ഒരു സ്നേഹ ഗാഥ – 1 Like

ചെറിയൊരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോളാണ് മൊബൈൽ പാന്റിന്റെ കീശയിൽ കിടന്നു വൈബ്രേറ്റ് ചെയുന്നത് സെമി സ്ലീപ്പർ ബസ്സിന്റെ പരിമിതിയിൽ കിടന്നു ഒന്ന് സുഖം പിടിച്ചു വന്നതായിരുന്നു .സീറ്റിൽ നേരെ ഇരുന്നു മൊബൈൽ എടുത്തു നോകുമ്പോളേക്കും കാൾ കട്ട് ആയിരുന്നു missed callil അലീന എന്ന പേര് കണ്ടപ്പോ മനസ്സിൽ തോന്നിയ ദേഷ്യം എവിടെയോ പോയി .
തിരിച്ചു വിളിച്ചപ്പോ ആദ്യത്തെ റിംഗ് ന് തന്നെ അപ്പുറത്ത് ഫോൺ എടുത്തു
ഹലോ eatta എവിടെ എത്തി ആകാംഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ അങ്ങോട്ട് ചോദിച്ചു നിനക്ക് എന്താ പെണ്ണെ ഉറക്കവും ഇല്ലേ സമയം 11 കഴിഞ്ഞു.
ഒന്ന് പോ ഇത്ര ദൂരം പോയതല്ലേ ഒന്ന് വിളിച്ചു നോകാം എന്ന് വിചാരിച്ച എന്നെ പറഞ്ഞാൽ മതി അവളുടെ പരിഭവം നിറഞ്ഞ സ്വരം കേട്ടപ്പോൾ എനിക്കു പാവം തോന്നി
ഞാൻ മൈസൂർ എത്തുന്നുള്ളു മോളെ

നീ ഉറങ്ങിക്കോ
അപ്പോ ഇവിടെ എത്തുമ്പോൾ ഉച്ച ആവും ല്ലേ ശോ
നിരാശ നിറഞ്ഞ അവളുടെ സ്വരം കേട്ടപ്പോ എനിക്ക് ചിരി വന്നു
ശരി മോളെ നീ ഉറങ്ങിക്കോ ….
ശരി ഉമ്മ…. അവൾ ഫോൺ കട്ട് ചയ്തു
2മണിക്കൂർ മുൻപ്
വിളിച്ചു സംസാരിച്ചതാണ് എന്നാലും അവൾ ചുമ്മാ ഇങ്ങനെ ഇടക്കിടക്ക് വിളിച്ചു നോക്കും….
മൊബൈൽ തിരികെ പോക്കറ്റിൽ ഇട്ടു ഞാൻ ബസ്സിന്‌ പുറത്തേക്കു കണ്ണോടിച്ചു ബസ്സ് മൈസൂർ
എത്താറായിയിരിക്കുന്നു സൈഡിലെ ഗ്ലാസ് കുറച്ചു സ്ലൈഡ് ചെയ്തപ്പോ നല്ല കാറ്റു മുഖത്തേക്ക് അടിച്ചു തുടങ്ങി ഇളം ചൂടും തണുപ്പും കലര്ന്ന ആ കാറ്റു മുഖത്ത് വന്നടിക്കുമ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു പോവും ബസ്സിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ചു കാറ്റിന് ശക്തി കൂടി വരുന്നു
ശക്തമായകറ്റു എന്റെ തലമുടി തലങ്ങും വിലങ്ങും പാറിപികാൻ തുടങ്ങിയപ്പോ വിൻഡ് ഗ്ലാസ് അടച്ചു വീണ്ടും സീറ്റിലേക്ക് ചാഞ്ഞു കിടന്നു…

അറിയാതെ കണ്ണുകൾ അടഞ്ഞു പോവുമ്പോളും മുന്നിൽ ലീന മോളുടെ പുഞ്ചിരി തെളിഞ്ഞു വരുന്നു….
ഞായറഴ്ച രാവിലെ ചായയും കുടിച്ചു ഉമ്മറത്ത് പത്രത്തിലെ സൺ‌ഡേ സ്പെഷ്യൽ നോക്കി കൊണ്ടിരിക്കുമ്പോളാണ് ‘മമ്മി സാരി ഒകെ ഉടുത്തു
പുറത്തിറങ്ങി വരുന്നത് ഇളം റോസ് കളറിലുള്ള സാരിയും അതിനു ചേർന്ന കസവു ഒകെ വെച്ച ബ്ലൗസും ആയപ്പോൾ മമ്മി ക്കു നല്ലപോലെ ചേരുന്നുണ്ട് ….
Mommy ഇതൊങ്ങോട്ട..
എടാ ഞാനൊന്നു വീട്ടിൽ പോയേച്ചും വരാം രണ്ടും അടിയുണ്ടാകാതെ ഇരുന്നോണം അതും
പറഞ്ഞു മമ്മി മുറ്റത്തേക്കിറങ്ങി.,പോർച്ചിൽ കിടക്കുന്ന സ്കൂട്ടി എടുത്തു സ്റ്റാർട്ട് ചെയ്തു ഞാൻ എഴുനേറ്റ്റ്‌ പോയി ഗേറ്റ് കുറച്ചു തുറന് നു കൊടുത്തു എന്റെ അടുത്ത് കൂടെ mommy ഗേറ്റിൽ തട്ടാതെ വണ്ടി എടുത്തു പോയി മമ്മി യുടെ പെർഫ്യൂമിന്റെ സ്മെല് എന്റെ മൂക്കിൽകൂടി തുളച്ചു കയറി വേറെ എവിടെക്കെയോ എത്തുന്ന പോലെ തോന്നി
ചില സൺ‌ഡേ കളിൽ മമ്മി mummyude വീട്ടിൽ പോവുന്നത് പതിവാണ് പപ്പാ ഉണ്ടകിൽ പപ്പയും കൂടെ പോവും ഈ വീക്ക് പപ്പാ വന്നിട്ടില്ല ഷോപ്പിൽ സ്റ്റാഫ് ആരോ ലീവായതോണ്ട് പപ്പാ ഈ വീക്ക് വരുന്നില്ല എന്ന് പറഞ്ഞിരുന്നു രണ്ടാഴ്ച കൂടുമ്പോൾ പപ്പാ എറണാകുളത്തു നിന്ന് വരും saturday നൈറ്റ് വന്നാൽ monday മോർണിങ് തിരിച്ചു പോവും.,
ഗേറ്റ് അടച്ചു സിറ്റൗട്ടിൽ വന്നിരുന്നു പത്രം വീണ്ടും എടുത്തെങ്കിലും വായിക്കാൻ ഒരു മൂഡ് തോന്നിയില്ല
പത്രം അവിടെ ഇട്ടു ഹാളിൽ വന്നു ടീവി യുടെ സ്വിച് ഓൺചെയ്തു സെറ്റിയിലൊ വന്നിരുന്നു ചാനൽ തിരിച്ചും മറിച്ചും മാറ്റി നോക്കിയപ്പോ sunmusic ഇൽ ഒരു itome ഡാൻസ് കണ്ടു അത് കണ്ടോണ്ടിരിക്കുമ്പോൾ ആണ് അനിയത്തി അലീന അടുക്കളയിൽ നിന്ന് വന്നത് പെട്ടെന്ന് ചാനൽ മാറ്റി അതിലും ഒരു sexy സോങ് തന്നെ ആയിരുന്നു വീണ്ടും മാറ്റിയപോ ഒരു ന്യൂസ് ചാനൽ വന്നു അപ്പോളേക്കും അവൾ എന്റെ അടുത്ത് വന്നിരുന്നു
കയ്യിലുണ്ടായിരുന്ന രണ്ടു കഷ്ണം ആപ്പിളിൽ നിന്ന് ഒരെണ്ണം എനിക്ക് നീട്ടി അത് വാങ്ങി ചാനൽ വീണ്ടും മാറ്റി എന്താക്കെയോ ന്യൂസ് ചാനലുകളും ആഡ് ചാനലുകളും faverote ബട്ടൺ അമർത്തി മലയാളം ചാനൽ ഇട്ടു ഏതോ ഒരു ഓൾ ഫിലിം അടുത്ത ചാനലിൽ മോഹൻലിന്റെ ഭ്രമരം ഭൂമികയും ലാലും ആയുള്ള ഒരു expose സോങ് അതും മാറ്റിയപോ അനിയത്തി പറഞ്ഞു
ഓ ഏട്ടാ
ഏതെങ്കിലും ഒരു ചാനൽ വെക്കു ഇതെങ്ങോട്ടാ ഇങ്ങനെ മാറ്റി കളിക്കുന്നത്
നല്ല programs ഇല്ല വേറെ എന്തേലും ഉണ്ടോന്നു നോകാം..
ആ song വെക്കു ഏട്ടാ…
അതൊന്നും വേണ്ട കാണാൻ പറ്റാത്ത സോങ്‌സ് ആണ്
അതെന്താ കാണാൻ പറ്റാത്തത് നല്ല സോങ് ആയിരുന്നു അത് വെക്കു ഏട്ടാ
ഞാൻ വീണ്ടും ഭ്രമരം ഉള്ള ചാനൽ വചു ഇന്ന കാണു എന്ന് പറഞ്ഞു റീമോർട് അവളുടെ കയ്യിൽ കൊടുത്തിട്ടു എണീച്ചു
എന്താ ഏട്ടൻ കാണുന്നില്ലെ

അയ്യേ എനിക്കിഷ്ടം അല്ല വൃത്തികെട്ട സീൻ
ഓ ഒന്ന് പോ ഏട്ടാ സോങ്‌സ് അല്ലെ നല്ല രസം ഉണ്ട് കാണാൻ ഇതിലെന്തു വൃത്തികേട
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല മാഡം ഇരുന്നു കണ്ടോ വേണേൽ അത് പോലെ ഡ്രസ്സ് ഇട്ടു ഇവിടെ നിന്ന് ഡാൻസും കളിച്ചോ ഞാൻ പോവാ
അപ്പോ അവൾ ചിരിച്ചോണ്ട് പറഞ്ഞു
കാണാൻ ആളുണ്ടങ്കിൽ ഞാൻ വേണേൽ ഡാൻസും കളിക്കും ….
ഓ ഡാൻസ് കളിക്കാൻ പറ്റിയ ഒരാൾ നയൻ‌താര ആണെന്ന വിചാരം …
നയൻ‌താരന്റെ അത്രയ്ക്ക് ഇല്ലേലും ഞാനും കളിക്കും ഡാൻസ്
അയ്യോ എനിക്ക് കാണണ്ട ഞാൻ ജംഗ്ഷൻ വരെ പോയിട്ട് വരാം…
അയ്യോ മോൻ കാണാൻ നിന്നാൽ ഇപ്പോ കാണിച്ചു തരും ഹും അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു
ഞാൻ പുറത്തിറങ്ങി ജംഗ്ഷനിലേക്കു നടന്നു വഴിയിൽ അടുത്ത വീട്ടിലെ സമീർ നെ കണ്ടു രണ്ടു കയ്യിലും വലിയ രണ്ടു കവർ നിറയെ സാധങ്ങളും ആയി അവൻ എനിക്ക് എതിരെ വരുന്നു
അവന്റെ ഉപ്പ ഗൾഫിലാണ് ഒരു ഇത്താത്ത ഉള്ളത് ഈ അടുത്ത് കല്യാണം കഴിച്ചയച്ചു ഇപ്പോ വീട്ടിൽ അവനും ഉമ്മയും മാത്രം
എന്താടാ ഒരു പാട് സാധനങ്ങൾ ഉണ്ടല്ലോ
അതേടാ ഇത്താത്ത യും അളിയനും വന്നിട്ടുണ്ട്
അളിയൻ നാളെ ഗൾഫിൽ പോവാണ് …
ഓ ശരിയട ഞാൻ ജംഗ്ഷൻ വരെ ഒന്ന് പോയി വരാം…
ഓക്കേ ഡാ ഞാൻ ഫ്രീ ആയിട്ടു വിളികാം എന്ന് പറഞ്ഞു അവൻ ആ ഭാരമുള്ള കവറുകളും തൂകി നടന്നു
ജംഗ്ഷനിൽ പോയി മൊബൈൽ റീചാർജ് ചെയ്തു
കുറച്ചു സ്‌നാക്‌സും മേടിച്ചു അവൾക്കു ഒരു ഡയറി മിൽക്കും മേടിച്ചു തിരിച്ചു വീട്ടിലേക്കു നടന്നു
മുൻവശത്തെ വാതിൽ ചാരി ഇട്ടിരുന്നു തള്ളി തുറന്നു അകത്തു കയറി ടീവി എല്ലാം ഓഫാക്കി അവൾ പോയിരിക്കുന്നു
ഞാൻ കൊണ്ട് വന്ന സാധങ്ങളുടെ പൊതി ടേബിളിൽ വച്ച് അതിൽ നിന്ന് ഡയറി മിൽക്ക് എടുത്തു അവളുടെ റൂമിലേക്ക് നടന്നു ചെറുതായി ചാരി ഇട്ട വാതിൽ തുറന്നു നോക്കിയപ്പോ അവൾ കമിഴ്ന്നു കിടന്നു ലാപ്പിൽ എന്തോ ചെയ്യുവാണ്
ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്
ലാപ്പിലെ velichavum ഡ്രസ്സിന്റെ റെഡ് ക ളരും കൂടി ചേർന്നപ്പോ അവളുടെ വെളുത്ത മുഖത്ത് ഒരു പ്രതേക തിളക്കം കത്തിലെ വെള്ള കല്ലുള്ള ഫാൻസി കമ്മലിൽ വെളിച്ചം തട്ടി തിളങ്ങുന്നു
പെട്ടെന്ന് അവൾ തലയുയർത്തി നോക്കിയപ്പോ എന്നെ കണ്ടു ഒന്ന് ഞെട്ടിയോ എന്ന് ഒരു സംശയം…
എന്താ ഒളിഞ്ഞു നോക്കുന്നത്
പരുങ്ങൽ പുറത്തു കാണിക്കാതെ അവൾ ചോദിച്ചു
ഒളിഞ്ഞു നോക്കാൻ പറ്റിയ എന്താ ഇവിടെ ഉള്ളത് ഞാനും വിട്ടു കൊടുത്തില്ല
അവൾ എന്നെ ഒന്ന് നോക്കി പിന്നെ ലാപ്പിലേക്കു നോക്കി പതുക്കെ പറഞ്ഞു
നോക്കേണ്ട പോലെ നോക്കിയൽ അല്ലെ കാണു

Leave a Reply

Your email address will not be published. Required fields are marked *