ഒരു തുടക്കകാരന്‍റെ കഥ – 1

കമ്പികഥ – ഒരു തുടക്കകാരന്‍റെ കഥ – 1

പ്രിയ സുഹുര്‍ത്തുക്കളെ ഞാന്‍ ഒരു തുടക്കാരന്‍ ആണ് , വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കുള്ളൂ , അതുകൊണ്ടുതന്നെ ഒരുപാട് ന്യൂനതകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവാം എന്നുമാത്രമേ ഞാന്‍ പ്രതീക്ഷിക്കു , ഞാന്‍ എഴുതിയത് തുടരണം എന്ന് നിങ്ങള്‍ അഭിപ്രായപെടുകയാണെങ്കില്‍ എന്റെ തെറ്റുകള്‍ നിങ്ങള്‍ ചൂണ്ടികാട്ടി അടുത്ത ഭാഗങ്ങള്‍ മെച്ചപെടുത്താന്‍ സഹായിക്കുക നന്ദി നമസ്കാരം

കുറച്ച് വര്‍ഷങ്ങള്‍ നമുക്ക് പുറകോട്ട് സഞ്ചരിക്കാം പുതുമകള്‍ തൊട്ടുതീണ്ടാത്ത , പഴമയുടെ പരിഷ്കാരവും, സൗന്ദര്യവും ഉണര്‍വും നിറഞ്ഞൊഴുകുന്ന ഒരുകലഗട്ടം. കൃഷിയെ അശ്രയിച്ചുമാത്രം ജീവിക്കുകയും ,വളരുകയും ചെയുന്ന ഒരു കാലം , അതില്‍ ഒരു തറവാട് വീടും അതിനെ ആശ്രയിച്ചും അതിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു ജനതയും ഒരു ഗ്രാമവും . ജന്മിത്ത കലഗട്ടത്തില്‍ ഇങ്ങനൊരു അന്തരീക്ഷം ആയിരിക്കില്ലേ എല്ലാ ഗ്രാമങ്ങള്‍ക്കും എന്നാല്‍ ഇ കഥ പറയുമ്പോള്‍ ഞാന്മിതമൊക്കെ അവസാനിച്ച് അല്പം മുന്നോട്ടുപോയിരുന്നു . ഇത് ഹരിയുടെ കഥയാണ് അപ്പു എന്നുവിളിക്കുന്ന ഹരി കൃഷ്ണന്ടെ കഥ .

പൂര്‍ണ നിലാവ് പുഞ്ചിരി തൂകിനില്‍കുന്ന , ഇളം കാറ്റിന്ടെ തെന്നലും, നിശബ്ദതയുടെ ഏകാന്തതയും. നിലാവില്‍ കാറ്റിന്ടെതഴുകല്‍ ഏറ്റുവാങ്ങി അരികിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളതിന്ടെ തളം പിടിച്ചു പച്ചവിരിപ്പിട്ടു പടര്‍ന്നു കിടക്കുന്ന നെല്‍ പാടങ്ങള്‍ പതിയെ മയങ്ങി കിടന്നു . അതിനടയിലൂടെയാണ് കേളുവേട്ടന്‍ തിടുക്കപെട്ട് പോകുന്നത് , നടതത്തിന്ടെ വേഗത ഒടുവില്‍ എത്തി ചേര്‍ന്നത് വടക്കേടത്ത് വീടിന്ടെ മുന്നിലാണ് കിതയ്ക്കുന്ന ശരീരത്തോടെ കേളു ചെന്നുകയറുമ്പോള്‍ തിണ്ണയിലെ ചാരുകസാരയില്‍ ചാരി കിടക്കുന്ന ഭാസ്കരനെയും അദ്ധേഹതിന്ടെ ഭാര്യ ഭാനുമാതിയെയുമാണ് , എല്ലാദിവസതേംപോലെ അന്നുനടന്നകര്യങ്ങളും ചര്‍ച്ചചെയുകയായിരുന്നു രണ്ടുപേരും .

ഈ നാട്ടിലെ പ്രമാണിയാണ് ഭാസ്കരന്‍ പിള്ള , തലമുറകളായി കിട്ടിയതും സ്വ പ്രയത്നം കൊണ്ട് നേടിയതുമായ ഒട്ടനവധി ഭൂസൊത്തുക്കളുടെ ഉടമയാണ് . ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്ന കേളുവിനെ കണ്ട് ഭാനുമതി അല്പം ആകാംഷയോടെ ചോതിച്ചു

“എന്താ കേളു …. കിഴക്കെപാടത്ത് എന്താ അവസ്ഥ കാവലിരിക്കേണ്ടിവരുമോ ഇന്നും”

ഭാനുമതിയുടെ സംസാരം കേട്ട് ചാരുകസേരയില്‍ അല്പം ഒന്ന് നിവര്‍ന്നിരുന്ന്‍ ഭാസ്കരന്‍ കേളുവിനെ നോക്കി

“വേണ്ടിവരും ഭാനുവേടതിയെ (ആ നാട്ടിലെ മിക്ക ആളുകളും അവരെ അങ്ങനെയാണ് വിളിക്കാറ്) ഇന്ന് രണ്ടെണ്ണമാണ് ഇറങ്ങിയിരിക്കുന്നത് പാട്ടകൊട്ടി ശബ്ദം ഉണ്ടാക്കിയിട്ടൊന്നും എല്‍ക്കതെയായി . തെല്ലൊരു നിരാശയോടുകൂടി ഭാസ്കരന്‍ ചാരുകസേരയിലേക്ക് കിടന്നുകൊണ്ട് ഭാനുമതിയോട് പറഞ്ഞു

” അവനെന്തിയെ ….ഇങ്ങോട്ടൊന്ന് വരാന്‍ പറഞ്ഞെ “

ഭാനുമതി പെട്ടന്നുതന്നെ അകത്തേകുകയറി അവരുടെ മൂത്തമകനായ ശിവദാസ് എന്ന ദാസന്ടെ അടുത്തെകുചെന്നു. (ഭാസ്കരന്‍ പിള്ളയ്ക്ക് മൂന്ന് മക്കളാണ് ഒന്നാമന്‍ ശിവദാസന്‍ രണ്ടാമന്‍ മോഹന്‍ദാസ്‌ മൂന്നമത്തേത് വത്സല . ശിവദാസനായിരുന്നു ഭാസ്കരന്‍ പിള്ളയ്ക്കുശേഷം കൃഷിയുടെ മേല്‍നോട്ടം, മോഹനന് അവരുടെ തന്നെ ഫ്ലവര്‍ മില്ലിന്ടെയും ,തുണികടയുടെയും പലചരക്ക് കടയുടെയും റേഷന്‍ കടയുടെയും ചുമതല , വത്സല വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്ടെ വീട്ടിലാണ്‌ അവരും അത്യാവശ്യം നല്ല സാമ്പത്തികമുള്ള തറവാടാണ് പട്ടാളക്കാരനാ വിജയനാണ് വത്സലയെ കല്യാണം കഴിച്ചത്.)

” ദാസ ..ദേ … അച്ഛന്‍ വിളിക്കുന്നു കേളു വന്നിട്ടുണ്ട് “

അത്താഴം കഴിച്ചുകൊണ്ടിരുന്ന ദാസന്‍ തിടുക്കത്തില്‍ കഴിച്ചു തീര്‍ക്കാന്‍ തുടങ്ങി, ഇത് കേട്ട ദാസന്ടെ ഭാര്യ ഉഷ എന്താ സംഭവം എന്ന ചോദ്യരൂപേണ അമ്മയിയമ്മയായ ഭാനുമതിയെ ഒന്നുനോക്കി

” ഇന്നും പന്നികള്‍ ഇറങ്ങിയത്രേ അതും രണ്ടെണ്ണം , ഇ പന്നിയും കുറുക്കനും എലിയുമൊക്കെ പെറ്റുപെരുകിയാല്‍ എങ്ങനാ ഭഗവാനെ കൃഷിയൊക്കെ ഗുണം പിടിക്യ ” ഭാനുമാതിയോടായി ഉഷ ചോതിച്ചു

” ഇന്നും പന്നി തന്നാണോ അമ്മെ”

“ആണെന്നാണ് കേളു പറഞ്ഞത് ഇനലെ ഇറങ്ങിയതിനെ പാട്ടകൊട്ടി ഓടിച്ചപ്പോ ഇന്ന് രണ്ടെണ്ണം വന്നു എന്ത് ചെയ്തിട്ടും അവറ്റകള്‍ക്ക് പെടിയില്ലണ്ടായി , ഇങ്ങനെ പോയാല്‍ കപ്പയും , വാഴയും ഒന്നും ഭാക്കി ഉണ്ടാവില്ല “.

അവരുടെ സംസാരത്തിനിടയില്‍ ഭക്ഷണം കഴിച്ച് കൈയും കഴുകി ദാസന്‍ ഉമ്മറത്തേക്ക് നടന്നു .

ഭാസ്കരന്‍ :” ആ … ദാസാ ഇന്നും പന്നി വന്നിട്ടുണ്ട് പോലും അതും 2 എണ്ണം “

” പന്നിപടക്കം കുറച്ച് വാങ്ങിച്ച് വച്ചിട്ടുണ്ട് അതെറിഞ്ഞു നോക്കാം എന്നിട്ടും ആയില്ലേല്‍ പൊട്ടികാം വേറെ വഴി ഇല്ല “

അവരുടെ സംസാരതിലെക് ഭാനുമതിയും ഉഷയും പങ്കുചേര്‍ന്നു, ഇവരുടെ ഇ സംസാരം മുകളിലെ റൂമിലിരുന്നു കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഷീജയുടെ ചൂടും പറ്റിയിരുന്ന മോഹനന്‍ കേട്ടു , പെട്ടന്ന് തന്നെ മോഹനന്‍ താഴേക്കിറങ്ങി ചെന്നു പുറകെ ഷീജയും .( മോഹനന്ടെ ഭാര്യയാണ് ഷീജ അവര്‍ക്ക് 2 മക്കളണുള്ളത് മൂത്തത് അതുല്യ11 വയസും രണ്ടാമത്തേത് അതുല്‍ 8 വയസും) തഴെ എത്തിയ മോഹനനും ആ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ഒടുവില്‍ ദാസനും മോഹനനും അവിടേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. മോഹനന്‍ വേകം മുകളിലേക്ക് കയറി ഹരിയുടെ വാതിലില്‍ മുട്ടി ,(ഭാസ്കരന്ടെ മൂത്ത കൊച്ചുമകനും, ദാസന്ടെ മൂത്തമകനും, മോഹനന്ടെ മൂത്തമരുമകനുമായ +1 പരീക്ഷ കഴിഞ്ഞ് ലീവിന് വീട്ടില്‍ ഇരിക്കുന്ന നമ്മുടെ നായകന്‍ ഹരി എന്ന അപ്പു). മുത്തും വായിച്ച് നല്ല കമ്പിയടിച്ചിരിക്കുമ്പോള്‍ ആയിരുന്നു ഹരി doorന്ടെ മുട്ട് കേള്‍ക്കുന്നത് , പെട്ടന്നുതന്നെ അവന്‍ കിടയ്ക്കയുടെ അടിയില്‍ മുത്തും ഒളിപ്പിച്ചു കമ്പിയായ കുണ്ണയെ ഒതുക്കിവച്ച് മുണ്ടും നേരെ ഉടുത്ത് door തുറന്നു

“പന്നി ഇറങ്ങിയിട്ടുണ്ടെടാ അപ്പുവേ നാളെ മിക്കവാറും പന്നിയിറച്ചിയുടെ അഭിഷേകം ആയിരിക്കും നീ വരുന്നുണ്ടേല്‍ വേകം റെടിയാവ് ” മോഹനന്‍ അത്രയും പറഞ്ഞു അയാളുടെ മുറിയിലേക്കും അവിടന്ന് നേരെ മച്ചിന്‍ പുറത്തേക്കും ( അട്ടം) കയറി നയാട്ടിനുപോകാനുള്ള പ്ലാനിംഗ് ആണെന്ന് മനസിലായ അപ്പു ഉള്ളില്‍ സന്തോഷിച്ചുകൊണ്ട് നേരെ പോയി ഒരു ഷഡിയും ഷര്‍ട്ടും ഇട്ടു ചെറിയച്ചന്‍ പോയ മച്ചിന്‍ മുകളിലേക് കയറി ചെന്നു അപ്പോള്‍ മോഹനന്‍ മച്ചിന്‍ മുകളില്‍ എടുത്ത് വച്ചിരുന്ന ഇരട്ടകുഴല്‍ തോക്ക് അപ്പുവിന് നേരെ നീട്ടിയിട്ട്‌ പറഞ്ഞു ” അപ്പു നീ ഇത് വെകമൊന്നു തുടച്ചു വൃതിയാക്ക് അപ്പെടി പൊടി പിടിച്ചു “

അപ്പു അത് വാങ്ങി താഴെകിറങ്ങി പൊടി തൂക്കാന്‍ തുടങ്ങി അപ്പോള്‍ മോഹനന്‍ ഒരു സഞ്ചിയിലേക്ക് തോക്കിനാവശ്യമായ തിരകള്‍ എടുത്ത് വയ്ക്കുകയായിരുന്നു , എനിട്ട് മോഹനനും താഴേക്കിറങ്ങി അപ്പോഴേക്കും അപ്പു തോക്ക് പൊടി തട്ടി റെടി ആക്കിയിരുന്നു അവര് അവിടന്ന് നേരെ താഴേക്കിറങ്ങി മോഹനന്‍ അകത്തളതെ ചുമരില്‍ തൂക്കിയിട്ടിരുന്ന തോക്കുകൂടി എടുത്ത് വരാന്തയില്‍ കൊണ്ടേ വച്ചു , അപ്പഴേക്കും ദാസന്‍ മൂന്നു നാല് ടോര്‍ച്ചും ഒരു വാക്കത്തിയും എടുത്ത് വന്നു. പത്തയപുരയില്‍ സൂക്ഷിച്ചിരുന്ന പന്നിപടക്കവും എടുത്ത് കേളുവും റെഡി ആയി വന്നു, എല്ലാം റെഡി ആയെന്ന് ഉറപ്പുവരുത്തിയ ശേഷം അവര് പുറപ്പെടുവാന്‍ തീരുമാനിച് ഓരോ സാതനങ്ങള്‍ ഓരോരുത്തരായി എടുത്ത് ഇറങ്ങാന്‍ തുടങ്ങവേ ഹരിയോടായി അച്ഛമ്മയുടെ ഉപദേശം

” സൂക്ഷിക്കണേ അപ്പുവേ കാട്ടുപന്നിയാ മുന്നിലൊന്നും പോയി നിന്ന് കൊടുത്തേക്കരുത് , എല്ലാവരും ഒന്ന് ശ്രെധിച്ചും കണ്ടും മതിട്ടോ”

അവരിത് ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു മുത്തശ്ശിയുടെ , ഒരമ്മയുടെ വത്സല്യതിന്ടെയും സ്നേഹത്തിന്ടെം ആദി മാത്രമായിരുന്നു അത് . അവര് ഇരുളിലേക് മറയും വരെ വീടിന്ടെ ഉമ്മറത്തിരുന്നു എല്ലാവരും അവരെ യാത്രയാക്കി , അവര് പോയി കഴിഞ്ഞപ്പോള്‍ ഉഷ അടുക്കളയിലേക്കും ഷീജ കുട്ടികളെ ഉറക്കനുമായി അകത്തേക്ക് കയറി , ഭാനുമതിയും ഭാസ്കരനും അവിടതന്നെയിരുന്ന്‍ ഓരോരോ കാര്യങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി ………..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.