ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം – 1
Australian Student Jeevitham | Author : Tom
എന്റെ പേര് മിഥുൻ. എനിക്ക് 23 വയസ്സ്. ഡിഗ്രി കഴിഞ്ഞിട്ട് മാസ്റ്റേഴ്സ് ഒരു ഒരു വിദേശ രാജ്യത്ത് പോയി പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇംഗ്ലീഷ് ടെസ്റ്റൊക്കെഎഴുതിയിട്ട് വേണ്ട സ്കോർ കിട്ടാത്തതുകൊണ്ട് ഞാൻ ഇംഗ്ലീഷ് കോച്ചിങ്ങിന് ചേരുകയും അതിൻറെ പഠിത്തവും കാര്യങ്ങളും ഒക്കെയായി അങ്ങനെ നടക്കുകയായിരുന്നു.
അപ്പോഴാണ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് അവൻ ജോലി ചെയ്യുന്ന ആയുർവേദ മസാജ് സെന്ററിൽ ജോലിക്ക് ആളുകളെ വേണമെന്നും, ഒരു ആറു മാസത്തെ കോഴ്സ് പഠിച്ചാൽ അവൻ അവിടെ എനിക്ക് ജോലി മേടിച്ച് താരമെന്ന്. അവൻ പറഞ്ഞതനുസരിച്ച് ഇംഗ്ലീഷ് പഠിത്തത്തിന്റ കൂടെ ഞാൻ ആ കോഴ്സിന് ചേരുകയും ചെയ്തു.
പഠിത്തം കഴിഞ്ഞപ്പോഴേക്കും എനിക്ക് അവിടെ ജോലി കിട്ടുകയും ചെയ്തു.അങ്ങനെ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്ക് ഇംഗ്ലീഷ് ടെസ്റ്റിന് വേണ്ട സ്കോർ കിട്ടുകയും ഞാൻ പുറത്തേക്ക് ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദൈവാനുഗ്രഹത്താൽ അധികം താമസമില്ലാതെ ഓസ്ട്രേലിയയിൽ ഉള്ള ഒരു കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കൺഫോം ആയി.
അഡ്മിഷൻ കിട്ടി കഴിഞ്ഞപ്പോൾ ഇതുവരെ കേരളത്തിന് പുറത്തു പോലും പോകാത്ത എനിക്ക് ഭയങ്കര ടെൻഷൻ ആയി. അവിടെ ചെന്നാൽ എവിടെ താമസിക്കും എന്നുള്ള കാര്യങ്ങളൊക്കെ ഓർത്തപ്പോൾ തന്നെ ടെൻഷൻ കൂടി കൂടി വന്നു. അപ്പോഴാണ് എൻറെ ഒരു കൂട്ടുകാരൻ ഒരു വർഷംമുമ്പ് ഓസ്ട്രേലിയയിൽ പഠിക്കാൻ പോയിട്ടുള്ള കാര്യം ഞാൻ അറിഞ്ഞത്. അങ്ങനെ അവനെ ഞാൻ കോൺടാക്ട് ചെയ്തു .അവനോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു ധൈര്യം കിട്ടി, ഒന്നില്ലെങ്കിലും അറിയുന്ന ഒരാൾ ഞാൻ പോകുന്ന സ്ഥലത്ത് ഉണ്ടല്ലോ.
താമസത്തിന്റെ കാര്യം അവനോട് സംസാരിച്ചപ്പോൾ അവർ നാല് സ്റ്റുഡൻറ് കൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് അതിൽ താമസിക്കുകയാണ്, ഇനി ഒരാളെ കൂടി അവരുടെ കൂടെ നിർത്താൻ ഉള്ള സൗകര്യം അവിടെയില്ല. അവൻ വേറെ നോക്കട്ടെ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് അവൻ എന്നോട് വിളിച്ചു പറഞ്ഞു അവിടെ ഒരു മലയാളി ഫാമിലി ഉണ്ട് അവരുടെ കൂടെ കുറച്ചുനാളത്തേക്ക് താമസിക്കാമെന്ന്.
ആദ്യം കേട്ടപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.എങ്കിലും വേറെ വഴി ഇല്ലാത്തതുകൊണ്ട് ഞാൻ സമ്മതിച്ചു. അങ്ങനെ ഞാൻ പോകേണ്ട ദിവസമായി. എൻറെ ഫ്രണ്ട് അവിടെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ഞാൻ അവിടെ ചെല്ലുമ്പോൾ എയർപോർട്ടിൽ അവനും അവൻറെ ഒരു കൂട്ടുകാരനും എന്നെ കൂട്ടാൻ വന്നിട്ടുണ്ടായിരുന്നു. അവിടെ നിന്നും അവർ എന്നെ കാറിൽ കയറ്റി ഞാൻ താമസിക്കാൻ പോകുന്ന വീട്ടിലേക്ക് എന്നെ കൊണ്ടുപോയി.
കാറിൽ പോകുന്ന വഴിക്ക് ഞാൻ താമസിക്കാൻ പോകുന്ന ഫാമിലിയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഒരു ചേട്ടനും ചേച്ചിയും അവർക്ക് രണ്ടു കുട്ടികളും ആണുള്ളത്. എൻറെ കൂട്ടുകാർക്കും ഈ ഫാമിലി കുറിച്ച് അത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും അറിയില്ലായിരുന്നു. അവരുടെ ഒരു ഫ്രണ്ട് കണക്ട് ചെയ്തു കൊടുത്തതാണ്. ഏതായാലും അരമണിക്കൂർ ത യാത്രയ്ക്കു ശേഷം ഞങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചേർന്നു.
പോകുന്ന വഴി വഴിക്ക് എന്റെ കൂട്ടുകാരൻ താമസിക്കുന്ന വീടും എന്നെ അവർ കാണിച്ച് തന്നു. ഞാൻ എത്തുന്നത് രാവിലെ ആയതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ വന്നിട്ട് കഴിക്കാം എന്ന് ആ വീട്ടിലെ ചേട്ടൻ എൻറെ ഫ്രണ്ടിനോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.
അതുകൊണ്ട് ഞങ്ങൾ പുറത്തുനിന്നും കഴിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഞങ്ങൾ കാണുന്നത് ചേട്ടൻ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകാൻ റെഡിയായിട്ട് നിൽക്കുന്നതായിരുന്നു. എൻറെ ഫ്രണ്ടിനു രാവിലെ കോളേജിൽ പോകേണ്ടിയിരുന്നത് കൊണ്ട് പിന്നെ വരാം എന്നു പറഞ്ഞ് അവർ അപ്പോൾ തന്നെ അവിടെ നിന്നും പെട്ടെന്ന് ഇറങ്ങി. ചേട്ടൻ എനിക്ക് ഒരു റൂം കാണിച്ചു തന്നിട്ട് ഫ്രഷായി കൊള്ളാൻ പറഞ്ഞു. ചേച്ചി ഡ്യൂട്ടിക്ക് പോയിരിക്കുവാ , ഇവനിങ്ങ് ആകും വരാൻ എന്ന് പറഞ്ഞു. ആ സമയം കൊണ്ട് ചേട്ടൻ കുട്ടികളെ സ്കൂളിൽ കൊണ്ടുപോയി വിടാൻ കാറുമായി പുറത്തേക്കിറങ്ങി.
ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ചേട്ടൻ തിരിച്ചു വന്നിരുന്നു . പിന്നെ ഞങ്ങൾ ഒന്നിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരം ഇരുന്നു. അതിനുശേഷം ചേട്ടൻ എന്നോട് റെസ്റ്റ് എടുത്തോളാൻ പറഞ്ഞു ചേട്ടൻ വീട്ടിലെ ഓരോ കാര്യങ്ങൾ ഒക്കെ ആയിട്ട് നടന്നു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
വൈകുന്നേരമായപ്പോൾ ചേച്ചി ഡ്യൂട്ടി കഴിഞ്ഞുവന്നു, ചേച്ചി എന്നോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ചേച്ചി വീടിനടുത്ത് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ടാണ് ജോലി ചെയ്യുന്നത്. ചേട്ടൻ അടുത്തുള്ള വേറൊരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്. വൈകുന്നേരമായപ്പോൾ കുട്ടികളും വന്നു. അങ്ങനെ എല്ലാവരെയും പരിചയപ്പെട്ടു. അന്നത്തെ ദിവസം കടന്നു പോയി. അടുത്തദിവസം ചേട്ടൻ സ്ഥലങ്ങളും മറ്റും പരിചയപ്പെടുത്താൻ ആയിട്ട് രാവിലെ എന്നെ പുറത്തുകൊണ്ടുപോയി .
വീടിന്റെ അടുത്തുള്ള സ്ഥലങ്ങളും , കോളേജിൽ പോകാനുള്ള വഴി ഒക്കെ കാണിച്ച് തന്നു. അങ്ങനെ കോളേജ് പഠിത്തം തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചേട്ടൻ അറിയുന്ന ഒരു മലയാളിയുടെ കടയിൽ എനിക്ക് ജോലി മേടിച്ചു തന്നു. അങ്ങനെ സന്തോഷകരമായി മാസങ്ങൾ കടന്നു പോയി. ചേട്ടനും ചേച്ചിക്കും എന്നെ ഒത്തിരി ഇഷ്ടമായിരുന്നു , ഒപ്പം കുട്ടികൾക്കും. ഞാൻ കിട്ടുന്ന സമയം ഒക്കെ കുട്ടികളുടെ കൂടെ കളിക്കാൻ ആയിട്ട് ശ്രമിക്കുമായിരുന്നു . അതുകൊണ്ട് അവർക്ക് എന്നെ ഒത്തിരി ഇഷ്ടമായിരുന്നു.
അങ്ങനെയിരിക്കെ രണ്ടു ദിവസമായി ചേച്ചി ഡ്യൂട്ടിക്ക് പോകുന്നില്ല , കാരണം ചോദിച്ചപ്പോൾ നടുവുവേദന ആണെന്നും ഡ്യൂട്ടിയിൽ പേഷ്യന്റിനെ ലിഫ്‌റ്റ് ചെയ്തപ്പോൾ പറ്റിയതാണെന്നും പറഞു. രണ്ടു ദിവസം റെസ്ററ് എടുത്തിട്ട് മാറിയില്ലങ്കിൽ ഡോക്ടറേ കാണാൻ ആയിരുന്നു അവരുടെ പ്ലാൻ . രണ്ടു ദിവസം ചൂടുവെപ്പും ,
ഓയിൽമെൻറ് പുരട്ടി യൊക്കെ നടന്നു . ഞാൻ വേദനയുടെ കാര്യങ്ങളൊക്കെ എക്സ്പീരിയൻസ് ഉള്ള ആളുകൾ ചോദിച്ചറിയുന്നത് പോലെ ചോദിച്ചപ്പോഴാണ് ഞാൻ ആയുർവേദ മസാജിങ് സെന്ററിൽ ജോലി ചെയ്തിട്ടുള്ള കാര്യം അവർക്ക് ഓർമ്മ വന്നത്. അപ്പോഴാണ് ചേട്ടൻ പറഞ്ഞത് ചേച്ചിയുടെ നടുവേദനയുടെ കാര്യ പറഞ്ഞത്.
സൂഷിച്ചില്ലങ്ങിൽ ഇടക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട് എന്നൊക്കെ പറഞ്ഞു. നാട്ടിൽ പോകുമ്പോൾ ആയൂർവേദ മസാജ് ചെയ്യാറുണ്ടെന്നും പറഞ്ഞു. അന്ന് ഉച്ചകഴിഞ്ഞ് ചേട്ടൻ എന്നോട് ചോദിച്ചു നീ മസാജ് സെന്ററിൽ വർക്ക് ചെയ്തിട്ടുള്ളതല്ലേ.. അപ്പോ എക്സ്പീരിയൻസെക് ഉണ്ടല്ലോ. ചേച്ചിയുടെ പുറം ഒന്ന് തിരുമ്മി കൊടുക്കാമോന്ന് ? എന്നോട് അത് ചോദിക്കുന്നതിനു മുമ്പ് അവർ തമ്മിൽ അതിനെക്കുറിച്ച് ഡിസ്കഷൻ ചെയ്തിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ അതൊന്നും ശരിയാകില്ല എന്നു പറഞ്ഞു, എങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു.