Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

ഒരു തുടക്കകാരന്‍റെ കഥ – 8

Kambikadha – ഒരു തുടക്കകാരന്‍റെ കഥ – 8
“ ഹരീ … ഹരീ ..”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആ വിളികേട്ട് കണ്ണുതുറന്ന ഹരി കാണുന്നത് ചായയുമായി നിൽക്കുന്ന അമ്പിളിയെ ആണ്

“ തലവേദന കുറവുണ്ടോ .. ദാ ചായ “

അവൻ പതിയെ എഴുനേറ്റ് വളുടെ കൈൽ നിന്നും ആ ചായ ഗ്ലാസ് വാങ്ങി

“ “ കുറവുണ്ട് “

“ ഞാൻ താഴേക്ക് പൊക്കോട്ടെ “

“ ആ .. “

അവൾ താഴേക്ക് നടന്നു നീങ്ങി. അപ്പു ചായ പതിയെ ഊതി കുടിക്കുവാൻ തുടങ്ങി.

മുണ്ടിനു മുകളിലൂടെ കുണ്ണയിൽ അവനൊന്ന് അമർത്തി . വല്ലാത്തൊരു ക്ഷീണം ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവം , ചേച്ചി എന്റെ പാല് മുഴുവൻ ഊറ്റി എടുത്തു

ഇപ്പഴും ഉണ്ടകളിൽ ഒരു വലിച്ചിൽ . ച്ചേ ചേച്ചിയെ ഒന്ന് തൊടാൻ പോലും കിട്ടിയില്ലല്ലോ

അവൻ ചയകുടിച് എഴുനേറ്റ് മുഖവും കഴുകി മുടി ഇരി താഴേക്ക് ഇറങ്ങി

“ തലവേദന കുറഞ്ഞോ “ ശ്രീജ ചേച്ചി അവനെ കണ്ടിട്ട് ചോദിച്ചു

“ ആ കുറഞ്ഞു ചേച്ചി “

“ മരുന്ന് വാങ്ങിക്കന്നു കരുതിയതാ .. നോക്കിയപ്പോ നല്ല ഉറക്കം “ മാധവേട്ടൻ പറഞ്ഞുകൊണ്ട് കൗണ്ടറിൽ നിന്നും എഴുനേറ്റു
“ ഓ .. ഉറങ്ങിയപ്പോൾ പോയി “

അവൻ നാൻസിയെ ഒളികണ്ണിട്ട് നോക്കി . അവൾ ഒന്നും അറിയാത്തത് പോലെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു .

തിരക്കൊക്കെ കഴിഞ്ഞപ്പോൾ അവൻ നാൻസിയെ വിളിച്ചു

കള്ള ചിരിയോടെ അവൾ അവന്റെഅടുത്തേക്ക് ചെന്നു

“ ക്ഷീണം ഒക്കെ മാറിയോ “

“ എന്റെ ചോരവരെ വലിച്ചു കുടിച്ചോ “

അവൾ ചിരിച്ചുകൊണ്ട് ചുറ്റും നോക്കി

“ ഇനിയും അവസരം കിട്ടട്ടെ ഇനിയും കുടിക്കും “

“ എനിക്കും ഒരു അവസരം കിട്ടട്ടെ ഞാനും കാണിക്കാം “

“ എന്റെ മാതാവേ ഒരു അവസരം പെട്ടന്ന് ഉണ്ടാക്കണേ “

അവനും റ്റ്അവളും ഒന്ന് ചിരിച്ചു

“ ചേച്ചി എനിക്കൊരു സഹായം വേണം “

“ എന്താ ..”

അവൻ അവളുടെ അടുത്തേക്ക് നീങ്ങി

“ നിങ്ങൾ ഉപയോഗിക്കാറുള്ള പാഡില്ലേ “

“ ഏത് …”

“മറ്റേ സംഭവം വരുമ്പോൾ “

“ ആ .. ആ .. ആ.. അത് “
“ അതെനിക്കൊരു പാക്കറ്റ് ഒപ്പിച്ചുതരുമോ “

“നിനക്കും അത് വരാറുണ്ടോ “

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു

“ ഒന്ന് പോ പെണ്ണുംപിള്ളേ .. എനിക്കല്ല”

“ എ …. പിന്നാർക്കാ ..”

അവളല്പം അത്ഭുദത്തോടെ അവനെ നോക്കി ചോദിച്ചു

“ അതൊക്കെ ഉണ്ട് “

“ മോഹനേട്ടന്റെ ഭാര്യക്കണോ “

“ അയ്യേ കുഞ്ഞമ്മയ്ക് ഞാനാണോ അതൊക്കെ വാങ്ങിക്കുക “

“ പിന്നേ.. എനിക്കണോ എനിക്ക് ഇപ്പോളൊന്നുമല്ല”

“ നിങ്ങൾക്കൊന്നും അല്ല”

“ പിന്നെ ആർക്കാ ഹരി പറ “

“ അമൃതയ്ക്ക് “

“അമൃതയോ അതാരാ “

“ എന്റെ മുറപ്പെണ്ണിനെ അറിയില്ലേ അമ്മു”

“ ആ അറിയാം … അവള് ഇതൊക്കെ നിന്നോട് പറഞ്ഞോ “

“ പിന്നെ കെട്ടാൻ പോകുന്നവനോടല്ലാതെ വേറെ ആരോടാ പറയണ്ടേ”

“ കെട്ടാൻ പോകുന്നവനോ “

“ അവളെന്റെ മുറപ്പെണ്ണാണ് .. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാ ചെറുപ്പത്തിലേ “

“ എന്നിട്ടാണോ എന്റെ അടുത്ത് പൊട്ടൻ കളിച്ചത് “
“എന്ത് പൊട്ടൻ കളിച്ചുണ്”

“ഒന്നും അറിയാത്തവനെപോലെ , ആദ്യമായി ചെയുന്നവനെ പോലെ “

അവൻ ഒന്ന് ചിരിച്ചു

“ എന്തേ ചിരിക്കുന്നെ “

“ഞങ്ങൾക്കിടയിൽ അങ്ങനൊന്നുo ഉണ്ടായിട്ടില്ല , അവൾ സമ്മതിക്കാറും ഇല്ല “

അവളും ഒന്ന് ചിരിച്ചു

“ സാധനം ഒപ്പിച്ചുതരുമോ “

“ എപ്പോഴത്തേക്ക ..”

“ ഇപ്പൊ കിട്ടുമെങ്കിൽ ഇപ്പൊ “

“ഇപ്പൊ കിട്ടണേൽ ഇപ്പോ പോകണം “

“എന്നാ പോ ..”

അവൾ ഒന്ന് ചിരിച്ചു .. പൈസയും വാങ്ങി അവൾ മാധവേട്ടനോടും പറഞ്ഞ് പുറത്തേക്ക് പോയി

അല്പനേരം കഴിഞ്ഞ് നാൻസി തിരികെ വന്ന് അവനെ നോക്കി ചിരിച്ചുകൊണ്ട് നേരെ മുകളിലേക്ക് കയറി

കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് ജോലിയിൽ മുഴുകി

സമയം കടന്നു പോയി മോഹനൻ വന്നപ്പോൾ അപ്പു നൻസിയേയും നോക്കി മുകളിലേക്ക് കയറി

അപ്പു കയറിയത്തിനു പുറകെ നാൻസിയും പോയി. അവൾ വേകം സാധനം അവന്റെ കൈൽ കൊടുത്തു

“ ഇതെങ്ങനെ കൊണ്ടുപോകും “

“ ഷർട്ടിന്റെ ഉള്ളിൽ ഉള്ളിൽ വയ്ക്ക് “

“ അയ്യോ അത് കാണും, മുണ്ടിന്റെ ഇടയിൽ വച്ചാലോ “

“ നോക്കിക്കേ .. “
അവൻ വയർ ഉള്ളിലേക്ക് വലിച്ച് മുണ്ടിന്റെയും ഷഡിയുടെയും ഉള്ളിലേക്ക് ഇറക്കി വച്ചു

“ ഇപ്പൊ എങ്ങനുണ്ട് “

“ കുഴപ്പമില്ല പക്ഷെ അരയിൽ ഉള്ളത് ചെറുതായി മനസിലാകും “

“ അത് കുഴപ്പം ഇല്ല എന്തേലും പറയാം “

അവൾ താഴേക് ഇറങ്ങാൻ തുടങ്ങി

“ ചേച്ചി …”

“ ആ ..”

അവൾ തിരിഞ്ഞു നോക്കി . അവൻ അവളെ കാമം നിറഞ്ഞ കണ്ണുകളോടെ നോക്കി

അവൾ താഴേക്ക് ഒന്ന്‌ നോക്കി വീണ്ടും അവന്റെ അടുത്തേക്ക് ചെന്നു

അവൻ അവളുടെ കവിളുകളിൽ പിടിച്ചു അവന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളിൽ മുട്ടിച്ചു താഴത്തെ ചുണ്ടിനെ അവൻ പല്ലുകൾക്കിടയിലാക്കി കടിച്ചു വലിച്ചു

അവന്റെ ഇടത് കൈ അവളുടെ മുടികൾക്കിടയിലൂടെ വിരലുകൾ കൊണ്ട് മുറുക്കിപിടിച്ചു

മേൽ ചുണ്ടും കീഴ് ചുണ്ടും ചപ്പി വലിച്ചു , അവളുടെ പല്ലുകളെ അവൻ നാവുകൊണ്ട് തടവി

കീഴ്ചുണ്ട് ചുണ്ടുകൾ കൊണ്ട് അപ്പു ചപ്പി എടുത്തു

അവരുടെ തുപ്പൽ പരസ്പരം കൈമാറി

അവന്റെ വലതുകൈ അവളുടെ ഇടത് മുലകളെ ഞെക്കി പിഴിഞ്ഞു ചുരിദാറിനും മുകളിലൂടെ അവളുടെ ഇടത് മുലയിൽ ഞെക്കി പിഴിഞ്ഞുകൊണ്ടിരുന്നു

അവന്റെ കൈടെ ബലം അവളെ വേദനിപ്പിച്ചെങ്കിലും അവൻ തരുന്ന സുഗത്തിനുമുന്നിൽ അവൾ അത് മറന്നുകൊണ്ടിരുന്നു
നന്നായി ഒന്ന് ചപ്പിയത്തിനു ശേഷം അവർ മാറി

അവൾ അനങ്ങാതെ നിന്നു , അവൻ അവളെ നോക്കി താഴേക്ക് ഇറങ്ങി , അരയിൽ ഉള്ളത് ആരും ശ്രെദ്ധിക്കാതിരിക്കാൻ അവൻ മുണ്ട് മടക്കി ഉടുത്ത് നേരെ ജീപ്പിൽ പോയി ഇരുന്നു

മോഹനൻ മാധവേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു , അപ്പോഴാണ് നാൻസി താഴേക്ക് ഇറങ്ങി വന്നത്

അവൻ ജീപ്പിലിരുന്നു നാൻസിയെ നോക്കി , അവളുടെ മുഖത്ത് ഒരു തൃപ്തി ആകാത്തതിന്ടെ നിരാശ നിഴലിച്ചുകിടന്നു .

അവർ വീട്ടിലേക്ക് പുറപ്പെട്ടു , വീട്ടിലെത്തിയ അപ്പു വണ്ടിയിൽനിന്നും ഇറങ്ങി നേരെ മുറിയിലേക്ക് കയറി . അരയിൽ വച്ചിരുന്ന പൊതി അവൻ അലമാര തുറന്ന് അതിൽ വച്ചു .

ഡ്രെസ്സും മാറി താഴേക്ക് ഇറങ്ങി. അടുക്കളയിൽ ചെന്നു

“ കുഞ്ഞമ്മേ അമ്മയെന്തിയെ “

“ ചേച്ചി കുളത്തിൽ കുളിക്കാൻ പോയി “

“ അമ്മു കുളിമുറിയിൽ നിന്ന് കുളിക്കുന്നുണ്ട് “

“ പിള്ളേരോ “

“ പടിക്കാനെന്നും പറഞ്ഞ് മുറിയിലേക്ക് കയറ്റി വിട്ടതാ , ഒന്നെങ്കി കളിക്കുന്നുണ്ടാകും ഇല്ലേൽ അടികൂടുന്നുണ്ടാകും “

“ ആ കുഞ്ഞമ്മേ ചായ എടുക്ക് “

“ ഒരു പത്ത് മിനുറ്റെടാ , മോഹനേട്ടനോട് വരാൻ പറഞ്ഞേക്ക്”

“ ചെറിയച്ചാ ചായകുടിക്കാൻ വാ… “

“ ആ വരുന്നു .. “

“ ഡാ വണ്ടി നോക്കാൻ പോയിട് എന്തായി “

“ അയ്യോ ശെരിയാണല്ലോ ഞാനത് ചോദിക്കാൻ മറന്നു പോയി “ അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് ആ കാര്യം അപ്പു ഓർക്കുന്നത്
മോഹനൻ താഴേക്ക് ഇറങ്ങി വന്നു

“ ചെറിയച്ചാ ബൈക്കിന്റെ കാര്യം എന്തായി “

“ ഞാൻ വിചാരിക്കുകയായിരുന്നു നീ എന്താ അതിനെപ്പറ്റി ചോദിക്കാതെ എന്ന്. അത് നീ പറഞ്ഞ വണ്ടി തന്നെ ബുക്ക് ചെയ്തു , ഒരുമാസം പിടിക്കുമെന്നാ പറഞ്ഞേ “

അത് കേട്ടപ്പോൾ അപ്പുവിന് സന്തോഷം ആയി അവൻ അച്ഛച്ഛനോടും മുത്തശ്ശിയോടും കാര്യം പറഞ്ഞു .

അപ്പോഴേക്കും ‘അമ്മ കുളിയും കഴിഞ്ഞു വന്നു

അമ്മയോടും കുഞ്ഞമ്മയോടും കാര്യം പറഞ്ഞു .

അപ്പു അടുക്കളായിലൂടെ ഇറങ്ങി കുളിമുറിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അമ്മു കുളി കഴിഞ്ഞ് ചയിപ്പിൽ തുണി വിരിക്കുകയായിരുന്നു.

അവൻ അവളുടെ അടുത്തേക്ക് ചെന്ന് പുറകിലൂടെ വയറിൽ ചുറ്റി പിടിച്ച് വലത് കഴുത്തിൽ ചുണ്ടമർത്തി.

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ പേടിച്ച് അവൾ ഒന്ന് ഞെട്ടി , അപ്പു ആണെന്ന് മനസിലായപ്പോൾ അവൾ ശാന്തമായി

“ അപ്പുവേട്ടാ വീട് വേണ്ട….”

അപ്പു അവളുടെ കാതുകളിൽ പറഞ്ഞു

“ വേകം മുറിയിലേക്ക് വാ “

അതും പറഞ്ഞവൻ അവളിൽ നിന്നും അടർന്നു മാറി റൂമിലേക്ക് നടന്നു .

കറച്ചു കഴിഞ്ഞപ്പോൾ ചായയും ആയി അമ്മു മുറിലേക്ക് കയറി .

ചായയുമായി മുറിയിലേക്ക് വന്ന അമ്മുവിനെ ഇമവെട്ടാതെ അവൻ നോക്കി നിന്നു .

മഞ്ഞയിൽ ചുവപ്പുള്ള ധാവണി , അതിന്റെ തുമ്പ് പുറകിൽ ആടികളിക്കുന്നു. നനഞ്ഞ മുടിയെ വെള്ള തോർത്തുകൊണ്ട് പുറകിൽ ചുറ്റികെട്ടി വച്ചിരിക്കുന്നു. നെറ്റിയിൽ വെളുത്ത ഭസ്മം അവളുടെ മുഖം ജ്വലിക്കുന്നതായി അവനു തോന്നി .

നാണത്തോടെ അവൾ അവനെ നോക്കി ചോദിച്ചു
“ ഇതെന്താ ഇങ്ങനെ നോക്കുന്നെ “

“ എന്നാ ഭംഗിയാടി വാവേ നിനക്ക് . കണ്ണെടുക്കാൻ തോനുന്നില്ല”

“ഉം .. ഉം…. മതി വർണിച്ചത് ന്നാ ചായകുടിക്ക് “

അവളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് അവൻ അവളുടെ കൈൽ നിന്നും ഗ്ലാസ് വാങ്ങി

“ വാ ഇവിടെ വന്നിരിക്ക് ‘

അവൾ അവന്റെ അടുത്ത് ഇരുന്നു .

“ ദേ ചെക്കാ കുരുത്തക്കേടും കൊണ്ട് വന്നാ ഞാൻ ഇടിക്കുട്ടോ , ഒന്നാമതെ വയ്യ”

“ ഇപ്പഴും വേദനയുണ്ടോ “

“ ചെറുതായിട്ട്”

അവൻ പാതി കുടിച്ച ചായ ഗ്ലാസ് അവളുടെ നേരെ നീട്ടി

“ ഇത് പിടിച്ചേ “

അവൾ അത് വാങ്ങിയപ്പോൾ അവൻ എഴുനേറ്റ് അലമാരയിൽ പോയി ഇന്ന് വാങ്ങിച്ച പൊതി എടുത്ത് കാട്ടിലിലേക്കിട്ടു .

ഇതെന്താ എന്ന ഭാവത്തിൽ അമ്മു അപ്പുവിനെ നോക്കി

“ തുറന്ന് നോക്ക് “

അപ്പുവിന്റെ ചിരിയും പൊതിയുടെ ആകൃതിയും അവളിൽ ഏതാണ്ടൊരു സൂചന കിട്ടി

അവൾ ചിരിച്ചുകൊണ്ട് ആ കൂട് തുറന്നു അപ്പോൾ അതിൽ കടലാസ് കൊണ്ട് പൊതിഞ്ഞ ഒരു സാധനം . അവൾ ചിരിച്ചുകൊണ്ട് ആ പൊതി പുറത്തേക്ക് എടുത്തു

അവൾ ആ കടലാസ് മാറ്റിയപ്പോൾ സാനിറ്ററി നാപ്കിൻ

“ അയ്യേ ഈ ജന്തു .. “
അവൻ അവളുടെ നാണം കലർന്ന മുഖം കണ്ട് ചിരിച്ചു

“ ഞാൻ പറഞ്ഞതാ എനിക്ക് വേണ്ടാ വേണ്ടാ എന്ന് .”

അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു

“ ചിരിക്കല്ലേ … ചായ ഞാൻ മോന്തയ്ക്ക് ഒഴിക്കും”

“ അതെന്നാടി എനിക്ക് വാങ്ങിച്ചു തന്നുടെ “

“ ഓ പിന്നെ വാങ്ങിച്ചു തരാൻകണ്ട പ്രായം “

“ ഞാനല്ലെടി …. പിന്നെന്നാ “

“ എനിക്ക് നാണമാ “

“ അമ്മുട്ടീ ഞാൻ നിന്റെ അല്ലെ , നീ എന്റെ അല്ലെ പിന്നെന്തിനാ ഇങ്ങനൊക്കെ “

“ അതേ … നീ ആളത്ര ശെരിയല്ല . നിനക്കെ കണ്ട്രോൾ ഇല്ല . ഇങ്ങനെ ഓരോന്നും വാങ്ങിയും പറഞ്ഞും ചെയ്തുo മോൻ കേറി കേറി അങ്ങു വരും “

അത് പറഞ്ഞപ്പോൾ അവന്റെ കൈകൾ അമ്മുവിന്റെ ഇടത് അരക്കെട്ടിൽ പതിയെ അമർന്നു

“ കണ്ടില്ലേ കൈ പോണ പോക്ക് കണ്ടില്ലേ .. ഇതാ ഞാൻ പറഞ്ഞത് നീ ആള് ശെരിയല്ലന്ന് “

“ ഇല്ല ഇല്ല കൈ എടുത്തു പകരം ഒരു ഉമ്മ താ “

“ അയ്യട .. കുമ്മ തരും ഞാൻ “

“ ഒരുമ്മ .. “

അവൻ അവളോട് കെഞ്ചി , അവൾ ചിരിച്ചുകൊണ്ടെ ഇരുന്നു

“ ഇല്ല മോനെ ഇപ്പോഴത്തെ അവസ്ഥയിൽ ഒട്ടും ഇല്ല “

അവളത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ അവളുടെ ഇടത് തോളിലൂടെ കൈ ഇട്ട് ചേർന്ന് നിന്നു

“ ദേ .. മേടിക്കുട്ടോ … അപ്പുവേട്ടാ “

അവൾ അതും പറഞ്ഞ് അവന്റെ കൈ തോളിൽ നിന്നും തട്ടി മാറ്റി

അവൻ കൈവിരലുകൾ അവളുടെ കഴുത്തിനു പുറകിൽ തടവി
അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി

“ അപ്പുവേട്ടാ വേണ്ട “

അവൻ വീണ്ടും ആ കഴുത്തിലും ചുമലിലും ചെവിക്ക് പുറകിലും വിരലുകൾ ഓടിച്ചു

അവൾ അനങ്ങാതെ കഴുത്ത് തിരിച്ചുകൊണ്ടിരുന്നു .

“ അമ്മു … “

അവൾ അപ്പുവിനെ ധായനീയതയോടെനോക്കി

അപ്പു അവളുടെ കണ്ണുകളിൽ മാത്രം നോക്കി കഴുത്തിൽ നിന്നും പുറത്തേക്ക് വിരലുകൾ ചലിപ്പിച്ചുകൊണ്ടേ ഇരുന്നു

അവൻ അവന്റെ മുഖം അവളിലേക്ക് ചേർത്തുകൊണ്ടേ ഇരുന്നു.

അവന്റെ ചുടു നിശ്വാസം അവളുടെ ചുണ്ടുകളിൽ തട്ടി ആ ചൂടിൽ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അടുത്തു . അവളുടെ ശ്വാസം അവന്റെ ഉള്ളിൽ തീ പടർത്തി .

അവന്റെ ചുണ്ടുകൾ അവളുടെ തേൻ അധരങ്ങൾ നുണയുവനായി തുറന്നു

“ ഡാ….. “

അവർ 2 പേരും ഞെട്ടി തിരിഞ്ഞുപോയി

“ രണ്ടും ഇവിടെ ഉമ്മ വച്ച് കളിക്കുവാ “

ചെറിയമ്മയുടെ ആ കടന്ന് വരവ് 2 പേരെയും നാണത്തിൽ മുക്കി അമ്മു ആ പൊതിയും എടുത്ത് മുറിയിലേക്ക് ഓടി

“ എന്നതടാ ഒളിയും മറയും ഒന്നുമില്ലെ .. ആ ഡോർ എങ്കിലും അടച്ചുടെ .. “

“ മതി കട്ടുറുമ്പായതും പോരാ “

“ ആഹാ … ഇതൊക്കെ എപ്പോ തുടങ്ങി “

“ ഒലക്ക കൈയെ കാലേ പിടിച്ച് ഒരെണ്ണം ഒപ്പിച്ചതാ അതും പോയി “

“ ഹും നടക്കട്ടെ .. മിക്കവാറും 2 ഉം ചീത്തപ്പേര് കേൾപ്പിക്കും “

“ എന്റെ കുഞ്ഞമ്മേ ഒരു ഉമ്മ കൊടുക്കാൻ നോക്കിയതാണോ ഇത്ര പ്രശ്നം “

“ ഹാ ആദ്യം നെറ്റി , പിന്നെ കവിള് , ദേ ഇപ്പൊ ചുണ്ട് നാളെ എവിടെയൊക്കെ ആണാവോ”

“ ഒന്ന് പോ കുഞ്ഞമ്മേ അവളങ്ങനെ നിന്ന് തരും എന്ന് കുഞ്ഞയ്ക്ക് തോനുന്നുണ്ടോ “

“ ഹാ അവളിലേ ഉള്ളു ഒരു വിശ്വാസം . നീ ഒക്കെ ഒരുമ്പെട്ടറങ്ങിയൽ അവളും നിന്നു പോകില്ലെ .. “

“ ഓ പിന്നെ …”

കുഞ്ഞമ്മ മുറിയിലേക്ക് നടന്നു , അവനും പുറകെ നടന്ന് അമ്മുവിന്റെ മുറിയിലേക്ക് കയറി .
“ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ”

“അതിന് എന്താ ഉണ്ടായേ അമ്മു “

“ ഇനി എന്നാ ഉണ്ടാകാനാ കുഞ്ഞമ്മ കണ്ടു”

“അതിനിപ്പോ എന്നാ .. കുഞ്ഞമ്മയ്ക്ക് ഇതെന്താ അറിയാത്തതാ ,ഇതൊക്കെ സാതാരണ അല്ലെ “

“ ഓ പിന്നെ… അന്നേ കുഞ്ഞമ്മ പറഞ്ഞതാ .. ഞാൻ ഇനി എങ്ങനെ കുഞ്ഞമ്മേടെ മുഖത്ത് നോക്കും “

“ നീ ഒന്ന് പോയേ അമ്മു .. വെറുതെ അനാവശ്യമായി ഓരോന്നും ചിന്തിക്കാതെ . ഹോ ഈ ചുണ്ടൊന്നു ചപ്പാൻ ആകെ കിട്ടിയ അവസരാ അതും തൊലച്ചു. അമ്മു വാ ഒന്നൂടെ “

“ ഒന്ന് പോയിക്കോണം അവിടുന്ന് “

“ കൊ … നീ ഇട്ടാ “

“ എന്തോന്ന്”

“ സാധനം … “

“ ഇല്ല എന്തേ “

“അല്ല ഇപ്പൊ ഇടുന്നുണ്ടേൽ ഒന്ന് കാണാമായിരുന്നു “

“ എന്റെ ഈശ്വര ഈ കമഭ്രാന്തൻടെ കൂടെ വേണല്ലോ ഞാൻ ജീവിക്കാൻ “

“ ഓ…. “

“ അതേ ഇത് എനിക് ആവശ്യം ഉള്ളപ്പോൾ ഇട്ടോളും . മോൻ പോയി ഉറങ്ങാൻ നോക്കിക്കേ “

വിഷാദ മുഖത്തോടെ അവൻ അമ്മുവിനെ നോക്കി

“ഉം… അമ്മുട്ടീ “

“ ഉം .. “

“ ഒരെണ്ണം “

“ ദേ പൊക്കോണേ”

“ഒറ്റ ഒന്ന്”

“ഇല്ല”

“ ഒന്നേ ഒന്ന് “
“ ഇല്ലന്ന് ഞാൻ ഒന്ന് പറഞ്ഞേ “

അവൻ വിഷമത്തോടെ തിരിഞ്ഞു നടന്നു . അമ്മു അവന്റെ കളികൾ കണ്ട് പുഞ്ചിരിച്ചു നിന്നു.

എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറി ഉറക്കം തുടങ്ങി. സമയം 1 കഴിഞ്ഞിട്ടും അപ്പുവിന് ഉറക്കം വന്നില്ല .

അവന്റെ മനസ്സ് വല്ലാതെ കുളിരുകേറി ഇരിപ്പായിരുന്നു . അവന് അപ്പോൾ തന്നെ അമ്മുവിനെ കാണാൻ ആഗ്രഹം തോന്നി

അവൻ പതിയെ മുറിക്ക് പുറത്തിറങ്ങി അമ്മുവിന്റെ മുറിയുടെ അടുത്തേക്ക് ചെന്നു

ഡോർ ചാരാറേ ഉണ്ടായിരുന്നുള്ളു, അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ മുറിക്കുള്ളിൽ കയറി ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവൻ പതിയെ പതിയെ നടന്ന് കാട്ടിലിനടുത്തെത്തി .

അവൻ സൂക്ഷിച്ച് നോക്കിയപ്പോൾ അമ്മു കിടക്കുന്നത് അവന് മനസിലായി , അവൻ പതിയെ കാട്ടിലിലേക് കേറി അങ്ങ് കിടന്നു

“അമ്മേ………………….”

അമ്മേന്നും പറഞ്ഞ് ഒരു നിലവിളി ആയിരുന്നു , ആ നിലവിളി കേട്ടതും അവൻ ജീവനും കൊണ്ട് അവന്റെ മുറിയിൽ കയറി കതകടച്ചു.

പുറത്ത് ലൈറ്റുകൾ പ്രകാശിച്ചു , ചെറിയച്ഛന്ടെ മുറിയുടെ വാതിൽ തുറക്കുന്നതും സംസാരിക്കുന്നതും കേൾകാം, താഴെനിന്നും ആരൊക്കയോ ഓടി കയറി വരുന്ന ശബ്ദം

നീണ്ടുനിന്ന നിലവിളിയിൽ നിന്നും അപ്പുവിന് ഒരു കാര്യം മനസിലായി അത് അമ്മുവിന്റെ ശബ്ദമല്ല അതുല്യ ആണ് .

ആ കൊച്ചിതെപ്പോൾ തൊട്ട് അവളുടെ കൂടെ കിടക്കാൻ തുടങ്ങി .

കുഞ്ഞമ്മ അവളെ ആശ്വസിപ്പിക്കുന്നത് കേൾക്കാം . ഇനി അങ്ങോട് ചെന്നാൽ പിടിക്കപ്പെടുമോ … വേണ്ട പോകണ്ട

എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി ലൈറ്റുകൾ അണഞ്ഞു , അപ്പു കുറെ നേരം ഉറക്കം ഇല്ലാതെ കിടന്ന് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .

രാവിലെ ഡോറിൽ ഉള്ള മട്ട് കേട്ടാണ് അവൻ എഴുന്നേറ്റത് , അവൻ ഉറക്കപ്പിച്ചയിൽ പോയി ഡോർ തുറന്നു .

തുറന്നപ്പോൾ കണ്ടത് കള്ള നോട്ടവുമായി നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .

“ എന്താ മോനെ പതിവില്ലാതെ കുറ്റി ഒക്കെ ഇട്ട് കിടന്നത് “

“അത് ഓർക്കാതെ ഇട്ടതാ”

“ ആ അതേ അതേ പേടിചൊടിവന്നപ്പോൾ അറിയാതെ ഇട്ടതല്ലേ “

“ പേടിച്ചിട്ടോ … ആര് എന്തിന് “

“ ആഹ ഹ ഹ ഹാ … മോനെ അപ്പുവേട്ടാ നീ ഏത് നട്ടപതിരാത്രിക്ക് എത്രവലിയ ഇരുട്ടിൽ വന്നാലും ഞാൻ നിന്നെ തിരിച്ചറിയും കേട്ടാ ..

അവൾ ചിരിച്ചുകൊണ്ട് അവന്റെ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു
“ പറ പറ എന്തിനാ ഇന്നലെ രാത്രി വന്നേ “

അപ്പു തലതാഴ്ത്തി

“ അത് ഉറക്കം വരാഞ്ഞപ്പോ…. നിന്നെ കാണാൻ തോന്നിയപ്പോ… ഞാൻ വന്നതാ”

അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു

“ എന്നിട്ട് എന്നിട്ട് “

“ എന്നിട് ഞാൻ മുറിയിൽ വന്ന നിന്റെ അടുത്ത് കിടക്കാൻ നോക്കി…. ഞാൻ അറിഞ്ഞോ ആ കൊച്ച്‌ നിന്റെ കൂടെയ കിടക്കുന്നത് എന്ന് “

അവൻ പറഞ്ഞതും അവൾ പൊട്ടി ചിരിച്ചു

“ അതേ മോൻ ഇന്നലെ കേറി കിടന്നത് അവളുടെ മേത്ത അതാ അവൾ കിടന്ന് കരഞ്ഞെ.. എന്നാലും നാണക്കേടായി അപ്പുവേട്ടാ “

“ അയ്യോ .. അപ്പൊ എല്ലാവരും അറിഞ്ഞോ ഞാൻ വന്നത്

അത് കേട്ടും അമ്മുവിന് ചിരി വന്നു

“ ഇല്ലില്ല …. സ്വപ്നം കണ്ടതാണെന്ന എല്ലാവരും കരുതിയെ.”

“ ഹോ രക്ഷപെട്ടു.. “

“ അയ്യ .. ഒരു നാണോം ഇല്ലാതെ പാതിരാത്രി കള്ളനെപോലെ വന്നതും പോരാ “

“ നിന്റെ അടുത്തല്ലേ “

“ എന്ന് കരുതി … പക്കലുള്ള കുരുത്തക്കേട് പോരാ ഇനി രാത്രിയും ഇങ്ങു വാ തെണ്ടി “

“ ഹീ … “

“ കിണിക്കാതെ വേകം പോകാൻ നോക്ക് “

“ ഇന്ന് പോകുന്നില്ല “

“അതെന്നാ … “
“ ഇന്ന് നിന്റെ കൂടെ ഇരിക്കാൻ തോനുന്നു “

“ അയ്യട .. മരിയാതയ്ക്ക് പൊക്കോ , വെറുതെ എന്റെ സ്വസ്തത കളയാൻ “

“ഓ ഞാനിപ്പോ നിന്റെ സ്വസ്തത ഇല്ലാതാക്കുന്നവൻ ആണല്ലേ… ആയിക്കോട്ടെ , ഞാനായിട്ട് ആരുടെയും സ്വസ്തത കളയുന്നില്ലേ”

“അയ്യോ ഞാൻ അങ്ങനെ പറഞ്ഞതല്ല മാഷേ , മോനെന്റെ അടുത്ത് നിന്നാലെ ഓരോരോ കുരുത്തക്കേട് കാണിക്കാൻ തോന്നും “

“ഓ .. മാറ് ഈ ശല്യം പോട്ടെ “

“ അപ്പുവേട്ടാ പിണങ്ങല്ലപ്പുവേട്ട”

“ ഞാൻ പോകുവാ “

അവൾ അപ്പുവിന്റെ വയറിനോട് ചേർന്ന് അരക്കെട്ടിലൂടെ കൈ ചുറ്റിപിടിച്ചു

“ ദേ .. ഇങ്ങോട്ട് നോക്കിക്കേ “

അവൻ മുഖം വീർപ്പിച് അവളുടെ കണ്ണിലേക്ക് നോക്കി . അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവന്റെ ഇടത് കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്തു.

അപ്പുവിന്റെ കവിളുകൾ സന്തോഷം കൊണ്ട് ചുവന്നു തുടുത്തു. ചിരികൊണ്ട് മുഖം വിടർന്നു.

അമ്മു നാണം കൊണ്ട് അവനിലേക്ക് ചേർന്ന് അവന്റെ ഇടത് കഴുത്തിലേക് മുഖം ചേർത്ത് മുറുകെ കെട്ടിപിടിച്ചു

“ അമ്മു …”

“ ഉം ….. “

“എനിക്കിപ്പോ കല്യാണം കഴിക്കണം നിന്നെ “

അവളുടെ മനസ്സിൽ ആ വാക്കുകൾ തണുപ്പ് കോരിയിട്ടു . അവൾ ഒന്നൂടെ അവനെ മുറുക്കെ കെട്ടിപിടിച്ചു

അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ആ നെറ്റിയിൽ സ്നേഹത്തിന്റെയും , വത്സല്യത്തിന്റെയും , ലാളനയുടെയും ഒരു ചുമ്പനം നേർന്നു .
“ ഈ നെറ്റിയിൽ എന്നാ അപ്പുവേട്ടാ അപ്പുവേട്ടൻ സിന്ദൂരം ചർത്തുന്നെ “

“ ഞാൻ എന്നേ റേഡിയ മോളെ “

അവൾ ഒന്നൂടെ അവനെ മുറുക്കികെട്ടിപിടിച്ചു . കുറേ നേരം അവർ ഒരു ശരീരമായി നിന്നു .

“ അമ്മൂ … അമ്മുവേ .. “

“ആ … ദേ വരുന്നു അമ്മമ്മേ “

താഴെനിന്നും അമ്മമ്മയുടെ വിളികേട്ട് അമ്മു അപ്പുവിൽ നിന്നും മാറി .

അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ കണ്ടു .

അവൾ കണ്ണുകൾ തുടച്ച് നടന്നു

“ അമ്മുട്ടീ … “

അവൾ കണ്ണ് തുടച്ച് അവന്റെ വിളികേട്ട് മനസ് നിറഞ്ഞ ചിരിയോടെ അവനെ തിരിഞ്ഞു നോക്കി

“ പോയി പല്ല് തേക്കട ശല്യമേ “

അവൾ ചിരിച്ചുകൊണ്ട് മുറികടന്ന് താഴേക്ക് പോയി .

അവന്റെ ഉള്ള് അവളുടെ മനസ്സിന്റെ പുറകെ പോയി .

അവളുടെ സ്നേഹം , അവളുടെ ആ നോട്ടം , ആ കണ്ണുകൾ , അവൾ തന്ന ചുമ്പനം, അവളുടെ മണം , അവളുടെ നെറ്റി , മുടിച്ചുരുളുകൾ , അവളുടെ ആ സ്നേഹം നിറഞ്ഞ കണ്ണുനീർ തുള്ളികൾ

അങ്ങനെ പലതും അവനെ അവളിൽ മാത്രമായി നിർത്തി .

അല്പനേരത്തിനു ശേഷം അവൻ താഴേക്കിറങ്ങി

പല്ലും തേച്ച് അടുക്കള പുറത്തുടെ നടക്കുകയായിരുന്നു.

“ ഡാ നീ എന്റെ കൊച്ചിന്റെ മേത്ത് കേറി കിടക്കുമല്ലേ “

ആ ചോദ്യം കേട്ട് ഞെട്ടി അവൻ അടുക്കള വാതിലിലേക്ക് മിഴിച്ചുനോക്കി

ദേ നിൽക്കുന്നു കുഞ്ഞമ്മ
“ ഒന്ന് മെല്ലെപറ കുഞ്ഞമ്മേ “

കുഞ്ഞമ്മ അല്പം ശബ്ദം താഴ്ത്തി

“ എന്റെ കൊച്ചിനെ പേടിപ്പിച്ചതും പോരാ “

“ ഞാനോ … ഞാനാണെന്ന് ആരുപറഞ്ഞു “

“ പിന്നേ… അത്രയും വല്യ കാറിക്കുവൽ കേട്ടിട്ടും നീ മാത്രം എണീക്കാത്തപ്പോഴേ എനിക്ക് തോന്നി നീ തന്നാ വന്നെന്ന് . ദേ ഇപ്പൊ മെല്ലെ പറ എന്ന് പറഞ്ഞപ്പോൾ ഉറപ്പായി “

കള്ളം പിടിച്ചതിന്റെ ചമ്മലിൽ നാണത്തിൽ അവൻ തല താഴ്ത്തി

“ നാണമില്ലെടാ പാതിരാത്രി .. അയ്യയ്യേ ..”

“ എന്നതാ കുഞ്ഞേ എനിക്കെന്തോ ഉറക്കം വന്നില്ല അപ്പോൾ അവളെ കാണാൻ തോന്നി പോയതാ , ഞാൻ അറിഞ്ഞോ ആ നീർക്കോലി അവളുടെ കൂടെ കിടക്കുന്നത് “

“ കഷ്ടം .. “

“ ഓ പിന്നെ … എന്റെ പെണ്ണിന്റെ അടുത്തല്ലേ “

“ ആയിട്ടില്ല”

“ ഇനി എന്നാ ആകാന “

“ ചേച്ചിയെ ദേ ഈ ചെക്കനെ വേകം കെട്ടിച്ചോ ഇല്ലേൽ പണി ആകുമെ “

“ ഈ പെണ്ണുംപിള്ള നാണം കെടുത്തും “

അതും പറഞ്ഞവൻ ഓടി

കുളി ഒക്കെ കഴിഞ്ഞവൻ തിരിച്ചു വന്നപ്പോൾ അമ്മു ചായ എടുത്ത് വയ്ക്കുകയായിരുന്നു .

“ അമ്മു ഡ്രെസ്സ്….”

“ മുറിലുണ്ട് അപ്പുവേട്ടാ “

അപ്പു മുറിയിൽ പോയി ഡ്രെസ്സും മാറി വന്നു .

ചായ കുടിക്കുമ്പോൾ അമ്മു അടുത്തുവന്നു
“ നമുക്ക് ഇന്നൊരു സ്ഥലംവരെ പോകാം അമ്മുട്ടീ “

“ സ്ഥലത്തോ എങ്ങോട്ട് “

“ നിന്റെ കൂടെ കുറച്ച്നേരം ഒറ്റയ്ക്ക് ഇരിക്കാൻ ഒരു മോഹം “

“ റൊമാൻസ് ആണോ മോനെ “

“ ഹാ… അങ്ങനേം പറയാം .. എന്തേ നിനക്ക് ആഗ്രഹമില്ലേ.. “

“ഇല്ലാതില്ല “

“ എന്നാ പോകാം “

“ അതിപ്പോ …. അമ്മയോട് ചോദിക്കണം “

“ ആ ‘അമ്മ സമ്മതിക്കും . നീ പോയി ചോതിക് “

“ നോക്കട്ടെ .. “

“ നോക്കിയാ പോരാ “

“ആ …”

അവൾ അകത്തേക്ക് കയറി

“ ഡാ ചെക്കാ ഇവിടെ കിടന്നുള്ള കുരുത്തക്കേട് പോരാഞ്ഞിട്ടാണോ ഇനി അവളേം കൂട്ടി പുറത്തേക്ക് “

“ എന്തുവാ കുഞ്ഞമ്മേ … “

“ ഓ ഒന്നുല്ലെ …ഞാനൊന്നും പറയുന്നില്ല “

കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒരു ഓറഞ്ചും വെള്ളയും ധവാണിയും ഉടുത്ത് വന്നു

“പോകാം “

“ നീ കഴിച്ചോ “

“ ആ…”

“ എന്നാ വാ “
അവര് രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങി

“ എങ്ങോട്ടേക്ക് മോനെ “

“ ഹും….. വടക്കേപാടത്തെ കവുങ്ങിൻ തോട്ടത്തിൽ പോയാലോ .. “

“അവിടെന്താ “

“അവിടെ കവുങ്ങിന്റെ മുകളിൽ ഒരു ഏറുമാടം ഉണ്ട് , അവിടാകുമ്പോൾ ഇപ്പൊ പണിക്കാരും ഇല്ല. സമാധാനമായി ഇരിക്കാം “

“ ഉം .. ശെരി ..”

അവൾ അവന്റെകൈൽ ചേർത്തുപിടിച്ചു , ആ വീടിന്റെ മുറ്റത്തൂടെ ഇടവഴിയിലേക്കിറങ്ങി .

ഒരു ഉത്തമ പുരുഷനെപോലെ അവൻ നടന്നു , അവന്റെ കൈൽ ചേർത്ത് പിടിച്ച് അനുസരണയുള്ള ആട്ടിൻകുട്ടിയെപോലെ

മരങ്ങളുടെയും , ഇലകളുടെയും ഇടയിലൂടെ സൂര്യ രശ്മികളുടെ തലോടലും ഏറ്റുവാങ്ങി അവരാപറമ്പിലൂടെ നടന്നു , അവൻ അവളെ ചേർത്തു പിടിച്ചു .

“ അപ്പുവേട്ടാ “

“ ഉം …. “

“ എന്നെ ഒന്ന് എടുക്കുഓ ..”

അവൻ അവളുടെ മുഖത്തേക്ക് നോക്കി

അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി കെഞ്ചി

അവൻ ചിരിച്ചുകൊണ്ട് അവളെ അവന്റെ 2 കൈകളിലും കോരി എടുത്തു . അവൾ ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിൽ കോർത്ത് പിടിച്ചു .

“ എന്തൊരു കനാ അമ്മുട്ടീ നിനക്ക് “

“ ആ ഹ ഹാ .. ദേ അവിടെ എത്തും വരെ എന്നെ താഴെ ഇട്ടേക്കല്ലേ “

“അപ്പൊ കൈ കഴച്ചാലോ “

“അതൊന്നും എനിക്ക് അറിയണ്ട , എന്നെ നിലത്തിറക്കാൻപാടില്ല “

“ ആഹ … എന്നാ നിന്നെ ഞാൻ “
അതും പറഞ്ഞവൻ അവളെ പൊക്കി അവന്റെ വലത് തോളിലേക്ക് ഇട്ടു

“അയ്യോ… അപ്പുവേട്ടാ ഞാൻ വീഴുട്ടോ “

“അങ്ങനെ നിന്നെ ഞാൻ താഴെ ഇടുവൊടി അമ്മുട്ടീ “

അവളുടെ വയർ അവന്റെ തോളിൽ അമർന്നിരുന്നു

“ എടാ അപ്പുവേട്ടാ നല്ല സുഖമാ ഇങ്ങനെ കിടക്കാൻ “

അവരങ്ങനെ നടന്ന് പറമ്പിലെത്തി

“ ഡി പെണ്ണേ ദേ ഈ കോവണിയിൽ ചവിട്ട് “

“എവിടെ ..”

അവൻ വീണ്ടും കൈകളിൽ എടുത്ത് അവളുടെ കാൽ പടികളിൽ വച്ചു

“ ഉം കേറിക്കോ .. “

അവൾ പാവാട ഒരല്പം വലതുകൈകൊണ്ട് പൊക്കി പിടിച്ച് കാൽ പദങ്ങൾ ഓരോന്നായി ചവിട്ടി കയറി .

അവന്റെ കണ്മുന്നിൽ അവളുടെ വെളുത്ത വെള്ളിക്കോലുസണിഞ്ഞ കുഞ്ഞു കുഞ്ഞു രോമങ്ങൾ ഉള്ള കാലുകൾ .

ആ കാലുകൾ അവന്റെമുന്നിലൂടെ പടി പടിയായി കയറി. അവൻ അവളുടെ പുറകെ കയറി .

“ അപ്പുവേട്ടാ എന്തുഭംഗിയാ ഇവിടുന്ന് നോക്കാൻ”

ദൂരേക്ക് നോക്കി അമ്മു പറഞ്ഞു

അപ്പു പടികൾ കയറി അമ്മുവിന്റെ പുറകിൽ ചെന്ന് , അവളുടെ വിടർന്നുകിടക്കുന്ന മുടികളിലേക്ക് ചേർന്ന് ,അവളുടെ കൈകളെ പിടിച്ച് വയറിനെ ചുറ്റി വലത് തോളിൽ താടി അമർത്തി ചേർന്നു നിന്നു .

“അപ്പുവേട്ടാ ..”

“ഉം… “

“ഒരുപാട് സന്തോഷം തോനുന്നു ഇപ്പൊ “

“അപ്പൊ ഇത്രയും കാലം സന്തോഷം ഉണ്ടായില്ലേ”

“ അതല്ല…. അപ്പുവേട്ടൻ എന്റെ ഭാഗ്യാ … അപ്പുവേട്ടൻ ഉള്ളത് കൊണ്ടല്ലേ എനിക്ക് ഇത്രയധികം സന്തോഷം കിട്ടിയെ”

“ പിന്നെ “
“ എന്നും അപ്പുവേട്ടന്റെ കൂടെ ഇതുപോലെ സന്തോഷത്തോടെ നിൽക്കാൻ തോനുവാ “

“ love you”

“ ഉയ്യോ .. കുളിര് കോരുന്നു… ദേ അപ്പുവേട്ടാ രോമമൊക്കെ എഴുനേറ്റു “

അവൾ ചിരിച്ചുകൊണ്ട് അവനെ കൈ നീട്ടി കാണിച്ചു

അവൻ ഒന്നൂടെ അവളുടെ വയറിൽ മുറുക്കി പിടിച്ചു

അവളുടെ കവിൾ അവന്റെ കവിളിലേക്ക് അവൾ ചേർത്തു വച്ചു

അവൻ അവളിലെ പിടിവിട്ട് നിലത്തിരുന്നു അവളും അവന്റെ അരികിൽ അവനോട് ചേർന്നിരുന്നു .

“ അപ്പുവേട്ടാ ഇന്ന് വ്യാഴാഴ്ചയായി മിക്കവാറും ഞായറാഴ്ച ഞാൻ പോകും “

അത് കേട്ടപ്പോൾ അപ്പു അമ്മുവിന്റെ തലയിലൊരു ഉമ്മ കൊടുത്തു

“ ഞാൻ ഒറ്റയ്ക്ക് ആകുമല്ലേ …. നീ പോയാൽ എനിക്കൊരുതരം ശ്വാസം മുട്ടലായിരിക്കും “

“അപ്പൊ എനിക്കോ …. ഞാൻ ഉറപ്പായും കരയും “

“ ഈ പ്രീഡിഗ്രി എങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നേൽ …”

“അപ്പുവേട്ടാ ബൈക് വന്ന് കഴിയുമ്പോ ശനിയാഴ്ച അവിടെ വന്ന് നിൽകുവോ “

“ഉം .. ഞാൻ വരും “

“ ഇനി കൂടിപ്പോയാൽ 3 ദിവസം “

“ പറഞ്ഞ് വിഷമിപ്പിക്കല്ലെടി പിശാശ്ശേ “

“ സ്കൂൾ തുറന്ന് കഴിഞ്ഞാൽ പിന്നെ വായിനോട്ടവും കൂടും അല്ലെ “

“ വായിനോട്ടമോ … ഞാനോ “

“ മോനെ അപ്പു… നിന്റെ അത്യാവശ്യം കുരുത്തക്കേടൊക്കെ എനിക്കറിയാം . “

“എന്ത് കുരുത്തക്കേട് “

“ ക്ലാസ് കട്ടാക്കി സിനിമയ്ക്ക് പോകുന്നതും ,പെൺപിള്ളേരെ വായിനോക്കുന്നതും , കമന്റ് അടിക്കുന്നതും ഒക്കെ . “

“ ഇതൊക്കെ ആരു പറഞ്ഞു “
“അതൊക്കെ അറിയും മോനെ “

“ പറ പറ അമ്മുട്ടീ “

“ നിന്റെ ക്ലാസ്സിലെ മീനാക്ഷി ഇല്ലേ “

“ ആ …. “

“ അവളുടെ കസിൻ മൃദുല എന്റെ കൂടെയ പഠിക്കുന്നെ “

അതും പറഞ്ഞവൾ അപ്പുവിനെ നോക്കി ചിരിച്ചു

“ ആ നായിന്റെ മോളെ ഞാൻ കൊല്ലും “

“ നീ ഞൊട്ടും .. അവളെ നീ എന്തേലും ചെയ്താ അത് ഞാൻ അറിയും പിന്നെ നീ വിവരം അറിയും .. “

“ പിന്നെ .. ഇത്രേം കാലം ഇതൊക്കെ അറിഞ്ഞിട്ടും ഞാൻ മിണ്ടാഞ്ഞതെ , ചെറിയ ചെക്കനല്ലേ പ്രായത്തിന്റെ തിളപ്പല്ലേ പോട്ടെ എന്നൊക്കെ കാരുതിട്ടാ “

“ ഓ ശെരി വല്യ ചേച്ചി … “

“ കളിയാക്കുന്നോ .. “

അവൾ അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു

“ ആ …സോറി “

“ആ … പിന്നെ നീ ഏതോ കൊച്ചിന്റെ അച്ഛന് വിളിച്ചതും ഒക്കെ അറിഞ്ഞു “

“ അതാരെ “

“ അതാരെ .. “

“എന്നോടാണോ ചോദിക്കുന്നെ”

“ ഇല്ലമ്മു അത് നുണയ “

“ നുണയൊന്നും അല്ല , തെറി വിളിയും ബസ്സിൽ പെൺപിള്ളേരുടെ മെത്തുമുട്ടി നിൽക്കലും അങ്ങനെ കുറച്ചൊക്കെ അറിയുന്നുണ്ട് . ഒരു മനു ആണ് നിന്റെ ഏറ്റോം വല്യ കച്ചറ കൂട്ട് എന്നും അറിഞ്ഞു . “

“ ഹോ… ഇന്ന് കടയിൽ പോയാ മതിയായിരുന്നു “

“ ദേ ഇമ്മാതിരി പോക്രിത്തരമൊക്കെ പടുത്തം കഴിഞ്ഞാലുടൻ നിർത്തിക്കോണം. കല്യാണത്തിന് ശെഷോം വല്ല പെണ്ണിന്റെ പേരും പറഞ്ഞ് ഞാൻ കേട്ടാ .. തല്ലി കൊല്ലും പറഞ്ഞേക്കാം “
“ കല്യാണം കഴിഞ്ഞാ നീ ഇല്ലേ …”

“ നീ ഇല്ലേ എന്നല്ല .. നീ യേ ഉള്ളു “

“ ഇല്ലേൽ ഇതൊക്കെ എനിക്കും പറ്റും എന്ന് ഞാൻ തെളിയിക്കും “

“ഡി മൈരേ … വേണ്ടാത്ത വർത്തമാനം പറയണ്ട”

“ഓ ഹോ എന്തേ മോന് ദേഷ്യം വന്നോ… കണ്ട്രോൾ ഇതേ ദേഷ്യം ഈ ഉള്ളിലും ഉണ്ടാകും .. ഒരു പെണ്ണിനും സ്വന്തം ചെക്കൻ മറ്റൊരു പെണ്ണിന്റെ അടുത്ത് പോകുന്നത് സഹിക്കാൻ പറ്റില്ല . നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല വിഷമം ഞങ്ങൾ പെണ്ണുങ്ങൾക്കും ഉണ്ട്”

“സോറി “

“ എനിക്ക് എന്റെ അപ്പുവേട്ടനെ നന്നായിട്ടറിയാം എങ്ങോട്ടൊക്കെ ആരുടെയൊക്കെ അടുത്ത് പോയാലും എന്റെ അടുത്തെ വരു . “

അവൻ അവളുടെ മടിയിൽ തലവച്ചു കിടന്നു, അവളെ നോക്കി കിടന്നു

അവൾ അവന്റെ മുടിയിലൂടെ വിരലുകളോടിച്ചു

“ അപ്പുവേട്ടാ …. “

“ ഉം .. “

“ ബൈക്ക് കിട്ടിയിട്ട് ഒരുദിവസം എന്നെ കൂട്ടാൻ കോളേജിൽ വരുവോ “

“അതെന്തിനാ “

“ ചില തെണ്ടികളുടെ മുന ഒടിക്കാനാ… “

“ എന്താ സംഭവം .. “

“ അന്ന് ഞാൻ പറഞ്ഞില്ലേ ഒരുത്തൻ എന്റെ പുറകെ നടന്ന കാര്യം”

“ ഉം…”

“ആ അത് പോലെ കുറച്ച് തെണ്ടികളും ഉണ്ട് അവന്മാരുടെ നേകളിപ്പ് ഒന്ന് മാറ്റണം “

“ ഉം .. ഞാൻ വരുട്ടോ എന്നിട്ട് നമുക്ക് ചുറ്റിയടിക്കാം “

അവൾ സന്തോഷം കൊണ്ട് മതിമറന്ന് ചിരിച്ചു

അങ്ങനെ അവരുടേതായ നിമിഷങ്ങൾ അവർ ഓരോന്നും പറഞ്ഞും ചിരിച്ചും കളിച്ചും ആസ്വദിച്ചു ഉച്ചയാകാറായപ്പോൾ വീട്ടിലേക്ക് മടങ്ങി

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017