണ്ണിയിൽ നിന്നും ലഭിച്ചതിൽ നിന്നും വ്യത്യസ്തമായ സുഖാനുഭവങ്ങൾ കിട്ടുമോ എന്നു. കൂടിയാണ്…

ആ ചിന്തയെ മറച്ചു വെച്ചുകൊണ്ടാണ് അവൾ സണ്ണിയോട് ചെയ്യാൻ പോകുന്നത് നമ്മുടെ ഉയർച്ചക്ക് വേണ്ടിയുള്ള ത്യാഗമാണെന്ന രീതിയി ലൊക്കെ സംസാരിച്ചത്….

മെയിൻ റോഡിൽ കൊടികുത്തി എന്ന സ്ഥലത്തുനിന്നും ഇടതു സൈഡിലേ ക്കുള്ള മൺ റോഡിലൂടെ അര കിലോമീറ്റർ പോയിട്ട് ഹമീദ് പറഞ്ഞു കൊടുത്ത അടയാള മുള്ള വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി സണ്ണി…

സണ്ണിയുടെ വരവും നോക്കി അക്ഷമനായി ഇരുന്ന ഹമീദ് വണ്ടിയുടെ ശബ്ദം കേട്ട് ചിരിച്ചും കൊണ്ട് വെളിയിലേക്ക് വന്നു..

ആലീസ് അല്പം പരിഭ്രമത്തോടെ ചുറ്റും നോക്കുന്നത് കണ്ട് അയാൾ പറഞ്ഞു

ഈ ഭാഗത്ത് ആരുമില്ല.. ഈ രണ്ടേക്കർ സ്ഥലവും വീടും എന്റേതാണ്… പിന്നെ തോട്ടമല്ലേ..

വാ മേടം.. അകത്തോട്ടു കയറി വാ…

ഹമീദ് ആദരവോടെ ആലീസിനെ അകത്തേക്ക് ആനയിക്കുന്നത് കണ്ട് ചിരിവന്നുവെങ്കിലും അതു കടിച്ചമർത്തിക്കൊണ്ട് സണ്ണി പറഞ്ഞു.

ഞാൻ മുണ്ടക്കയം വരെ പോയിട്ട് വരാം നിങ്ങൾ ഒന്ന് പരിചയപ്പെട്..

സണ്ണി രണ്ടുമണിക്കുള്ളിൽ വരില്ലേ എന്ന് ഹമീദ് ചോദിച്ചത് രണ്ടുമണിക്ക് മുൻപ് വരരുത് എന്ന അർത്ഥത്തിൽ ആണെന്ന് അവന് മനസിലായി..

ആലീസ് വീടിനക്കത്തു കയറിയശേഷം സണ്ണിയുടെ മുഖത്തേക്ക് നോക്കിയിട്ടി ല്ല…

സണ്ണിയുടെ ജീപ്പിന്റെ ശബ്ദം അകന്നു പോയതോടെ ഹമീദ് ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു..

അപ്പോഴും നിൽക്കുകയായിരുന്ന ആലീസിനോട് , യ്‌യോ.. മാഡം ഇരുന്നില്ലേ.. ഇരിക്ക് മേഡം…

എന്നെ അങ്ങനെയൊന്നും വിളിക്കേണ്ട.. ആലീസ് എന്ന് വിളിച്ചാൽ മതി..

ഞാൻ അങ്ങനെ വിളിക്കില്ല.. എനിക്ക് മേഡമെന്നു വിളിക്കുന്നതാ ഇഷ്ട്ടം… അങ്ങനെ വിളിക്കാൻ ദയവ് ചെയ്ത് എന്നെ അനുവദിക്കണം…

ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ ആലീസിന്റെ കാൽ കീഴിൽ മുട്ടുകുത്തി ഇരുന്നു..!

സത്യത്തിൽ ഇപ്പോഴാണ് ആലീസ് ശരിക്കും വിരണ്ടുപോയത്..!

യ്യോ.. ഇതെന്താ സാർ.. എഴുനേൽക്ക് എന്തിനാ ഇങ്ങനെ ഒക്കെ.!!

അയാൾ എഴുനേൽക്കാതെ അവിടെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു…

മേഡം… ഞാൻ പറയുന്നത് മേഡം അല്ലാതെ സണ്ണി ഉൾപ്പെടെ വേറേ ആരും അറിയരുത്..

മേഡത്തെ പോലെ അതി സുന്ദരിയായ ഒരു സ്ത്രീയുടെ കല്പനകൾ അനുസരിക്കുന്ന ഒരു അടിമയെ പോലെ കഴിയാൻ വളരെ കാലമായി ഞാൻ കൊതിക്കുകയാണ്…

ദയവ് ചെയ്‌ത് മേഡം എതിരൊന്നും പറയരുത്… ആരെയും അറിയിക്കുകയും അരുത്…

ഏതാനും മണിക്കൂർ നേരമെങ്കിലും എനിക്ക് മേടത്തിന്റെ അടിമയായി ഇരിക്കാമല്ലോ.. സണ്ണി രണ്ടു മണിക്കേ വരുകയൊള്ളു.. അതു വരെ മേഡത്തി ന് എന്തു വേണമെങ്കിലും എന്നെകൊ ണ്ട് ചെയ്യിപ്പിക്കാം.. ഞാൻ സന്തോഷത്തോടെ അനുസരിക്കും..

അയാളുടെ വാക്കുകൾകേട്ട് അമ്പരപ്പും കൗതുകവുമാണ് ആലീസിന് തോന്നിയത്…

മുടിയൊക്കെ നരക്കുവാൻ തുടങ്ങിയ ഒരു മധ്യ വയസ്ക്കൻ അതും ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ ഞാൻ എന്തു പറഞ്ഞാലും അനുസരിക്കാമെ ന്നു പറഞ്ഞു കൊണ്ട് കാലു പിടിച്ചു യാചിക്കുന്നത് ആലീസിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാര്യമായിരുന്നു…

എന്തെങ്കിലും പറയൂ മേഡം.. ഞാൻ എന്താ ചെയ്തു തരേണ്ടത്..!

അയ്യോ… എനിക്ക് അറിയില്ല… നിങ്ങൾ ഒന്നെഴുന്നേൽക്കൂ സാർ..

അങ്ങനെ വിളിക്കല്ലേ ഞാൻ മേടത്തിന്റെ സാറല്ല.. ദാസനാണ്.. ഈ സൗന്ദര്യത്തിന്റെ അടിമ…

ഇയാൾ തന്നെ കളിയാക്കുകയാണ് എന്നാണ് ആലീസിന് ആദ്യം തോന്നിയത്..

പക്ഷേ തന്റെ കാൽ ചുവട്ടിൽ ഇരുന്നുകൊണ്ട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നത് കണ്ടപ്പോൾ സംഗതിയുടെ ഗൗരവം ആലീസിന് മനസിലാകാൻ തുടങ്ങി…

ആലീസ് താൻ കരുതിയതുപോലെ പ്രതികരിക്കുന്നില്ലന്ന് കണ്ടപ്പോൾ ഹമീദ് പറയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.